Regn.No. KERBIL/2012/45073
dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in
Reg No.KL/TV(N)/634/2021-2023 printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2024 ജനുവരി 02
Tuesday, 02nd January 2024
1199 ധനു 17
1945 ചപൗഷം 12
17th Dhanu 1199
12th Pousha 1945
വാലം 13
നരേ 1
No.
Vol. XIII
Part III
Industries and Commerce
©
മകരള സരകാര
GOVERNMENT OF KERALA
2024
02nd January 2024 KERALA GAZETTE 1 ____________________________________________________________________________________________________________________________ക്ലെയിം നോട്ടീസ്
(1)
2023 ഡിസംബർ 19.
കിള ികൊല്ലൂ ർ Cottage Industry Q 64-ന്റെ ലിക്വിേ ഡറ്റർ (ജൂ നിയർ സഹകരണ ഇൻസ്പെക്ടർ), ജില്ലാ വ്യവസായ കേന്ദ്രം, കൊല്ലം, 1969-ലെ കേരള സഹകരണ സംഘം നിയമം, ചട്ടം 69(2) പ്രകാരം പരസ്യപ്പെടുത്തുന്നത്.
കൊല്ലം ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരുടെ 18-1-2022-ലെ ഡി.എെ.സി.കെ.എൽ.എം/ 8520/2019/കെ14-ലെ നമ്പർ ഉത്തരവ് പ്രകാരം ടി സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിക്കുന്നതിന് എന്നെ ചുമതലപ്പെടുത്തിയിട്ടുള്ളതാണ്. ആകയാൽ ടി സംഘത്തിൽ നിന്നും ഏതെങ്കിലും തുകകൾ കിട്ടുവാനുള്ള വ്യ‡ികൾ ആയതിന്റെ വിശദാംശങ്ങൾ സഹിതം ഈ നോട്ടീസ് പ്രസിദ്ധം ചെയ്ത് 60 ദിവസത്തിനകം ലിക്വിഡേറ്റർ (ജൂനിയർ സഹകരണ ഇൻസ്പെക്ടർ), ജില്ലാ വ്യവസായ കേന്ദ്രം, കൊല്ല ം എന്ന വില ാസത്തിൽ രേഖാമ ൂലം അറിയിക്കേ≠ താണ്. 60 ദിവസത്തിനു ശേഷം ഉന്നയിക്കുന്ന യാ തൊരു ബ ാദ്ധ്യതകേ ളാ അവക ാശങ്ങളേ ാ പരിഗണിക്കപ്പെ ടുന്നതല്ലെന്ന് അറിയിച്ചുകൊള്ളുന്നു.
(2)
2023 ഡിസംബർ 19.
Mangadu Vanitha ICS SINDQ-488-Mangadu-ന്റെ ലിക്വിഡേറ്റർ (ജൂനിയർ സഹകരണ ഇൻസ്പെക്ടർ), ജില്ലാ വ്യവസായ കേന്ദ്രം, കൊല്ലം, 1969-ലെ കേരള സഹകരണ സംഘം നിയമം, ചട്ടം 69(2) പ്രകാരം പരസ്യപ്പെടുത്തുന്നത്.
കൊല്ലം ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരുടെ 18-1-2022-ലെ ഡി.എെ.സി.കെ.എൽ.എം/ 8520/2019/കെ14-ലെ നമ്പർ ഉത്തരവ് പ്രകാരം ടി സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിക്കുന്നതിന് എന്നെ ചുമതലപ്പെടുത്തിയിട്ടുള്ളതാണ്. ആകയാൽ ടി സംഘത്തിൽ നിന്നും ഏതെങ്കിലും തുകകൾ കിട്ടുവാനുള്ള വ്യ‡ികൾ ആയതിന്റെ വിശദാംശങ്ങൾ സഹിതം ഈ നോട്ടീസ് പ്രസിദ്ധം ചെയ്ത് 60 ദിവസത്തിനകം ലിക്വിഡേറ്റർ (ജൂനിയർ സഹകരണ ഇൻസ്പെക്ടർ), ജില്ലാ വ്യവസായ കേന്ദ്രം, കൊല്ല ം എന്ന വില ാസത്തിൽ രേഖാമ ൂലം അറിയിക്കേ≠ താണ്. 60 ദിവസത്തിനു ശേഷം ഉന്നയിക്കുന്ന യാ തൊരു ബ ാദ്ധ്യതകേ ളാ അവക ാശങ്ങളേ ാ പരിഗണിക്കപ്പെ ടുന്നതല്ലെന്ന് അറിയിച്ചുകൊള്ളുന്നു.
