Servants of Knowledge
Kerala Gazette · Government of Kerala

Erratum/Addendum

Published 30 December 2023

Department
Kerala Public Service Commission
Office
Kerala Public Service Commission, Pattom, Tvpm
Type
Extraordinary
Gazette no.
4234
Identifier
in.gazette.keralacompose.2023-12-30.extraordinary-27843
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Regn.No. KERBIL/2012/45073 dated 05-09-2012 with RNI Reg No.KL/TV(N)/634/2021-2023 മകരള സർകാർ Government of Kerala 2023

മകരള ഗസറ്

KERALA GAZETTE

അസാധാരണം

EXTRAORDINARY

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

തിരുവനനപുരം,

2023 ഡിസംബർ 30 30th December 2023

ശനി

നർേ

No. 4234 വാലം 12 Vol. XII

1199 ധനു 14 14th Dhanu 1199 Thiruvananthapuram, Saturday

1945 ചപൗഷം 9 9th Pousha 1945

കേരേള പബ്ലിക്േ സര്‍വ്വീസ് കമ്മേീഷന

വിജ്ഞാപനം

നമ്പര്‍: SR2-2/2/2022-KPSC തിരുവനന്തപുരം, 2023 ഡിസംബര്‍ 06 കേരേള ഹയര്‍ സെക്കന്ററി വിദ്യാഭ്യാസ വകുപ്പില്‍ HSST (Junior) Mathematics (SR for ST only) (കാേറ്റഗറി നമ്പര്‍. 191/2022), തസ്തികയ്ക്കേ് 07.02.2023 തീയതിയില്‍ പ്രാബലയത്തില്‍ വന്ന 75/2023/SS IV നമ്പര്‍ റാങ്ക് പട്ടിക,േ അതില്‍ ഉള്‍പ്പപ്പെട്ട എല്ലാ ഉദ്യോഗാര്‍ത്ഥികളേെയും നിയമന ശിപാര്‍ശ ചെയ്തു കഴേിഞ്ഞതിനാല്‍ 17.11.2023 തീയതി മുതല്‍ നിലവില്‍ ഇല്ലാതെയായതായി ഇതിനാല്‍ വിജ്ഞാപനം ചെയ്യുന.

(ഉത്തരവിന പ്രകാേരം)

സാജു ജോര്‍ജ്

സെക്രട്ടറി

കേരേള പബ്ലിക്ക് സര്‍വ്വീസ് കമ്മേീഷനThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

2

KERALA PUBLIC SERVICE COMMISSION

NOTIFICATION

No. SR2-2/2/2022-KPSC Dated, Thiruvananthapuram, 06 th December 2023 It is hereby notified that the Ranked List No. 75/2023/SS IV for the post of Higher Secondary School Teacher (Junior) Mathematics (Special Recruitment for Scheduled Tribes only) (Category Number 191/2022) in the Kerala Higher Secondary Education Department, brought into force w.e.f. 07/02/2023, got exhausted on 17.11.2023 after advising all the candidates included in the Ranked List.

(By Order)

SAJU GEORGE

SECRETARY,

KERALA PUBLIC SERVICE COMMISSION

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 3

കേരേള പബ്ലിക്േ സര്‍വ്വീസ് കമ്മേീഷന

കൂട്ടിച്ചേര്‍ക്കല്‍/തിരുത്തല്‍വിജ്ഞാപനം

നമ്പര്‍: CS-3/50001/2018-KPSC തിരുവനന്തപുരം, 2023 ഡിസംബര്‍ 04 കേരേള സ്റ്റേറ്റേ് ഹാനഡ് ലൂം വീവേഴ്സ് കോേ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിലെ ഡൈ്രവൈര്‍ ഗ്രേഡേ്-II-പാര്‍ട്ട്-II(സൊസൈറ്റി വിഭ്ാഗം) - തസ്തികയേുടെ െഒഴിവ് നികത്തേുന്നതിനായി അപേക്ഷ ക്ഷണിച്ച് 30/11/2021-ാാം തീയതിയിലെ അസാധാരണ ഗസറ്റില്‍ കാേറ്റഗറി നമ്പര്‍ 561/2021 ആയി പ്രസിദ്ധീകരേിച്ച വിജ്ഞാപനത്തിലെ ഖണ്ഡികേ 4 -ലെ കുറിപ്പ് (1) "സൊസൈറ്റ ി വിഭ്ാഗം ജീവനക്കാര്‍ക്കുവേണ്ടി തയ്യാറാക്കുന്ന റാങ്ക് പട്ടികയേില്‍ യോഗയരായ ഉദ്യോഗാര്‍ത്ഥികളേുടടെ െകുറവുണ്ടായാല്‍ ആ ഒഴിവുകളേ്‍പ്പ ജനറല്‍ വിഭ്ാഗത്തിനുള്ള റാങ്ക് പട്ടികയേില്‍ നിനം നികത്തേുന്നതാണ്.

