Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 1, Part Part III, 02 January 2024

Published 02 January 2024

Department
Revenue Department
Type
Ordinary
Gazette no.
1
Part
Part III
Identifier
in.gazette.keralacompose.2024-01-02.ordinary-27865
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2024 ജനുവരി 02

Tuesday, 02nd January 2024

1199 ധനു 17

1945 ചപൗഷം 12

17th Dhanu 1199

12th Pousha 1945

വാലം 13

നരേ 1

No.

Vol. XIII

Part III

Commissionerate of Land Revenue

©

മകരള സരകാര

GOVERNMENT OF KERALA

2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

94 KERALA GAZETTE Part III ____________________________________________________________________________________________________________________________

Kollam District

KottarakkaraTaluk

NOTICE

13-12-2023 നമ്പർ: TLKKTR/4835/2023-A8

കൊട്ടാരക്കര താലൂക്കിൽ ഇളമാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജി .ഭാരൻ നെടുംപച്ച പുത്തൻ വീട് ,,ഇളമാട് (പി ഓ ) അമ്പലംമുക്ക് എന്നയാളുടെ അവകാശികൾക്ക് ബാങ്കിൽ ഹാജരാക്കുന്നതിനും മറ്റു വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഇളമാട് വില്ലേജിൽ പരേതൻറെ ഭാര്യ എൻ .ലീല , നെടുംപച്ച പുത്തൻ വീട് ,,ഇളമാട് (പി ഓ ) അമ്പലംമുക്ക് , ബോധിപ്പിച്ച അപേക്ഷ ഇളമാട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 21-06-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതപിതാക്കൾ മരണപ്പെട്ടുപോയി അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 എൻ .ലീല ഭാര്യ 76
2 പ്രിയ .ബി എൽ മകൾ 47
3 വിദ്യ .ബി എൽ മകൾ 46
4 പ്രിജി .ബി എൽ മകൾ 45

13-12-2023 നമ്പർ: TLKKTR/2406/2023-A8

കൊട്ടാരക്കര താലൂക്കിൽ ചിതറ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മിലാാൻ .എസ് .എസ് സീനത്ത് മൻസിൽ,വട്ടക്കരിക്കകം(പി ഓ ),കൈപ്പറ്റ ,ചിതറ എന്നയാളുടെ അവകാശികൾക്ക് ആശ്രിത നിയമനത്തിനും ക്ലയിം ലഭിക്കുന്നതിനും മറ്റു വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ചിതറ വില്ലേജിൽ പരേതൻറെ മാതാവ് സീനത്ത്.എ , സീനത്ത് മൻസിൽ,വട്ടക്കരിക്കകം(പി ഓ ),കൈപ്പറ്റ ,ചിതറ , ബോധിപ്പിച്ച അപേക്ഷ ചിതറ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 03-05-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. ക്രമനം 3 മൈനറും ക്രമനം 1ൻറെ സംരക്ഷനയിലുമാണ് .പരേതൻ അവിവാഹിതൻ ആണ് മൈനർ താഴെയുള്ള ലിസ്റ്റിൽ ക്രമ നമ്പർ 1 ൻറെ സംരക്ഷണത്തിലാണ് . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സീനത്ത്.എ മാതാവ് 42
2 ബീഗം ഫാത്തിമ എസ്.എസ് സഹോദരി 19
3 ബീഗം ഫർഹാന എസ്.എസ് സഹോദരി 17
4 സലിം പിതാവ് 45
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 95 Revenue Department 02nd January 2024 ____________________________________________________________________________________________________________________________

13-12-2023 നമ്പർ: TLKKTR/4876/2023-A8

കൊട്ടാരക്കര താലൂക്കിൽ ചടയമംഗലം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഷാഹുൽ ഹമീദ് .എം വിളയിൽ പുത്തൻ വീട് ,കണ്ണങ്കോട്(പി ഓ),ചടയമംഗലം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ചടയമംഗലം വില്ലേജിൽ പരേതൻറെ മകൻ ഫൽസി ഹമീദ് , ഫർഹാൻ വില്ല ,കൊഞ്ചിറവിള,മണക്കാട് (പി ഓ ),, ബോധിപ്പിച്ച അപേക്ഷ ചടയമംഗലം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 16-07-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. മാതാപിതാക്കൾ മരണപ്പെട്ടുപോയി .പരേതന്റെ ആദ്യ ഭാര്യ മരണപ്പെടുകയും ശേഷം വിവാഹം കഴിച്ചതാണ് ഒസീല ബീവിയെ .പരേതനും ഒസീലബീവിക്കും സന്താനങൾ ഇല്ലാത്തതും മേൽ അവകാശികൾ പരേതനു ആദ്യ ഭാര്യയിൽ ഉള്ളതാണ് അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ഫൽസി ഹമീദ് മകൻ 52
2 ഫൈസൽ ഹമീദ് മകൻ 48
3 ഒസീല ബീവി ഭാര്യ 66
4 ബീഗം ഫൗസിയ മകൾ 50

