Servants of Knowledge
Kerala Gazette · Government of Kerala

Result Notification Draftsman

Published 04 January 2024

Department
Kerala Public Service Commission
Office
Kerala Public Service Commission, Pattom, Tvpm
Type
Extraordinary
Gazette no.
19
Identifier
in.gazette.keralacompose.2024-01-04.extraordinary-27944
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Regn.No. KERBIL/2012/45073 dated 05-09-2012 with RNI Reg No.KL/TV(N)/634/2021-2023 മകരള സർകാർ Government of Kerala 2024

മകരള ഗസറ്

KERALA GAZETTE

അസാധാരണം

EXTRAORDINARY

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

തിരുവനനപുരം,

2024 ജനുവരി 04 04th January 2024

വ്ാഴം

നർേ

No. 19 വാലം 13 Vol. XIII

1199 ധനു 19 19th Dhanu 1199 Thiruvananthapuram, Thursday

1945 ചപൗഷം 14 14th Pousha 1945

‌

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ

വിജ്ഞാപനം

{{^{{FOOTNOTE 1)}}}} {{^{{FOOTNOTE }}}} {{^{{FOOTNOTE }}}} {{^{{FOOTNOTE }}}} {{^{{FOOTNOTE }}}}

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 2

പൂർത്തിയാക്കുകയും ചെയ്തവർക്ക് സർട്ടിഫിക്കറ്റുകൾ നൽകുന്നതല്ല. അങ്ങനെയുള്ളവർ ടെസ്റ്റ് റിസൾട്ട് പ്രസിദ്ധീകരിച്ച ഗസറ്റും അഡിഷൻ ടിക്കറ്റും മേലധികാരികളെ കാണിച്ച് ബോധ്യപ്പെടുത്തി സർവ്വീസ് ബുക്കിൽ രേഖപ്പെടുത്തേണ്ടതാണ്. 29.07.1978- ലെ ഗവൺമെന്റ് ഉത്തരവിൻപ്രകാരം സർട്ടിഫിക്കറ്റിന് അർഹതയുള്ള ഉദ്യോഗസ്ഥർ പരീക്ഷ വിജയിച്ച വിവരം സർവ്വീസ് ബുക്കിൽ രേഖപ്പെടുത്തുന്നതിന് കമ്മീഷൻ നൽകുന്ന സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട മേലധികാരി മുമ്പാകെ ഹാജരാക്കേണ്ടതാണ്.

2)

പരീക്ഷയിൽ ഓരോ പേപ്പറിനും ലഭിച്ച മാർക്കുകൾ പരീക്ഷാർത്ഥികളുടെ പ്രൊഫൈലിൽ ലഭ്യമാക്കിയിട്ടുണ്ട്. ആയതിനാൽ മാർക്ക് ലിസ്റ്റുകൾ പ്രത്യേകം നൽകുന്നതല്ല.

3)

ഓൺലൈൻ ആയി അനുവദിച്ചിട്ടുളള എല്ലാ വകുപ്പുതല പരീക്ഷ സർട്ടിഫിക്കറ്റുകളും കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ 'Digilocker' സംവിധാനത്തിൽ അപ് ലോഡ് ചെയ്തിട്ടുണ്ട്. അപേക്ഷകർക്ക് അവരുടെ Digilocker അക്കൌണ്ടിലേക്ക് ഈ സർട്ടിഫിക്കറ്റുകൾ access ചെയ്യാവുന്നതാണ്. ഇതിലേയ്ക്കായി വകുപ്പുതല പരീക്ഷാ പ്രൊഫൈലിൽ ആധാർ ലിങ്ക് ചെയ്തിട്ടില്ലാത്തവർ ആയത് പൂർത്തിയാക്കേണ്ടതാണ്. 11.09.2018 തീയതിയിലെ GO(P) No 06/2018/ITD ഉത്തരവ് പ്രകാരം, Digilocker- ൽ ലഭ്യമായ രേഖകൾ Physical Documents ന് തുല്യമായി സ്വീകരിക്കേണ്ടതാണ് .

4)

ഓൺലൈൻ ആയി അനുവദിച്ചിട്ടുളള വകുപ്പുതല പരീക്ഷ സർട്ടിഫിക്കറ്റുകളുടെ ആധികാരികത, അവയിൽ ഉൾപ്പെട്ട QR CodeScan ചെയ്തും; അല്ലെങ്കിൽ https://psc.kerala.gov.in/kpsc/certverify.php എന്ന URL- ൽ ആവശ്യമായ വിവരങ്ങൾ നൽകിയും ഉറപ്പുവരുത്താവുന്നതാണ്.

