Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 1, Part Part III, 02 January 2024

Published 02 January 2024

Department
Revenue Department
Type
Ordinary
Gazette no.
1
Part
Part III
Identifier
in.gazette.keralacompose.2024-01-02.ordinary-27892
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2024 ജനുവരി 02

Tuesday, 02nd January 2024

1199 ധനു 17

1945 ചപൗഷം 12

17th Dhanu 1199

12th Pousha 1945

വാലം 13

നരേ 1

No.

Vol. XIII

Part III

Commissionerate of Land Revenue

©

മകരള സരകാര

GOVERNMENT OF KERALA

2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

330 KERALA GAZETTE Part III ____________________________________________________________________________________________________________________________

Palakkad District

AlathurTaluk

NOTICE

15-12-2023 നമ്പർ: TLKALR/5212/2023-C1

ആലത്തൂർ താലൂക്കിൽ തേറുശ്ശി രണ്ട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സുദേവൻ പി കുണ്ടലിയംകോണം ഹൗസ്, മഞ്ഞർ എന്നയാളുടെ അവകാശികൾക്ക് പെൻഷൻ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തേറുശ്ശി രണ്ട് വില്ലേജിൽ പരേതൻറെ ഭാര്യ അംബുജാക്ഷി വി, കുണ്ടലിയംകോണം ഹൗസ്, മഞ്ഞർ, ബോധിപ്പിച്ച അപേക്ഷ തേറുശ്ശി രണ്ട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 09-09-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 അംബുജാക്ഷി വി ഭാര്യ 66
2 സുനിത എസ് മകൾ 45
3 സുരേഖ എസ് മകൾ 41
4 സുജിത്.എസ് മകൻ 33
5 അർഹ.പി പൗത്രി 26
6 ർഗ.പി പൗത്രി 21

No: TLKALR/5564/2023-C1

29-12-2023 Notice is hereby given to all to whom it may be concern that Muhammed Iqbal K E Kalathil House, Mangalam Palam, Anjumoorthi Mangalam, Vadakkencherry, Vadakkanchery2 Village, Alathur Taluk of Palakkad District has filed an application of a legal heirship certificate to produce before Various in respect of the legal heirs of late K M Ismail Kalathil House, Mangalam Palam, Anjumoorthi Mangalam, Vadakkencherry who expired on 14-12-2023 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late K M Ismail. that it is proposed to issue a legal heirship certificate according to this to the applicant . Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Alathur within 30 days from the date of publication of this notice in the Kerala Government Gazette.

Belated applications and those sent by post will not be considered.

SCHEDULE

Sl.No Name of the Legal Heirs Relationship with the Deceased Age
1 M Rukkiya Wife 65
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

331

Revenue Department

02nd January 2024

2 Mohammed Iqbal K E Son 45
3 Mohammed Nazar K E Son 42
4 K E Ashifa Daughter 36

29-12-2023 നമ്പർ: TLKALR/4564/2023-C1

ആലത്തൂർ താലൂക്കിൽ വണ്ടാഴി ഒന്ന് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ അസ്സനാർ കിഴക്കുമുറി, വണ്ടാഴി എന്നയാളുടെ അവകാശികൾക്ക് ബാങ്ക് ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വണ്ടാഴി ഒന്ന് വില്ലേജിൽ പരേതൻറെ ഭാര്യ സജിന, കിഴക്കുമുറി, വണ്ടാഴി, ബോധിപ്പിച്ച അപേക്ഷ വണ്ടാഴി ഒന്ന് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 20-05-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സജിന.എ ഭാര്യ 51
2 സൽമാൻ.എ മകൻ 26
3 സൻഫിയ.എ മകൾ 23

29-12-2023 നമ്പർ: TLKALR/3522/2023-C1

ആലത്തൂർ താലൂക്കിൽ എരിമയൂർ ഒന്ന് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ദേവദാസ്.എൻ കൊളക്കപ്പാടം ഹൗസ്, എരിമയൂർ എന്നയാളുടെ അവകാശികൾക്ക് ബാങ്ക് ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി എരിമയൂർ ഒന്ന് വില്ലേജിൽ പരേതൻറെ ഭാര്യ കോമളം, കൊളക്കപ്പാടം ഹൗസ്, എരിമയൂർ, ബോധിപ്പിച്ച അപേക്ഷ എരിമയൂർ ഒന്ന് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 07-02-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 കോമളം ഭാര്യ 50
2 ശ്രീലക്ഷ്മി മകൾ 19

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 02 January 2024. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2024-01-02.ordinary-27892/. Archive identifier in.gazette.keralacompose.2024-01-02.ordinary-27892.