Regn.No. KERBIL/2012/45073
dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in
Reg No.KL/TV(N)/634/2021-2023 printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2024 ജനുവരി 02
Tuesday, 02nd January 2024
1199 ധനു 17
1945 ചപൗഷം 12
17th Dhanu 1199
12th Pousha 1945
വാലം 13
നരേ 1
No.
Vol. XIII
Part III
Industrial Tribunals
©
മകരള സരകാര
GOVERNMENT OF KERALA
2024
02nd January 2024 KERALA GAZETTE 1 ____________________________________________________________________________________________________________________________നോട്ടീസ്
നമ്പർ: സി1–406/2023 തീയതി 20/12/2023 ഓട്ടോ ഡ്രൈവറായി ജോലി ചെയ്തുവരവെ മരണമടഞ്ഞ ശ്രീ. ബാബു ഐ.വി., ഇഞ്ചിക്കപ്പറമ്പിൽ വീട്, എരുമത്തല പി.ഒ, കീഴ്മാട്, ആലുവ, എറണാകുളം -ന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി തൊഴിലാളി നഷ്ടപരിഹാര ആക്ടിലെ 2(1) (ഡി) വകുപ്പ് അനുസരിച്ച് നിർവചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി എറണാകുളം, ആലുവ, കീഴ്മാട്, എരുമത്തല പി.ഒ, ഇഞ്ചിക്കപ്പറമ്പിൽ വീട്ടിൽ താമസം (1) ശ്രീമതി. അമ്മിണി ആരെങ്കിലുമു െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേ തും ആയത് ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരതുക മുഴുവനും മേൽപ്പറഞ്ഞ വ്യക്തിക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
ഒപ്പ്
കമ്മീഷണർ ഫോർ എംപ്ളോയീസ് കോമ്പൻസേഷൻ & ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ ആലപ്പുഴ ആലപ്പുഴ
2 KERALA GAZETTE Part III ____________________________________________________________________________________________________________________________നോട്ടീസ്
നമ്പർ: സി1–436/2023 തീയതി 29/12/2023 ശ്രീ. എം. പി. തിലകൻ, മറ്റത്തിൽ വീട്ടിൽ, പാണാവളളി പി.ഒ., ചേർത്തല, ആലപ്പുഴ -യുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി തൊഴിലാളി നഷ്ടപരിഹാര ആക്ടിലെ 2(1) (ഡി) വകുപ്പ് അനുസരിച്ച് നിർവചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി ആലപ്പുഴ, ചേർത്തല, പാണാവള്ളി പി.ഒ., മറ്റത്തിൽ വീട്ടിൽ താമസം ശ്രീമതി. അനിത തിലകൻ ആരെങ്കിലുമു െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേ തും ആയത് ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരതുക മുഴുവനും മേൽപ്പറഞ്ഞ വ്യക്തിക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
ഒപ്പ്
കമ്മീഷണർ ഫോർ എംപ്ളോയീസ് കോമ്പൻസേഷൻ & ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ ആലപ്പുഴ ആലപ്പുഴ
02nd January 2024 KERALA GAZETTE 3 ____________________________________________________________________________________________________________________________ നം.ബി:632/23 തീയതി:29/12/2023ഇ.സി.സി.126/2014
ന ോട്ടീസ്
മാനനജർ, മണിക്കൽ എനേറ്റ്, കുപ്പക്കയം പി.ഒ, മുണ്ടക്കയം എന്ന തതാഴിലുടമയുതട കീഴിൽ നജാലി തെയ്തു വരതവ 17/04/2006 തീയതിയിൽ നജാലിക്കിടയിലുണ്ടായ അപകടത്തിൽ മരണമടഞ്ഞ ശ്രീമതി. കുട്ടയമ്മ, ഇ.ഡി.തക ഡിവിഷൻ, മണിക്കൽ എനേറ്റ്, കുപ്പക്കയം പി.ഒ, മുണ്ടക്കയം എന്ന തതാഴിലാളിയുതട ആശ്രിതർക്ക് നഷ്ടപരിഹാരം നല്കുന്നതിനായി തതാഴിലുടമ 7,10,054/-രൂപ (ഏഴ് ലക്ഷത്തി പതി ോയിരത്തി അൻപത്തി ോല് രൂപ) ഈ നകാടതിയിൽ തകട്ടിവച്ചിട്ടുണ്ട്. തതാഴിലാളികൾക്കുളള നഷ്ടപരിഹാരം ആക്ട് 1923 – തല 2 (1) (ഡി) വകുപ്പിൽ നിർവ്വെിച്ച ശ്പകാരം ടിയാളുതട മരണ സമയതത്ത ആശ്രിതനായി (1)ശ്രീ. പാപ്പച്ചൻ(ഭർത്താവ്) ഇ.ഡി.തക ഡിവിഷൻ, മണിക്കൽ എനേറ്റ്, കുപ്പക്കയം പി.ഒ, മുണ്ടക്കയം എന്നയാൾ മാശ്തനമ ഉള്ളൂതവന്ന് പീരുനമട് അസ്സിേൻറ് നലബർ ഓഫീസർ അനനേഷണം നടത്തി റിനപ്പാർട്ട് തെയ്തിട്ടുണ്ട്. അശ്പകാരമുളള ആശ്രിതരാതണന്ന് അവകാരതപ്പടുന്ന മറ്റാതരങ്കിലുമുതണ്ടങ്കിൽ അവർക്കുളള അവകാരം ഈ നനാട്ടീസ് നകരള ഗവൺതമൻറ് ഗസറ്റിൽ പരസയതപ്പടുത്തി 15 ദിവസത്തിനകം ഈ നകാടതി മുമ്പാതക എഴുതി സമർപ്പിനക്കണ്ടതും ആയത് തതളിയിനക്കണ്ടതുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതതാരു അവകാരവാദവും ലഭിച്ചിതെങ്കിൽ തകട്ടിവച്ചനഷ്ടപരിഹാരത്തുക മുഴുവനും നമൽപ്പറഞ്ഞ വയക്തികൾക്ക് വിതരണം തെയ്യുന്നതാണ്. അതിനുനരഷം സമർപ്പിക്കുന്ന അവകാരവാദങ്ങൾ പരിഗണിക്കുന്നതെ.
