Regn.No. KERBIL/2012/45073
dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in
Reg No.KL/TV(N)/634/2021-2023 printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2024 ജനുവരി 02
Tuesday, 02nd January 2024
1199 ധനു 17
1945 ചപൗഷം 12
17th Dhanu 1199
12th Pousha 1945
വാലം 13
നരേ 1
No.
Vol. XIII
Part III
Commissionerate of Land Revenue
©
മകരള സരകാര
GOVERNMENT OF KERALA
2024
39 Revenue Department 02nd January 2024 ____________________________________________________________________________________________________________________________ Thiruvananthapuram District ChirayinkeezhuTaluk NOTICE 27-12-2023നമ്പർ: TLK-CKL/3055/2023-B4
ചിറയിൻകീഴ് താലൂക്കിൽ ഇളമ്പ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സി ശശിധരൻ, ഗണേശമന്ദിരം, ഇടത്തിമൺ, ഇളമ്പ എന്നയാളുടെ അവകാശികൾക്ക് ബാങ്കിലും മറ്റ് നിയമാനുസൃത ആവശ്യങ്ങൾക്കും ഹാജരക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഇളമ്പ വില്ലേജിൽ പരേതൻറെ മകൾ ബീന എസ്, ബീന നിവാസ്, നെല്ലിമൂട്, ഇളമ്പ പി ഒ, ബോധിപ്പിച്ച അപേക്ഷയിൻമേൽ ഇളമ്പ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 05-05-2020 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ ഭാര്യയും മാതാപിതാക്കളും ജീവിച്ചിരിപ്പില്ല അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ബീന എസ് | മകൾ | 45 |
| 2 | സുമ എസ് | മകൾ | 42 |
| 3 | സിന്ധു വി എസ് | മകൾ | 41 |
നമ്പർ: TLK-CKL/2756/2023-B4
ചിറയിൻകീഴ് താലൂക്കിൽ കരവാരം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഷാജി എ , പി.വി.ഹൌസ്, പുർമുക്ക്, കല്ലമ്പലം. പി ഒ എന്നയാളുടെ അവകാശികൾക്ക് ബാങ്കിലും മറ്റ് നിയമാനുസൃത ആവശ്യങ്ങൾക്കും ഹാജരക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കരവാരം വില്ലേജിൽ പരേതൻറെ മകൾ എസ് ആർ ഫരീത, ഫരീദ് കോട്ടേജ്, കല്ലമ്പലം പി ഒ, ബോധിപ്പിച്ച അപേക്ഷയിൻമേൽ കരവാരം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 04-11-2020 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതൻ വിവാഹമോചിതനാണ്. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | എസ് ആർ ഫരീത | മകൾ | 20 |
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024