5) ജൂൺ 2013 വിജ്ഞാപനം മുതൽ ഫസ്റ്റ് ഗ്രേഡ് ഡാഫ്റ്റ്സമാൻ/ ഹെഡ് ഡാഫ്റ്റ്സമാൻ ടെസ്റ്റ് വിജയിച്ചിട്ടുള്ളവർ സർട്ടിഫിക്കറ്റിനുള്ള അപേക്ഷ, ഓൺലൈൻ ആയി, അപേക്ഷകരുടെ വകുപ്പുതല പരീക്ഷയ്ക്കുള്ള One Time Registration Profile വഴിയാണ് സമർപ്പിക്കേണ്ടത്. ഫസ്റ്റ് ഗ്രേഡ് ഡാഫ്റ്റ്സമാൻ ടെസ്റ്റിനും ഹെഡ് ഡാഫ്റ്റ്സമാൻ ടെസ്റ്റിനും പ്രത്യേകം സർട്ടിഫിക്കറ്റുകൾ നൽകുന്നതുകൊണ്ട് മേൽപ്പറഞ്ഞ പ്രകാരം ഓരോ ടെസ്റ്റിനും പാസാകുന്ന പരീക്ഷാർത്ഥികൾ അതാത് സർട്ടിഫിക്കറ്റുകൾക്ക് പ്രത്യേകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.

6) മുൻ വിജ്ഞാപനങ്ങൾ പ്രകാരം പരീക്ഷ വിജയിച്ച് ഇതിനോടകം സർട്ടിഫിക്കറ്റ് കൈപ്പറ്റിയിട്ടുള്ളവർ, ഓൺലൈൻ ആയി പുതിയതായി അപേക്ഷിക്കേണ്ടതില്ല. ജൂൺ 2013 ന് മുൻപ് ടി വകുപ്പുതല പരീക്ഷ എഴുതി വിജയിച്ച അപേക്ഷാർത്ഥികൾ സർട്ടിഫിക്കറ്റിന് അപേക്ഷിക്കുമ്പോൾ അപേക്ഷയിൽ നൽകിയിട്ടുള്ള വിവരങ്ങൾക്ക് ആധാരമായി പരീക്ഷയുടെ ഒറിജിനൽ അഡിഷൻ ടിക്കറ്റ് അപേക്ഷയോടൊപ്പം നൽകേണ്ടതാണ്. അല്ലാതെയുള്ള അപേക്ഷകൾ പരിഗണിക്കുന്നതല്ല. അഡിഷൻ ടിക്കറ്റ് നഷ്ടപ്പെട്ടുപോയവർ മുനറ്റി പതിനഞ്ച് രൂപ (315) സംസ്ഥാനത്തെ ഏതെങ്കിലും ട്രഷറിയിൽ '0051- PSC-800-State PSC-99-Examination Fee' എന്ന ഹെഡ് ഓഫ് അക്കൗണ്ടിൽ ഒടുക്കി ഒറിജിനൽ ചെലാൻ രസീതും, Annexure II- ൽ കൊടുത്തിട്ടുള്ള ഐഡന്റിറ്റി സർട്ടിഫിക്കറ്റും, സത്യപ്രസ്താവനയും (Affidavit) ഫോട്ടോ പതിച്ച് ബന്ധപ്പെട്ട ഓഫീസ് മേലധികാരി സാക്ഷ്യപ്പെടുത്തിയതോടുകൂടി ഹാജരാക്കേണ്ടതാണ്.

