Servants of Knowledge
Kerala Gazette · Government of Kerala

Publishing 13 notification of Ponnamchundu bridge and approach road

Published 03 January 2024

Department
Revenue Department
Office
O/o THE SPECIAL THAHSILDAR ADDITIONAL (LA) UNIT TVPM
Type
Extraordinary
Gazette no.
8
Identifier
in.gazette.keralacompose.2024-01-03.extraordinary-27933
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Regn.No. KERBIL/2012/45073 dated 05-09-2012 with RNI Reg No.KL/TV(N)/634/2021-2023 മകരള സർകാർ Government of Kerala 2024

മകരള ഗസറ്

KERALA GAZETTE

അസാധാരണം

EXTRAORDINARY

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

തിരുവനനപുരം,

2024 ജനുവരി 03 03rd January 2024

ബുധന

നർേ

No. 8 വാലം 13 Vol. XIII

1199 ധനു 18 18th Dhanu 1199 Thiruvananthapuram, Wednesday

1945 ചപൗഷം 13 13th Pousha 1945

1961 – ലെ കേരളാ സർലെയും അതിരടയാളവും നിയമും (1961- ലെ 37-ാും നിയമും), 13-ാും വകുപ്പ് പ്രോരും പുറലപ്പടുവിക്കുന്ന വിജ്ഞാപനും

നമ്പർഃ എ6-650/21 2024 ജനുവരി 3 താലെ പട്ടിേയിൽ കരഖലപ്പടുത്തിയിട്ടുളള ഭൂമി ഒരു ലപാതു ആവശ്യത്തിന്, അതായത് വാമനപുരും നദിയ്ക്ക് കുറുലേ ലപാന്നാുംചുണ്ട് പാെവും അകപ്രാച്ച് കറാഡും സ്ഥാപിക്കുന്നതിനുകവണ്ടി ടി നിയമത്തിലെ 6-ാും വകുപ്പ് 1-ാും ഉപവകുപ്പ് പ്രോരും 25.11.21 തീയതിയിലെ അസാധാരണ ഗസറ്റ് നമ്പർ 3485, വാെയും 10 പ്രോരും വിജ്ഞാപനുംThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

2

പുറലപ്പടുവിച്ചിട്ടുളളതുും 2013 ലെ ഭൂമി ഏലറ്റടുക്കെിൽ നയായമായ നഷ്ടപരിഹാരത്തിനുും സുതാരയതയ്ക്കും പുനരധിവാസത്തിനുും പുനസ്ഥാപനത്തിനുമുളള അവോശ് നിയമും (2013 ലെ 30-ാും നമ്പർ കേന്ദ്ര നിയമും) 11-ാും വകുപ്പ് (1) -ാും ഉപവകുപ്പ് പ്രോരും ഭൂമി ഏലറ്റടുക്കെിനുളള പ്രാരുംഭ വിജ്ഞാപനും പ്രസിദ്ധീേരിക്കുേയും 19-ാും വകുപ്പ് പ്രോരമുളള പ്രഖയാപനും 07.09.23 തീയതിയിലെ അസാധാരണ ഗസറ്റ് നമ്പർ.2897 പ്രോരും പുറലപ്പടുവിച്ചിട്ടുളളതുമാകുന്നു. പ്രാരുംഭ വിജ്ഞാപന പ്രോരും പട്ടിേയിൽ കേർത്തിരിക്കുന്ന ഫീൽഡ് നമ്പരുേൾ ടി നിയമത്തിലെ 12-ാും വകുപ്പ് പ്രോരും ഏലറ്റടുക്കാൻ ഉകേശ്ിച്ചിട്ടുളള വസ്തു അളന്ന് അടയാളലപ്പടുത്തി സബ്ഡിവിഷൻ അതിർത്തി, അതിലെ അളവും വിസ്തീർണ്ണവും ആകൃതിയും നിർണ്ണയിച്ച് റവനൂ റിക്കാർഡേൾ തയ്യാറാക്കിയിട്ടുളളതുമാണ്.

ടി നിയമത്തിലെ 1964 -ലെ േട്ടങ്ങളിൽ 19 (2)-ാും േട്ടവും 1961 – ലെ സർലെയും അതിരടയാള നിയമത്തിലെ 9-ാും വകുപ്പ് 2-ാും ഉപവകുപ്പിലും വയവസ്ഥ ലേയ്യുന്ന പ്രോരും ഒരു സമ്മിശ്ര കനാട്ടീസ് പുറലപ്പടുവിച്ചിരുന്നു.

