Regn.No. KERBIL/2012/45073
dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in
Reg No.KL/TV(N)/634/2021-2023 printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2024 ജനുവരി 02
Tuesday, 02nd January 2024
1199 ധനു 17
1945 ചപൗഷം 12
17th Dhanu 1199
12th Pousha 1945
വാലം 13
നരേ 1
No.
Vol. XIII
Part III
Commissionerate of Land Revenue
©
മകരള സരകാര
GOVERNMENT OF KERALA
2024
105 Revenue Department 02nd January 2024 ____________________________________________________________________________________________________________________________ Pathanamthitta District AdoorTaluk NOTICE 22-12-2023നമ്പർ: TKADR/864/2023-C2
അർ താലൂക്കിൽ ഏറത്ത് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ വർീസ് സാംകുട്ടി, നെല്ലിവിളയിൽ പുത്തൻവീട്,കിളിവയൽ,വടക്കടത്തുകാവ് പി ഒ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഏറത്ത് വില്ലേജിൽ പരേതൻറെ ഭാര്യ സൂസൻ സാംകുട്ടി, നെല്ലിവിളയിൽ പുത്തൻവീട്, കിളിവയൽ,വടക്കടത്തുകാവ് പി ഒ, ബോധിപ്പിച്ച അപേക്ഷ ഏറത്ത് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 16-05-2021 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | സൂസൻ സാംകുട്ടി | ഭാര്യ | 56 |
| 2 | സോഫി സാം | മകൾ | 25 |
| 3 | സ്റ്റെഫി സാം | മകൾ | 19 |
നമ്പർ: TKADR/1478/2023-C2
അർ താലൂക്കിൽ പന്തളം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ വർഗീസ് റ്റി ,ശങ്കരൻകുളഞ്ഞിയിൽ പുത്തൻവീട്,മുടിയൂർക്കോണം പി ഒ,പന്തളം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പന്തളം വില്ലേജിൽ പരേതൻറെ മകൻ ആഷിഷ് റ്റി വർഗീസ്, ശങ്കരൻകുളഞ്ഞിയിൽ പുത്തൻവീട്, മുടിയൂർക്കോണം പി ഒ,പന്തളം, ബോധിപ്പിച്ച അപേക്ഷ പന്തളം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 13-05-2022 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ആലീസ് ജോർ് | ഭാര്യ | 63 |
| 2 | ആഷിഷ് റ്റി വർഗീസ് | മകൻ | 28 |
നമ്പർ: TKADR/695/2023-C2
അർ താലൂക്കിൽ ഏറത്ത് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഗോപകുമാർ എ ,സോപാനം,പുതുശ്ശേരിഭാഗം,ഏറത്ത് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഏറത്ത് വില്ലേജിൽ പരേതൻറെ ഭാര്യ അമ്പിളി എ എം, സോപാനം,പുതുശ്ശേരിഭാഗം,ഏറത്ത്, ബോധിപ്പിച്ച അപേക്ഷ ഏറത്ത് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 12-01-2022 - ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
മൈനർ താഴെയുള്ള ലിസ്റ്റിൽ ക്രമ നമ്പർ 1 ൻറെ സംരക്ഷണത്തിലാണ് . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | അമ്പിളി എ എം | ഭാര്യ | 48 |
| 2 | അദിതി ഗോപൻ | മകൾ | 11 |
Notice is hereby given to all to whom it may be concern that Remadevi M N, Chenthala Veedu,Mallika Thattayil, Panthalam-Thekkekkara Village, Adoor Taluk of Pathanamthitta District has filed an application of a legal heirship certificate to produce before various in respect of the legal heirs of late Ramachandran Pillai R ,Chenthala Veedu,Mallika Thattayil who expired on 02-09-2023 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late Ramachandran Pillai R. that it is proposed to issue a legal heirship certificate according to this to the applicant . Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Adoor within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.
SCHEDULE
| Sl.No | Name of the Legal Heirs | Relationship with the Deceased | Age |
| 1 | Remadevi M N | Wife | 60 |
| 2 | Divya R | Daughter | 34 |
| 3 | Dhanya R | Daughter | 27 |
Notice is hereby given to all to whom it may be concern that Susan Thomas, Mangalathu House,Kadampanad North, Kadambanadu Village, Adoor Taluk of Pathanamthitta District has filed an application of a legal heirship certificate to produce before various in respect of the legal heirs of late Thomas Daniel, Mangalathu House,Kadampanad North who expired on 02-09-2017 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late Thomas Daniel. that it is proposed to issue a legal heirship certificate according to this to the applicant .
Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Adoor within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.