14-12-2023 നമ്പർ: TLKKTR/237/2023-A8

കൊട്ടാരക്കര താലൂക്കിൽ ചടയമംഗലം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജി .നാരായണൻ നായർ പണയിൽവീട് ,ചടയമംഗലം (പി ഓ ) ങ്കോട് എന്നയാളുടെ അവകാശികൾക്ക് വ കൈമാറ്റത്തിനും ബാങ്ക് സംബന്ധമായ ആവശ്യത്തിനും മറ്റു വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ചടയമംഗലം വില്ലേജിൽ പരേതൻറെ പൗത്രൻ ഗോവർദ്ധ് ഗോപൻ , പണയിൽവീട് ,ചടയമംഗലം (പി ഓ ) ങ്കോട് , ബോധിപ്പിച്ച അപേക്ഷ ചടയമംഗലം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 01-12-2004 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

പരേതന്റെ മാതാപിതാക്കൾ ,ഭാര്യ ,മക്കളായ രാജലക്ഷ്മി ,സതീഷ്ടമാർ (വേണു ),ഗോപകുമാർ എന്നിവർ മരണപ്പെട്ടുപോയി അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ചിത്ര .എൻ .ആർ പൗത്രി 44
2 ആഷിക് .എസ്.എസ് പൗത്രൻ 24
3 അനഘ.എസ്.എസ് പൗത്രി 21
4 ഗോവർദ്ധ് ഗോപൻ പൗത്രൻ 20
5 ഷീല കുമാരി .പി മകന്റെ ഭാര്യ 58
6 സംഗീത പിള്ള സോമൻ മകന്റെ ഭാര്യ 42
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 96 KERALA GAZETTE Part III ____________________________________________________________________________________________________________________________

23-12-2023 നമ്പർ: TLKKTR/5293/2023-A8

കൊട്ടാരക്കര താലൂക്കിൽ ഇളമാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ അനുപമ.കെ ഉഴുത്രപ്പളളി ഇല്ലം,തേവർ(പി ഓ),ഇളമാട് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഇളമാട് വില്ലേജിൽ പരേതയുടെ മകൾ ആതിര.ഇ, ഉഴുത്രപ്പളളി ഇല്ലം,തേവർ(പി ഓ),ഇളമാട്, ബോധിപ്പിച്ച അപേക്ഷ ഇളമാട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 22-09-2023 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. ക്രമനം.3 മൈനറും ക്രമനം.1 ൻെറ സംരക്ഷണയിലുമാണ് മൈനർ താഴെയുള്ള ലിസ്റ്റിൽ ക്രമ നമ്പർ 1 ൻറെ സംരക്ഷണത്തിലാണ് . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ഈശ്വരൻ നതിരി.കെ ഭർത്താവ് 57
2 ആതിര.ഇ മകൾ 22
3 ഐശ്വര്യ.ഇ മകൾ 17

21-12-2023 നമ്പർ: TLKKTR/5264/2023-A8

കൊട്ടാരക്കര താലൂക്കിൽ ഇളമാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ അപ്.എ.നായർ നെടുങ്ങോട്ട് പുത്തൻ വീട്,ആയൂർ(പി ഓ),ഇളമാട് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഇളമാട് വില്ലേജിൽ പരേതൻറെ മാതാവ് രമണി.സി.റ്റി, നെടുങ്ങോട്ട് പുത്തൻ വീട്,ആയൂർ(പി ഓ),ഇളമാട്, ബോധിപ്പിച്ച അപേക്ഷ ഇളമാട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 13-11-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. ക്രമനം.2,3 മൈനറും ക്രമനം.1 ൻെറ സംരക്ഷണയിലുമാണ്. മൈനർ താഴെയുള്ള ലിസ്റ്റിൽ ക്രമ നമ്പർ 1 ൻറെ സംരക്ഷണത്തിലാണ് . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 രേഖ.റ്റി.ആർ ഭാര്യ 34
2 അനാമിക.എ.നായർ മകൾ 13
3 അവന്തിക.എ.നായർ മകൾ 07
4 രമണി.സി.റ്റി മാതാവ് 57