അങ്ങനനെ നികത്തേപ്പെടുന്ന ഒഴിവുകളേ്‍പ്പ പിന്നീട്െ സൊസൈറ്റി വിഭ്ാഗത്തിന് തിരികെേ ലഭ്ിക്കുന്നതല്ല' എന്ന വയവസ്ഥ കൂടിെ ചേര്‍ത്ത് പരിഷ്കരിച്ചിരിക്കുന. ടിെ. വിജ്ഞാപനത്തിലെ മറ്റ് വയവസ്ഥകളേ്‍പ്പക്ക് മാറ്റമില്ല.

(കമ്മേീഷന ഉത്തരവിന പ്രകാേരം)

സാജു ജോര്‍ജ്ജ്

സെക്രട്ടറി

കേരേള പബ്ലിക്േ സര്‍വ്വീസ് കമ്മേീഷന KERALA PUBLIC SERVICE COMMISSION

ADDENDUM/ERRATUM NOTIFICATION

No. CS-3/50001/2018-KPSC Dated, Thiruvananthapuram, 04 th December 2023 In the notification inviting Application for filling up the vacancy for the post of Driver Grade.II-Part II(Society Cateogry) in the Kerala State Handloom Weavers Co-operative Society Limited published in the Extra ordinary Gazette dated 30.11.2021 with Category No. 561 / 2021, the Note (1) under Para 4 is modified by adding a clause viz. "If there is shortage of eligible candidates in the Ranked List of employees of member societies(Society Category), such vacancies will be filled from the Ranked List for General Category. Such passed over vacancies will not be compensated later'. A ll other conditions in the notification remain unchanged.

(By order of the Commission) SAJU GEORGE

SECRETARY

KERALA PUBLIC SERVICE COMMISSION

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 4

കേരേള പബ്ലിക്േ സര്‍വ്വീസ് കമ്മേീഷന

തിരുത്തല്‍ വിജ്ഞാപനം

നമ്പര്‍: GR2c1/3/2020-KPSC-Part(1) തിരുവനന്തപുരം, 2023 നവംബര്‍ 30 30-11-2020 തീയതിയിലെ അസാധാരണ ഗസറ്റില്‍ കാേറ്റഗറി നമ്പര്‍ 271/2020 ആയി പ്രസിദ്ധീകരേിച്ചിരുന്ന കേരേള പബ്ലിക്േ സര്‍വീസ് കമ്മേീഷന-ലെ അസിസ്റ്റന്റേ് (തമിഴ് - അറിയുന്നവര്‍ )തസ്തികയേുടെ െഗസറ്റ് വിജ്ഞാപനത്തിന്റെ മലയാളം പതിപ്പില്‍ , ക്രമ നമ്പര്‍ 8- ഖണ്ഡികേ B യുടെെ ചുവടെെ ചേര്‍ത്തിരിക്കുന്ന എഴുത്ത് പരീക്ഷയില്‍ നേടേണ്ടെ മിനിമം മാര്‍ക്ക് സംബന്ധിച്ച വിശദ്ീകരേണത്തില്‍"Paper I പാസാകുന്നതിന് മൂന്ന് പാര്‍ട്ടിനും കൂടിെ 40% മാര്‍ക്കും പാര്‍ട്ട് III യ്ക്ക് മിനിമം 30 -ല്‍ 9 മാര്‍ക്കും ആവശയമാണ്, Part -II പാസാകുന്നതിന് മിനിമം 40% മാര്‍ക്ക് (50 ല്‍ 20 മാര്‍ക്ക് )ലഭ്ിച്ചിരിക്കണം "എന്ന കുറിപ്പ് ,"Paper I പാസാകുന്നതിന് മൂന്ന് പാര്‍ട്ടിനും കൂടിെ 40% മാര്‍ക്കും പാര്‍ട്ട് III യ്ക്ക് മിനിമം 30 -ല്‍ 9 മാര്‍ക്കും ആവശയമാണ് , Paper -II പാസാകുന്നതിന് മിനിമം 40% മാര്‍ക്ക്(50 ല്‍ 20 മാര്‍ക്ക് )ലഭ്ിച്ചിരിക്കണം." എന്ന് തിരുത്തി വായിക്കേണ്ടതാണ്.