(3)
2023 ഡിസംബർ 19.
Quilon Small Scale ICS SINDQ-315-കിളികൊല്ലൂർ-ന്റെ ലിക്വിഡേറ്റർ (ജൂനിയർ സഹകരണ ഇൻസ്പെക്ടർ), ജില്ലാ വ്യവസായ കേന്ദ്രം, കൊല്ലം, 1969-ലെ കേരള സഹകരണ സംഘം നിയമം, ചട്ടം 69(2) പ്രകാരം പരസ്യപ്പെടുത്തുന്നത്.
കൊല്ലം ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരുടെ 18-1-2022-ലെ ഡി.എെ.സി.കെ.എൽ.എം/ 8520/2019/കെ14-ലെ നമ്പർ ഉത്തരവ് പ്രകാരം ടി സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിക്കുന്നതിന് എന്നെ ചുമതലപ്പെടുത്തിയിട്ടുള്ളതാണ്. ആകയാൽ ടി സംഘത്തിൽ നിന്നും ഏതെങ്കിലും തുകകൾ കിട്ടുവാനുള്ള വ്യ‡ികൾ ആയതിന്റെ വിശദാംശങ്ങൾ സഹിതം ഈ നോട്ടീസ് പ്രസിദ്ധം ചെയ്ത് 60 ദിവസത്തിനകം ലിക്വിഡേറ്റർ (ജൂനിയർ സഹകരണ ഇൻസ്പെക്ടർ), ജില്ലാ വ്യവസായ കേന്ദ്രം, കൊല്ല ം എന്ന വില ാസത്തിൽ രേഖാമ ൂലം അറിയിക്കേ≠ താണ്. 60 ദിവസത്തിനു ശേഷം ഉന്നയിക്കുന്ന യാ തൊരു ബ ാദ്ധ്യതകേ ളാ അവക ാശങ്ങളേ ാ പരിഗണിക്കപ്പെ ടുന്നതല്ലെന്ന് അറിയിച്ചുകൊള്ളുന്നു.
2 KERALA GAZETTE Part III ____________________________________________________________________________________________________________________________(4)
2023 ഡിസംബർ 19.
Priyadarsini Women Umbrella ICS SINDQ-320-ന്റെ ലിക്വിഡേറ്റർ (ജൂനിയർ സഹകരണ ഇൻസ്പെക്ടർ), ജില്ലാ വ്യവസായ കേന്ദ്രം, കൊല്ലം, 1969-ലെ കേരള സഹകരണ സംഘം നിയമം, ചട്ടം 69(2) പ്രകാരം പരസ്യപ്പെടുത്തുന്നത്.
കൊല്ലം ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരുടെ 18-1-2022-ലെ ഡി.എെ.സി.കെ.എൽ.എം/ 8520/2019/കെ14-ലെ നമ്പർ ഉത്തരവ് പ്രകാരം ടി സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിക്കുന്നതിന് എന്നെ ചുമതലപ്പെടുത്തിയിട്ടുള്ളതാണ്. ആകയാൽ ടി സംഘത്തിൽ നിന്നും ഏതെങ്കിലും തുകകൾ കിട്ടുവാനുള്ള വ്യ‡ികൾ ആയതിന്റെ വിശദാംശങ്ങൾ സഹിതം ഈ നോട്ടീസ് പ്രസിദ്ധം ചെയ്ത് 60 ദിവസത്തിനകം ലിക്വിഡേറ്റർ (ജൂനിയർ സഹകരണ ഇൻസ്പെക്ടർ), ജില്ലാ വ്യവസായ കേന്ദ്രം, കൊല്ല ം എന്ന വില ാസത്തിൽ രേഖാമ ൂലം അറിയിക്കേ≠ താണ്. 60 ദിവസത്തിനു ശേഷം ഉന്നയിക്കുന്ന യാ തൊരു ബ ാദ്ധ്യതകേ ളാ അവക ാശങ്ങളേ ാ പരിഗണിക്കപ്പെ ടുന്നതല്ലെന്ന് അറിയിച്ചുകൊള്ളുന്നു.
(5)
2023 ഡിസംബർ 19.
കിളികെ ാല്ലൂർ ICS SINDQ-51-കിളി കൊല്ലൂർ-െ ന്റ ലിക്വിഡേറ്റർ (ജ ൂനിയർ സഹകരണ ഇൻസ്പെക്ടർ), ജില്ലാ വ്യവസായ കേന്ദ്രം, കൊല്ലം, 1969-ലെ കേരള സഹകരണ സംഘം നിയമം, ചട്ടം 69(2) പ്രകാരം പരസ്യപ്പെടുത്തുന്നത്.
