Regn.No. KERBIL/2012/45073
dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in
Reg No.KL/TV(N)/634/2021-2023 printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2024 ജനുവരി 02
Tuesday, 02nd January 2024
1199 ധനു 17
1945 ചപൗഷം 12
17th Dhanu 1199
12th Pousha 1945
വാലം 13
നരേ 1
No.
Vol. XIII
Part III
Revenue Department
©
മകരള സരകാര
GOVERNMENT OF KERALA
2024
02nd January 2024 KERALA GAZETTE 1 ____________________________________________________________________________________________________________________________KOLLAM DISTRICT
FORM 'C'
[S e e Rule 5(8)]
NOTIFICATION
No. DCKLM-11072/2023-M1.
30th November 2023.
WhereaS, it is expedient to publish a notification showing the revised Fair Value of land as required under section 28A of the Kerala Stamp Act, 1959 read with sub rule (8) of Rule 5 of Kerala Stamp (Fixation of Fair Value of Land) Rules, 1995, the fair value of land in Mayyanadu Village of Kollam Taluk of the Kollam District is hereby fixed finally as shown in the shedule hereto.
SCHEDULE
t
,
c
n o
,
k u
i s i
e g a
l
r e b
/
v
i r t s i
/
i
r e b
y
l l i m
h a T
D
V
n o t
D
m
t i l f
f
i t
f
u N
o
o
o
u N
a p .
i
b u S
e
e
c
e
i m
o N m
h
.
m
k c o t i
n u
l
. l
a N
a N
a N B
y e v r u S w
o N
S
a r o p r o C M
a y a h c n a P e h
t
y b
f
o
n o
r i
d n a
n o
i t
l
)
e u
a F
l
y d a e r l
f a c
s a
a
o
(
a V
0 1 0 2
-
d e s i
e u r i
l i f i s s a
3
d e x
l
-
d n a
a F
l
i f 6
C
e s u
v e R
a V (1) (2) (3) (4) (5) (6) (7) (8)
~ 1 Kollam Kollam Mayyanadu Mayyanadu Residential ` 7,50,000 ` 75,000
Block No. 26 Panchayath plot with
Resurvey Corp./Mun./Panch.
No. 44/2-2-2 road access
Collectorate,
Kollam.
(Sd.)
District Collector.
2 KERALA GAZETTE Part III ____________________________________________________________________________________________________________________________പത്തനനംതിട്ട ജിലല്ലാ കളക്ടറുടട െനടപെടിെക്രമനം
(ഹല്ലാജർ : ശ്രശ.ഷിബ.എ ,ഐ.എ.എസസ.)
നമ്പർ - DCPTA/6340/2023-C11
തശയതി - 22-12-2023 വിഷയനം :- ഭൂമിയുടട െനനല്ലായവില പുനർനിർണ്ണയനം - പത്തനനംതിട്ട ജിലയില, കകല്ലാഴകഞ്ചരേി
തല്ലാലൂകില,പത്തനനംതിട്ട വികലജില സർകവ്വ നനം P 237/5A-2 ലടപ്പട്ടെ ഭൂമിയുടട െ നനല്ലായവില പുനർനിർണ്ണയിചസ ഉത്തരവല്ലാകുന..
സൂചന:- 1.പത്തനനംതിട്ട ജിലയില, കകല്ലാഴകഞ്ചരേി തല്ലാലൂകില , പത്തനനംതിട്ട വികലജില വല്ലാകയില കല്ലാവില ശ്രശ സകനല്ലാഷസ കുമല്ലാർ സമർപ്പിെച അകപക.
2. അടൂർ റവനന്യൂ ഡിവിഷണല ഓഫശസറുടട െRDOADR/2650/2023/C5 നമ്പർ റികപ്പല്ലൊർട്ടസ.
പത്തനനംതിട്ട ജിലയില, കകല്ലാഴകഞ്ചരേി തല്ലാലൂകില, പത്തനനംതിട്ട വികലജില സർകവ്വ നനം P 237/5A-2 ലടപ്പട്ടെ ഭൂമിയുടടെ നനല്ലായവില നിശ്ചയിചതസ പുനർനിർണ്ണയികണടമനസ കല്ലാണിച ടകല്ലാണസ സൂചന (1) പ്രകല്ലാരനം പത്തനനംതിട്ട ജിലയില, കകല്ലാഴകഞ്ചരേി തല്ലാലൂകില , പത്തനനംതിട്ട വികലജില വല്ലാകയില കല്ലാവില ശ്രശ സകനല്ലാഷസ കുമല്ലാർ സമർപ്പിെച അകപകയിൽ അടൂർ റവനന ഡിവിഷണൽ ഓഫശസർ മുകഖനേ അകന്വഷണനം നടത്തെിയിട്ടുളളതല്ലാണസ.
കകല്ലാഴകഞ്ചരേി തല്ലാലൂകില, പത്തനനംതിട്ട വികലജില സർകവ്വ നനം P 237/5 ലടപ്പട്ടെ സ്ഥലങ്ങള്‍കസ 2010 ല ആർ ഒനിനസ 2,00,000/- രൂപ നനല്ലായവില നിശ്ചയിചസ വനിട്ടുള്ളതല്ലാണസ.അകപക സ്ഥലമല്ലായ P 237/5A-2 ലടപ്പട്ടെ 09.37 ആർ സ്ഥലനം 2743 നനം തണകപ്പർെ പ്രകല്ലാരനം മറുർ , വല്ലാകയില കല്ലാവില, സകനല്ലാഷസ കുമല്ലാർ ,സുജ എനിവരുടടെ കകവശത്തിലുനം കരനംതശരുവയിലുമല്ലാണസ.അകപക സ്ഥലനം റിനംങസ കറല്ലാഡില നിനനം 1.5 കി.മശ മല്ലാറി
02nd January 2024 KERALA GAZETTE 3 ____________________________________________________________________________________________________________________________സ്ഥിതി ടചയ്യുനതല്ലാണസ. അകപക സ്ഥലത്തികലകസ പ്രകവശിക്കുനതിനസ വഴി സൗകരനമിലല്ലാത്തുതുനം ടവള്ളടപ്പല്ലൊക ഭശഷണി കനരിടുനതുമല്ലാണസ.
അകപക സ്ഥലത്തിനസ സമവുനം സമല്ലാനവുമല്ലായ സർകവ്വ നനം P 238/1 ല ടപ്പട്ടെ സ്ഥലത്തിനസ 2010 ടല നനല്ലായവിലയല്ലായി ആർ ഒനിനസ 50,000/- രൂപ നിശ്ചയിചസ വനിട്ടുള്ളതല്ലാണസ.