30-11-2020 തീയതിയിലെ പ്രസ്തുത വിജ്ഞാപനത്തിന്റെ മലയാളം പതിപ്പില്‍ മേല്‍ഭേ്ദ്ഗതി വരുത്തിയിരിക്കുന. ടിെ വിജ്ഞാപനത്തിലെ മറ്റ് വയവസ്ഥകളേ്‍പ്പക്ക് മാറ്റമില്ല.

സാജ്ജു ജോര്‍ജ്ജ്

സെക്രട്ടറി

കേരേള പബ്ലിക്േ സര്‍വ്വീസ് കമ്മേീഷനThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

5

കേരേള പബ്ലിക്േ സര്‍വ്വീസ് കമ്മേീഷന

തിരുത്തല്‍ വിജ്ഞാപനം

നമ്പര്‍: R&A2 -3/2/2022-KPSC തിരുവനന്തപുരം, 2023 ഡിസംബര്‍ 11 13.04.2022 തീയതിയിലെ അസാധാരണ ഗസറ്റില്‍ വിജ്ഞാപനം ചെയ്ത കാേറ്റഗറി നമ്പര്‍ 45/2022 മുതല്‍ 91/2022 വരെയുള്ള തസ്തികകേളേുടടേയെും ,16.04.2022 തീയതിയിലെ അസാധാരണ ഗസറ്റില്‍ വിജ്ഞാപനം ചെയ്ത 92/2022 മുതല്‍ 93/2022 വരെയുള്ള എല്ലാ തസ്തികകേളേുടടേയെും അവസാന തീയതി 25.05.2022 ആയി ദ്ീര്‍ഘിപ്പിച്ചുകകൊേണ്ട് തിരുത്തി വിജ്ഞാപനം പുറപ്പെടുവിക്കുന. ടിെ വിജ്ഞാപനങ്ങനളിലെ മറ്റ് വയവസ്ഥകളേ്‍പ്പക്ക് മാറ്റമില്ല.

(ഉത്തരവിന പ്രകാേരം)

സാജു ജോര്‍ജ്ജ് സെക്രട്ടറി കേരേള പബ്ലിക്േ സര്‍വീസ് കമ്മേീഷന KERALA PUBLIC SERVICE COMMISSION ERRATUM NOTIFICATION

No.R&A2 -3/2/2022-KPSC Dated, Thiruvananthapuram, 11 th December 2023 It is here by notified that the last date for the posts published in the extraordinary gazette dated 13.04.2022 ( Category No .45/2022 to 91/2022) and 16.04.2022 ( Category No. 92/2022 to 93/2022 ) for which the last date was 18.05.2022 have been extended till 25.05.2022.

The English and Malayalam version of the notification dated 13.04.2022 and 16.04.2022 stands modified to the above extent. All other conditions stipulated in the notification remains unchanged.

(By Order), SAJU GEORGE Secretary Kerala Public Service CommissionThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

6

കേരേള പബ്ലിക്േ സര്‍വ്വീസ് കമ്മേീഷന

വിജ്ഞാപനം

നമ്പര്‍: GR10-3/5/2023-KPSC തിരുവനന്തപുരം, 2023 ഡിസംബര്‍ 12 മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റേ് പ്രൊഫസര്‍ ഇന ട്രാനസ്ഫ്യൂഷന മെഡിസിന (ബ്ലഡ് ബാങ്ക്) (രണ്ടാം NCA-SCCC) ( കാേറ്റഗറി നമ്പര്‍ .358/2023) തസ്തികയേിലേയ്ക്ക് 16.10.2023 തീയതിയിലെ ഗസറ്റില്‍ പ്രസിദ്ധീകരേിച്ച വിജ്ഞാപന പ്രകാേരം ഉദ്യോഗാര്‍ത്ഥികളേ്‍പ്പ ആരും തന്നെ അപേക്ഷ സമര്‍പ്പിച്ചിട്ടില്ലാത്തതിനാല്‍ പ്രസ്തുത വിജ്ഞാപനപ്രകാേരമുള്ള തെരഞ്ഞെടുപ്പ് നടപെടിെകളേ്‍പ്പ ഇതിനാല്‍ റദ്ദാക്കിയിരിക്കുന.