7)

PSC 99 Examination Fee

നിലവിലുള്ള നടപടിക്രമം അനുസരിച്ച് ഉത്തരക്കടലാസുകൾ പുന: പരിശോധിക്കുവാൻ അനുവാദമില്ല. എന്നാൽ പേപ്പർ ഒന്നിന് 160/- ( നൂറ്റി അൻപത് രൂപ) രൂപ നിരക്കിൽ " 0051 PSC (105) State " എന്ന ഹെഡിൽ ഫീസ് അടച്ച് അസ്സൽ ചെലാൻ സഹിതം അപേക്ഷിച്ചാൽ വിവിധ വിഷയങ്ങൾക്ക് ലഭിച്ചിട്ടുള്ള മാർക്കുകൾ കൂട്ടി നോക്കി തെറ്റുകൾ വല്ലതും സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ച് വിവരം അറിയിക്കുന്നതാണ്. ഈ പരിശോധന പബ്ലിക് സർവ്വീസ്This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

3

കമ്മീഷൻ ആഫീസിൽ തന്നെയായിരിക്കും നടത്തുന്നത്. ഇതിനുള്ള അപേക്ഷകൾ പരീക്ഷാ ഫലം പ്രസിദ്ധപ്പെടുത്തി ഒരു മാസത്തിനകം സമർപ്പിക്കേണ്ടതാണ്. അതിനുശേഷം ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(ഒപ്പ്)

സെക്രട്ടറി

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

4

ANNEXURE I

(See Para 2 of the Notification)

APPLICATION FOR CERTIFICATE OF THE DEPARTMENTAL TESTS (SPL.)

DRAFTSMAN/HEAD DRAFTSMAN

1. Name and Official Designation :

2. Address to which certificate is to be sent :

3. Mobile Number

:

4. Name of Test to which Certificate is required.

:

5. Details of Test

:

Name of Paper And part Month & Year of Passing the examination Reg. No. and year

6. Whether you have produced along with this application all the relevant : Admission Tickets.

7. Total value of Chalan receipts enclosed : (No. & Date)

8. Signature of the candidate with date :

9. Date of the application :

Note:- If all the admission Tickets/Affidavit (in original) are not enclosed the application will not be entertained.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 5

ANNEXURE – II

KERALA PUBLIC SERVICE COMMISSION

IDENTITY CERTIFICATE

Specimen

Signature of the Candidate

Here affix recent

Passport Size

Photograph of the

Candidate and attest it

by the Head of Office

Department

1. . . …………………………..

2. … ………………………….

3. ………………………………..

Certified that the Photograph and Specimen Signature affixed above is of Sri/Smt. ……………………… and that he /she had appeared for the Departmental Test conducted by the Kerala Public Service Commission during ………………….

(Office Seal)

Signature, Name & Designation of the

Head of Office/ Department

AFFIDAVIT

I, . . . . . . ….. . . . solemnly affirm and declare that I my self had appeared for the Departmental tests …………………. as per details appended and my original Admission Ticket of the above examination was irrecoverably lost.

Name & Address of the Candidate Name of Test and papers attended Name of Examination Centre Register No.

Station: (Name & Signature of the Candidate):

Date :

Signed before me.

Signature, Name & Designation of

Head of Office/ Department

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 6

Note: 1. The affidavit and identity certificate should be signed before the Head of Office who should countersign and identify the photograph and Specimen Signature.

2. Head of Office means the Drawing and Disbursing Officer or other Superior

Controlling Officer.

3. In the case of the candidate himself being a gazetted Officer, some other Gazetted officer should attest the photograph and the signature.

4. The fee for affidavit is Rs. 315/- (for each hall ticket).

Head of Account "0051 PSC 105 State P.S.C 99 Examination Fee"

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 7

ANNEXURE III

Form 'B' (For Rechecking)

KERALA PUBLIC SERVICE COMMISSION

DEPARTMENTAL TESTS

APPLICATION FOR RECHECKING OF

ANSWER SHEET OF DEPARTMENTAL TESTS

Space for date stamp of receipt at

PSC Office(Office use) (Prescribed fee shall be remitted in any of the treasuries in the State and original chalan receipt attached with this application. For more details refer the notification publishing the result of the Departmental Test)

APPLICATION IN ANY OTHER FORM WILL BE REJECTED

1 Year and Month of the Departmental Test
2 Register Number
3 Name of Paper Paper Code Date of Test
4 Whether applied for rechecking of answer script of this paper earlier.
5 Name of Examination Centre
6 Name & address of the candidate (As given in the Admission Ticket)
7 Address to which reply is to be sent
8 Particulars of remittance: Amount Name of Treasury Chalan No. & Date

I hereby apply for rechecking of my answer script for the aforesaid test, and declare that the details furnished above are true to the best of my knowledge and belief.

Place: Date:

Signature of the candidate

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 04 January 2024. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2024-01-04.extraordinary-27944/. Archive identifier in.gazette.keralacompose.2024-01-04.extraordinary-27944.