printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2024 ജനുവരി 02
Tuesday, 02nd January 2024
1199 ധനു 17
1945 ചപൗഷം 12
17th Dhanu 1199
12th Pousha 1945
വാലം 13
നരേ 1
No.
Vol. XIII
Part I
Law Department
©
മകരള സരകാര
GOVERNMENT OF KERALA
2024
02nd January 2024 KERALA GAZETTE 1 ____________________________________________________________________________________________________________________________നിയമ (എച്ച്)
വി⁄ാപനം
(1)
നമ്പർ 181/എച്ച്3/2023-നിയമം. തിരുവനന്തപുരം, 2023 ഡിസംബർ 12.
കേരള സർക്കാർ, 1952-ലെ നോട്ടറീസ് ആക്റ്റിന്റെ (1952-ലെ 53-ാം കേന്ദ്ര ആക്റ്റ്) 3-ം 5-ം വകുപ്പുകളും 1956-ലെ നോട്ടറീസ് ചട്ടങ്ങളിലെ ചട്ടം 8 ബി-യും കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, ശ്രീ. അലക്സാ≠ർ ഫിലിപ്പ്, അഡ്വക്കേറ്റ്, s/o ശ്രീ. സി. ഫിലിപ്പ്, പാലത്തു≠് മേലതിൽ, ചൂരക്കോട് പി. ഒ., അടൂർ, പത്തനംതിട്ട-691 551 എന്നയാളെ പത്തനംതിട്ട റവന്യൂ ജില്ല മുഴുവൻ അധികാരപരിധിയായി നി›യിച്ച് 2024 ജനുവരി മാസം 31-ാം തീയതി മുതൽ വീ≠ും അഞ്ചുവർഷ കാലയളവിലേയ്ക്ക് നോട്ടറിയായി (രജി. നമ്പർ 01/2014/PTA) ഇതിനാൽ പുനർനിയമിച്ച് വി⁄ാപനം ചെയ്യുന്നു.
(2)
നമ്പർ 247/എച്ച്3/2023-നിയമം. തിരുവനന്തപുരം, 2023 ഡിസംബർ 12.
കേരള സർക്കാർ, 1952-ലെ നോട്ടറീസ് ആക്റ്റിന്റെ (1952-ലെ 53-ാം കേന്ദ്ര ആക്റ്റ്) 3-ം 5-ം വകുപ്പുകളും 1956-ലെ നോട്ടറീസ് ചട്ടങ്ങളിലെ ചട്ടം 8 ബി-യും കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, ശ്രീമതി ഡൊമിറ്റില്ല സെക്വേറിയ, അഡ്വക്കേറ്റ്, d/o ശ്രീ. കെന്നറ്റ് ബർനാഡ് സെക്വേറിയ, ക്രിസ് മാനോർ, മരക്കാർക≠ി പി. ഒ., തയ്യിൽ, കണ്ണൂർ-670 003 എന്നയാളെ കണ്ണൂർ റവന്യൂ ജില്ലയിൽ ഉൾപ്പെട്ട കണ്ണൂർ, തലശ്ശേരി താലൂക്ക് പ്രദേശങ്ങൾ അധികാരപരിധിയായി നി›യിച്ച് 2024 ജനുവരി മാസം 31-ാം തീയതി മുതൽ വീ≠ും അഞ്ചുവർഷ കാലയളവിലേക്ക് നോട്ടറിയായി (രജിസ്റ്റർ നമ്പർ 01/2014/KNR) ഇതിനാൽ പുനർനിയമിച്ച് വി⁄ാപനം ചെയ്യുന്നു.
(3)
നമ്പർ 185/എച്ച്3/2023-നിയമം. തിരുവനന്തപുരം, 2023 ഡിസംബർ 12.
കേരള സർക്കാർ, 1952-ലെ നോട്ടറീസ് ആക്റ്റിന്റെ (1952-ലെ 53-ാം കേന്ദ്ര ആക്റ്റ്) 3-ം 5-ം വകുപ്പുകളും 1956-ലെ നോട്ടറീസ് ചട്ടങ്ങളിലെ ചട്ടം 8 ബി-യും കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, ശ്രീ. എൻ. എ. ഖാലിദ്, s/o ശ്രീ. വി. എ. മാമുണ്ണി ഹാജി, ഷർമീള മൻസിൽ, കാഞ്ഞങ്ങാട്, കടപ്പുറം പി. ഒ., കാസർഗോഡ്-671 315 എന്നയാളെ കാസർഗോഡ് റവന്യൂ ജില്ലയിലെ ഹോസ്ദുർഗ്ഗ് താലൂക്ക് പ്രദേശം അധികാരപരിധിയായി നി›യിച്ച് 2024 ജനുവരി മാസം 25-ാം തീയതി മുതൽ വീ≠ും അഞ്ചുവർഷ കാലയളവിലേക്ക് നോട്ടറിയായി (രജിസ്റ്റർ നമ്പർ 01/2014/KAZD) ഇതിനാൽ പുനർനിയമിച്ച് വി⁄ാപനം ചെയ്യുന്നു.
ഗവർണ്ണറുടെ ഉത്തരവിൻപ്രകാരം,