ആയതിനല്ലാല അകപക സ്ഥലത്തിനനം 2010 ല ആർ ഒനിനസ 50,000/- രൂപ നനല്ലായവില നിശ്ചയികല്ലാവുനതല്ലായി സൂചന(2) പ്രകല്ലാരനം അടൂർ റവനന്യൂ ഡിവിഷണൽ ഓഫശസർ റികപ്പല്ലൊർട്ടസ ടചയിട്ടുണസ.കമല സല്ലാഹചരനത്തില കകരളല്ലാ മുദ്രപത്ര നിയമനം 1959 ടന്റെ വകുപ്പസെ 28 A പ്രകല്ലാരനം,ചുവടട െകചർത്തിട്ടുള്ള ഉത്തരവസ പുറടപ്പടെുവിക്കുന.
ഉത്തരവസ
പത്തനനംതിട്ട ജിലയിൽ, കകല്ലാഴകഞ്ചരേി തല്ലാലൂകില, പത്തനനംതിട്ട വികലജില സർകവ്വ നനം P 237/5A-2 ലടപ്പട്ടെ ഭൂമിയുടട െനനല്ലായവില Residential Plot Without Vehicular Access എന വിഭല്ലാഗത്തിൽ ഉള്‍ടപ്പടെുത്തി ആർ ഒനിനസ 50,000/- (അന്‍പതിനല്ലായിരനം രൂപ മല്ലാത്രനം) രൂപയല്ലായി നനല്ലായവില പുനർനിർണ്ണയിചസ ഉത്തരവല്ലാകുന.
സർകല്ലാർ ഉത്തരവസ (പി) നമ്പർ 188/2014/റ്റിഡി. തശയതി 14/11/2014 പ്രകല്ലാരനം 2010 ടല നനല്ലായവിലയുടടെ 50% വർദ്ധനവുനം , 31/03/2018 -ടല ജി.ഒ.(പി)43/2018/റ്റി.ഡി. നമ്പർ ഉത്തരവസ പ്രകല്ലാരനം 10% വർദ്ധനവുനം , 30/04/2019 - ടല ജി.ഒ.(പി) 70/2019/റ്റി.ഡി. നമ്പർ ഉത്തരവസ പ്രകല്ലാരനം 10% വർദ്ധനവുനം, 31/03/2020 -ടല ജി.ഒ.(പി) 47/2020/റ്റി.ഡി. നമ്പർ ഉത്തരവസ പ്രകല്ലാരനം 10% വർദ്ധനവുനം , 30/03/2022 ടല ജി.ഒ.(പി) 29/2022/റ്റി.ഡി. നമ്പർ ഉത്തരവസ പ്രകല്ലാരനം 10% വർദ്ധനവുനം,25/03/2023 ടല ജി.ഒ.(പി) 45/2023/റ്റി.ഡി. നമ്പർ ഉത്തരവസ പ്രകല്ലാരനം 20% വർദ്ധനവുനം കൂടിെ പുനർനിർണ്ണയിച നനല്ലായവില കയല്ലാടു കൂടിെ കണകല്ലാക്കുനതല്ലാണസ.പ്രസ്തുത 20% നടപ്പെല്ലൊക്കുനതിലൂടടെ ഫലത്തില ഭൂമിയുടടെ നനല്ലായവില 2010 ല നിശ്ചയിചതിടന്റെ 264 ശതമല്ലാനമല്ലായി മല്ലാറുനതല്ലാണസ.
(ഒപ്പസെ)
ജിലല്ലാ കളക്ടർ.
4 KERALA GAZETTE Part III ____________________________________________________________________________________________________________________________FORMC
NOTIFICATION
| Whereas it is expedient to publish a notification showing revised fair revised fair value of land as required under Section 28 A of the Kerala Stamp Act 1959 read with sub rule 4 of the Kerala Stamp (Fixation of Fair Value of land) Rules 1995, the fair value of land in Survey No P 237/5A2,Pathanamthitta Village, Kozhencherry Taluk of the Pathanamthitta District is hereby fixed finally as shown in scheduled hereto: | |||||||||||
| SCHEDULE | |||||||||||
| Name of District | Name of Taluk | Name of Village | Survey No. | Resur vey Block . | Resur vey No | Sub Division No. | Panchayat/ Muncipality | ward No. | Classification of use | Fair value already fixed | Revised fair Value Per Are |
| Pathanamthitta | Kozhencherry | Pathanamthitta | P 237 | 5A2 | Muncipality | Residential Plot Without Vehicular Access | 200000 | 50000 |
Pathanamthitta
s/d
District Collector
N.B :
The resultant Fair value of land will be 264 percent of that fixed in the year 2010
02nd January 2024 KERALA GAZETTE 5 ____________________________________________________________________________________________________________________________പത്തനനംതിട്ട ജിലല്ലാ കളക്ടറുടട െനടപെടിെക്രമനം
(ഹല്ലാജർ : ശ്രശ.ഷിബ.എ, ഐ.എ.എസസ.)
നമ്പർ - DCPTA/5693/2022-C11 തശയതി - 20 -12-2023 വിഷയനം :- ഭൂമിയുടട െനനല്ലായവില പുനർനിർണ്ണയനം - പത്തനനംതിട്ട ജിലയില, കകല്ലാഴകഞ്ചരേി തല്ലാലൂകില കുളനട െവികലജില ബസകളല്ലാകസ 05 ,റശസർകവ്വ 49/1 ലടപ്പട്ടെ ഭൂമിയുടട െനനല്ലായവില പുനർനിർണ്ണയിചസ ഉത്തരവല്ലാകുന.
സൂചന:- 1.കകല്ലാഴകഞ്ചരേി തല്ലാലൂകില , കുളനട െവികലജില , വലശശ്വരത്തസ വശട്ടില,
ശ്രശ.പി.ടക.തമ്പല്ലാന്‍ സമർപ്പിെച അകപക.
2. അടൂർ റവനന്യൂ ഡിവിഷണല ഓഫശസറുടട െRDOADR/ 2319 /2023/ C5 നമ്പർ റികപ്പല്ലൊർട്ടസ.
