Servants of Knowledge
Kerala Gazette · Government of Kerala

പടിഞ്ഞാറെകല്ലട ഗ്രാമപഞ്ചായത്തിന്റെ ഡാറ്റാബാങ്കിൽ തെറ്റായി ഉള്‍പ്പെട്ടിട്ടുള്ളതാണെന്നും ഡാറ്റാബാങ്കില്‍ നിന്നും ഒഴിവാക്കേണ്ടതുമാണെന്ന് ബഹു.കൊല്ലം സബ് കളക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതുമായ പടിഞ്ഞാറെകല്ലട വില്ലേജിലെ വിവിധ സര്‍വ്വേ നമ്പരുകളിൽ ഉള്‍പ്പെട്ട ഭൂമിയെ നെല്‍വയൽ തണ്ണീര്‍ത്തട ഡാറ്റാബാങ്കിൽ നിന്നും ഒഴിവാക്കി വിജ്ഞാപനം ചെയ്യുന്നു.

Published 01 January 2024

Department
Grama Panchayath
Office
WEST KALLADA GP
Type
Extraordinary
Gazette no.
4
Identifier
in.gazette.keralacompose.2024-01-01.extraordinary-27858
Languages
English, Malayalam
Published at
Original source ↗
Alternate rendering. This is a direct page-by-page conversion of the PDF. It preserves the printed layout but not the document's structure, and it is not part of the search index — the gazette text view is the one to read and cite.