(കമ്മേീഷന്റെ ഉത്തരവിനപ്രകാേരം) സാജു ജോര്‍ജ്ജ്

സെക്രട്ടറി

കേരേള പബ്ലിക്േ സര്‍വീസ് കമ്മേീഷന KERALA PUBLIC SERVICE COMMISSION NOTIFICATION

No.GR10-3/5/2023-KPSC Dated, Thiruvananthapuram, 12 th December 2023 It is hereby notified that since no qualified candidates are available for selection to the post of Assistant Professor in Transfusion Medicine (Blood Bank (Second NCA-SCCC) (Category No.358/2023) in the Medical Education Department in response to the Notification published in the Gazette dated 16.10.2023 , the selection procedure relating to the post has been cancelled .

(By order of the Commission )

SAJU GEORGE

SECRETARY

KERALA PUBLIC SERVICE COMMISSION

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 7

കേരേള പബ്ലിക്േ സര്‍വ്വീസ് കമ്മേീഷന

വിജ്ഞാപനം

നമ്പര്‍: GR I A3/5/2022-KPSC തിരുവനന്തപുരം, 2023 ഡിസംബര്‍ 06 15.07.2023 തീയതിയിലെ ഗസറ്റില്‍ പ്രസിദ്ധീകരേിച്ച മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ ഡെന്റല്‍ ഹൈജിനിസ്റ്റ്േ ഗ്രേഡേ്-II (IX NCA-SCCC) (കാേറ്റഗറി നമ്പര്‍: 152/2023) തസ്തികയേിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് വിജ്ഞാപനത്തെ തുട൪െന്ന്, യോഗയരായ ഉദ്യോഗാര്‍ത്ഥികളേ്‍പ്പ ആരും തന്നെ ലഭ്യമല്ലാത്തതിനാല്‍ പ്രസ്തുത വിജ്ഞാപന പ്രകാേരമുള്ള തെരഞ്ഞെടുപ്പ് നടപെടിെകളേ്‍പ്പ റദ്ദാക്കിയിരിക്കുന.

(കമ്മേീഷന ഉത്തരവിന പ്രകാേരം)

സാജൂ ജോര്‍ജ്ജ്

സെക്രട്ടറി

കേരേള പബ്ലിക്േ സര്‍വ്വീസ് കമ്മേീഷന KERALA PUBLIC SERVICE COMMISSION NOTIFICATION

No. GR I A3/5/2022-KPSC Dated, Thiruvananthapuram, 06 th December 2023 It is hereby notified that since no qualified candidates are available for selection to the post of Dental Hygienist Gr.II (IX NCA SCCC) in the Medical Education Service, in response to the notification(Category No. 152/2023) published in the Gazette dated 15.07.2023, all further selection procedures relating to the above post has been cancelled.

(By Order of the Commission)

SAJU GEORGE SECRETARY

KERALA PUBLIC SERVICE COMMISSION

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 8

കേരേള പബ്ലിക്േ സര്‍വ്വീസ് കമ്മേീഷന

വിജ്ഞാപനം

നമ്പര്‍: GR10-3/9/2023-KPSC തിരുവനന്തപുരം, 2023 ഡിസംബര്‍ 19 മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റേ് പ്രൊഫസര്‍ ഇന ഫിസിക്കല്‍ മെഡിസിന ആനഡ് റീഹാബിലിറ്റേഷന (നാലാം NCA-SCCC) ( കാേറ്റഗറി നമ്പര്‍: 353/2023) തസ്തികയേിലേയ്ക്ക് 16.10.2023 തീയതിയിലെ ഗസറ്റില്‍ പ്രസിദ്ധീകരേിച്ച വിജ്ഞാപന പ്രകാേരം ഉദ്യോഗാര്‍ത്ഥികളേ്‍പ്പ ആരും തന്നെ അപേക്ഷ സമര്‍പ്പിച്ചിട്ടില്ലാത്തതിനാല്‍ പ്രസ്തുത വിജ്ഞാപനപ്രകാേരമുള്ള തെരഞ്ഞെടുപ്പ് നടപെടിെകളേ്‍പ്പ ഇതിനാല്‍ റദ്ദാക്കിയിരിക്കുന.

(കമ്മേീഷന്റെ ഉത്തരവിനപ്രകാേരം) സാജു ജോര്‍ജ്

സെക്രട്ടറി

കേരേള പബ്ലിക്േ സര്‍വീസ് കമ്മേീഷന KERALA PUBLIC SERVICE COMMISSION

NOTIFICATION

No.GR10-3/9/2023-KPSC Dated, Thiruvananthapuram, 19 th December 2023 It is hereby notified that since no qualified candidates are available for selection to the post of Assistant Professor in Physical Medicine and Rehabilitation (Fourth NCA-SCCC) (Category No.353/2023) in the Medical Education Department in response to the Notification published in the Gazette dated 16.10.2023 , the selection procedure relating to the post has been cancelled .