പത്തനനംതിട്ട ജിലയിൽ , കകല്ലാഴകഞ്ചരേി തല്ലാലൂകില കുളനട െവികലജില ബസകളല്ലാകസ 05,റശസർകവ്വ 49/1 ലടപ്പട്ടെ സ്ഥലത്തിടന്റെ നനല്ലായവില നിശ്ചയിചതസ പുനർനിർണ്ണയികണടമനസ കല്ലാണിച ടകല്ലാണസ സൂചന (1) പ്രകല്ലാരനം കകല്ലാഴകഞ്ചരേി തല്ലാലൂകില ,കുളനട െവികലജില ,വലശശ്വരത്തസ വശട്ടില , ശ്രശ.പി.ടക.തമ്പല്ലാന്‍ സമർപ്പിെച അകപകയിൽ അടൂർ റവനനൂ ഡിവിഷണൽ ഓഫശസർ മുകഖനേ അകന്വഷണനം നടത്തെിയിട്ടുളളതല്ലാണസ.
അകപക സ്ഥലത്തിനസ 2010 ല ആർ ഒനിനസ 1,00,000/- രൂപ നനല്ലായവില നിശ്ചയിചസ വനിട്ടുള്ളതല്ലാണസ.അകപക സ്ഥലനം കുളനട-െആറന്‍മുള പി.ഡബ.ഡി കറല്ലാഡില കുറിയല്ലാനിപ്പള്ളെി യകിയമ്പലത്തിനസ വടകെസ ഭല്ലാഗത്തസ കൂടിെ തവിട്ടു ടപല്ലായ്കയസ കപല്ലാകുന പഞ്ചല്ലോയത്തസ വഴിയില നിനനം പറയങ്കര കപല്ലാകുന പഞ്ചല്ലോയത്തസ വഴിയുടടെ പടിെഞല്ലാറസ ഭല്ലാഗത്തസ കറല്ലാഡരികിലല്ലായി സ്ഥിതി ടചയ്യുന.
അകപക സ്ഥലങ്ങള്‍കസ സമവുനം സമല്ലാനവുമല്ലായ റശസർകവ്വ 48/3 ,47/6,169/14 എനിവയില ടപ്പട്ടെ സ്ഥലങ്ങള്‍കസ 2010 ല ആർ ഒനിനസ 40,000 /- രൂപ നനല്ലായവില നിശ്ചയിചസ
6 KERALA GAZETTE Part III ____________________________________________________________________________________________________________________________വനിട്ടുള്ളതല്ലാണസ. എനല്ലാല സ്ഥലപരികശല്ലാധന നടത്തെിയതില നിനനം അകപക സ്ഥലത്തിടന്റെ വല്ലാണിജന പ്രല്ലാധല്ലാനനവുനം,കറല്ലാഡസ സല്ലാകരനവുനം പരിഗണിചല്ലാല അകപക സ്ഥലത്തിനസ ആർ ഒനിനസ 55,000/- രൂപ 2010 ടല നനല്ലായവില ആയി നിശ്ചയികല്ലാവുനതല്ലായി സൂചന (2) പ്രകല്ലാരനം അടൂർ റവനന്യൂ ഡിവിഷണൽ ഓഫശസർ റികപ്പല്ലൊർട്ടസ ടചയിട്ടുണസ.കമല സല്ലാഹചരനത്തില കകരളല്ലാ മുദ്രപത്ര നിയമനം 1959 ടന്റ െവകുപ്പസെ 28 A പ്രകല്ലാരനം,ചുവടട െകചർത്തിട്ടുള്ള ഉത്തരവസ പുറടപ്പടെുവിക്കുന.
ഉത്തരവസ
പത്തനനംതിട്ട ജിലയിൽ, കകല്ലാഴകഞ്ചരേി തല്ലാലൂകില കുളനടെ വികലജില ബസകളല്ലാകസ 05,റശസർകവ്വ 49/1 ലടപ്പട്ടെ സ്ഥലത്തിനസ Residential Plot With Corp / Munci / Panchayath Road Access എന വിഭല്ലാഗത്തിൽ ഉള്‍ടപ്പടെുത്തി ആർ ഒനിനസ 55,000 /- (അന്‍പത്തയല്ലായിരനം രൂപ മല്ലാത്രനം) രൂപയല്ലായി നനല്ലായവില പുനർനിർണ്ണയിചസ ഉത്തരവല്ലാകുന.
സർകല്ലാർ ഉത്തരവസ (പി) നമ്പർ 188/2014/റ്റിഡി. തശയതി 14/11/2014 പ്രകല്ലാരനം 2010 ടല നനല്ലായവിലയുടടെ 50% വർദ്ധനവുനം , 31/03/2018 -ടല ജി.ഒ.(പി)43/2018/റ്റി.ഡി. നമ്പർ ഉത്തരവസ പ്രകല്ലാരനം 10% വർദ്ധനവുനം , 30/04/2019 - ടല ജി.ഒ.(പി) 70/2019/റ്റി.ഡി. നമ്പർ ഉത്തരവസ പ്രകല്ലാരനം 10% വർദ്ധനവുനം, 31/03/2020 -ടല ജി.ഒ.(പി) 47/2020/റ്റി.ഡി. നമ്പർ ഉത്തരവസ പ്രകല്ലാരനം 10% വർദ്ധനവുനം , 30/03/2022 ടല ജി.ഒ.(പി) 29/2022/റ്റി.ഡി. നമ്പർ ഉത്തരവസ പ്രകല്ലാരനം 10% വർദ്ധനവുനം,25/03/2023 ടല ജി.ഒ.(പി) 45/2023/റ്റി.ഡി. നമ്പർ ഉത്തരവസ പ്രകല്ലാരനം 20% വർദ്ധനവുനം കൂടിെ പുനർനിർണ്ണയിച നനല്ലായവില കയല്ലാടു കൂടിെ കണകല്ലാക്കുനതല്ലാണസ.പ്രസ്തുത 20% നടപ്പെല്ലൊക്കുനതിലൂടടെ ഫലത്തില ഭൂമിയുടടെ നനല്ലായവില 2010 ല നിശ്ചയിചതിടന്റെ 264 ശതമല്ലാനമല്ലായി മല്ലാറുനതല്ലാണസ.
(ഒപ്പസെ)
ജിലല്ലാ കളക്ടർ.