പ്രസ്തുത ഭൂമിയിലെ എല്ലാ തൽപരേക്ഷിേൾക്കുും ടി ഭൂമിയിലളള താൽപരയും, അവോശ്ും, 20-ാും വകുപ്പ് പ്രോരും നടത്തിയ അളവ് സുംബന്ധിച്ച് ആകക്ഷപങ്ങൾ (വല്ലതുമുലണ്ടങ്കിൽ) വയക്തമാക്കുവാൻ ആവശ്യലപ്പട്ട് 21-ാും വകുപ്പിലെ 1-ാും ഉപവകുപ്പ് പ്രോരും ലപാതു കനാട്ടീസ് പരസയലപ്പടുത്തുേയും ഓകരാ ഭൂവടമേൾക്കുും അറിയിപ്പ് നൽകുേയും ലേയ്തിട്ടുണ്ട്. ഈ വിഷയത്തിൽ രജികേർഡ് ഭൂവടമേൾക്കുും മറ്റ് തൽപ്പരേക്ഷിേൾക്കുും ആകക്ഷപും ഇല്ലാത്തതിനാൽ ഭൂമി നിയമപരമായി ഏലറ്റടുത്തിട്ടുളളതുമാണ്. ഇപ്രോരും സർക്കാരിലെ ലപാതു ആവശ്യത്തിനായി അതായത് ലപാന്നാുംചുണ്ട് പാെവും അകപ്രാച്ച് കറാഡിനുും കവണ്ടി ഏലറ്റടുത്ത ഭൂമിയമായി ബന്ധലപ്പട്ട് താലെ കേർത്ത ഫീൽഡേളിൽ സർലെ നടപടിേൾ പൂർത്തിയാക്കിയിരിക്കുന്നതായി 1961 ലെ സർലെ അതിരടയാള നിയമും 13-ാും വകുപ്പിലെ വയവസ്ഥേൾ പ്രോരും ഇതിനാൽ പരസയും ലേയ്യുന്നു.

പ്രസ്തുത ആക്ടിലെ 14-ാും വകുപ്പിലെ വയവസ്ഥേൾ പ്രോരും ഒരു സിവിൽ കോടതിയലട ഡിക്രി മൂെകമാ 13എ വകുപ്പ് അനുസരിച്ച് ജില്ലാ േളക്ടറിലെ ഉത്തരവ് പ്രോരകമാ, ഇതിനാൽ പരസയും ലേയ്യുന്ന സർലെ റിക്കാർഡേൾ കഭദഗതി ലേയ്യലപ്പടുന്നിലല്ലങ്കിൽ, ഈ സർലെ റിക്കാർഡും ഇതിൽ നിർണ്ണയിക്കുേയും കരഖലപ്പടുത്തുേയും ലേയ്തിട്ടുളള അതിരുേളും ശ്രിയായി നിർണ്ണയിക്കുേയും കരഖലപ്പടുത്തുേയും ലേയ്തിട്ടുണ്ട് എന്നതിലെ തർക്കമറ്റ ലതളിവായിരിക്കുന്നതാണ്.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 3

പട്ടിേ

താലൂക്ക് : ലനടുമങ്ങാട് വികല്ലജ് : ലതാളികക്കാട് വിതുര കലാക്ക് നും. 53, 54
സർകെ നമ്പർ വിസ്തീർണ്ണും
ക്രമ നും. കലാക്ക് നമ്പർ & വികല്ലജ് സർലെ നും. എൽ.എ സബ് ഡിവിഷൻ നും. വിവരണും വിസ്തീർണ്ണും (ലഹക്ടറിൽ)
1 53 ലതാളികക്കാട് 131 4 പുരയിടും 0.0012
2 131 5 പുരയിടും 0.0363
3 131 6 പുരയിടും 0.0063
4 132 8 പുരയിടും 0.0095
5 128 2 പുരയിടും 0.0029
6 128 4 പുരയിടും 0.0041
7 54 വിതുര 35 16 പുരയിടും 0.0001
8 35 17 പുരയിടും 0.0017
ആലേ 0.0621

(ഒപ്പ്)

ലെഷയൽ തഹസിൽദാർ അഡീഷണൽ എൽ.എ യൂണിറ്റ്

തിരുവനന്തപുരും.

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 03 January 2024. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2024-01-03.extraordinary-27933/. Archive identifier in.gazette.keralacompose.2024-01-03.extraordinary-27933.