കൊല്ലം ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരുടെ 18-1-2022-ലെ ഡി.എെ.സി.കെ.എൽ.എം/ 8520/2019/കെ14-ലെ നമ്പർ ഉത്തരവ് പ്രകാരം ടി സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിക്കുന്നതിന് എന്നെ ചുമതലപ്പെടുത്തിയിട്ടുള്ളതാണ്. ആകയാൽ ടി സംഘത്തിൽ നിന്നും ഏതെങ്കിലും തുകകൾ കിട്ടുവാനുള്ള വ്യ‡ികൾ ആയതിന്റെ വിശദാംശങ്ങൾ സഹിതം ഈ നോട്ടീസ് പ്രസിദ്ധം ചെയ്ത് 60 ദിവസത്തിനകം ലിക്വിഡേറ്റർ (ജൂനിയർ സഹകരണ ഇൻസ്പെക്ടർ), ജില്ലാ വ്യവസായ കേന്ദ്രം, കൊല്ല ം എന്ന വില ാസത്തിൽ രേഖാമ ൂലം അറിയിക്കേ≠ താണ്. 60 ദിവസത്തിനു ശേഷം ഉന്നയിക്കുന്ന യാ തൊരു ബ ാദ്ധ്യതകേ ളാ അവക ാശങ്ങളേ ാ പരിഗണിക്കപ്പെ ടുന്നതല്ലെന്ന് അറിയിച്ചുകൊള്ളുന്നു.
(6)
2023 ഡിസംബർ 19.
കിളികൊല്ലൂർ General Engg Workers ICS SINDQ-219-കിളികൊല്ലൂർ-ന്റെ ലിക്വിഡേറ്റർ (ജൂനിയർ സഹകരണ ഇൻസ്പെക്ടർ), ജില്ലാ വ്യവസായ കേന്ദ്രം, കൊല്ലം, 1969-ലെ കേരള സഹകരണ സംഘം നിയമം, ചട്ടം 69(2) പ്രകാരം പരസ്യപ്പെടുത്തുന്നത്.
കൊല്ലം ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരുടെ 18-1-2022-ലെ ഡി.എെ.സി.കെ.എൽ.എം/ 8520/2019/കെ14-ലെ നമ്പർ ഉത്തരവ് പ്രകാരം ടി സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിക്കുന്നതിന് എന്നെ ചുമതലപ്പെടുത്തിയിട്ടുള്ളതാണ്. ആകയാൽ ടി സംഘത്തിൽ നിന്നും ഏതെങ്കിലും തുകകൾ കിട്ടുവാനുള്ള വ്യ‡ികൾ ആയതിന്റെ വിശദാംശങ്ങൾ സഹിതം ഈ നോട്ടീസ് പ്രസിദ്ധം ചെയ്ത് 60 ദിവസത്തിനകം ലിക്വിഡേറ്റർ (ജൂനിയർ സഹകരണ ഇൻസ്പെക്ടർ), ജില്ലാ വ്യവസായ കേന്ദ്രം, കൊല്ല ം എന്ന വില ാസത്തിൽ രേഖാമ ൂലം അറിയിക്കേ≠ താണ്. 60 ദിവസത്തിനു ശേഷം ഉന്നയിക്കുന്ന യാ തൊരു ബ ാദ്ധ്യതകേ ളാ അവക ാശങ്ങളേ ാ പരിഗണിക്കപ്പെ ടുന്നതല്ലെന്ന് അറിയിച്ചുകൊള്ളുന്നു.
02nd January 2024 KERALA GAZETTE 3 ____________________________________________________________________________________________________________________________(7)
2023 ഡിസംബർ 19.
Sree Lekshmi Vanitha ICS SINDQ-439, പുന്തലത്താഴത്തിന്റെ ലിക്വിഡേറ്റർ (ജൂനിയർ സഹകരണ ഇൻസ്പെക്ടർ), ജില്ലാ വ്യവസായ കേന്ദ്രം, കൊല്ലം 1969-ലെ കേരള സഹകരണ സംഘം നിയമം, ചട്ടം 69(2) പ്രകാരം പരസ്യപ്പെടുത്തുന്നത്.