02nd January 2024 KERALA GAZETTE 7 ____________________________________________________________________________________________________________________________FORMC
NOTIFICATION
| Whereas it is expedient to publish a notification showing revised fair revised fair value of land as required under Section 28 A of the Kerala Stamp Act 1959 read with sub rule 4 of the Kerala Stamp (Fixation of Fair Value of land) Rules 1995, the fair value of land in ReSurvey No 49/1, Block No 05, Kulanada Village, Kozhencherry Taluk of the Pathanamthitta District is hereby fixed finally as shown in scheduled hereto: | |||||||||||
| SCHEDULE | |||||||||||
| Name of District | Name of Taluk | Name of Village | Surv ey No. | Resu rvey Block . | Resurv ey No | Sub Division No. | Panchayat/ Muncipality | ward No. | Classification of use | Fair value already fixed | Revised fair Value Per Are |
| Pathanamthitta | Kozhencherry Kulanada | 5 | 49 | 1 | Panchayath | Residential Plot With Corp/Munci/ Panchayath Road Access | 100000 | 55000 |
Pathanamthitta
s/d
District Collector
N.B :
The resultant Fair value of land will be 264 percent of that fixed in the year 2010
8 KERALA GAZETTE Part III ____________________________________________________________________________________________________________________________PATHANAMTHITTA DISTRICT
അടൂർ റവന്യൂ ഡിവിഷണൽ ഓഫീസറുടെ നടപടിക്രമം
(ഹാജർ : തുളസീധരൻ പിള്ള, എ.)
(1)
2023 ഡിസംബർ 2.
നമ്പർ RDOADR/2683/2023/സി5.
വിഷയം:—കേരള മുദ്രപത്ര നിയമം 1959—സെക്ഷൻ 28 എ—ഭൂമിയുടെ ന്യായവില നിർണ്ണയിച്ചുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച്.
സൂചന:—(1) കേരള സ്റ്റാമ്പ് ആക്ട് 1959—സെക്ഷൻ 28 എ (Fixation of Fair Value of Land) ചട്ടം 3(7) ചട്ടം 4.
(2) ലാന്റ ് റവന്യൂ കമ്മീഷണറുടെ 11-2-2019-ലെ LRA3-54674/2017-ാം നമ്പർ സർക്കുലർ.
(3) കോഴഞ്ചേരി താലൂക്കിൽ നാരങ്ങാനം വില്ലേജിൽ വെള്ളാരിലേത്ത് തോട്ടിലേത്ത് വീട്ടിൽ ശ്രീ. രാജൻ ജോർ÷് മാത്യു സമർപ്പിച്ച അപേക്ഷ.
(4) തഹശീൽദാർ കോഴഞ്ചേരിയുടെ 14-11-2023-ലെ TKKZHY/1274/2023-C1നമ്പർ റിപ്പോർട്ട്.
2010 മാർച്ച് മാസം 6-ാം തീയതിയിലെ അസാധാരണ ഗസറ്റ് വി⁄ാപന പ്രകാരം നിലവിൽ വന്ന ന്യായവില രജിസ്റ്ററിൽ ഗവൺമെന്റ ് പ്രോപ്പർട്ടി എന്ന് രേഖപ്പെടുത്തി വന്ന താഴെ പറയുന്ന സർവ്വെ നമ്പരിൽപ്പെട്ട വസ്തുവിന് സൂചന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേരളാ മുദ്രപത്രനിയമം സെക്ഷൻ 28 എ പ്രകാരം ന്യായവില നിർണ്ണയിച്ച് ഇതിനാൽ ഉത്തരവാകുന്നു.
ന്യായവില ജില്ല താലൂക്ക് വില്ലേജ്
തദ്ദേശ
സ്വയംഭരണ
ക്ലാസിഫിക്കേഷൻ
ബ്ലോക്ക് സർവ്വേ നമ്പർ സബ്
`
സ്ഥാപനം ഡിവിഷൻ
പത്തനംതിട്ട കോഴഞ്ചേരി നാരങ്ങാനം നാരങ്ങാനം 15 6/1 റസിഡൻഷ്യൽ 27,000
ഗ്രാമ πോട്ട് വിത്ത്
പഞ്ചായത്ത്
റോഡ് ആക്സസ്സ് സർക്കാർ ഉത്തരവ് (പി) നമ്പർ 188/2014/റ്റി.ഡി. തീയതി 14-11-2014 പ്രകാരം 2010-ലെ ന്യായവിലയുടെ 50% വർദ്ധനവും, 31-3-2018-ലെ ജി. ഒ. (പി) 43/2018/റ്റി.ഡി. നമ്പർ ഉത്തരവ് പ്രകാരം 10% വർദ്ധനവും, 30-4-2019-ലെ ജി. ഒ. (പി) 270/2019/റ്റി.ഡി. നമ്പർ ഉത്തരവ് പ്രകാരം 10% വർദ്ധനവും, 31-3-2020-ലെ ജി. ഒ. (പി) 47/2020/റ്റി.ഡി. നമ്പർ ഉത്തരവ് പ്രകാരം 10% വർദ്ധനവും, 30-3-2022-ലെ ജി. ഒ. (പി) 29/2022/റ്റി.ഡി. നമ്പർ ഉത്തരവ് പ്രകാരം 10% വർദ്ധനവും, 25-3-2023-ലെ ജി. ഒ. (പി) 45/2023/റ്റി.ഡി. നമ്പർ ഉത്തരവ് പ്രകാരം 20% വർദ്ധനവും കൂടി പുനർനിർണ്ണയിച്ച ന്യായവിലയോടുകൂടി കണക്കാക്കുന്നതാണ്. പ്രസ്തുത 20% നടപ്പാക്കുന്നതിലൂടെ ഫലത്തിൽ ഭൂമിയുടെ ന്യായവില 2010-ൽ നിശ്ചയിച്ചതിന്റെ 264 ശതമാനമായി മാറുന്നതാണ്.
02nd January 2024 KERALA GAZETTE 9 ____________________________________________________________________________________________________________________________FORM 'A'
[S e e Rule 4]
NOTIFICATION
No. RDOADR/2683/2023-C5.
2nd December 2023.
WhereaS, it is expedient to publish the Fair Value of land as required under Section 28A of the Kerala Stamp Act, 1959 read with sub rule (7) of rule 3 and rule 4 of the Kerala Stamp (Fixation of Fair Value of Land) Rules, 1995;
Now, Therefore, it is hereby made known to the public that the final fair value fixed for the land mentioned against each serial number, in respect of the land situated in the Survey/re-survey Numbers of the Village and Taluk mentioned against each, shall be as shown against it in Column (11) thereof.
SCHEDULE
District—Pathanamthitta.
Taluk—Kozhenchery.
Village—Naranganam.
Name of
S u b Re-Sy Panchayath/ Local Body Name Classifi- Fair
S l. S y. Division Re-Sy. Re-Sy. S ub D iv. Municipality/ Panchayath/ a n d cation value
N o . N o . N o . Block N o . N o . Corporation Municipality/ N o. of b y per
Corporation W a rd u s e Ares
` (1) (2) (3) (4) (5) (6) (7) (8) (9) (10) (11) 1 .. .. 15 6 1 Panchayath Naranganam. Residential 27,000
plot with
road access
10 KERALA GAZETTE Part III ____________________________________________________________________________________________________________________________(2)
2023 ഡിസംബർ 15.