SCHEDULE
| Sl.No | Name of the Legal Heirs | Relationship with the Deceased | Age |
| 1 | Susan Thomas | Wife | 62 |
| 2 | Steve Thomas | Son | 39 |
| 3 | Cynthia Thomas | Daughter | 35 |
നമ്പർ: TKADR/1660/2023-C2
അർ താലൂക്കിൽ പന്തളം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പി ആർ ഗോപിനാഥൻ നായർ, പട്ടിരേത്ത് വീട് ,പന്തളം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പന്തളം വില്ലേജിൽ പരേതൻറെ മകൻ ജി പ്രദീപ്, പട്ടിരേത്ത് വീട് ,പന്തളം, ബോധിപ്പിച്ച അപേക്ഷ പന്തളം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 11-11-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ജി പ്രദീപ് | മകൻ | 54 |
നമ്പർ: TKADR/1809/2023-C2
അർ താലൂക്കിൽ കടമ്പനാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ തങ്കമ്മ ,സുനിൽഭവനം,വയൂർ തെക്ക്,മാഞ്ഞാലി പി ഒ,കടമ്പനാട് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കടമ്പനാട് വില്ലേജിൽ പരേതയുടെ മകൾ അമ്പിളി ജി, പറക്കോട്ടുകോണത്ത്,വയൂർ വടക്ക്,കടമ്പനാട്, ബോധിപ്പിച്ച അപേക്ഷ കടമ്പനാട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 09-08-2021 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | അമ്പിളി ജി | മകൾ | 42 |
| 2 | അനി ജോർ് | മകൻ | 39 |
നമ്പർ: TKADR/1551/2023-C2
അർ താലൂക്കിൽ പന്തളം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജി ഗോപാലക്യഷ്ണപിളള ,അജയവിലാസ്,ഴിക്കാട്,പന്തളം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പന്തളം വില്ലേജിൽ പരേതൻറെ ഭാര്യ പി രാജമ്മ, അജയവിലാസ്,ഴിക്കാട്,പന്തളം, ബോധിപ്പിച്ച അപേക്ഷ പന്തളം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 26-08-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | പി രാജമ്മ | ഭാര്യ | 69 |
| 2 | അജയൻ ജി | മകൻ | 52 |
| 3 | മഹേഷ് ജി | മകൻ | 50 |
നമ്പർ: TKADR/1417/2023-C2
അർ താലൂക്കിൽ ഏഴംകുളം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഫിലിപ്പോസ് ബാബു ,വാലുവിളയിൽ ഹൗസ്,പുതുമല പി ഒ,ഏഴംകുളം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഏഴംകുളം വില്ലേജിൽ പരേതൻറെ മകൾ നിഖിത അനി ബാബു, വാലുവിളയിൽ ഹൗസ്,പുതുമല പി ഒ,ഏഴംകുളം, ബോധിപ്പിച്ച അപേക്ഷ ഏഴംകുളം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 15-09-2017 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | സുജാത ബാബു | ഭാര്യ | 54 |
| 2 | നിഖിത അനി ബാബു | മകൾ | 32 |
നമ്പർ: TKADR/1053/2023-C2
അർ താലൂക്കിൽ ഏനാദിമംഗലം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജോർ്കുട്ടി എസ്,തോകണ്ടത്തിൽ മേലേതിൽ, ഇളമർ പി ഒ,ഏനാദിമംഗലം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഏനാദിമംഗലം വില്ലേജിൽ പരേതൻറെ ഭാര്യ മേരിക്കുട്ടി മാത, തോകണ്ടത്തിൽ മേലേതിൽ,ഇളമർ പി ഒ,ഏനാദിമംഗലം, ബോധിപ്പിച്ച അപേക്ഷ ഏനാദിമംഗലം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 12-06-2021 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | മേരിക്കുട്ടി മാത | ഭാര്യ | 52 |
| 2 | ജോമോൻ ജി | മകൻ | 29 |
| 3 | ജോമോൾ ജി | മകൾ | 26 |
നമ്പർ: TKADR/1240 (A) /2023-C2
അർ താലൂക്കിൽ കൊടുമൺ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ തങ്കമണി വി കെ, അരവിന്ദാക്ഷഭവനം,കൊടുമൺ പി ഒ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കൊടുമൺ വില്ലേജിൽ പരേതയുടെ മകൻ അരവിന്ദാക്ഷൻ പി, അരവിന്ദാക്ഷഭവനം,കൊടുമൺ പി ഒ, ബോധിപ്പിച്ച അപേക്ഷ കൊടുമൺ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 09-07-2023 - ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | അരവിന്ദാക്ഷൻ പി | മകൻ | 52 |
| 2 | അംബുജാക്ഷൻ പി | മകൻ | 46 |
| 3 | അനിൽകുമാർ പി | മകൻ | 37 |
നമ്പർ: TKADR/1240(B)/2023-C2
അർ താലൂക്കിൽ കൊടുമൺ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കെ പൊടിയൻ ,അരവിന്ദാക്ഷഭവനം,കൊടുമൺ പി ഒ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കൊടുമൺ വില്ലേജിൽ പരേതൻറെ മകൻ അരവിന്ദാക്ഷൻ പി, അരവിന്ദാക്ഷഭവനം,കൊടുമൺ പി ഒ, ബോധിപ്പിച്ച അപേക്ഷ കൊടുമൺ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 03-10-2023 - ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | അരവിന്ദാക്ഷൻ പി | മകൻ | 52 |
| 2 | അംബുജാക്ഷൻ പി | മകൻ | 46 |
| 3 | അനിൽകുമാർ പി | മകൻ | 37 |
TKADR/1230/2023-C2 തീയതി: 27/12/2023
തിരുത്തല്‍ പരസ്യം
12.12.2023 ലലെ 50 ാ!ം നമ്പര്‍ ക&േരള ഗസറ്റില*െ വ!ല്യം 12 പ!ര്‍ട്ട് III ല്‍ &മ്മീഷണകറേറ്റ് ഓഫ് ല!ൻറ് റവന്യു വിഭ!ഗത്തില്‍ 40844 ാ!ം കപേജില്‍ TKADR/1230/2023-C2 നമ്പര്‍ പരസ്യത്തില്‍ പകരേതയുല<െ കപേര് T L Rajeswari Amma എന്ന് തിരുത്തി വ!യികക്കേണ്ടത!ണ്.
ഒപ്പ് ത!ലൂക്ക!ഫീസ് , അടൂര്‍ തഹസീല്‍ദ!ര്‍ ____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024