Regn.No. KERBIL/2012/45073
dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in
Reg No.KL/TV(N)/634/2021-2023 printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2024 ജനുവരി 02
Tuesday, 02nd January 2024
1199 ധനു 17
1945 ചപൗഷം 12
17th Dhanu 1199
12th Pousha 1945
വാലം 13
നരേ 1
No.
Vol. XIII
Part III
Commissionerate of Land Revenue
©
മകരള സരകാര
GOVERNMENT OF KERALA
2024
118 KERALA GAZETTE Part III ____________________________________________________________________________________________________________________________Pathanamthitta District
KozhencherryTaluk
NOTICE
19-12-2023 നമ്പർ: A5-560709/23
കോഴഞ്ചേരി താലൂക്കിൽ ഇലർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ രമ രാകേഷ് ഭവൻ വീട്ടിൽ എന്നയാളുടെ അവകാശികൾക്ക് വാഹനത്തിൻറെ ഓണർഷിപ്പ് മാറ്റുന്നതിനും മറ്റ് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഇലർ വില്ലേജിൽ പരേതയുടെ മകൻ രാഹുൽ ആർ, രാകേഷ് ഭവൻ വീട്ടിൽ, ബോധിപ്പിച്ച അപേക്ഷ ഇലർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 23-07-2022 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ആർ രവീന്ദ്രൻ | ഭർത്താവ് | 67 |
| 2 | ആർ രാകേഷ് | മകൻ | 35 |
| 3 | രാഹുൽ ആർ | മകൻ | 28 |
No: A5-555689/23
19-12-2023 Notice is hereby given to all to whom it may be concern that ANNIE KOSHY KOTTACKKATTU HOUSE, Mezhuveli Village, Kozhencherry Taluk of Pathanamthitta District has filed an application of a legal heirship certificate to produce before FOR VARIOUS in respect of the legal heirs of late KOTTACKAKKATHU CHERIAN KOSHY@ K C KOSHY KOTTACKKATTU HOUSE who expired on 08-08-2023 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late KOTTACKAKKATHU CHERIAN KOSHY@ K C KOSHY. that it is proposed to issue a legal heirship certificate according to this to the applicant . Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Kozhencherry within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.
SCHEDULE
| Sl.No | Name of the Legal Heirs | Relationship with the Deceased | Age |
| 1 | ANNIE KOSHY | Wife | 61 |
| 2 | NIBU KOSHY | Son | 37 |
| 3 | JIBU KOSHY | Son | 32 |
തിരുത്തൽ പരസ്യം
A5-508887/23 തീയതി : 23/12/23 31.10.23 ലലെ 44 ാ(cid:17)ം നമ്പർ ക(േcid:22)രള ഗസറ്റിൽ വ(cid:17)ല്യം 12 (cid:22)മ്മീഷണകറേറ്റ് ഓഫ് ല(cid:17)ൻഡ് റവന്യു വിഭ(cid:17)ഗത്തിൽ കപേജ് നമ്പർ 35504-ൽ A5- 508887/23 നം പരസ്യത്തിൽ പകരേതന(cid:17)യ കസേ(cid:17)ബിൻ മ(cid:17)ത്യുവില)െ അവ(cid:22)(cid:17)ശിയ(cid:17)യ കസേ(cid:17)ണി മ(cid:17)ത്യുവിലനെ സകഹേ(cid:17)ദരി എന്ന(cid:17)ണ് കരേഖല1െടുത്തിയിരിക്കുന്നത് . ആയത് തിരുത്തി സകഹേ(cid:17)ദരൻ എന്ന(cid:17)ക്കി പ്രസിദ്ധി(cid:22)രിക്കുന്നു .
ത(cid:17)ലൂ(cid:22)് ഓഫീസ് (ഒ1് ) ക(േcid:22)(cid:17)ഴക<േരി തഹസിൽദ(cid:17)ർ ____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024