Servants of Knowledge
Kerala Gazette · Government of Kerala

Acquisition of land for the construction of Varkala Bypass

Published 03 January 2024

Department
Revenue Department
Office
Revenue(B)
Type
Extraordinary
Gazette no.
6
Identifier
in.gazette.keralacompose.2024-01-03.extraordinary-27931
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Regn.No. KERBIL/2012/45073 dated 05-09-2012 with RNI Reg No.KL/TV(N)/634/2021-2023 മകരള സർകാർ Government of Kerala 2024

മകരള ഗസറ്

KERALA GAZETTE

അസാധാരണം

EXTRAORDINARY

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

തിരുവനനപുരം,

2024 ജനുവരി 03 03rd January 2024

ബുധന

നർേ

No. 6 വാലം 13 Vol. XIII

1199 ധനു 18 18th Dhanu 1199 Thiruvananthapuram, Wednesday

1945 ചപൗഷം 13 13th Pousha 1945

GOVERNMENT OF KERALA

REVENUE (B) DEPARTMENT

DECLARATION

G.O.(P)No.1/2024/RD

Dated, Thiruvananthapuram,03/01/2024 WHEREAS, under sub-section (1) of Section 11 of the Right to Fair Compensation and Transparency in Land Acquisition, Rehabilitation and Resettlement Act, 2013, Kerala Gazette Extraordinary No. 3652 dated 27/10/2022 (G.O(P) No.271/2022/RD dated 27/10/2022) and amended as per Kerala Gazette Extraordinary No. 818 dated 06/03/2023 (G.O(P) No. 75/2023/RD dated 06/03/2023), Kerala Gazette Extraordinary No. 2095 dated 22/06/2023 (G.O(P) No. 153/2023/RD dated 20/06/2023) in respect of the land specified in the schedule below has been published;

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 2

AND WHEREAS, the appropriate Government is satisfied after considering the report made by the Collector under sub-section (1) of Section 15 of the Right to Fair Compensation and Transparency in Land Acquisition, Rehabilitation and Resettlement Act, 2013, that the land specified in the schedule below has to be acquired for a public purpose.

NOW, THEREFORE, the appropriate Government hereby declares under Section 19 of the Act, that the land specified in the Schedule below and measuring 2.0755 Hectares to be the same, a little more or less, is needed for a public purpose, to wit for the construction of Varkala Bypass and direct the Special Tahsildar, L.A,General Thiruvananthapuram to take order for the acquisition of the land.

A plan of the land is kept in the Office of the Special Tahsildar, L.A,General Thiruvananthapuram and may be inspected at any time during office hours.

2013 ലെ ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും പുനരധിവാസത്തിനും പുനഃസ്ഥാപനത്തിനുമുള്ള അവകാശ ആക്ട് വകുപ്പ് 11 ഉപവകുപ്പ് (1) പ്രകാരമുള്ള വിജ്ഞാപനം 27/10/2022-ലെ 3652-ാാം നമ്പർ അസാധാരണ ഗസറ്റിലും (27/10/2022-ലെ സ.ഉ(അച്ചടി) നം.271/2022/റവ), തിരുത്തൽ വിജ്ഞാപനം 06/03/2023-ലെ 818-ാാം നമ്പർ കേരള അസാധാരണ ഗസറ്റിലും (06/03/2023-ലെ സ.ഉ(അച്ചടി) നം.75/2023/റവ), 22/06/2023-ലെ 2095-ാാം നമ്പർ കേരള അസാധാരണ ഗസറ്റിലും (20/06/2023-ലെ സ.ഉ(അച്ചടി) നം. 153/2023/റവ) പ്രകാരം പ്രസിദ്ധീകരിച്ചിട്ടുള്ളതിനാലും;

താഴെ പട്ടികയിൽ വിവരിക്കുന്ന ഭൂമി ഒരു പൊതുകാര്യത്തിനായി പൊന്നുംവിലയ്ക്ക് എടുക്കേണ്ടതുണ്ടെന്ന് 2013-ലെ ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും പുനരധിവാസത്തിനും പുനഃസ്ഥാപനത്തിനുമുള്ള അവകാശ ആക്ട് 15-ാാം വകുപ്പ് (1)- ാാം ഉപവകുപ്പ് പ്രകാരം സ്ഥലമെടുപ്പ് ആഫീസർ തയ്യാറാക്കിയ റിപ്പോർട്ട് പരിഗണിച്ച് സമുചിത സർക്കാരിന് ബോധ്യപ്പെട്ടതിനാലും ;

