Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 1, Part Part III, 02 January 2024

Published 02 January 2024

Department
Revenue Department
Type
Ordinary
Gazette no.
1
Part
Part III
Identifier
in.gazette.keralacompose.2024-01-02.ordinary-27902
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2024 ജനുവരി 02

Tuesday, 02nd January 2024

1199 ധനു 17

1945 ചപൗഷം 12

17th Dhanu 1199

12th Pousha 1945

വാലം 13

നരേ 1

No.

Vol. XIII

Part III

Commissionerate of Land Revenue

©

മകരള സരകാര

GOVERNMENT OF KERALA

2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

467 Revenue Department 02nd January 2024 ____________________________________________________________________________________________________________________________

Wayanad District

Mananthavady Taluk

NOTICE

21-12-2023 നമ്പർ: TLKMDY/2976/2023-H1

മാനന്തവാടി താലൂക്കിൽ പയ്യമ്പള്ളി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ചിന്ന നടുവത്ത് വീട് , ബാവലി പി.ഒ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പയ്യമ്പള്ളി വില്ലേജിൽ പരേതയുടെ മകൻ ഗോപാലൻകുട്ടി, നടുവത്ത്, ബാവലി പി.ഒ, ബോധിപ്പിച്ച അപേക്ഷ പയ്യമ്പള്ളി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 08-10-1996 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 രാമൻ എം.ആർ മകൻ 75
2 കൃഷ്ണൻ എൻ.കെ മകൻ 71
3 ഗോപാലൻകുട്ടി എൻ.കെ മകൻ 68
4 പ്രസന്ന മകൾ 64
5 ജ്യോന മകൾ 50
6 അർജുൻദാസ് (13/02/2018 തിയ്യതിയിൽ മരണപ്പെട്ട മകൻ മോഹൻദാസ് എന്നവരുടെ മകൻ ) - 23
7 അമൂതശ്രീ (13/02/2018 തിയ്യതിയിൽ മരണപ്പെട്ട മകൻ മോഹൻദാസ് എന്നവരുടെ മകൾ ) - 21

21-12-2023 നമ്പർ: TLKMDY/2976/2023-H1

മാനന്തവാടി താലൂക്കിൽ പയ്യമ്പള്ളി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ എൻ.ആർ കുഞ്ഞൻ നടുവത്ത് വീട്, ബാവലി പി.ഒ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പയ്യമ്പള്ളി വില്ലേജിൽ പരേതൻറെ മകൻ ഗോപാലൻകുട്ടി, നടുവത്ത്, ബാവലി പി.ഒ, ബോധിപ്പിച്ച അപേക്ഷ പയ്യമ്പള്ളി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 18-02-2010 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 രാമൻ എം.ആർ മകൻ 75
2 കൃഷ്ണൻ എൻ.കെ മകൻ 71
3 ഗോപാലൻകുട്ടി എൻ.കെ മകൻ 68
4 പ്രസന്ന മകൾ 64
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 468 KERALA GAZETTE Part III
5 ജ്യോന മകൾ 50
6 രജനി (13/02/2018 തിയ്യതിയിൽ മരണപ്പെട്ട മകൻ മോഹൻദാസ് എന്നവരുടെ ഭാര്യ ) - 58
7 അർജുൻദാസ് (13/02/2018 തിയ്യതിയിൽ മരണപ്പെട്ട മകൻ മോഹൻദാസ് എന്നവരുടെ മകൻ ) - 23
8 അമൂതശ്രീ (13/02/2018 തിയ്യതിയിൽ മരണപ്പെട്ട മകൻ മോഹൻദാസ് എന്നവരുടെ മകൾ ) - 21

21-12-2023 നമ്പർ: TLKMDY/2015/2023-H1

മാനന്തവാടി താലൂക്കിൽ തവിഞ്ഞാൽ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ രാമൻ , S/o കരുണൻ (late)പുഞ്ചക്കോട്, തിമ്മൽ, തലപ്പുഴ പി.ഒ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തവിഞ്ഞാൽ വില്ലേജിൽ പരേതൻറെ മകൾ വസന്ത, ആറാംതൊടി, മാനന്തവാടി , ബോധിപ്പിച്ച അപേക്ഷ തവിഞ്ഞാൽ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 11-06-2007 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 വസന്ത മകൾ 60
2 ശോഭന ( 10/05/2011 ൽ മരണപ്പെട്ട മകൻ ബാലകൃഷ്ണൻ എന്നവരുടെ ഭാര്യ ) - 61
3 അപ് പി.ബി ( 10/05/2011 ൽ മരണപ്പെട്ട മകൻ ബാലകൃഷ്ണൻ എന്നവരുടെ മകൻ ) - 38
4 അഖിൽ ബാലകൃഷ്ണൻ ( 10/05/2011 ൽ മരണപ്പെട്ട മകൻ ബാലകൃഷ്ണൻ എന്നവരുടെ മകൻ ) - 35
5 അനുഷ ( 10/05/2011 ൽ മരണപ്പെട്ട മകൻ ബാലകൃഷ്ണൻ എന്നവരുടെ മകൾ ) - 33

21-12-2023 നമ്പർ: TLKMDY/2403/2023-H1

മാനന്തവാടി താലൂക്കിൽ പേര്യ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മൊീൻ എ.കെ S/o മരക്കാർ (late), അയനിക്കാടൻ(H),പേര്യ പി.ഒ, പേര്യ 37 എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പേര്യ വില്ലേജിൽ പരേതൻറെ മകൻ നിയാസ് എ.എം, അയനിക്കാടൻ (H),പേര്യ, ബോധിപ്പിച്ച അപേക്ഷ പേര്യ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 22-01-2015 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 469 Revenue Department 02nd January 2024
ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 പാത്തുട്ടി ഭാര്യ 61
2 റഫീഖ് എ.എം മകൻ 45
3 നവാസ് എ.കെ മകൻ 43
4 നിയാസ് എ.എം മകൻ 41
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 470 KERALA GAZETTE Part III ____________________________________________________________________________________________________________________________