കൊല്ലം ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരുടെ 18-1-2022-ലെ ഡി.എെ.സി.കെ.എൽ.എം./ 8520/2019/കെ14 നമ്പർ ഉത്തരവ് പ്രകാരം ടി സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിക്കുന്നതിന് എന്നെ ചുമതലപ്പെടുത്തിയിട്ടുള്ളതാണ്. ആകയാൽ ടി സംഘത്തിൽ നിന്നും ഏതെങ്കിലും തുകകൾ കിട്ടുവാനുള്ള വ്യ‡ികൾ ആയതിന്റെ വിശദാംശങ്ങൾ സഹിതം ഈ നോട്ടീസ് പ്രസിദ്ധം ചെയ്ത് 60 ദിവസത്തിനകം ലിക്വിഡേറ്റർ (ജൂനിയർ സഹകരണ ഇൻസ്പെക്ടർ), ജില്ലാ വ്യവസായ കേന്ദ്രം, കൊല്ല ം എന്ന വില ാസത്തിൽ രേഖാമ ൂലം അറിയിക്കേ≠ താണ്. 60 ദിവസത്തിനു ശേഷം ഉന്നയിക്കുന്ന യാ തൊരു ബ ാദ്ധ്യതകേ ളാ അവക ാശങ്ങളേ ാ പരിഗണിക്കപ്പെ ടുന്നതല്ലെന്ന് അറിയിച്ചുകൊള്ളുന്നു.
(8)
2023 ഡിസംബർ 19.
Kanannalloor Women ICS SINDQ-435-ന്റെ ലിക്വിഡേറ്റർ (ജൂനിയർ സഹകരണ ഇൻസ്പെക്ടർ), ജില്ലാ വ്യവസായ കേന്ദ്രം, കൊല്ലം 1969-ലെ കേരള സഹകരണ സംഘം നിയമം, ചട്ടം 69(2) പ്രകാരം പരസ്യപ്പെടുത്തുന്നത്.
കൊല്ലം ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരുടെ 18-1-2022-ലെ ഡി.എെ.സി.കെ.എൽ.എം./ 8520/2019/കെ14 നമ്പർ ഉത്തരവ് പ്രകാരം ടി സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിക്കുന്നതിന് എന്നെ ചുമതലപ്പെടുത്തിയിട്ടുള്ളതാണ്. ആകയാൽ ടി സംഘത്തിൽ നിന്നും ഏതെങ്കിലും തുകകൾ കിട്ടുവാനുള്ള വ്യ‡ികൾ ആയതിന്റെ വിശദാംശങ്ങൾ സഹിതം ഈ നോട്ടീസ് പ്രസിദ്ധം ചെയ്ത് 60 ദിവസത്തിനകം ലിക്വിഡേറ്റർ (ജൂനിയർ സഹകരണ ഇൻസ്പെക്ടർ), ജില്ലാ വ്യവസായ കേന്ദ്രം, കൊല്ല ം എന്ന വില ാസത്തിൽ രേഖാമ ൂലം അറിയിക്കേ≠ താണ്. 60 ദിവസത്തിനു ശേഷം ഉന്നയിക്കുന്ന യാ തൊരു ബ ാദ്ധ്യതകേ ളാ അവക ാശങ്ങളേ ാ പരിഗണിക്കപ്പെ ടുന്നതല്ലെന്ന് അറിയിച്ചുകൊള്ളുന്നു.
(9)
2023 ഡിസംബർ 19.
Chaithanya SC ICS SINDQ-445 കണ്ണനല്ലൂരിന്റെ ലിക്വിഡേറ്റർ (ജൂനിയർ സഹകരണ ഇൻസ്പെക്ടർ), ജില്ലാ വ്യവസായ കേന്ദ്രം, കൊല്ലം 1969-ലെ കേരള സഹകരണ സംഘം നിയമം, ചട്ടം 69(2) പ്രകാരം പരസ്യപ്പെടുത്തുന്നത്.
കൊല്ലം ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരുടെ 18-1-2022-ലെ ഡി.എെ.സി.കെ.എൽ.എം./ 8520/2019/കെ14 നമ്പർ ഉത്തരവ് പ്രകാരം ടി സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിക്കുന്നതിന് എന്നെ ചുമതലപ്പെടുത്തിയിട്ടുള്ളതാണ്. ആകയാൽ ടി സംഘത്തിൽ നിന്നും ഏതെങ്കിലും തുകകൾ കിട്ടുവാനുള്ള വ്യ‡ികൾ ആയതിന്റെ വിശദാംശങ്ങൾ സഹിതം ഈ നോട്ടീസ് പ്രസിദ്ധം ചെയ്ത് 60 ദിവസത്തിനകം ലിക്വിഡേറ്റർ (ജൂനിയർ സഹകരണ ഇൻസ്പെക്ടർ), ജില്ലാ വ്യവസായ കേന്ദ്രം, കൊല്ല ം എന്ന വില ാസത്തിൽ രേഖാമ ൂലം അറിയിക്കേ≠ താണ്. 60 ദിവസത്തിനു ശേഷം ഉന്നയിക്കുന്ന യാ തൊരു ബ ാദ്ധ്യതകേ ളാ അവക ാശങ്ങളേ ാ പരിഗണിക്കപ്പെ ടുന്നതല്ലെന്ന് അറിയിച്ചുകൊള്ളുന്നു.