നമ്പർ RDOADR/2410/2023/സി5.
വിഷയം:—കേരള മുദ്രപത്ര നിയമം 1959—സെക്ഷൻ 28 എ—ഭൂമിയുടെ ന്യായവില നിർണ്ണയിച്ചുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച്.
സൂചന:—(1) കേരള സ്റ്റാമ്പ് ആക്ട് 1959—സെക്ഷൻ 28 എ (Fixation of Fair Value of Land) ചട്ടം 3(7) ചട്ടം 4.
(2) ലാന്റ ് റവന്യൂ കമ്മീഷണറുടെ 11-2-2019-ലെ LRA3-54674/2017-ാം നമ്പർ സർക്കുലർ.
(3) കോഴഞ്ചേരി താലൂക്കിൽ കിടങ്ങന്നൂർ വില്ലേജിൽ ശ്രീമതി ഷീബ സമർപ്പിച്ച അപേക്ഷ.
(4) തഹശീൽദാർ കോഴഞ്ചേരിയുടെ 20-10-2023-ലെ C1-1126/2023-നമ്പർ റിപ്പോർട്ട്.
2010 മാർച്ച് മാസം 6-ാം തീയതിയിലെ അസാധാരണ ഗസറ്റ് വി⁄ാപന പ്രകാരം നിലവിൽ വന്ന ന്യായവില രജിസ്റ്ററിൽ ഉൾപ്പെടാതെ വന്ന താഴെ പറയുന്ന സർവ്വെ നമ്പരിൽപ്പെട്ട വസ്തുവിന് സൂചന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേരളാ മുദ്രപത്രനിയമം സെക്ഷൻ 28 എ പ്രകാരം ന്യായവില നിർണ്ണയിച്ച് ഇതിനാൽ ഉത്തരവാകുന്നു.
തദ്ദേശ
ന്യായവില
ബ്ലോക്ക് സർവ്വേ
ജില്ല താലൂക്ക് വില്ലേജ്
ക്ലാസിഫിക്കേഷൻ
സ്വയംഭരണ
നമ്പർ സബ്
`
സ്ഥാപനം ഡിവിഷൻ
പത്തനംതിട്ട കോഴഞ്ചേരി കിടങ്ങന്നൂർ കിടങ്ങന്നൂർ 3 469/19-1 ഗാർഡൻ 10,000
ഗ്രാമ ലാന്റ ് വിത്ത്
പഞ്ചായത്ത് റോഡ് ആക്സസ് പത്തനംതിട്ട കോഴഞ്ചേരി കിടങ്ങന്നൂർ കിടങ്ങന്നൂർ 3 469/5 ഗാർഡൻ 10,000
ഗ്രാമ ലാന്റ ് വിത്ത്
പഞ്ചായത്ത് റോഡ് ആക്സസ് സർക്കാർ ഉത്തരവ് (പി) നമ്പർ 188/2014/റ്റി.ഡി. തീയതി 14-11-2014 പ്രകാരം 2010-ലെ ന്യായവിലയുടെ 50% വർദ്ധനവും, 31-3-2018-ലെ ജി. ഒ. (പി) 43/2018/റ്റി.ഡി. നമ്പർ ഉത്തരവ് പ്രകാരം 10% വർദ്ധനവും, 30-4-2019-ലെ ജി. ഒ. (പി) 270/2019/റ്റി.ഡി. നമ്പർ ഉത്തരവ് പ്രകാരം 10% വർദ്ധനവും, 31-3-2020-ലെ ജി. ഒ. (പി) 47/2020/റ്റി.ഡി. നമ്പർ ഉത്തരവ് പ്രകാരം 10% വർദ്ധനവും, 30-3-2022-ലെ ജി. ഒ. (പി) 29/2022/റ്റി.ഡി. നമ്പർ ഉത്തരവ് പ്രകാരം 10% വർദ്ധനവും, 25-3-2023-ലെ ജി. ഒ. (പി) 45/2023/റ്റി.ഡി. നമ്പർ ഉത്തരവ് പ്രകാരം 20% വർദ്ധനവും കൂടി പുനർനിർണ്ണയിച്ച ന്യായവിലയോടുകൂടി കണക്കാക്കുന്നതാണ്. പ്രസ്തുത 20% നടപ്പാക്കുന്നതിലൂടെ ഫലത്തിൽ ഭൂമിയുടെ ന്യായവില 2010-ൽ നിശ്ചയിച്ചതിന്റെ 264 ശതമാനമായി മാറുന്നതാണ്.
02nd January 2024 KERALA GAZETTE 11 ____________________________________________________________________________________________________________________________FORM 'A'
(S e e Rule 4)
NOTIFICATION
No. RDOADR/2410/2023-C5.
15th December 2023.
WhereaS, it is expedient to publish the Fair Value of Land as required under Section 28A of the Kerala Stamp Act, 1959 read with sub rule (7) of rule 3 and rule 4 of the Kerala Stamp (Fixation of Fair Value of Land) Rules, 1995;
Now, Therefore, it is hereby made known to the public that the final fair value fixed for the land mentioned against each serial number, in respect of the land situated in the Survey/re-survey numbers of the Village and Taluk mentioned against each, shall be as shown against it in Column (11) thereof.
SCHEDULE
District—Pathanamthitta.
Taluk—Kozhenchery.
Village—Kidangannoor.
Name of
S u b Re-Sy Panchayath/ Local Body Name Classifi- Fair
S l. S y. Division Re-Sy. Re-Sy. S ub D iv. Municipality/ Panchayath/ a n d cation value
N o . N o . N o . Block N o . N o . Corporation Municipality/ N o. of b y per
Corporation W a rd u s e Ares
` (1) (2) (3) (4) (5) (6) (7) (8) (9) (10) (11) 1 .. .. 3 469 19-1 Panchayath Kidangannoor 10 Garden 10,000
Land with
Road access 2 .. .. 3 469 5 Panchayath Kidangannoor 10 Garden 10,000
Land with
Road access
12 KERALA GAZETTE Part III ____________________________________________________________________________________________________________________________(3)
2023 ഡിസംബർ 6.
നമ്പർ RDOADR/1837/2023/സി5.
