Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 1, Part Part III, 02 January 2024

Published 02 January 2024

Department
Revenue Department
Type
Ordinary
Gazette no.
1
Part
Part III
Identifier
in.gazette.keralacompose.2024-01-02.ordinary-27881
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2024 ജനുവരി 02

Tuesday, 02nd January 2024

1199 ധനു 17

1945 ചപൗഷം 12

17th Dhanu 1199

12th Pousha 1945

വാലം 13

നരേ 1

No.

Vol. XIII

Part III

Commissionerate of Land Revenue

©

മകരള സരകാര

GOVERNMENT OF KERALA

2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

163 Revenue Department 02nd January 2024 ____________________________________________________________________________________________________________________________

Kottayam District

MeenachilTaluk

NOTICE

01-12-2023 നമ്പർ: C2-2079/23

മീനച്ചിൽ താലൂക്കിൽ കടനാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മീനാക്ഷി കൃഷ്ണൻ മാക്കുന്നേൽ (H) കൊടുമ്പിടി (P.O) എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കടനാട് വില്ലേജിൽ പരേതയുടെ മകൾ ഓമന കൃഷ്ണൻ, മാക്കുന്നേൽ (H) കൊടുമ്പിടി (P.O), ബോധിപ്പിച്ച അപേക്ഷ കടനാട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 22-07-2021 - ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

പരേതയുടെ മാതാപിതാക്കളും ഭർത്താവും ഒരു മകനും ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ഓമന കൃഷ്ണൻ മകൾ 66
2 സുനീഷ് കുമാർ എം.എസ്( മരണപ്പെട്ടുപോയ മകൻ സന്തോഷ്ടമാർ എം.കെ യുടെ മകൻ) - 29
3 സുധീവ് എം.എസ്( മരണപ്പെട്ടുപോയ മകൻ സന്തോഷ്ടമാർ എം.കെ യുടെ മകൻ) - 27

02-12-2023 നമ്പർ: C2-1843/23

മീനച്ചിൽ താലൂക്കിൽ ഞ്ഞാർ നടുഭാഗം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഏലി പി.എ ആരംപുളിക്കൽ(H) ഞ്ഞാർ തെക്കേക്കര (P.O) എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഞ്ഞാർ നടുഭാഗം വില്ലേജിൽ പരേതയുടെ ഭർത്താവ് എ എം മത്തായി, ആരംപുളിക്കൽ(H) ഞ്ഞാർ തെക്കേക്കര (P.O), ബോധിപ്പിച്ച അപേക്ഷ ഞ്ഞാർ നടുഭാഗം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 11-08-2023 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ മാതാപിതാക്കളും ഒരു മകനും ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 എ എം മത്തായി ഭർത്താവ് 76
2 സ്മിതാ മാത മകൾ 47
3 അൽഫോൻസ് പി പാറക്കൽ(മരണപ്പെട്ടുപോയ മകൻ സന്തോഷ് മാതവിന്റെ ഭാര്യ) മകന്റെ ഭാര്യ 42
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 164 KERALA GAZETTE Part III ____________________________________________________________________________________________________________________________

02-12-2023 നമ്പർ: C2-1425/23

മീനച്ചിൽ താലൂക്കിൽ ഞ്ഞാർ തെക്കേക്കര വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജോസഫ് മൈക്കിൾ മുണ്ടൽ(H) ചോലത്തടം (P.O) എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഞ്ഞാർ തെക്കേക്കര വില്ലേജിൽ പരേതൻറെ മകൻ ബിനോയി ജോസഫ്, മുണ്ടക്കൽ(H) ചോലത്തടം (P.O), ബോധിപ്പിച്ച അപേക്ഷ ഞ്ഞാർ തെക്കേക്കര വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 10-01-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കളും ഒരു മകളും ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ബ്രിജീത്ത ജോസഫ് ഭാര്യ 76
2 ലാലി മാത മകൾ 55
3 എം.ജെ.ജോസഫ് മകൻ 53
4 മിനി മകൾ 47
5 ബിനോയി ജോസഫ് മകൻ 45
6 ഉദയചന്ദ്രൻ(മരണപ്പെട്ടുപോയ മകൾ ഓമനയുടെ ഭർത്താവ്) മകളുടെ ഭർത്താവ് 71
7 പ്രമോദ് പി.പി(മരണപ്പെട്ടുപോയ മകൾ ഓമനയുടെ മകൻ) - 41
8 പ്രിയ പി ചന്ദ്രൻ(മരണപ്പെട്ടുപോയ മകൾ ഓമനയുടെ മകൾ) - 39
9 പ്രസാദ് പി(മരണപ്പെട്ടുപോയ മകൾ ഓമനയുടെ മകൻ) - 36