ഇപ്പോൾ അതിനാൽ പ്രസ്തുത നിയമത്തിന്റെ 19-ാാം വകുപ്പ് പ്രകാരം താഴെ പട്ടികയിൽ വിവരിച്ചിട്ടുള്ളതും ഏകദേശം 2.0755 ഹെക്ടർ അല്ലെങ്കിൽ അതിൽ അൽപം കൂടുതലോ കുറവോ, വിസ്തീർണ്ണം വരുന്നതുമായ ഭൂമി ഒരു പൊതു ആവശ്യത്തിന്, അതായത് വർക്കല ബൈപ്പാസ് നിർമ്മാണത്തിന് ആശ്യമുണ്ടെന്ന് സമുചിത സർക്കാർ ഇതിനാൽ പ്രഖ്യാപിക്കുകയും, പ്രസ്തുത ഭൂമി പൊന്നും വിലക്കെടുക്കുന്നതിന് സ്പെഷ്യൽ തഹസിൽദാർ, എൽ.എ, ജനറൽ, തിരുവനന്തപുരം എന്നയാളോട് നിർദ്ദേശിക്കുകയും ചെയ്യുന്നു.

സ്ഥലത്തിന്റെ ഒരു രൂപരേഖ സ്പെഷ്യൽ തഹസിൽദാർ, എൽ.എ, ജനറൽ, തിരുവനന്തപുരം ഓഫീസിൽ സൂക്ഷിച്ചിട്ടുള്ളതും ഓഫീസ് സമയത്ത് എപ്പോൾ വേണമെങ്കിലും അത് പരിശോധിക്കാവുന്നതുമാണ്.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 3

പട്ടിക I

പൊന്നുംവില സ്ഥലത്തിന്റെ വിശദവിവരങ്ങൾ

ജില്ല : തിരുവനന്തപുരം

താലൂക്ക് : വർക്കല വില്ലേജ് : വർക്കല (ഏകദേശ വിസ്തീർണണമാണ് ചേർത്തിരിക്കുന്നത്)