വിഷയം:—കേരള മുദ്രപത്ര നിയമം 1959—സെക്ഷൻ 28 എ—ഭൂമിയുടെ ന്യായവില നിർണ്ണയിച്ചുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച്.
സൂചന:—(1) കേരള സ്റ്റാമ്പ് ആക്ട് 1959—സെക്ഷൻ 28 എ (Fixation of Fair Value of Land) ചട്ടം 3(7) ചട്ടം 4.
(2) ലാന്റ ് റവന്യൂ കമ്മീഷണറുടെ 11-2-2019-ലെ LRA3-54674/2017-ാം നമ്പർ സർക്കുലർ.
(3) അടൂർ താലൂക്കിൽ കടമ്പനാട് വില്ലേജിൽ πാവിളയിൽ കിഴക്കേതിൽ വീട്ടിൽ ശ്രീമതി തങ്കമണി സമർപ്പിച്ച അപേക്ഷ.
(4) തഹശീൽദാർ അടൂരിന്റെ 4-9-2023-ലെ ബി7-8958/2023 നമ്പർ റിപ്പോർട്ട്.
2010 മാർച്ച് മാസം 6-ാം തീയതിയിലെ അസാധാരണ ഗസറ്റ് വി⁄ാപന പ്രകാരം നിലവിൽ വന്ന ന്യായവില രജിസ്റ്ററിൽ ഗവൺമെന്റ ് പ്രോപ്പർട്ടി എന്ന് രേഖപ്പെടുത്തി വന്ന താഴെ പറയുന്ന സർവ്വെ നമ്പരിൽപ്പെട്ട വസ്തുവിന് സൂചന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേരളാ മുദ്രപത്രനിയമം സെക്ഷൻ 28 എ പ്രകാരം ന്യായവില നിർണ്ണയിച്ച് ഇതിനാൽ ഉത്തരവാകുന്നു.
തദ്ദേശ
ബ്ലോക്ക് സർവ്വേ
ജില്ല താലൂക്ക് വില്ലേജ്
ക്ലാസിഫിക്കേഷൻ ന്യായവില
സ്വയംഭരണ
നമ്പർ സബ്
`
സ്ഥാപനം ഡിവിഷൻ
പത്തനംതിട്ട അടൂർ കടമ്പനാട് കടമ്പനാട് 14 495/15 റസിഡൻഷ്യൽ 19,000
ഗ്രാമ πോട്ട് വിത്ത്
പഞ്ചായത്ത്
പഞ്ചായത്ത്
റോഡ് ആക്സസ്സ് സർക്കാർ ഉത്തരവ് (പി) നമ്പർ 188/2014/റ്റി.ഡി. തീയതി 14-11-2014 പ്രകാരം 2010-ലെ ന്യായവിലയുടെ 50% വർദ്ധനവും, 31-3-2018-ലെ ജി. ഒ. (പി) 43/2018/റ്റി.ഡി. നമ്പർ ഉത്തരവ് പ്രകാരം 10% വർദ്ധനവും, 30-4-2019-ലെ ജി. ഒ. (പി) 270/2019/റ്റി.ഡി. നമ്പർ ഉത്തരവ് പ്രകാരം 10% വർദ്ധനവും, 31-3-2020-ലെ ജി. ഒ. (പി) 47/2020/റ്റി.ഡി. നമ്പർ ഉത്തരവ് പ്രകാരം 10% വർദ്ധനവും, 30-3-2022-ലെ ജി. ഒ. (പി) 29/2022/റ്റി.ഡി. നമ്പർ ഉത്തരവ് പ്രകാരം 10% വർദ്ധനവും, 25-3-2023-ലെ ജി. ഒ. (പി) 45/2023/റ്റി.ഡി. നമ്പർ ഉത്തരവ് പ്രകാരം 20% വർദ്ധനവും കൂടി പുനർനിർണ്ണയിച്ച ന്യായവിലയോടുകൂടി കണക്കാക്കുന്നതാണ്. പ്രസ്തുത 20% നടപ്പാക്കുന്നതിലൂടെ ഫലത്തിൽ ഭൂമിയുടെ ന്യായവില 2010-ൽ നിശ്ചയിച്ചതിന്റെ 264 ശതമാനമായി മാറുന്നതാണ്.
02nd January 2024 KERALA GAZETTE 13 ____________________________________________________________________________________________________________________________FORM 'A'
[S e e Rule 4]
NOTIFICATION
No. RDOADR/1837/2023-C5.
6th December 2023.
WhereaS, it is expedient to publish the Fair Value of land as required under Section 28A of the Kerala Stamp Act, 1959 read with sub rule (7) of rule 3 and rule 4 of the Kerala Stamp (Fixation of Fair Value of Land) Rules, 1995;
Now, Therefore, it is hereby made known to the public that the final fair value fixed for the land mentioned against each serial number, in respect of the land situated in the Survey/re-survey numbers of the Village and Taluk mentioned against each, shall be as shown against it in Column (11) thereof.
SCHEDULE
District—Pathanamthitta.
Taluk—Adoor
Village—Kadampanadu.
Name of
S u b Re-Sy Panchayath/ Local Body Name Classifi- Fair
S l. S y. Division Re-Sy. Re-Sy. S ub D iv. Municipality/ Panchayath/ a n d cation value
N o . N o . N o . Block N o . N o . Corporation Municipality/ N o. of b y per
Corporation W a rd u s e Ares
` (1) (2) (3) (4) (5) (6) (7) (8) (9) (10) (11) 1 .. .. 14 495 15 Panchayath Kadampanadu .. Residential 19,000
Plot with
Panchayath
Road access Revenue Divisional Office,
(Sd.)
Adoor.
Revenue Divisional Officer.
.
14 KERALA GAZETTE Part III ____________________________________________________________________________________________________________________________ALAPPUZHA DISTRICT
ആലപ്പുഴ ജില്ലാകളക്ടറുടെ നടപടിക്രമം
(ഹാജർ : ജോൺ. വി. സാമുവൽ എെ.എ.എസ്)
നമ്പർ-5778/2023/സി9.
2023 ഡിസംബർ 19.
വിഷയം:—ന്യായവില അപ്പീൽ—ചെങ്ങന്നൂർ താലൂക്കിൽ പുലിയൂർ വില്ലേജിൽ ബ്ലോക്ക് നമ്പർ 9, റീസർവ്വേ 59/4-ൽപ്പെട്ട (00.62 ആർസ്, 59/3-ൽ 13.85 ആർസ്) ഭൂമിയുടെ ന്യായവില (wetland) പുനർനിർണ്ണയിച്ച് ഉത്തരവാകുന്നു.