02-12-2023 നമ്പർ: C2-1481/23

മീനച്ചിൽ താലൂക്കിൽ കിടർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ചെറിയാൻ മത്തായി ചേലക്കാട്ടിൽ(H) കിടർ സൗത്ത് (P.O) എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കിടർ വില്ലേജിൽ പരേതൻറെ മകൾ സംഗീത ചെറിയാൻ, ചേലക്കാട്ടിൽ(H) കിടർ സൗത്ത് (P.O), ബോധിപ്പിച്ച അപേക്ഷ കിടർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 18-02-2022 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കളും ഭാര്യയും ഒരു മകളും ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 മാത ചെറിയാൻ മകൻ 58
2 തൊമ്മൻ ചെറിയാൻ മകൻ 55
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 165 Revenue Department 02nd January 2024
3 ജോസഫ് ചെറിയാൻ മകൻ 51
4 സംഗീത ചെറിയാൻ മകൾ 49
5 വിനോദ് ചെറിയാൻ മകൻ 47
6 തോമസ് തോമസ്(മരണപ്പെട്ടുപോയ മകൾ ഡെയ്സി തോമസിന്റെ ഭർത്താവ്) മകളുടെ ഭർത്താവ് 66
7 റിൻസി തോമസ്(മരണപ്പെട്ടുപോയ മകൾ ഡെയ്സി തോമസിന്റെ മകൾ) - 36

No: C2-2183/23

08-12-2023 Notice is hereby given to all to whom it may be concern that A D Sebastian Aymanathil(H) Thalanad P.O, Thalanadu Village, Meenachil Taluk of Kottayam District has filed an application of a legal heirship certificate to produce before General in respect of the legal heirs of late Devasia Devasia Aymanathil(H) Thalanad P.O who expired on 09-10-2023 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late Devasia Devasia. that it is proposed to issue a legal heirship certificate according to this to the applicant . Parents are not alive. Wife Late.Mariakutty Devasia died on 24/02/2015 Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Meenachil within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.

SCHEDULE

Sl.No Name of the Legal Heirs Relationship with the Deceased Age
1 Jessy George Daughter 66
2 A D Sebastian Son 64
3 Alice Thomas Daughter 59
4 Celeena Tomy Daughter 56
5 Sini Santhosh Daughter 47

08-12-2023 നമ്പർ: C2-2197/23

മീനച്ചിൽ താലൂക്കിൽ ളാലം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ബേബി ജോർ് അരയത്തിനാൽ(H) കരൂർ (P.O) എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ളാലം വില്ലേജിൽ പരേതൻറെ മകൻ അമൽ ജോർ്, അരയത്തിനാൽ(H) കരൂർ (P.O), ബോധിപ്പിച്ച അപേക്ഷ ളാലം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 24-10-2023 - ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

166 KERALA GAZETTE Part III ____________________________________________________________________________________________________________________________

നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ആൻസി ജോർ് ഭാര്യ 55
2 സാൻ ജോർ് ജോസഫ് മകൻ 34
3 ആൻ സനിത ബി മകൾ 29
4 അമൽ ജോർ് മകൻ 26