22-12-2023 നമ്പർ: TLKKTR/5164/2023-A8

കൊട്ടാരക്കര താലൂക്കിൽ മാങ്കോട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ശശി സൗമ്യ സദനം,ഐരക്കുഴി(പി ഓ),മാങ്കോട്This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

97 Revenue Department 02nd January 2024 ____________________________________________________________________________________________________________________________

എന്നയാളുടെ അവകാശികൾക്ക് ക്ലെയിം ലഭിക്കുന്നതിനും,MACTകോടതിയിൽ ഹാജരാക്കുന്നതിനും മറ്റ് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മാങ്കോട് വില്ലേജിൽ പരേതൻറെ ഭാര്യ ഉഷ.കെ, സൗമ്യ സദനം,ഐരക്കുഴി(പി ഓ),മാങ്കോട്, ബോധിപ്പിച്ച അപേക്ഷ മാങ്കോട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 10-03-2020 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതൻെറ മാതാപിതാക്കൾ മരണപ്പെട്ടുപോയിട്ടുളളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ഉഷ.കെ ഭാര്യ 56
2 സൗമ്യ.എസ് മകൾ 34
3 അഞ്ജു.എസ് മകൾ 24

22-12-2023 നമ്പർ: TLKKTR/4760/2023-A8

കൊട്ടാരക്കര താലൂക്കിൽ ചിതറ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ നവാസ്.എൻ.എം ,തടത്തരികത്ത് വീട്,വട്ടകരിക്കകം(പി ഓ),സൊസൈറ്റിമുക്ക്,ചിതറ എന്നയാളുടെ അവകാശികൾക്ക് വിവിധ ധനകാര്യ ാപനങ്ങളിൽ ഹാജരാക്കുന്നതിനും മറ്റ് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ചിതറ വില്ലേജിൽ പരേതൻറെ മാതാവ് മുബീനാബീവി, തടത്തരികത്ത് വീട്,വട്ടകരിക്കകം(പി ഓ),സൊസൈറ്റിമുക്ക്,ചിതറ, ബോധിപ്പിച്ച അപേക്ഷ ചിതറ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 21-12-2022 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതൻ അവിവാഹിതൻ ആണ് അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 മുബീനാബീവി മാതാവ് 39
2 നാസിമുദ്ദീൻ പിതാവ് 56

21-12-2023 നമ്പർ: TLKKTR/4961/2023-A8

കൊട്ടാരക്കര താലൂക്കിൽ കുമ്മിൾ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സഫിയാബീവി.എം ,ജീനാ മൻസിൽ,പുല്ലുപണ(പി ഓ) ഇയ്യക്കോട് എന്നയാളുടെ അവകാശികൾക്ക് വ സംബന്ധമായ ആവശ്യങ്ങൾക്കും ഷറി,ബാങ്ക് എന്നിവടങ്ങളിൽ ഹാജരാക്കുന്നതിനും മറ്റ് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കുമ്മിൾ വില്ലേജിൽ പരേതയുടെ മകൻ അനീസ്.എം.എസ്, ജീനാ മൻസിൽ,പുല്ലുപണ(പി ഓ) ഇയ്യക്കോട്, ബോധിപ്പിച്ച അപേക്ഷ കുമ്മിൾ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 10-10-2023 -This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

98 KERALA GAZETTE Part III ____________________________________________________________________________________________________________________________

ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

പരേതയുടെ ഭർത്താവ്,മാതാപിതാക്കൾ എന്നിവർ മരണപ്പെട്ടുപോയിട്ടുളളതാണ് അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ജീനാ .എം.എസ് മകൾ 43
2 അനീസ്.എം.എസ് മകൻ 39

