Regn.No. KERBIL/2012/45073
dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in
Reg No.KL/TV(N)/634/2021-2023 printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2024 ജനുവരി 02
Tuesday, 02nd January 2024
1199 ധനു 17
1945 ചപൗഷം 12
17th Dhanu 1199
12th Pousha 1945
വാലം 13
നരേ 1
No.
Vol. XIII
Part III
Commissionerate of Land Revenue
©
മകരള സരകാര
GOVERNMENT OF KERALA
2024
142 KERALA GAZETTE Part III ____________________________________________________________________________________________________________________________ Alappuzha District CherthalaTaluk NOTICE 23-12-2023നമ്പർ: TOCHR/5452/2023-F4
ചേർത്തല താലൂക്കിൽ തുറർ തെക്ക് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പത്മിനി മഞ്ജുഷ വീട് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തുറർ തെക്ക് വില്ലേജിൽ പരേതയുടെ ഭർത്താവ് ഗോപിനാഥൻ കർത്ത, മഞ്ജുഷ വീട്, ബോധിപ്പിച്ച അപേക്ഷ തുറർ തെക്ക് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 19-07-2019 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ഗോപിനാഥൻ കർത്ത | ഭർത്താവ് | 81 |
| 2 | അനിൽകുമാർ ജി | മകൻ | 49 |
| 3 | സുനിൽകമാർ ജി | മകൾ | 45 |
23-12-2023 നമ്പർ: TOCHR/5448/2023-F4
ചേർത്തല താലൂക്കിൽ തണ്ണീർമുക്കംവടക്ക് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സരോജിനിയമ്മ കുറുന്തോടത്ത് വീട് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തണ്ണീർമുക്കംവടക്ക് വില്ലേജിൽ പരേതയുടെ മകൻ ആർ. രാജശേഖരൻ നായർ, കുറുന്തോടത്ത് വീട്, ബോധിപ്പിച്ച അപേക്ഷ തണ്ണീർമുക്കംവടക്ക് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 15-07-2023 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ആർ. രാജശേഖരൻ നായർ | മകൻ | 69 |
| 2 | ബാബു എസ് | മകൻ | 63 |
| 3 | ഋഷികേശൻ നായർ | മകൻ | 62 |
| 4 | ശ്രീദേവി എസ് കുമാർ | മകൾ | 53 |
23-12-2023 നമ്പർ: TOCHR/5448/2023-F4
ചേർത്തല താലൂക്കിൽ തണ്ണീർമുക്കംവടക്ക് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സരോജിനിയമ്മ കുറുന്തോടത്ത് വീട് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി
143 Revenue Department 02nd January 2024 ____________________________________________________________________________________________________________________________തണ്ണീർമുക്കംവടക്ക് വില്ലേജിൽ പരേതയുടെ മകൻ ആർ. രാജശേഖരൻ നായർ, കുറുന്തോടത്ത് വീട്, ബോധിപ്പിച്ച അപേക്ഷ തണ്ണീർമുക്കംവടക്ക് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 15-07-2023 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ആർ. രാജശേഖരൻ നായർ | മകൻ | 69 |
| 2 | ബാബു എസ് | മകൻ | 63 |
| 3 | ഋഷികേശൻ നായർ | മകൻ | 62 |
| 4 | ശ്രീദേവി എസ് കുമാർ | മകൾ | 53 |
No: 90672310
27-12-2023 Notice is hereby given to all to whom it may be concern that ALICE JOSE KARIYIL HOUSE, CHERTHALA, Thanneermukkom(G), KOKKOTHAMANGALAM, 688527, Kokkothamangalam, Cherthala, Alappuzha, Kokkothamangalam Village, Cherthala Taluk of Alappuzha District has filed an application of a legal heirship certificate to produce before various purpose in respect of the legal heirs of late JOSE J KARIYIL HOUSE KOKKOTHAMANGALAM PO CHERTHALA who expired on 09-11-2023 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late JOSE J. that it is proposed to issue a legal heirship certificate according to this to the applicant .
Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Cherthala within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.
SCHEDULE
| Sl.No | Name of the Legal Heirs | Relationship with the Deceased | Age |
| 1 | ALICE JOSE | Wife | 55 |
| 2 | REEJA K J | Daughter | 24 |
| 3 | ROJIN JOSE KARIYIL | Son | 28 |
നമ്പർ: TOCHR/5508/2023-F4
ചേർത്തല താലൂക്കിൽ തൈക്കാട്ടുശ്ശേരി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ലക്ഷ്മണൻ.എ തെക്കേ പുളിക്കൽ വീട് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തൈക്കാട്ടുശ്ശേരി വില്ലേജിൽ പരേതൻറെ ഭാര്യ ഭവാനി, തെക്കേ പുളിക്കൽ വീട്, ബോധിപ്പിച്ച അപേക്ഷ തൈക്കാട്ടുശ്ശേരി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 04-12-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ഭവാനി | ഭാര്യ | 64 |
| 2 | സിനി | മകൾ | 47 |
| 3 | സിജി | മകൾ | 45 |
| 4 | ശിവപ്രദീപ് | മകൻ | 40 |
27-12-2023 നമ്പർ: TOCHR/5503/2023-F4
ചേർത്തല താലൂക്കിൽ തണ്ണീർമുക്കംവടക്ക് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പത്മനാഭൻ മൂപ്പൻചിറ വീട് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തണ്ണീർമുക്കംവടക്ക് വില്ലേജിൽ പരേതൻറെ മകൻ വിദ്യാധരൻ, മൂപ്പൻചിറ വീട്, ബോധിപ്പിച്ച അപേക്ഷ തണ്ണീർമുക്കംവടക്ക് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 23-04-2001 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | വിദ്യാധരൻ പി പി | മകൻ | 57 |
| 2 | പുരൻ പി | മകൻ | 55 |
| 3 | വിമല ടി വി - മരണപ്പെട്ട മകൻ വിശ്വംഭരന്റെ ഭാര്യ | - | 61 |
| 4 | വിദ്യാമോൾ - മരണപ്പെട്ട മകൻ വിശ്വംഭരന്റെ മകൾ - | 32 | |
| 5 | സന്ധ്യ ആർ - മരണപ്പെട്ട മകൻ ഗോപിയുടെ ഭാര്യ | - | 46 |
| 6 | അഭിരാമി ജി - മരണപ്പെട്ട മകൻ ഗോപിയുടെ മകൾ | - | 18 |
| 7 | അഭിമന എം ജി - മരണപ്പെട്ട മകൻ ഗോപിയുടെ മകൻ | - | 14 |
27-12-2023 നമ്പർ: TOCHR/5411/2023-F4
ചേർത്തല താലൂക്കിൽ മാരാരികുളംവടക്ക് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ശ്യാമലത ഭവാനി നിലയം വീട് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മാരാരികുളംവടക്ക് വില്ലേജിൽ പരേതയുടെ മകൾ ഗീത, നന്തൻകോട് കെസ്റ്റൺ റോഡ് TC 11/345(2696) വീട്, ബോധിപ്പിച്ച അപേക്ഷ മാരാരികുളംവടക്ക് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 08-07-2023 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ഗീത എസ് | മകൾ | 63 |
| 2 | ശിവജി എസ് | മകൻ | 62 |
| 3 | കീർത്തന അനിൽ - മരണപ്പെട്ട മകൻ അനിൽകുമാറിന്റെ മകൾ | - | 36 |
| 4 | കൃഷ്ണ അനിൽ - മരണപ്പെട്ട മകൻ അനിൽകുമാറിന്റെ മകൾ | - | 35 |