08-12-2023 നമ്പർ: C2-2214/23

മീനച്ചിൽ താലൂക്കിൽ വെള്ളിലാപ്പിള്ളി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ വി.കെ.ഗോപാലൻ വെളുത്തേടത്തുകുന്നേൽ (H) രാമപുരം ബസാർ (P.O) എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വെള്ളിലാപ്പിള്ളി വില്ലേജിൽ പരേതൻറെ മകൻ രാജീവ് വി.ജി, വെളുത്തേടത്തുകുന്നേൽ (H) രാമപുരം ബസാർ (P.O), ബോധിപ്പിച്ച അപേക്ഷ വെള്ളിലാപ്പിള്ളി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 18-08-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ജാനകി ഭാര്യ 79
2 രാജീവ് വി.ജി മകൻ 50
3 സജീവ് വി.ജി മകൻ 48

No: C2-1989/23

12-12-2023 Notice is hereby given to all to whom it may be concern that Cecilia Shine Mathews Thayil(H) Pala (P.O), Lalam Village, Meenachil Taluk of Kottayam District has filed an application of a legal heirship certificate to produce before General in respect of the legal heirs of late Saji K Thayil Thayil(H) Pala (P.O) who expired on 22-09-2023 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late Saji K Thayil. that it is proposed to issue a legal heirship certificate according to this to the applicant . Parents are not alive. Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims.

objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Meenachil within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 167 Revenue Department 02nd January 2024 ____________________________________________________________________________________________________________________________

SCHEDULE

Sl.No Name of the Legal Heirs Relationship with the Deceased Age
1 Cecilia Shine Mathews Wife 56
2 Jinson Saji Son 29
3 Jincil Saji Daughter 21

13-12-2023 നമ്പർ: C2-2272/23

മീനച്ചിൽ താലൂക്കിൽ ഉഴർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ എം.എം.തോമസ് മുണ്ടേനാനിയിൽ(H) ഉഴർ (P.O) എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഉഴർ വില്ലേജിൽ പരേതൻറെ മകൻ ബോബി ജോമോൻ, മുണ്ടേനാനിയിൽ(H) ഉഴർ ഈസ്റ്റ് (P.O), ബോധിപ്പിച്ച അപേക്ഷ ഉഴർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 09-02-2004 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കളും ഭാര്യയും ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ഏലിയാമ്മ സഹോദരി 77
2 ചിന്നമ്മ സഹോദരി 76
3 റെജീന സഹോദരി 70
4 വൽസമ്മ സഹോദരി 57
5 ബോബി ജോമോൻ (മരണപ്പെട്ട സഹോദരൻ ജോമോന്റെ മകൻ) - 34
6 ജെസ്റ്റിൻ ജോമോൻ (മരണപ്പെട്ട സഹോദരൻ ജോമോന്റെ മകൻ) - 25

15-12-2023 നമ്പർ: C2-2281/23

മീനച്ചിൽ താലൂക്കിൽ കടാമറ്റം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഏലിക്കുട്ടി ദേവസ്യാ മുല്ലേക്കുന്നേൽ (H) പടിഞ്ഞാറ്റിൻകര (P.O) എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കടാമറ്റം വില്ലേജിൽ പരേതയുടെ മകൻ രാജു എം.ഡി, മുല്ലേക്കുന്നേൽ (H) പടിഞ്ഞാറ്റിൻകര (P.O), ബോധിപ്പിച്ച അപേക്ഷ കടാമറ്റം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 18-06-2023 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ മാതാപിതാക്കളും ഭർത്താവും ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 168 KERALA GAZETTE Part III
ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 രാജു എം.ഡി മകൻ 62
2 സാലി ജോസ് മകൾ 59
3 ജോളി ജോസഫ് മകൾ 53
4 ജോസി ബെന്നി മകൾ 52

15-12-2023 നമ്പർ: C2-2315/23

മീനച്ചിൽ താലൂക്കിൽ മോനിപ്പള്ളി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സ്കറിയ മാത മറ്റം(H) കുര്യനാട് (P.O) എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മോനിപ്പള്ളി വില്ലേജിൽ പരേതൻറെ മകൻ സതീഷ് മാത സഖറിയാസ്, മറ്റം(H) കുര്യനാട് (P.O), ബോധിപ്പിച്ച അപേക്ഷ മോനിപ്പള്ളി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 25-05-2023 - ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

