Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 1, Part Part III, 02 January 2024

Published 02 January 2024

Department
Revenue Department
Type
Ordinary
Gazette no.
1
Part
Part III
Identifier
in.gazette.keralacompose.2024-01-02.ordinary-27883
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073 dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in Reg No.KL/TV(N)/634/2021-2023

printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2024 ജനുവരി 02

Tuesday, 02nd January 2024

1199 ധനു 17

1945 ചപൗഷം 12

17th Dhanu 1199

12th Pousha 1945

വാലം 13

നരേ 1

No.

Vol. XIII

Part III

Commissionerate of Land Revenue

©

മകരള സരകാര

GOVERNMENT OF KERALA

2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

175 Revenue Department 02nd January 2024 ____________________________________________________________________________________________________________________________ Idukki District PeerumedeTaluk NOTICE 13-12-2023

നമ്പർ: TLKPMD/1129/2023-A7

പീരുമേട് താലൂക്കിൽ ഉപ്പുതറ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഗോപി.കെ.എം ,കരിനെല്ലിക്കൽ,ആറ്റുചാൽ,ഉപ്പുതറ എന്നയാളുടെ അവകാശികൾക്ക് ജിഎസ്റ്റി ഓഫീസിൽ ഹാജരാക്കുന്നതിന് ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഉപ്പുതറ വില്ലേജിൽ പരേതൻറെ ഭാര്യ ജോളി പി.കെ, ,കരിനെല്ലിക്കൽ,ആറ്റുചാൽ,ഉപ്പുതറ, ബോധിപ്പിച്ച അപേക്ഷ ഉപ്പുതറ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 18-11-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. മാതാപിതാക്കൾ ജീവിച്ചിരിപ്പില്ലാത്തതാണ് അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ജോളി പി.കെ. ഭാര്യ 54
2 ജോബിഷ്.കെ.ജി മകൻ 35
3 ജോജി.കെ.ജി മകൻ 28
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024 This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/
Cite this issue. Kerala Gazette, Government of Kerala, 02 January 2024. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2024-01-02.ordinary-27883/. Archive identifier in.gazette.keralacompose.2024-01-02.ordinary-27883.