| 5 | അർൻ അനിൽ - മരണപ്പെട്ട മകൻ അനിൽകുമാറിന്റെ മകൻ | - | 30 |
നമ്പർ: TOCHR/5549/2023-F4
ചേർത്തല താലൂക്കിൽ തണ്ണീർമുക്കംവടക്ക് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ നാരായണൻ നായർ പി കെ പൊനത്താ പറമ്പ് വീട് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തണ്ണീർമുക്കംവടക്ക് വില്ലേജിൽ പരേതൻറെ ഭാര്യ പ്രേമലത ആർ, പൊനത്താ പറമ്പ് വീട്, ബോധിപ്പിച്ച അപേക്ഷ തണ്ണീർമുക്കംവടക്ക് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 03-12-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | പ്രേമലത ആർ | ഭാര്യ | 60 |
| 2 | കാർത്തി നായർ | മകൾ | 27 |
| 3 | കരുണ നായർ | മകൾ | 20 |
29-12-2023 നമ്പർ: TOCHR/5544/2023-F4
ചേർത്തല താലൂക്കിൽ പള്ളിപ്പുറം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ വിജയൻ.കെ കുറുപ്പന്തറകരിയിൽ വീട് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പള്ളിപ്പുറം വില്ലേജിൽ പരേതൻറെ ഭാര്യ വിനോദിനി.ജി, കുറുപ്പന്തറകരിയിൽ വീട്, ബോധിപ്പിച്ച അപേക്ഷ പള്ളിപ്പുറം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 19-06-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | വിനോദിനി | ഭാര്യ | 67 |
| 2 | ബിനിമോൾ വി | മകൾ | 35 |
| 3 | ബിജിന വി | മകൾ | 30 |
നമ്പർ: TOCHR/4795/2023-F4
ചേർത്തല താലൂക്കിൽ തണ്ണീർമുക്കംതെക്ക് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ എലിസബത്ത് മാത കുന്നപ്പള്ളി വീട് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തണ്ണീർമുക്കംതെക്ക് വില്ലേജിൽ പരേതയുടെ ഭർത്താവ് കെ ജെ മാത, കുന്നപ്പള്ളി വീട്, ബോധിപ്പിച്ച അപേക്ഷ തണ്ണീർമുക്കംതെക്ക് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 04-07-2014 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | കെ ജെ മാത | ഭർത്താവ് | 73 |
| 2 | ജോസഫ് മാത | മകൻ | 47 |
| 3 | തോമസ് മാത | മകൻ | 44 |
| 4 | മാത കുന്നപ്പള്ളി മാത | മകൻ | 42 |
തിരുത്തല്‍ പരസ്യം
ഫയല്‍ നമ്പര്‍ : TOCHR/2677/2023-F4 തീയതി : 01/01/2024 05/09/2023 തീയതിയിലലെ ക(േcid:30)രള ഗസറ്റ് നമര്‍ 36, വാല്യം 12, ഭാഗം III (cid:30)മ്മീഷണകറേറ്റ് ഓഫ് ലാന്റ് റവന്യൂ വിഭാഗത്തില്‍ കപേജ് നമ്പര്‍ 29083, 29084 ല്‍ TOCHR/2677/2023-F4 നമ്പരായി പ്രസിദ്ധീ(cid:30)രിച്ച പരസ്യത്തിലലെ മരണല>െട്ട സി.പി.അനില്‍കുമാര്‍ എന്നയാളിലന്റെ മരണ തീയതി 15/07/2021 എന്നതിനു പ(cid:30)രം 15/07/2023 എന്നും ക്രമ നമ്പര്‍ 3 ലലെ അവ(cid:30)ാശിയുലJെ കപേര് അര്‍ജുന്‍ എന്നതിനു പ(cid:30)രം അര്‍ജ്ജുന്‍ എന്നും തിരുത്തി വായികക്കേണ്ടതാണ്.
കചേര്‍ത്തല
(ഒ>്)
തഹസില്‍ദാര്‍ ____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024