ജില്ലാ വ്യവസായ കേന്ദ്രം, കൊല്ലം.
(ഒപ്പ്) ലിക്വിഡേറ്റർ.
4 KERALA GAZETTE Part III ____________________________________________________________________________________________________________________________മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരുടെ നടപടിക്രമം
(ഹാജർ : ദിനേശ്, ആർ.)
(1)
വിഷയം:—വ്യവസായം—സഹകരണം—സൗഭാഗ്യ പട്ടികജാതി വ്യവസായ സഹകരണ സംഘം (W/s) SIND(M) 79, വ≠ൂർ (P.O.) എന്ന സംഘം സമാപ്തീകരിക്കുന്നത്—
സംബന്ധിച്ച്.
സൂചന:—(1) 12-4-2019-ലെ ജൂനിയർ സഹകരണ ഇൻസ്പെക്ടർ HQ-I & II സെക്ഷൻ 65 അന്വേഷണ റിപ്പോർട്ട്.
മലപ്പുറം ജില്ലയിൽ രജിസ്റ്റർ ചെയ്തതും എന്നാൽ നിലവിൽ ദീർഘനാളായി പ്രവർത്തന രഹിതവുമായ സൗഭാഗ്യ പട്ടികജാതി വ്യവസായ സഹകരണ സംഘം (W/s) SIND (M) 79, വ≠ൂർ (P. O.) എന്ന സംഘത്തിന്റെ പുനരുദ്ധാരണ സാദ്ധ്യതകൾ വിലയിരുത്താനായി കേരള സഹകരണ സംഘം നിയമം വകുപ്പ് 65 പ്രകാരം അന്വേഷണം നടത്തി റിപ്പോർട്ട് സൂചന പ്രകാരം ലഭ്യമായിരുന്നു. പ്രസ്തുത റിപ്പോർട്ടുകളിൽ ടി സംഘം സമാപ്തീകരിക്കുന്നതിനായി അന്വേഷണ ഉദ്യോഗസ്ഥനായ ജൂനിയർ സഹകരണ ഇൻസ്പെക്ടർ HQ-I & II ശുപാർശ ചെയ്യുകയും ചെയ്ത സാഹചര്യത്തിൽ താഴെ പറയും പ്രകാരം ഉത്തരവാകുന്നു.
ഉത്തരവ് നമ്പർ DICMPM/2073/2019-CMI, തീയതി 20-12-2023
മേൽ വിവരിച്ച സാഹചര്യത്തിൽ, സംഘത്തിന്റെ പുനരുദ്ധാരണ സാധ്യത നിലിൽക്കുന്നില്ല എന്ന വകുപ്പ് 65 പ്രകാരമുള്ള അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, സൗഭാഗ്യ പട്ടികജാതി വ്യവസായ സഹകരണ സംഘം (W/s) SIND (M) 79, വ≠ൂർ (P. O.) എന്ന സംഘം കേരള സഹകരണ സംഘം നിയമം 1969 വകുപ്പ് 71(2) പ്രകാരം സമാപ്തീകരിക്കുന്നതിനായി (Liquidation) ഇതിനാൽ ഉത്തരവാകുന്നു.
സംഘം സമാപ്തീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിനായി ഈ കാര്യാലയത്തിലെ ശ്രീമതി മുഫീദ, എം. പി., ജൂനിയർ സഹകരണ ഇൻസ്പെക്ടർ HQ-I- നെ കേരള സഹകരണ സംഘം നിയമം വകുപ്പ് 72 പ്രകാരം ലിക്വിഡേറ്ററായി നിയമിച്ച് ഇതിനാൽ ഉത്തരവാകുന്നു.
ലിക്വിഡേറ്റർ സംഘത്തിന്റെ റിക്കാർഡുകൾ ഉടനടി കൈപ്പറ്റി ചുമതല ഏറ്റെടുത്ത്, സംഘത്തിന്റെ ആസ്തി ബാധ്യതകൾ തയ്യാറാക്കി സമാപ്തീകരണ നടപടികൾ സ്വീകരിച്ച്, ആയതിന്റെ വിശദമായ റിപ്പോർട്ട് തയ്യാറാക്കി രജിസ്ട്രാർക്ക് സമർപ്പിക്കേ≠താണ്. കൂടാതെ ലിക്വിഡേഷൻ നടപടികളുടെ പുരോഗതി മൂന്ന് മാസത്തിലൊരിക്കലും സമർപ്പിക്കേ≠താണ്. ഈ ഉത്തരവിന്റെ കാലാവധി ഉത്തരവ് തീയതി മുതൽ മൂന്ന് വർഷത്തേക്കായിരിക്കും.