ക്രമ നമ്പർ ബ്ലോക്ക് നമ്പർ എൽ.എ സബ് ഡിവിഷൻ വിവരണം വിസ്തീർണ്ണം (ഹെക്ടർ)
1 59/4 161 പുരയിടം 0.0020
2 59/4 162 പുരയിടം 0.0005
3 59/5 163 പുരയിടം 0.0321
4 59/6 164 പുരയിടം 0.0201
5 59/7 165 പുരയിടം 0.0023
6 59/27 166 പുരയിടം 0.0225
7 59/28 168 പുരയിടം 0.0073
8 59/31 169 പുരയിടം 0.0009
9 59/32 170 പുരയിടം 0.0031
10 59/33 171 പുരയിടം 0.0001
11 59/33 172 പുരയിടം 0.0017
12 59/34 173 പുരയിടം 0.0107
13 59/64 175 പുരയിടം 0.0130
14 59/65 176 പുരയിടം 0.0063
15 59/66 177 പുരയിടം 0.0039
16 59/67 178 പുരയിടം 0.0001
17 59/131 179 പുരയിടം 0.0234
18 59/132 181 പുരയിടം 0.0007
19 59/147 182 പുരയിടം 0.0125
20 59/148 183 പുരയിടം 0.0410
21 59/154 154 പുരയിടം 0.0041
22 119/9 105 പുരയിടം 0.0024
23 119/33 106 പുരയിടം 0.0001
24 119/37 107 പുരയിടം 0.0082
25 119/38 108 പുരയിടം 0.0239
26 119/39 109 പുരയിടം 0.0874
27 119/41 111 പുരയിടം 0.0029
28 119/53 112 പുരയിടം 0.0105
29 119/54 113 പുരയിടം 0.0045
30 119/54 114 പുരയിടം 0.0048
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 4
31 119/55 115 പുരയിടം 0.0357
32 119/56 117 പുരയിടം 0.0124
33 119/57 118 പുരയിടം 0.0243
34 119/58 120 പുരയിടം 0.0033
35 119/63 121 പുരയിടം 0.0006
36 119/66 122 പുരയിടം 0.0133
37 119/67 123 പുരയിടം 0.0716
38 119/68 125 പുരയിടം 0.0105
39 119/79 126 പുരയിടം 0.0001
40 119/84 127 പുരയിടം 0.0677
41 119/85 130 പുരയിടം 0.0070
42 119/77 131 പുരയിടം 0.0100
43 119/77 132 പുരയിടം 0.0014
44 119/77 133 പുരയിടം 0.0111
45 122/15 99 പുരയിടം 0.0067
46 122/15 120 പുരയിടം 0.0022
47 122/16 100 പുരയിടം 0.0005
48 122/17 101 പുരയിടം 0.0081
49 122/18 102 പുരയിടം 0.0189
50 122/42 103 പുരയിടം 0.0412
51 122/44 104 പുരയിടം 0.0559
52 122/44 119 പുരയിടം 0.0077
53 122/45 106 പുരയിടം 0.0012
54 122/49 108 പുരയിടം 0.0403
55 122/50 109 പുരയിടം 0.0319
56 122/52 110 പുരയിടം 0.0298
57 122/54 111 പുരയിടം 0.0168
58 122/55 112 പുരയിടം 0.0228
59 122/57 115 പുരയിടം 0.0143
60 122/58 116 പുരയിടം 0.0761
61 126/8 150 പുരയിടം 0.0498
62 126/9 151 പുരയിടം 0.0474
63 126/24 152 പുരയിടം 0.0318
64 126/25 154 പുരയിടം 0.0507
65 `126/26 156 പുരയിടം 0.0073
66 126/27 157 പുരയിടം 0.0014
67 126/36 158 പുരയിടം 0.0020
68 126/37 159 പുരയിടം 0.0571
69 126/46 162 പുരയിടം 0.0061
70 126/47 47 പുരയിടം 0.0482
71 126/48 163 പുരയിടം 0.0031
72 126/60 164 പുരയിടം 0.0112
73 126/61 165 പുരയിടം 0.0031
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 5
74 126/62 62 പുരയിടം 0.0117
75 126/63 63 പുരയിടം 0.0123
76 126/64 166 പുരയിടം 0.0039
77 126/68 167 പുരയിടം 0.0002
78 126/76 168 പുരയിടം 0.0174
79 126/77 169 പുരയിടം 0.0056
80 126/78 170 പുരയിടം 0.0076
81 126/90 171 പുരയിടം 0.0289
82 126/91 172 പുരയിടം 0.0032
83 126/94 173 പുരയിടം 0.0018
84 126/109 174 പുരയിടം 0.0167
85 126/113 175 പുരയിടം 0.0067
86 126/114 176 പുരയിടം 0.0127
87 126/139 177 പുരയിടം 0.0013
88 127/9 252 പുരയിടം 0.0706
89 127/10 254 പുരയിടം 0.0455
90 127/11 256 പുരയിടം 0.0012
91 127/15 257 പുരയിടം 0.0318
92 127/16 259 പുരയിടം 0.0094
93 127/17 260 പുരയിടം 0.0286
94 127/18 261 പുരയിടം 0.0090
95 127/19 262 പുരയിടം 0.0001
96 127/80 263 പുരയിടം 0.0001
97 127/81 264 പുരയിടം 0.0049
98 127/82 265 പുരയിടം 0.0320
99 127/82 283 പുരയിടം 0.0132
100 127/82 284 പുരയിടം 0.0047
101 127/84 267 പുരയിടം 0.0692
102 127/85 269 പുരയിടം 0.0300
103 127/86 270 പുരയിടം 0.0006
104 127/123 273 പുരയിടം 0.0571
105 127/124 276 പുരയിടം 0.0006
106 127/126 277 പുരയിടം 0.0047
107 127/127 278 പുരയിടം 0.0044
108 127/128 279 പുരയിടം 0.0002
109 127/131 280 പുരയിടം 0.0001
110 127/171 281 പുരയിടം 0.0020
111 127/172 282 പുരയിടം 0.0010
112 187/41 262 പുരയിടം 0.0006
113 187/47 265 പുരയിടം 0.0329
114 187/48 266 പുരയിടം 0.0064
115 187/50 268 പുരയിടം 0.0379
116 187/244 273 പുരയിടം 0.0038
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 6
117 187/245 274 പുരയിടം 0.0546
118 187/246 275 പുരയിടം 0.0020
119 187/247 276 പുരയിടം 0.0293
120 187/248 278 പുരയിടം 0.0414
ആകെ വിസ്തീർണ്ണം 2.0755

