Regn.No. KERBIL/2012/45073
dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in
Reg No.KL/TV(N)/634/2021-2023 printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2024 ജനുവരി 02
Tuesday, 02nd January 2024
1199 ധനു 17
1945 ചപൗഷം 12
17th Dhanu 1199
12th Pousha 1945
വാലം 13
നരേ 1
No.
Vol. XIII
Part III
Commissionerate of Land Revenue
©
മകരള സരകാര
GOVERNMENT OF KERALA
2024
102 KERALA GAZETTE Part III ____________________________________________________________________________________________________________________________ Kollam District PunalurTaluk NOTICE 28-12-2023നമ്പർ: TLKPLR/4641/2023-G2
പുനലൂർ താലൂക്കിൽ വാളക്കോട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ എലിസബത്ത് എർ , മരുതിവിള വീട്, വട്ടപ്പട,കലയനാട്,ാച്ചേരി പി ഒ എന്നയാളുടെ അവകാശികൾക്ക് ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് പുനലൂർ നഗരസഭയിൽ ഹാജരാക്കുന്നതിനും ഇതര ആവശ്യങ്ങൾക്കും ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വാളക്കോട് വില്ലേജിൽ പരേതയുടെ മകൾ ശോഭ, മരുതിവിള വീട്, വട്ടപ്പട,കലയനാട്,ാച്ചേരി പി ഒ , ബോധിപ്പിച്ച അപേക്ഷ വാളക്കോട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 25-10-2022 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
പരേതയുടെ മാതാപിതാക്കൾ മുൻപിനാലെ മരണപ്പെട്ടു പോയിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ഐസക്ക് | ഭർത്താവ് | 77 |
| 2 | ഷീല ഐ | മകൾ | 54 |
| 3 | സണ്ണി ഐസക്ക് | മകൻ | 52 |
| 4 | ബെന്നി | മകൻ | 50 |
| 5 | ശോഭ | മകൾ | 41 |
| 6 | ലുലു മോൾ | മകൾ | 38 |
നമ്പർ: TLKPLR/3328/2023-G2
പുനലൂർ താലൂക്കിൽ അഞ്ചൽ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഓമന ,സുരേന്ദ്ര ഭവൻ, കോമളം,അഞ്ചൽ എന്നയാളുടെ അവകാശികൾക്ക് പരേതയുടേെ പി.എഫ് ആനുല്യങ്ങൾ ലഭിക്കുന്നതിന് ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അഞ്ചൽ വില്ലേജിൽ പരേതയുടെ മകൻ സുരേന്ദ്രൻ, നയനൻ ഭവൻ,കോക്കാട്, ബോധിപ്പിച്ച അപേക്ഷ അഞ്ചൽ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 26-04-2023 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ ഭർത്താവ്,മാതാപിതാക്കൾ എന്നിവർ മുൻപിനാലെ മരണപ്പെട്ടു പോയിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | സുരേന്ദ്രൻ | മകൻ | 44 |
| 2 | സുനിത ആർ | മകൾ | 41 |
| 3 | സുനിൽ ആർ | മകൻ | 39 |
നമ്പർ: TLKPLR/4649/2023-G2
പുനലൂർ താലൂക്കിൽ പുനലൂർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പാരിഷാ ബീവി ,ഫിസ,കോമളംകുന്ന് എന്നയാളുടെ അവകാശികൾക്ക് ബാങ്കിൽ ഹാജരാക്കുന്നതിനും ഇതര ആവശ്യങ്ങൾക്കും ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പുനലൂർ വില്ലേജിൽ പരേതയുടെ മകൻ ആസിഫ് എ, ഫിസ,കോമളംകുന്ന്, ബോധിപ്പിച്ച അപേക്ഷ പുനലൂർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 04-06-2020 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ ഭർത്താവ് ,മാതാപിതാക്കൾ എന്നിവർ മുൻപിനാലെ മരണപ്പെട്ടു പോയിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ആസിഫ് എ | മകൻ | 43 |
| 2 | ഫിസ | മകൾ | 40 |
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024