വായന:—(1) 2010 മാർച്ച് 6-ാം തീയതിയിലെ 515(6) നമ്പർ കേരള ഗസറ്റിന്റെ (അസാധാരണം) 55-ാം വാല്യത്തിൽ പ്രസിദ്ധപ്പെടുത്തിയ ബി-123/09 നമ്പർ വി⁄ാപനം.
(2) ശ്രീ. റോയി. കെ. എബ്രഹാം, കാവിളയിൽ വീട്ടിൽ, പുലിയൂർ, ചെങ്ങന്നൂർ ഫയൽ ചെയ്ത അപ്പീൽ അപേക്ഷ.
(3) ചെങ്ങന്നൂർ ആർ. ഡി. ഒ.യുടെ 3-3-2023-ലെ കെ.-14026/2022 നമ്പർ റിപ്പോർട്ട്.
ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ താലൂക്കിൽ പുലിയൂർ വില്ലേജിൽ ബ്ലോക്ക് നമ്പർ 9-ൽ റീസർവ്വേ 59/4-ൽപ്പെട്ട 00.62 ആർസ്, 59/3-ൽപ്പെട്ട 13.85 ആർസ് ഭൂമി wetland എന്ന ഗണത്തിൽപ്പെടുത്തി ആർ. ഒന്നിന് ` 70,400 നി›യിച്ച് മേൽവായന (1) പ്രകാരം ന്യായവില വി⁄ാപനം പുറപ്പെടുവിച്ച തിനെതിരെ വായന (2) പ്രകാരം ശ്രീ. റോയി കെ. എബ്രഹാം, കാവിളയിൽ വീട്ടിൽ, ചെങ്ങന്നൂർ ഫയൽ ചെയ്ത അപ്പീൽ അപേക്ഷ പരിഗണിച്ച് വായന (3) പ്രകാരം ചെങ്ങന്നൂർ ആർ. ഡി. ഒ. റിപ്പോർട്ട് സമർപ്പിച്ചിട്ടു≠്.
പ്രസ്തുത റിപ്പോർട്ട് പരിശോധിച്ചതിൽ ചെങ്ങന്നൂർ താലൂക്കിൽ പുലിയൂർ വില്ലേജിൽ ബ്ലോക്ക് നമ്പർ 9-ൽ റീസർവ്വേ 59/4, 59/3-ൽപ്പെട്ട ഭൂമി 5826-ാം നമ്പർ ത≠പ്പേർ പ്രകാരം അപേക്ഷന്റെ കൈവശത്തിലും കരം തീരുവയിലുമുള്ള വസ്തുവാണെന്ന് സ്ഥലപരിശോധനയിലും മറ്റ് വില്ലേജ് റിക്കോർഡുകളുടെ അടിസ്ഥാനത്തിലും ടി വസ്തു "നിലം" എന്ന ഗണത്തിൽപ്പെടുന്നതാണെന്നും ടി വസ്തുവിന് ന്യായവില രജിസ്റ്ററിൽ wetland എന്ന ഗണത്തിൽപ്പെടുത്തി ആർ ഒന്നിന് ` 70,400 ന്യായവില നി›യിച്ചത് തെറ്റാണെന്നും മേൽവായന (3) പ്രകാരം റിപ്പോർട്ട് ചെയ്തിട്ടു≠്.
അപേക്ഷ വസ്തുവായ പുലിയൂർ വില്ലേജിൽ ബ്ലോക്ക് നമ്പർ 9-ൽ റീസർവ്വേ 59/3, 59/4-ൽപ്പെട്ട ഭൂമിയുടെ ന്യായവില പുനർനിർണ്ണയിക്കുന്നതിനായി ടി വില്ലേജിൽ ബ്ലോക്ക് 9-ൽ റീസർവ്വേ 59/5, 59/6, 59/7, 59/8 എന്നിവയിൽപ്പെട്ട നിലങ്ങളാണ് അടിസ്ഥാനമായി സ്വീകരിച്ചിട്ടുള്ളത്. അടിസ്ഥാനമായി സ്വീകരിച്ചിട്ടുള്ള വസ്തുക്കളുടെ ന്യായവില 11,000, 11,000, 11,000, 11,000 എന്നിവയാണ്. ടി വസ്തുക്കളുടെ ആർ ഒന്നിന് നി›യിച്ചിട്ടുള്ള ന്യായവിലകളുടെ ശരാശരി തുകയായ ` 11,000 അപ്പീൽ വസ്തുവിനും നി›യിക്കാവുന്നതാണെന്ന് 26-6-2023-ൽ ജില്ലാ കളക്ടർ നിർദ്ദേശിച്ചിട്ടുള്ളതാണ്.
ടി സാഹചര്യത്തിൽ 1959-ലെ കേരള മുദ്രപ്പത്ര നിയമം 28 എ പ്രകാരവും 1995-ലെ കേരള മുദ്ര പ്പത്രം (ഭൂമിയുടെ ന്യായവില നിർണ്ണയം) ചട്ടം 5 പ്രകാരവും ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ താലൂക്കിൽ പുലിയൂർ വില്ലേജിൽ ബ്ലോക്ക് നമ്പർ 9-ൽ റീസർവ്വെ 59/3, 59/4-ൽപ്പെട്ട ഭൂമി Wetland എന്ന ഗണത്തിൽപ്പെടുത്തി ആർ. ഒന്നിന് ` 11,000 (പതിനൊന്നായിരം രൂപ മാത്രം) ന്യായവിലയായി പുനർ നിർണ്ണയിച്ച് കൊ≠് ഇതിനാൽ ഉത്തരവാകുന്നു. ഭേദഗതി വരുത്തിയ വസ്തുതകൾ ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്.
ഒപ്പ്,
ജില്ലാ കളക്ടർ.
കളക്ടറേറ്റ്, ആലപ്പുഴ.
02nd January 2024 KERALA GAZETTE 15 ____________________________________________________________________________________________________________________________ERNAKULAM DISTRICT
മൂവാറ്റുപുഴ റവന്യൂ ഡിവിഷണൽ ആഫീസറുടെ നടപടിക്രമം
(ഹാജർ : ശ്രീ. അനി, പി. എൻ.)
2023 ഡിസംബർ 12.
നമ്പർ RDOMVP-1130/2023-A8/K.Dis.
വിഷയം :— ന്യായവില പുനർനിർണ്ണയം—വിലാസിനി സുബ്ര"ണ്യൻ കൊമരിക്കുടി കടയിരുപ്പ് സമർപ്പിച്ച അപേക്ഷ—ന്യായവില പുനർനിർണ്ണയിച്ച് ഉത്തരവാകുന്നത്—സംബന്ധിച്ച്.