പരേതന്റെ മാതാപിതാക്കളും ഭാര്യ ലൈസാമ്മ സ്കറിയയും ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ഫാൻസി ജെയിംസ് മകൾ 62
2 നാൻസി തോമസ് മകൾ 60
3 സതീഷ് മാത സഖറിയാസ് മകൻ 56

15-12-2023 നമ്പർ: C2-2319/23

മീനച്ചിൽ താലൂക്കിൽ ഉഴർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ രാമചന്ദ്രൻ എൻ.പി നെടുമല(H) ഉഴർ ഈസ്റ്റ് (P.O) എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഉഴർ വില്ലേജിൽ പരേതൻറെ ഭാര്യ ലീല, നെടുമല(H) ഉഴർ ഈസ്റ്റ് (P.O), ബോധിപ്പിച്ച അപേക്ഷ ഉഴർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 19-02-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ലീല ഭാര്യ 65
2 രാലി നെടുമല രാമചന്ദ്രൻ മകൾ 39
3 ഹരിദാസ് എൻ.ആർ മകൻ 37

No: C2-2320/23

15-12-2023This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

169 Revenue Department 02nd January 2024 ____________________________________________________________________________________________________________________________

Notice is hereby given to all to whom it may be concern that Chinnamma Mathew Vellathottam(H) Kalaketty (P.O), Kondur Village, Meenachil Taluk of Kottayam District has filed an application of a legal heirship certificate to produce before General in respect of the legal heirs of late Kuruvila Mathew Vellathottam(H) Kalaketty (P.O) who expired on 15-09-2023 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late Kuruvila Mathew. that it is proposed to issue a legal heirship certificate according to this to the applicant . Parents are not alive.

Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Meenachil within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.

SCHEDULE

Sl.No Name of the Legal Heirs Relationship with the Deceased Age
1 Chinnamma Mathew Wife 77
2 Nisha Binoj Daughter 50
3 Anu Mathew Daughter 40
4 Neethu Mathew Daughter 37
5 Geethu Mathew Daughter 37
6 James M M(Husband of daughter Late. Asha) Son in law 50
7 Emmanual M J(Son of daughter Late. Asha) Grand Son 21
8 Anna James(Daghter of daughter Late. Asha) Grand Daughter 18

No: C2-2346/23

21-12-2023 Notice is hereby given to all to whom it may be concern that Sajin Sajan Parunthalayil (H) Kaippally (P.O), Poonjar Thekkekkara Village, Meenachil Taluk of Kottayam District has filed an application of a legal heirship certificate to produce before General in respect of the legal heirs of late Sajan Mathew Parunthalayil (H) Kaippally (P.O) who expired on 03-11-2023 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late Sajan Mathew. that it is proposed to issue a legal heirship certificate according to this to the applicant . Parents are not alive.

Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Meenachil within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 170 KERALA GAZETTE Part III ____________________________________________________________________________________________________________________________

SCHEDULE

Sl.No Name of the Legal Heirs Relationship with the Deceased Age
1 Mercy M G Wife 59
2 Sajin Sajan Son 22

No: C2-1419/23

21-12-2023 Notice is hereby given to all to whom it may be concern that Sreelekha A G Kunnathuputhenveedu(H) Melampara P.O, Thalappalam Village, Meenachil Taluk of Kottayam District has filed an application of a legal heirship certificate to produce before General in respect of the legal heirs of late K S Venukumar Kunnathuputhanveedu(H) Melampara P.O who expired on 09-04-2023 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late K S Venukumar. that it is proposed to issue a legal heirship certificate according to this to the applicant .

Parents are not alive. Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Meenachil within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.

SCHEDULE

Sl.No Name of the Legal Heirs Relationship with the Deceased Age
1 Sreelekha A G Wife 47
2 Ramgovind V Son 18

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 02 January 2024. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2024-01-02.ordinary-27881/. Archive identifier in.gazette.keralacompose.2024-01-02.ordinary-27881.