Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 1, Part Part III, 02 January 2024

Published 02 January 2024

Department
Revenue Department
Type
Ordinary
Gazette no.
1
Part
Part III
Identifier
in.gazette.keralacompose.2024-01-02.ordinary-27880
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2024 ജനുവരി 02

Tuesday, 02nd January 2024

1199 ധനു 17

1945 ചപൗഷം 12

17th Dhanu 1199

12th Pousha 1945

വാലം 13

നരേ 1

No.

Vol. XIII

Part III

Commissionerate of Land Revenue

©

മകരള സരകാര

GOVERNMENT OF KERALA

2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

149 Revenue Department 02nd January 2024 ____________________________________________________________________________________________________________________________

Alappuzha District

ChengannurTaluk

NOTICE

27-12-2023 നമ്പർ: TOCHNG/2388/2023/C8

ചെങ്ങർ താലൂക്കിൽ വെൺമണി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ തോമസ് വർഗീസ് , കരിമ്പിൻ കണ്ടത്തിൽ തെക്കേതിൽ, പുന്തല ഏറം ,വെണി , ചെങ്ങർ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വെൺമണി വില്ലേജിൽ പരേതൻറെ ഭാര്യ സജിത തോമസ്, കരിമ്പിൻ കണ്ടത്തിൽ തെക്കേതിൽ , പുന്തല ഏറം,വെണി ,ചെങ്ങർ, ബോധിപ്പിച്ച അപേക്ഷ വെൺമണി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 14-10-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. മൈനർ താഴെയുള്ള ലിസ്റ്റിൽ ക്രമ നമ്പർ 1 ൻറെ സംരക്ഷണത്തിലാണ് . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സജിത തോമസ് ഭാര്യ 47
2 ജിൻസ മറിയം തോമസ് മകൾ 20
3 ജെയിസ് തോമസ് മകൻ 16

04-12-2023 നമ്പർ: TOCHNG/2392/2023/C8

ചെങ്ങർ താലൂക്കിൽ പുലിയൂർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ എം.കെ കോശി ,മാന്താനത്ത് പേരിശ്ശേരി ,പുലിയൂർ ,ചെങ്ങർ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പുലിയൂർ വില്ലേജിൽ പരേതൻറെ ഭാര്യ മറിയാമ്മ കോശി , മാന്താനത്ത് ,പേരിശ്ശേരി ,പുലിയൂർ ,ചെങ്ങർ ബോധിപ്പിച്ച അപേക്ഷ പുലിയൂർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 08-09-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 മറിയാമ്മ കോശി ഭാര്യ 68
2 റെൻസി കോശി മകൾ 44
3 റോബി കോശി മകൻ 43
4 റോജി കോശി മകൻ 39
5 റിൻസി കോശി മകൻ 36

04-12-2023 നമ്പർ: TOCHNG/2397/2023/C8This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

150 KERALA GAZETTE Part III ____________________________________________________________________________________________________________________________

ചെങ്ങർ താലൂക്കിൽ എണ്ണക്കാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ രമണിക്കുട്ടിയമ്മ കെ. കെ , കൊപ്പാറകിഴക്കേതിൽ കടർ ,എണ്ണക്കാട് ,ചെങ്ങർ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി എണ്ണക്കാട് വില്ലേജിൽ പരേതയുടെ ഭർത്താവ് അനന്തൻ .ആർ , കൊപ്പാറകിഴക്കേതിൽ,കടർ ,എണ്ണക്കാട് , ചെങ്ങർ , ബോധിപ്പിച്ച അപേക്ഷ എണ്ണക്കാട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 04-01-2022 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 അനന്തൻ .ആർ ഭർത്താവ് 75
2 അനിത അനന്തൻ മകൾ 47
3 ലീന അനന്തൻ മകൾ 45

04-12-2023 നമ്പർ: TOCHNG/2395/2023/C8

ചെങ്ങർ താലൂക്കിൽ എണ്ണക്കാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മാത .എം. തോമസ് , മുളവന അനുഹം, പെരിങ്ങിലിപ്പുറം മുറി,എണ്ണക്കാട് ,ചെങ്ങർ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി എണ്ണക്കാട് വില്ലേജിൽ പരേതൻറെ മകൻ അലക്സ് മാത , മുളവന അനുഹം, പെരിങ്ങിലിപ്പുറം മുറി, എണ്ണക്കാട് ചെങ്ങർ , ബോധിപ്പിച്ച അപേക്ഷ എണ്ണക്കാട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 24-06-2016 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 അമ്മിണി മാത ഭാര്യ 80
2 തോമസ് മാത മകൻ 47
3 അലക്സ് മാത മകൻ 45
4 ആനി എലിസബത്ത് മാത മകൾ 40