02nd January 2024 KERALA GAZETTE 5 ____________________________________________________________________________________________________________________________(2)
വിഷയം:—വ്യവസായം—സഹകരണം—ബ്യൂട്ടി വനിതാ ഗാർമെന്റ ്സ് വ്യവസായ സഹകരണ സംഘം ക്ലിപ്തം നമ്പർ S IND (M) 89, കുട്ടിപ്പാറ, പയ്യനാട് (പി. ഒ.) KCS ആക്ട് പ്രകാരം സമാപ്തീകരിക്കുന്നതിന് ഉത്തരവാകുന്നത്—സംബന്ധിച്ച്.
സൂചന:—12-4-2019-ലെ സീനിയർ സഹകരണ ഇൻസ്പെക്ടർ താലൂക്ക് വ്യവസായ ഓഫീസ് പൊന്നാനിയുടെ വകുപ്പ് 65 അന്വേഷണ റിപ്പോർട്ട്.
മലപ്പുറം ജില്ലയിൽ രജിസ്റ്റർ ചെയ്തതും എന്നാൽ നിലവിൽ ദീർഘനാളായി പ്രവർത്തന രഹിതവുമായ ബ്യൂട്ടി വനിതാ ഗാർമെന്റ ്സ് വ്യവസായ സഹകരണ സംഘം ക്ലിപ്തം നമ്പർ S IND (M) 89, കുട്ടിപ്പാറ, പയ്യനാട് (പി. ഒ.) എന്ന സംഘത്തിന്റെ പുനരുദ്ധാരണ സാദ്ധ്യതകൾ വിലയിരുത്താനായി കേരള സഹകരണ സംഘം നിയമം വകുപ്പ് 65 പ്രകാരം അന്വേഷണം നടത്തി റിപ്പോർട്ട് സൂചന പ്രകാരം ലഭ്യമായിരുന്നു. പ്രസ്തുത റിപ്പോർട്ടിൽ ടി സംഘം സമാപ്തീകരിക്കുന്നതിനായി അന്വേഷണ ഉദ്യോഗസ്ഥനായ സീനിയർ സഹകരണ ഇൻസ്പെക്ടർ ശുപാർശ ചെയ്യുകയും ചെയ്ത സാഹചര്യത്തിൽ താഴെ പറയും പ്രകാരം ഉത്തരവാകുന്നു.
ഉത്തരവ് നമ്പർ DICMPM/2002/2019-CM I, തീയതി 20-12-2023
മേൽ വിവരിച്ച സാഹചര്യത്തിൽ, സംഘത്തിന്റെ പുനരുദ്ധാരണ സാധ്യത നിലനിൽക്കുന്നില്ല എന്ന വകുപ്പ് 65 പ്രകാരമുള്ള അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, ബ്യൂട്ടി വനിതാ ഗാർമെന്റ ്സ് വ്യവസായ സഹകരണ സംഘം ക്ലിപ്തം നമ്പർ S IND (M) 89, കുട്ടിപ്പാറ, പയ്യനാട് (പി. ഒ.) എന്ന സംഘം കേരള സഹകരണ സംഘം നിയമം 1969 വകുപ്പ് 71(2) പ്രകാരം സമാപ്തീകരിക്കുന്നതിനായി (Liquidation) ഇതിനാൽ ഉത്തരവാകുന്നു.
സംഘം സമാപ്തീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിനായി ഈ കാര്യാലയത്തിലെ ശ്രീമതി മുഫീദ, എം. പി., ജൂനിയർ സഹകരണ ഇൻസ്പെക്ടർ HQ-I- നെ കേരള സഹകരണ സംഘം നിയമം വകുപ്പ് 72 പ്രകാരം ലിക്വിഡേറ്ററായി നിയമിച്ച് ഇതിനാൽ ഉത്തരവാകുന്നു.
