Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 1, Part Part IV, 02 January 2024

Published 02 January 2024

Department
Part IV - Department / University
Type
Ordinary
Gazette no.
1
Part
Part IV
Identifier
in.gazette.keralacompose.2024-01-02.ordinary-27929
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073 dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in Reg No.KL/TV(N)/634/2021-2023

printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2024 ജനുവരി 02

Tuesday, 02nd January 2024

1199 ധനു 17

1945 ചപൗഷം 12

17th Dhanu 1199

12th Pousha 1945

വാലം 13

നരേ 1

No.

Vol. XIII

Part IV

Miscellaneous Notifications

©

മകരള സരകാര

GOVERNMENT OF KERALA

2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

02nd January 2024 KERALA GAZETTE 1 ____________________________________________________________________________________________________________________________

വി⁄ാപനം

(ഇന്ത്യൻ ഇലക്ട്രിസിറ്റി ആക്ട് 2003-ലെ 67, 164 വകുപ്പ് പ്രകാരം)

No. P.R./MC.1/2049/2023-24.

2023 ഒക്ടോബർ 26.

നിർദ്ദിഷ്ട 33 കെ. വി. സിവിൽ സ്റ്റേഷൻ സബ്സ്റ്റേഷന്റെയും അനുബന്ധ 5 കി. മീ. 33 കെ. വി.

സിംഗിൾ സർക്യൂട്ട് ലൈനിന്റെയും നിർമ്മാണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിലെ മലപ്പുറം വില്ലേജിലെ മു≠ുപറമ്പ മുതൽ സിവിൽസ്റ്റേഷൻ വരെ സ്വകാര്യ ഭൂമികൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽക്കൂടി കേരള സംസ്ഥാന ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിലെ ഉദ്യോഗസ്ഥരോ, ജീവനക്കാരോ, കരാറുകാരോ അവരുടെ ജോലി സംബന്ധമായി പ്രവേശിക്കുന്നതാണ്. പ്രസ്തുത ജോലി ചെയ്യുന്നതിൽ നിന്നും അവരെ തടസ്സപ്പെടുത്തുന്നത് നിയമവിരുദ്ധമാണെന്ന് ഇതിനാൽ അറിയിച്ചുകൊള്ളുന്നു.

ട്രാൻസ്മിഷൻ ഡിവിഷൻ,

(ഒപ്പ്)

മലപ്പുറം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024 This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/
Cite this issue. Kerala Gazette, Government of Kerala, 02 January 2024. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2024-01-02.ordinary-27929/. Archive identifier in.gazette.keralacompose.2024-01-02.ordinary-27929.