04-12-2023 നമ്പർ: TOCHNG/2372/2023/C8

ചെങ്ങർ താലൂക്കിൽ ചെറിയനാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കെ. എൻ സദാശിവൻ വിജയഭവൻ , തുരുത്തിമേൽ , ചെറിയനാട് , ചെങ്ങർ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ചെറിയനാട് വില്ലേജിൽ പരേതൻറെ മകൻ ദീപു എസ് , വിജയഭവൻ, തുരുത്തിമേൽ ,ചെറിയനാട് , ചെങ്ങർ , ബോധിപ്പിച്ച അപേക്ഷ ചെറിയനാട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്നThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

151 Revenue Department 02nd January 2024 ____________________________________________________________________________________________________________________________

റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 22-01-2021 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 വിജയമ്മ കെ ഭാര്യ 65
2 ദിവ്യ എസ് ശിവൻ മകൾ 44
3 ദീപു എസ് മകൻ 40
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 152 KERALA GAZETTE Part III ____________________________________________________________________________________________________________________________

Alappuzha District

ChengannurTaluk

NOTICE

04-12-2023 നമ്പർ: TOCHNG/2382/2023/C8

ചെങ്ങർ താലൂക്കിൽ വെൺമണി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ എം.എൻ ചെല്ലപ്പൻ നായർ മൂപ്പേറ്റിൽ വെൺമണി താഴത്ത്,വെൺമണി ,ചെങ്ങർ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വെൺമണി വില്ലേജിൽ പരേതൻറെ ഭാര്യ കമലാദേവി അമ്മ വി .കെ , മൂപ്പേറ്റിൽ ,വെൺമണി താഴത്ത്, വെൺമണി ചെങ്ങർ ബോധിപ്പിച്ച അപേക്ഷ വെൺമണി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 29-08-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 കമല ദേവി അമ്മ വി.കെ ഭാര്യ 80
2 സലില കുമാരി എം. സി മകൾ 60
3 ജ്യോതി ലക്ഷ്മി മകന്റെ ഭാര്യ 54
4 ഗണേഷ് എം. എസ് പൗത്രൻ 31
5 ശ്രീ പാർതി എം. എസ് പൗത്രി 27

04-12-2023 നമ്പർ: TOCHNG/2360/2023/C8

ചെങ്ങർ താലൂക്കിൽ ചെറിയനാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സതീഷ് കുമാർ പി .ഒ പനയ്ക്കൽ ,അത്തിമൻ ചേരി ,ചെറിയനാട് ,ചെങ്ങർ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ചെറിയനാട് വില്ലേജിൽ പരേതൻറെ ഭാര്യ ലതിക സതീഷ്, പനയ്ക്കൽ ,അത്തിമൻ ചേരി ,ചെറിയനാട് ,ചെങ്ങർ , ബോധിപ്പിച്ച അപേക്ഷ ചെറിയനാട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 16-09-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ഓമനയമ്മ മാതാവ് 83
2 ലതിക സതീഷ് ഭാര്യ 52
3 തേജശ്രീ പി. എസ് മകൾ 21

04-12-2023 നമ്പർ: TOCHNG/2373/2023/C8This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

153 Revenue Department 02nd January 2024 ____________________________________________________________________________________________________________________________

ചെങ്ങർ താലൂക്കിൽ എണ്ണക്കാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സുരേഷ് എ .പി കരിയാട്ടുമണ്ണിൽ ,ഇലഞ്ഞിമേൽ ,എണ്ണക്കാട് ചെങ്ങർ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി എണ്ണക്കാട് വില്ലേജിൽ പരേതൻറെ ഭാര്യ കനകമ്മ കെ .ജി, കരിയാട്ടുമണ്ണിൽ ,ഇലഞ്ഞിമേൽ ,എണ്ണക്കാട് ,ചെങ്ങർ , ബോധിപ്പിച്ച അപേക്ഷ എണ്ണക്കാട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 26-09-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 രാജമ്മ മാതാവ് 66
2 കനകമ്മ കെ .ജി ഭാര്യ 45
3 ആദിത്യൻ സുരേഷ് മകൻ 18
4 ആദിത്യ സുരേഷ് മകൾ 11

04-12-2023 നമ്പർ: TOCHNG/2394/2023/C8

ചെങ്ങർ താലൂക്കിൽ വെൺമണി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സജി കുമാർ എം .സി മൂപ്പേറ്റിൽ വെൺമണി താഴം, വെൺമണി ,ചെങ്ങർ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വെൺമണി വില്ലേജിൽ പരേതൻറെ മകൻ ഗണേഷ് എം. എസ്, നാഗരാജ് ,മണ്ണാറശ്ശാല, ഹരിപ്പാട്, ബോധിപ്പിച്ച അപേക്ഷ വെൺമണി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 03-01-2019 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ജ്യോതി ലക്ഷ്മി ഭാര്യ 54
2 ഗണേഷ് എം. എസ് മകൻ 31
3 ശ്രീ പാർതി എം. എസ് മകൾ 27
4 കമലാദേവി അമ്മ വി.കെ മാതാവ് 80

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 02 January 2024. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2024-01-02.ordinary-27880/. Archive identifier in.gazette.keralacompose.2024-01-02.ordinary-27880.