ലിക്വിഡേറ്റർ സംഘത്തിന്റെ റിക്കാർഡുകൾ ഉടനടി കൈപ്പറ്റി ചുമതല ഏറ്റെടുത്ത്, സംഘത്തിന്റെ ആസ്തി ബാധ്യതകൾ തയ്യാറാക്കി സമാപ്തീകരണ നടപടികൾ സ്വീകരിച്ച്, ആയതിന്റെ വിശദമായ റിപ്പോർട്ട് തയ്യാറാക്കി രജിസ്ട്രാർക്ക് സമർപ്പിക്കേ≠താണ്. കൂടാതെ ലിക്വിഡേഷൻ നടപടികളുടെ പുരോഗതി മൂന്ന് മാസത്തിലൊരിക്കലും സമർപ്പിക്കേ≠താണ്. ഈ ഉത്തരവിന്റെ കാലാവധി ഉത്തരവ് തീയതി മുതൽ മൂന്ന് വർഷത്തേക്കായിരിക്കും.
ജില്ലാ വ്യവസായ കേന്ദ്രം,
ജനറൽ മാനേജരുടെ കാര്യാലയം,
(ഒപ്പ്) മലപ്പുറം.
ജനറൽ മാനേജർ.
6 KERALA GAZETTE Part III ____________________________________________________________________________________________________________________________മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരുടെ നടപടിക്രമം
(ഹാജർ : ദിനേശ്, ആർ.)
(1)
വിഷയം:—വ്യവസായം—സഹകരണം—ശിവാജിനഗർ ഹരിജൻ വനിതാ വ്യവസായ സഹകരണ സംഘം SIND (M) 67 എന്ന സംഘം സമാപ്തീകരിക്കുന്നത്—സംബന്ധിച്ച്.
പരാമർശം:—21-6-2019-ലെ സീനിയർ സഹകരണ ഇൻസ്പെക്ടർ താലൂക്ക് വ്യവസായ ഓഫീസ് പൊന്നാനിയുടെ സെക്ഷൻ 65 അന്വേഷണ റിപ്പോർട്ട്.
മലപ്പുറം ജില്ലയിൽ രജിസ്റ്റർ ചെയ്തതും എന്നാൽ നിലവിൽ ദീർഘനാളായി പ്രവർത്തന രഹിതവുമായ ശിവാജി നഗർ ഹരിജൻ വനിതാ വ്യവസായ സഹകരണ സംഘം SIND (M) 67, ഈഴവതിരുത്തി, പൊന്നാനി (P. O.) എന്ന സംഘത്തിന്റെ പുനരുദ്ധാരണ സാദ്ധ്യതകൾ വിലയിരുത്താനായി സെക്ഷൻ 65 അന്വേഷണം നടത്തി റിപ്പോർട്ട് സൂചന പ്രകാരം ലഭ്യമായിരുന്നു. ഈ റിപ്പോർട്ടുകളിൽ മേൽ സംഘം സമാപ്തീകരിക്കുവാൻ അന്വേഷണ ഉദ്യോഗസ്ഥനായ സീനിയർ സഹകരണ ഇൻസ്പെക്ടർ ശുപാർശ ചെയ്യുകയും ചെയ്ത സാഹചര്യത്തിൽ താഴെ പറയുംപ്രകാരം ഉത്തരവാകുന്നു.
ഉത്തരവ് നമ്പർ DICMPM/2052/2019-CM I തീയതി 12-12-2023
മേൽ സാഹചര്യത്തിൽ സംഘത്തിന്റെ പുനരുദ്ധാരണ സാധ്യത നിലനിൽക്കുന്നില്ല എന്ന സെക്ഷൻ 65 അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, ശിവാജിനഗർ ഹരിജൻ വനിത വ്യവസായ സഹകരണ സംഘം SIND (M) 67 ഈഴവതിരുത്തി, പൊന്നാനി പി. ഒ. എന്ന സംഘത്തെ കേരള സഹകരണ നിയമം 1969 വകുപ്പ് 71 (2) പ്രകാരം സമാപ്തീകരണത്തിനായി (Liquidation) ഇതിനാൽ ഉത്തരവാകുന്നു. സംഘത്തിന്റെ ലിക്വിഡേറ്ററായി പൊന്നാനി താലൂക്ക് വ്യാവസായ ഓഫീസിലെ ജൂനിയർ സഹകരണ ഇൻസ്പെക്ടറെ കേരള സഹകരണ നിയമം വകുപ്പ് (72) പ്രകാരം ഇതിനാൽ ചുമതലപ്പെടുത്തി ഉത്തരവാകുന്നു. ലിക്വിഡേറ്റർ സംഘത്തിന്റെ ആസ്തികളും റിക്കാർഡുകളും ഉടനടി കൈപ്പറ്റി ചുമതല ഏറ്റെടുത്തു സമാപ്തീകരണ നടപടികളുടെ റിപ്പോർട്ട് മൂന്ന് മാസത്തിലൊരിക്കലും, കൂടാതെ ആസ്തി ബാധ്യത സ്റ്റേറ്റ്മെന്റും തയ്യാറാക്കി സമർപ്പിക്കേ≠താണ്. ഈ ഉത്തരവിന്റെ കാലാവധി ഉത്തരവ് തീയതി മുതൽ മൂന്ന് വർഷത്തേയ്ക്കായിരിക്കും.