23-12-2023 നമ്പർ: TLKKTR/5358/2023-A8

കൊട്ടാരക്കര താലൂക്കിൽ ഇളമാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ശശി.സി ,ധന്യാഭവൻ,മൈലോട്(പി ഓ) മേമംഗലം എന്നയാളുടെ അവകാശികൾക്ക് ഇൻഷുറൻസ് ക്ലെയിം ലഭിക്കുന്നതിനും മറ്റ് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഇളമാട് വില്ലേജിൽ പരേതൻറെ ഭാര്യ ബിന്ദു.വി, ധന്യാഭവൻ,മൈലോട്(പി ഓ) മേമംഗലം, ബോധിപ്പിച്ച അപേക്ഷ ഇളമാട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 10-10-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. ക്രമനം.2,3മൈനറും ക്രമനം.1 ൻെറ സംരക്ഷണയിലുമാണ്.പരേതൻെറ മാതാപിതാക്കൾ മരണപ്പെട്ടുപോയി മൈനർ താഴെയുള്ള ലിസ്റ്റിൽ ക്രമ നമ്പർ 1 ൻറെ സംരക്ഷണത്തിലാണ് . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ബിന്ദു.വി ഭാര്യ 45
2 ധന്യ.ബി.എസ് മകൾ 17
3 നിത്യ.ബി.എസ് മകൾ 13

22-12-2023 നമ്പർ: TLKKTR/5299/2023-A4

കൊട്ടാരക്കര താലൂക്കിൽ യപ്പള്ളി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കെ സരസമ്മ കുമാർ മന്ദിരം, യപ്പള്ളി പി ഒ, മരുതമൺപള്ളി എന്നയാളുടെ അവകാശികൾക്ക് ബാങ്ക് സംബന്ധമായ ആവശ്യങ്ങൾക്കും മറ്റ് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി യപ്പള്ളി വില്ലേജിൽ പരേതയുടെ മകൻ പ്രസന്നകുമാർ കെ, കുമാർ മന്ദിരം, യപ്പള്ളി പി ഒ, മരുതമൺപള്ളി, ബോധിപ്പിച്ച അപേക്ഷ യപ്പള്ളി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 02-08-2007 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ മാതാപിതാക്കൾ, ഭർത്താവ് എന്നിവർ മരണപ്പെട്ടിട്ടുളളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

99 Revenue Department 02nd January 2024 ____________________________________________________________________________________________________________________________

നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 പ്രസന്നകുമാർ കെ മകൻ 60

22-12-2023 നമ്പർ: TLKKTR/5345/2023-A4

കൊട്ടാരക്കര താലൂക്കിൽ യപ്പള്ളി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഗീത ആർ രാഗി നിവാസ്, കാറ്റാടി പി ഒ, കോഴിക്കോട് എന്നയാളുടെ അവകാശികൾക്ക് റേഷൻകടയുടെ ലൈസൻസ് മാറ്റുന്നതിനും മറ്റ് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി യപ്പള്ളി വില്ലേജിൽ പരേതയുടെ മകൾ രമി ആർ ജി, രാഗി നിവാസ്, കാറ്റാടി പി ഒ, കോഴിക്കോട്, ബോധിപ്പിച്ച അപേക്ഷ യപ്പള്ളി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 10-11-2023 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ മാതാപിതാക്കൾ, ഭർത്താവ് എന്നിവർ മുൻപിനാലെ മരണപ്പെട്ടിട്ടുളളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 രാഗി ആർ ജി മകൾ 36
2 രമി ആർ ജി മകൾ 33

23-12-2023 നമ്പർ: TLKKTR/5371/2023-A4

കൊട്ടാരക്കര താലൂക്കിൽ പവിത്രേശ്വരം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഉണ്ണിപിള്ള എൻ തുളസീ മന്ദിരം, ചെറുപൊയ്യ പി ഒ, ചെറുപൊയ്യ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പവിത്രേശ്വരം വില്ലേജിൽ പരേതൻറെ മാതാവ് ചന്ദ്രമതിയമ്മ, തുളസീ മന്ദിരം, ചെറുപൊയ്യ പി ഒ, ചെറുപൊയ്യ, ബോധിപ്പിച്ച അപേക്ഷ പവിത്രേശ്വരം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 07-11-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതൻ അവിവാഹിതനായിരുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ചന്ദ്രമതിയമ്മ മാതാവ് 92

23-12-2023 നമ്പർ: TLKKTR/5394/2023-A4This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

100 KERALA GAZETTE Part III ____________________________________________________________________________________________________________________________