സൂചന:— (1) കുന്നത്തുനാട് ഭൂരേഖ തഹശീൽദാരുടെ 4-8-2023-ലെ എ6-8922/2022 നമ്പർ റിപ്പോർട്ട്.
(2) ലാന്റ ് റവന്യൂ കമ്മീഷണറുടെ 11-2-2019-ലെ എൽ. ആർ. എ3-54674/18 നമ്പർ പരിപത്രം.
കുന്നത്തുനാട് താലൂക്ക്, തിരുവാണിയൂർ വില്ലേജ്, ബ്ലോക്ക് 42 റീസർവ്വെ 290/10-ൽപ്പെട്ട വസ്തുവിന്റെ ന്യായവില പുനർനിർണ്ണയിച്ച് ലഭിക്കുന്നതിന് വിലാസിനി സുബ്ര"ണ്യൻ കൊമരിക്കുടി കടയിരുപ്പ് എന്നവർ അപേക്ഷ സമർപ്പിച്ചിട്ടുള്ളത്.
ഫെയർവാല്യു രജിസ്റ്റർപ്രകാരം അപേക്ഷാവസ്തു 'ഗവൺമെന്റ ് പ്രോപ്പർട്ടി' എന്ന തരത്തിൽ ഉൾപ്പെട്ടു കിടക്കുന്നുവെന്നും വഴി സൗകര്യമില്ലാത്ത ഭൂമിയാണെന്നും തഹശീൽദാർ റിപ്പോർട്ട് ചെയ്തിരിക്കുന്നു. ടി വസ്തുവിന് ന്യായവില നി›യിക്കുന്നതിനാണ് അപേക്ഷ സമർപ്പിച്ചിട്ടുള്ളത്.
അപേക്ഷാവസ്തുവിന്റെ സമാന സ്വഭാവത്തോടുകൂടിയുള്ളതും ബ്ലോക്ക് 41-ൽ റീസർവ്വേ 318/10-ൽ ഉൾപ്പെട്ടതുമായ വസ്തുവിനെ സമാന വസ്തുവായി പരിഗണിച്ച് ടി വസ്തുവിന്റെ വിലയായ ഒരു ആറിന,് ` 8,000 തരമായ 'Residential Plot without Vehicular access' എന്ന തരവും അപേക്ഷാ വസ്തുവിന് നി›യിച്ച് നൽകാവുന്നതായി ഭൂരേഖ തഹശീൽദാർ റിപ്പോർട്ട് ചെയ്തിട്ടു≠്.
ന്യായവില നിർണ്ണയത്തിലെ അപാകതകൾ 1959-ലെ കേരള സ്റ്റാമ്പ് ആക്ട് സെക്ഷൻ 28എ, പ്രസ്തുത നിയമത്തിൻ കീഴിലുള്ള 1995-ലെ കേരള സ്റ്റാമ്പ് (Fixation of Fair Value of Land) ചട്ടം 3 എന്നിവ പ്രകാരം ന്യായവി ല നിർണ്ണ യിച്ച് ചട്ടം 4 പ്രകാരമുള്ള വി⁄ ാപനം പ്രസിദ്ധപ്പെടുത്തേ≠തു≠്.
മേൽ സാഹചര്യത്തിൽ സൂചന (2) പ്രകാരമുള്ള പരിപത്രത്തിന്റെ അടിസ്ഥാനത്തിൽ 2010-ലെ ന്യായവില വി⁄ാപനം ചെയ്തപ്പോൾ ക്ലാസിഫിക്കേഷനിൽ വന്ന പിശകുകളും അതുമൂലമു≠ായ വില നിർണ്ണയവുമായി പരിഗണിച്ച് കുന്നത്തുനാട് താലൂക്ക്, തിരുവാണിയൂർ വില്ലേജ്, ബ്ലോക്ക് 42 റീസർവ്വെ 290/10-ൽപ്പെട്ട വസ്തുവിന് 'Residential plot without Vehicular access' ഗണത്തിൽ ഉൾപ്പെടുത്തി ആർ ഒന്നിന് ` 8,000 ന്യായവില നിർണ്ണയിച്ച് ഇതിനാൽ ഉത്തരവാകുന്നു. ടി ന്യായവില ഒൗദ്യോഗിക ഗസറ്റിൽ വി⁄ാപനം ചെയ്യുന്നതാണ്. സർക്കാർ ഉത്തരവ് (പി) നമ്പർ 188/2014/ടാക്സസ് തീയതി 14-11-2014 പ്രകാരം 2010-ൽ നി›യിച്ച ന്യായവിലയാണ് ഈ ഉത്തരവ് പ്രകാരം പുതുക്കി നി›യിച്ചിട്ടുള്ളത്.
ആയതിന് ശേഷം സർക്കാർ വരുത്തിയിട്ടുള്ള എല്ലാ വർദ്ധനവുകളും ഇതോടൊപ്പം ചേർക്കേ≠താണ്.
16 KERALA GAZETTE Part III ____________________________________________________________________________________________________________________________FORM 'A'
(S e e Rule 4)
NOTIFICATION
No. RDOMVP-1130/2023-A8.
12th December 202 3 .
Whereas, it is expedient to publish the Fair Value of Land as required under Section 28 (A) of Kerala Stamp Act, 1959 read with Rule 4 of Kerala Stamp (Fixation of Fair Value of Land) Rules, 1995;
Now, therefore, it is hereby made known to the public that the fair value fixed for the land mentioned against each serial number, in respect of the land situated in the Survey/Re-survey numbers of the Village and Taluk mentioned against each, shall be as shown against in the Column (11) thereof.
SCHEDULE
District—Ernakulam.
Taluk—Kunnathunadu.
Village—Thiruvaniyoor.
Desom—Thiruvaniyoor.
.
Re-Sy.
Classification Fair V alue
by use P er Are Re-Sy. Re-Sy. Su b B lock No. Division
S l. S y. Su b No. No.
Panchayath/ Name &
Municipality/
Number
Corporation
of W ard
Division
No.
No.
Name of
L ocal B ody
P anchayath/
`Municipality
Corporation
(1) (2) (3) (4) (5) (6) (7) (8) (9) (10) (11) 1 42 290 10 Panchayath Thiruvaniyoor XVII Residential 8,000
plot without Vehicular access
Revenue Divisional Office, Muvattupuzha.
(Sd.) Revenue Divisional Officer.
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024