(By order of the Commission )

SAJU GEORGE

SECRETARY

KERALA PUBLIC SERVICE COMMISSION

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 9

കേരേള പബ്ലിക്േ സര്‍വ്വീസ് കമ്മേീഷന

വിജ്ഞാപനം

നമ്പര്‍: SR2-3/50012/2018-KPSC തിരുവനന്തപുരം, 2023 ഡിസംബര്‍ 16 കേരേള ഹയര്‍ സെക്കന്ററി വിദ്യാഭ്യാസ വകുപ്പിലെ HSST Hindi (Special Recruitment for SC/ST & ST only) (Category No. 129/2017) തസ്തികയേുടെ െ നിയമനത്തിനായി 15/12/2020 ല്‍ നിലവില്‍ വന്ന 428/2020/SSVI നമ്പര്‍ റാങ്ക് പട്ടികേ മൂന്ന് വര്‍ഷ കാേലാവധി പൂര്‍ത്തിയായതിനാല്‍ 15/12/2023 പൂര്‍വ്വാഹ്നം മുതല്‍ നിലവിലില്ലാത്തവിധം 14/12/2023 അര്‍ദ്ധരാത്രി മുതല്‍ റദ്ദ് ചെയ്തിരിക്കുന എന്ന് ഇതിനാല്‍ വിജ്ഞാപനം ചെയ്യുന.

(കമ്മേീഷന്റെ ഉത്തരവിന പ്രകാേരം)

സാജു ജോര്‍ജ്

സെക്രട്ടറി

കേരേള പബ്ലിക്ക് സര്‍വ്വീസ് കമ്മേീഷന KERALA PUBLIC SERVICE COMMISSION NOTIFICATION

No. SR2-3/50012/2018-KPSC Dated, Thiruvananthapuram, 16 th December 2023 It is hereby notified that the Ranked List No. 428/2020/SSVI for the post of HSST Hindi (Special Recruitment for SC/ST & ST only) (Cat. No. 129/2017) in Kerala Higher Secondary Education Department, brought into force on 15/12/2020 and after completion of its validity period of three years, stands cancelled w.e.f the midnight of 14/12/2023, i.e, the said list ceased to be in force from the FN of 15/12/2023.

(By Order of the Commission)

SAJU GEORGE SECRETARY,

KERALA PUBLIC SERVICE COMMISSIONThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

10

കേരേള പബ്ലിക്േ സര്‍വ്വീസ് കമ്മേീഷന

വിജ്ഞാപനം

നമ്പര്‍ :GR1C1/4/2023-KPSC തിരുവനന്തപുരം, 2023 ഡിസംബര്‍ 16 ഹോമിയോപ്പതി വകുപ്പിലെ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) (ഹോമിയോപ്പതി വകുപ്പില്‍ ജോലി ചെയ്യുന്ന യോഗയരായ നേഴ്സുമാരില്‍ നിനം തസ്തികമോറ്റം വഴിയുള്ള നിയമനം) തസ്തികയേിലേക്ക് 29.09.2023 തീയതിയിലെ അസാധാരണ ഗസറ്റില്‍ കാേറ്റഗറി നമ്പര്‍ 295/2023 ആയി പ്രസിദ്ധീകരേിച്ച വിജ്ഞാപന പ്രകാേരം യോഗയരായ അപേക്ഷകരേെ ലഭ്ിച്ചിട്ടില്ല എന്ന വിവരം ഇതിനാല്‍ വിജ്ഞാപനം ചെയ്യുന.

(കമ്മേീഷന ഉത്തരവിന പ്രകാേരം)

സാജു ജോര്‍ജ്ജ്

സെക്രട്ടറി

കേരേള പബ്ലിക്േ സര്‍വ്വീസ് കമ്മേീഷന KERALA PUBLIC SERVICE COMMISSION NOTIFICATION

No.GR1C1/4/2023-KPSC Dated, Thiruvananthapuram, 16 th December 2023 It is hereby notified that no qualified candidate has applied for selection to the post of Medical Officer (Homoeo) (By transfer from qualified candidates in the category of Nurse in Homoeopathy Department) in Homeopathy Department in response to the notification published in the Gazette dated 29.09.2023 as Category No. 295/2023.

(By order of the Commission)

SAJU GEORGE SECRETARY

KERALA PUBLIC SERVICE COMMISSION

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2023This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 30 December 2023. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2023-12-30.extraordinary-27843/. Archive identifier in.gazette.keralacompose.2023-12-30.extraordinary-27843.