ഒപ്പ്
ഇൻഡസ്ശ്ടിയൽ ട്ശ്ടബയൂണലിതൻറ കാരയാലയം, ഇടുക്കി, പീരുനമട്
എംനലായീസ് നകാമ്പൻനസഷൻ കമ്മീഷണർ & ഇ.തമയിൽ: [email protected]
ഇൻഡസ്ശ്ടിയൽ ട്ശ്ടബയൂണൽ
നഫാൺ: 04869 233625.
4 KERALA GAZETTE Part III ____________________________________________________________________________________________________________________________ നം.ബി:601/23 തീയതി:29/12/2023ഇ.സി.സി.210/2014
ന ോട്ടീസ്
മാനനജർ, ഹെലിബറിയ ടീ എനേറ്റ് കമ്പനി ലിമിറ്റഡ്, ഏലപ്പാറ എന്ന ഹതാഴിലുടമയുഹട കീഴിൽ നജാലി ഹെയ്തു വരഹവ 21/06/2011 തീയതിയിൽ നജാലിക്കിടയിലുണ്ടായ അപകടത്തിൽ മരണമടഞ്ഞ ശ്രീ. രാനജശ്രൻ, ഹെലിബറിയ എനേറ്റ്, വളളക്കടവ് ഡിവിഷൻ, ഏലപ്പാറ – 685 501 എന്ന ഹതാഴിലാളിയുഹട ആശ്രിതർക്ക് നഷ്ടപരിൊരം നല്കുന്നതിനായി ഹതാഴിലുടമ 9,46,664/-രൂപ (ഒൻപത് ലക്ഷത്തി ോല്പത്തി ആറോയിരത്തി അറു ൂറ്റി അറുപത്തി ോല് രൂപ) ഈ നകാടതിയിൽ ഹകട്ടിവച്ചിട്ടുണ്ട്. ഹതാഴിലാളികൾക്കുളള നഷ്ടപരിൊരം ആക്ട് 1923 – ഹല 2 (1) (ഡി) വകുപ്പിൽ നിർവ്വെിച്ച ശ്പകാരം ടിയാളുഹട മരണ സമയഹത്ത ആശ്രിതയായി (1)ശ്രീമതി. ലീല രാനജശ്രൻ (ഭാരയ) ഹെലിബറിയ എനേറ്റ്, വളളക്കടവ് ഡിവിഷൻ, ഏലപ്പാറ – 685 501 എന്നയാൾ മാശ്തനമ ഉള്ളൂഹവന്ന് പീരുനമട് അസ്സിേൻറ് നലബർ ഓഫീസർ അനനേഷണം നടത്തി റിനപ്പാർട്ട് ഹെയ്തിട്ടുണ്ട്. അശ്പകാരമുളള ആശ്രിതരാഹണന്ന് അവകാരഹപ്പടുന്ന മറ്റാഹരങ്കിലുമുഹണ്ടങ്കിൽ അവർക്കുളള അവകാരം ഈ നനാട്ടീസ് നകരള ഗവൺഹമൻറ് ഗസറ്റിൽ പരസയഹപ്പടുത്തി 15 ദിവസത്തിനകം ഈ നകാടതി മുമ്പാഹക എഴുതി സമർപ്പിനക്കണ്ടതും ആയത് ഹതളിയിനക്കണ്ടതുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാഹതാരു അവകാരവാദവും ലഭിച്ചിഹെങ്കിൽ ഹകട്ടിവച്ചനഷ്ടപരിൊരത്തുക മുഴുവനും നമൽപ്പറഞ്ഞ വയക്തികൾക്ക് വിതരണം ഹെയ്യുന്നതാണ്. അതിനുനരഷം സമർപ്പിക്കുന്ന അവകാരവാദങ്ങൾ പരിഗണിക്കുന്നതെ.
ഒപ്പ്
ഇൻഡസ്ശ്ടിയൽ ട്ശ്ടബയൂണലിഹൻറ കാരയാലയം, ഇടുക്കി, പീരുനമട്
എംനലായീസ് നകാമ്പൻനസഷൻ കമ്മീഷണർ & ഇ.ഹമയിൽ: [email protected]
ഇൻഡസ്ശ്ടിയൽ ട്ശ്ടബയൂണൽ
നഫാൺ: 04869 233625.
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024