(2)
വിഷയം:—വ്യവസായം—സഹകരണം—AR നഗർ പഞ്ചായത്ത് മൈത്രി വനിതാ റെക്സിൻ വർക്കേഴ്സ് വ്യവസായ സഹകരണ സംഘം SIND (M) 111 കുന്നുംപുറം കുറ്റൂർ നോർത്ത് പി. ഒ.—സമാപ്തീകരിക്കുന്നത്—സംബന്ധിച്ച്.
സൂചന:—26-6-2019-ലെ ജൂനിയർ സഹകരണ ഇൻസ്പെക്ടർ HQ-I & II-യുടെ സെക്ഷൻ 65 അന്വേഷണ റിപ്പോർട്ട്.
മലപ്പുറം ജില്ലയിൽ രജിസ്റ്റർ ചെയ്തതും എന്നാൽ നിലവിൽ ദീർഘനാളായി പ്രവർത്തന രഹിതവുമായ AR നഗർ പഞ്ചായത്ത് മൈത്രി വനിതാ റെക്സിൻ വർക്കേഴ്സ് വ്യവസായ സഹകരണ സംഘം SIND (M) 111, കുന്നുംപുറം കുറ്റൂർ നോർത്ത് (P. O.), എന്ന സംഘത്തിന്റെ പുനരുദ്ധാരണ സാദ്ധ്യതകൾ വിലയിരുത്താനായി സെക്ഷൻ 65 അന്വേഷണം നടത്തി റിപ്പോർട്ട് സൂചന പ്രകാരം ലഭ്യമായിരുന്നു. ഈ റിപ്പോർട്ടുകളിൽ മേൽ സംഘം സമാപ്തീകരിക്കുവാൻ അന്വേഷണ ഉദ്യോഗസ്ഥനായ സീനിയർ സഹകരണ ഇൻസ്പെക്ടർ ശുപാർശ ചെയ്യുകയും ചെയ്ത സാഹചര്യത്തിൽ താഴെ പറയും പ്രകാരം ഉത്തരവാകുന്നു.
02nd January 2024 KERALA GAZETTE 7 ____________________________________________________________________________________________________________________________ഉത്തരവ് നമ്പർ DICMPM/2302/2019-CM I തീയതി 15-12-2023
സംഘത്തിന്റെ പുനരുദ്ധാരണ സാധ്യത നിലനിൽക്കുന്നില്ല എന്ന സെക്ഷൻ 65 അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, AR നഗർ പഞ്ചായത്ത് മൈത്രി വനിതാ റെക്സിൻ വർക്കേഴ്സ് വ്യവസായ സഹകരണ സംഘം SIND (M) 111 കുന്നുംപുറം കുറ്റൂർ നോർത്ത് (PO) എന്ന സംഘത്തെ കേരള സഹകരണ നിയമം 1969 വകുപ്പ് 71 (2) പ്രകാരം സമാപ്തീകരണത്തിനായി (Liquidation) ഇതിനാൽ ഉത്തരവാകുന്നു. സംഘത്തിന്റെ ലിക്വിഡേറ്ററായി ശ്രീ. കൃഷ്ണകുമാർ വി. എം., ജൂനിയർ സഹകരണ ഇൻസ്പെക്ടർ HQ-II-നെ കേരള സഹകരണ നിയമം വകുപ്പ് (72) പ്രകാരം ഇതിനാൽ ചുമതലപ്പെടുത്തി ഉത്തരവാകുന്നു. ലിക്വിഡേറ്റർ സംഘത്തിന്റെ ആസ്തികളും റിക്കാർഡുകളും ഉടനടി കൈപ്പറ്റി ചുമതല ഏറ്റെടുത്തു സമാപ്തീകരണ നടപടികളുടെ റിപ്പോർട്ട് മൂന്ന് മാസത്തിലൊരിക്കലും കൂടാതെ ആസ്തി ബാധ്യത സ്റ്റേറ്റ്മെന്റ ് തയ്യാറാക്കി സമർപ്പിക്കേ≠താണ്. ഈ ഉത്തരവിന്റെ കാലാവധി ഉത്തരവ് തീയതി മുതൽ മൂന്ന് വർഷത്തേയ്ക്കായിരിക്കും.
ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജരുടെ
(ഒപ്പ്) കാര്യാലയം, മലപ്പുറം.
ജനറൽ മാനേജർ.
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024