കൊട്ടാരക്കര താലൂക്കിൽ എഴുകോൺ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പി രവീന്ദ്രൻ ജ്യോതി നിവാസ്,എഴുകോൺ പി ഒ, എഴുകോൺ എന്നയാളുടെ അവകാശികൾക്ക് വ സംബന്ധമായ ആവശ്യങ്ങൾക്കും മറ്റ് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി എഴുകോൺ വില്ലേജിൽ പരേതൻറെ മകൻ നിശാന്ത് ആർ, ജ്യോതി നിവാസ്,എഴുകോൺ പി ഒ, എഴുകോൺ, ബോധിപ്പിച്ച അപേക്ഷ എഴുകോൺ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 12-11-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ, ഭാര്യ എന്നിവർ മുൻപിനാലെ മരണപ്പെട്ടിട്ടുളളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ജ്യോതി ആർ മകൾ 48
2 നിശാന്ത് ആർ മകൻ 46
3 ബോബിഷ് ആർ മകൻ 41

15-12-2023 നമ്പർ: TLKKTR/4551/2023-A4

കൊട്ടാരക്കര താലൂക്കിൽ കൊട്ടാരക്കര വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പനവിള ഇടിച്ചെറിയ ചെറിയാൻ പനവിള എസ്. റ്റി കോട്ടജ്, പുലമൺ പി ഒ എന്നയാളുടെ അവകാശികൾക്ക് വ വകകൾ ക്രയവിക്രയം ചെയ്യുന്നതിനും മറ്റ് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കൊട്ടാരക്കര വില്ലേജിൽ പരേതൻറെ മകൻ ജിബി ജോൺ ചെറിയാൻ, പനവിള എസ്. റ്റി കോട്ടജ്, പുലമൺ പി ഒ, ബോധിപ്പിച്ച അപേക്ഷ കൊട്ടാരക്കര വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 15-09-1992 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ,ഭാര്യ എന്നിവർ മുൻപിനാലെ മരണപ്പെട്ടിട്ടുളളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ജിബി ജോൺ ചെറിയാൻ മകൻ 49
2 ജിനി എലിസബത്ത് ചെറിയാൻ മകൾ 45
3 ജിമ്മി കോശി ചെറിയാൻ മകൻ 42

27-12-2023 നമ്പർ: TLKKTR/5148/2023-A4

കൊട്ടാരക്കര താലൂക്കിൽ യപ്പള്ളി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ എസ് ശം നതിരി ചന്ദ്രമന, താഴേമൂഴിയിൽ, മൈലോട് പി ഒ എന്നയാളുടെ അവകാശികൾക്ക് ബാങ്ക് സംബന്ധമായ ആവശ്യങ്ങൾക്കും മറ്റ് വിവിധ ആവശ്യത്തിനുThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

101 Revenue Department 02nd January 2024 ____________________________________________________________________________________________________________________________

ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി യപ്പള്ളി വില്ലേജിൽ പരേതൻറെ ഭാര്യ ഗീതഅടികമന, ചന്ദ്രമന, താഴേമൂഴിയിൽ, മൈലോട് പി ഒ, ബോധിപ്പിച്ച അപേക്ഷ യപ്പള്ളി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 20-09-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന് സന്താനങ്ങളില്ലാത്തതും പരേതന്റെ പിതാവ് മുൻപിനാലെ മരണപ്പെട്ടിട്ടുള്ളതുമാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ഗീതഅടികമന ഭാര്യ 53
2 സരസ്വതി അന്തർനം മാതാവ് 91

27-12-2023 നമ്പർ: TLKKTR/5438/2023-A4

കൊട്ടാരക്കര താലൂക്കിൽ കൊട്ടാരക്കര വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഗോവിന്ദപ്പിള്ള വിളയിൽ മേലതിൽ വീട്, നീലേശ്വരം പി ഒ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കൊട്ടാരക്കര വില്ലേജിൽ പരേതൻറെ മകൻ സുനിൽകുമാർ ജി , വിളയിൽ പുത്തൻ വീട്, നീലേശ്വരം പി ഒ, ബോധിപ്പിച്ച അപേക്ഷ കൊട്ടാരക്കര വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 31-10-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മുൻപിനാലെ മരണപ്പെട്ടിട്ടുളളതാണ്.

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 വിജയമ്മ എൽ ഭാര്യ 69
2 സുനിൽകുമാർ ജി മകൻ 48
3 സുജാകുമാരി ജി മകൾ 47

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 02 January 2024. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2024-01-02.ordinary-27865/. Archive identifier in.gazette.keralacompose.2024-01-02.ordinary-27865.