Wayanad District

Mananthavady Taluk

NOTICE

21-12-2023 നമ്പർ: TLKMDY/3080/2023-H1

മാനന്തവാടി താലൂക്കിൽ എടവക വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സി കല്ല്യാണിയമ്മ W/o കെ.എസ് ഗോപാലൻനായർ (late), ചാമാടിപൊയിൽ (വീട്), പാണ്ടിക്കടവ് , മാനന്തവാടി പി.ഒ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി എടവക വില്ലേജിൽ പരേതയുടെ മകൾ ജി കെ സരസ്വതി , പുതിയവീട്ടിൽ (വീട്),ഒഴക്കോടി, ബോധിപ്പിച്ച അപേക്ഷ എടവക വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 05-01-2022 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ജി.കെ സരസ്വതി മകൾ 65
2 മാധവൻ മകൻ 58
3 സുരേന്ദ്രൻ ജി.കെ മകൻ 49

26-12-2023 നമ്പർ: TLKMDY/3078/2023-H1

മാനന്തവാടി താലൂക്കിൽ മാനന്തവാടി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കദീസ പുത്തൻപുരയിൽ, പി.ഒ പിലാക്കാവ് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മാനന്തവാടി വില്ലേജിൽ പരേതയുടെ മകൻ സെമീർ, പുത്തൻപുരയിൽ, പി.ഒ പിലാക്കാവ്, ബോധിപ്പിച്ച അപേക്ഷ മാനന്തവാടി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 11-03-2021 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സലീം മകൻ 53
2 ഷറഫുന്നിസ മകൾ 48
3 സലീല മകൾ 45
4 സെമീർ ടി.എസ് മകൻ 44

26-12-2023 നമ്പർ: TLKMDY/2378/2023-H1

മാനന്തവാടി താലൂക്കിൽ പൊരുന്നർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ അമ്മദ് പുനത്തിക്കണ്ടി (വീട്) , തരുവണThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

471 Revenue Department 02nd January 2024 ____________________________________________________________________________________________________________________________

പി.ഒ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പൊരുന്നർ വില്ലേജിൽ പരേതൻറെ മകൻ ഹുസൈൻ, പുനത്തിക്കണ്ടി (വീട്) , തരുവണ പി.ഒ, ബോധിപ്പിച്ച അപേക്ഷ പൊരുന്നർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 23-10-2017 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 കദീജ ഭാര്യ 78
2 ഹുസൈൻ പുനത്തിക്കണ്ടി മകൻ 59
3 അബ്ദുള്ള പി.കെ മകൻ 55
4 റംല മകൾ 52
5 റഷീദ് പുനത്തിക്കണ്ടി മകൻ 49

26-12-2023 നമ്പർ: TLKMDY/2586/2023-H1

മാനന്തവാടി താലൂക്കിൽ പൊരുന്നർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ അർനൻ സി.എം ചെറുവലത്ത് വീട്, പൊരുന്നർ, കാരക്കാമല പി.ഒ , വയനാട് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പേരുന്നർ വില്ലേജിൽ പരേതൻറെ ഭാര്യ നിഷ എ.സി , ചെറുവലത്ത് വീട്, പൊരുന്നർ, കാരക്കാമല പി.ഒ , വയനാട് , ബോധിപ്പിച്ച അപേക്ഷ പൊരുന്നർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 17-01-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. മൈനർ താഴെയുള്ള ലിസ്റ്റിൽ ക്രമ നമ്പർ 2 ൻറെ സംരക്ഷണത്തിലാണ് . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ഗീത മാതാവ് 62
2 നിഷ എ.സി ഭാര്യ 32
3 അഞ്ജന സി.എ മകൾ 10
4 ആയുഷ് സി.എ മകൻ 8

26-12-2023 നമ്പർ: TLKMDY/2467/2023-H1

മാനന്തവാടി താലൂക്കിൽ പനമരം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പോക്കർ വത്താൻകണ്ടി, പനമരം പി.ഒ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പനമരം വില്ലേജിൽ പരേതൻറെ മകൻ യൂസഫ് പി.കെ , വത്താൻകണ്ടി, പനമരം , ബോധിപ്പിച്ച അപേക്ഷ പനമരം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 09-10-2002 -ൽThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

472 KERALA GAZETTE Part III ____________________________________________________________________________________________________________________________

മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ഹാജറ പി.കെ മകൾ 64
2 മൊീൻ പി.കെ മകൻ 59
3 കാദർ പി.കെ മകൻ 55
4 അസ്മത്ത് പി.കെ മകൻ 53
5 അബ്ദുള്ള പി.കെ മകൻ 51
6 യൂസഫ് പി.കെ മകൻ 50
7 തസ്നി പി.കെ മകൾ 48
8 അറഫ് പി.കെ മകൻ 46
9 ഫാത്തിമ പി.കെ മകൾ 43
10 സാദിക്ക് പി.കെ മകൻ 40
11 അൻസാർ പി.കെ മകൻ 38

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 02 January 2024. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2024-01-02.ordinary-27902/. Archive identifier in.gazette.keralacompose.2024-01-02.ordinary-27902.