പട്ടിക II

പുന:സ്ഥാപനത്തിനുളള ഭൂമിയുടെ വിവരം

ബാധകമല്ല

പട്ടിക III

പുനരധിവാസത്തിനും

പുനഃസ്ഥാപനത്തിനുമുള്ള

പാക്കേജിന്റെ സംക്ഷിപ്തം

പുനരധിവാസത്തിനും പുനഃസ്ഥാപനത്തിനുമുള്ള പാക്കേജ് ലാൻഡ് റവന്യൂ കമ്മീഷണർ 11.09.2022 ലെ എൽ.ആർ.സി2. 9268/2023 നമ്പർ നടപടിക്രമ പ്രകാരം അംഗീകരിച്ചിട്ടുണ്ട്. പുനരധിവാസത്തിനും പുനഃസ്ഥാപനത്തിനുമുള്ള പാക്കേജിന്റെ സംക്ഷിപ്തം ചുവടെ ചേർക്കുന്നു.

ക്രമ നം. സ്റ്റേറ്റ് പോളിസി യിലെ ക്രമ നം. പുനരധിവാസത്തിനും പ ുന:സ്ഥാപനത്തിനുമുളള ആനുകൂല്യങ്ങളുടെ ഘടക ങ്ങൾ ഗുണ ഭോക്താക്കളു ടെ എണ്ണം അനുവദനീയമാ യ തുക (Rs.) ആകെ തുക റിമാർക്സ്
1 1 കുടിയൊഴിപ്പിക്കപ്പെടു ന്ന കുടുംബങ്ങൾക്ക് കെട്ടിട യൂണിറ്റിനുളള വ്യവസ്ഥ 1 3,00,000/- 3,00,000/- ₹ കുടിയിറക്കപ്പെടുന്ന കുടുംബത്തിന് സ്ഥലം കത്തെി വീട് നിർമ്മിച്ച് നൽകുന്ന തിന്റെ പ്രായോഗിക ബുദ്ധിമുട്ട് പരിഗണിച്ച് വീട് നിർമ്മാണത്തിന് വ്യവസ്ഥ ചെയ്തിട്ടുളള തുക നൽകുന്നതിന് തീരുമാനിച്ച് കരട് പ ാക്കേജ് പ്രസിദ്ധപ്പെടു ത്തിയിരുന്നതും ആയ തിൽ ഗുണഭോക്താക്ക ളാരും തന്നെ ആക്ഷേപം ഉന്നയിച്ചിട്ടി ല്ലാത്തതുമാണ്.
2 5 കുടിയൊഴിപ്പിക്ക പ്പെടുന്ന കുടുംബ ങ്ങൾക്കുളള ഉപജീവന ബത്ത 1 60,000/- 60,000/- ₹
3 6 കുടിയൊഴിപ്പിക്കപ്പെടു ന്ന കുടുംബങ്ങൾ ക്കുളള ഗതാഗത ചെലവ് 1 50,000/- 50,000/- ₹
4 7 കന്നുകാലി ഷെഡ്/പെട്ടി ക്കടയ്ക്കുമുള്ള വില 1 50,000/- 50,000/- ₹
5 10 കുടിയൊഴിപ്പിക്കപ്പെടു ന്നക ുടുംബങ്ങൾക്ക് പ 1 50,000/- 50,000/- ₹
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 7
ുന:സ്ഥാപനത്തിനുളള ഒറ്റത്തവണ അലവൻസ്.
6 13 താമസ കെട്ടിടത്തിലെ വാടകക്കാർ 2 30,000/- 60,000/- ₹
ആകെ 5,70,000/- ₹

ഗവർണ്ണറുടെ ഉത്തരവിൻപ്രകാരം, അബ്ദുൾ നാസർ ബി

അഡീഷണൽ സെക്രട്ടറി (റവന്യൂ) ____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 03 January 2024. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2024-01-03.extraordinary-27931/. Archive identifier in.gazette.keralacompose.2024-01-03.extraordinary-27931.