©
Regn.No. KERBIL/2012/45073 dated 05-09-2012 with RNI Reg No.KL/TV(N)/634/2021-2023 മകരള സർകാർ Government of Kerala 2024
മകരള ഗസറ്
KERALA GAZETTE
അസാധാരണം
EXTRAORDINARY
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
തിരുവനനപുരം,
2024 ജനുവരി 04 04th January 2024
വ്ാഴം
നർേ
No. 20 വാലം 13 Vol. XIII
1199 ധനു 19 19th Dhanu 1199 Thiruvananthapuram, Thursday
1945 ചപൗഷം 14 14th Pousha 1945
കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ
വിജ്ഞാപനം
ഡി.ഇ. III (3) 679591/2022/EW തിരുവനന്തപുരം, 2023 ഡിസംബർ 19
- , {{^{{FOOTNOTE 18}}}}, {{^{{FOOTNOTE 19}}}} & {{^{{FOOTNOTE 20}}}} തീയതികളിൽ നടത്തിയ പ്രാക്ടിക്കൽ ടെസ്റ്റ് ഉൾപ്പെടെ) പാസായവരുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു. {{^{{FOOTNOTE 23}}}}.{{^{{FOOTNOTE 05}}}}.{{^{{FOOTNOTE 1974}}}} – ലെ ഗവൺമെന്റ് ഉത്തരവ് അനുസരിച്ച് (ജി.ഒ.എം.എസ്. നമ്പർ ↩
- {{^{{FOOTNOTE 07}}}}.{{^{{FOOTNOTE 1978}}}} – ലെ ഗവൺമെന്റ് ഉത്തരവ് പ്രകാരം (ജി.ഒ.എം.എസ്. നമ്പർ {{^{{FOOTNOTE 356}}}}/{{^{{FOOTNOTE 78}}}}/പി.ഡി. തീയതി {{^{{FOOTNOTE 07}}}}.{{^{{FOOTNOTE 1978}}}}) {{^{{FOOTNOTE 01}}}}.{{^{{FOOTNOTE 04}}}}.{{^{{FOOTNOTE 1977}}}} – നു ശേഷം ഒരു ടെസ്റ്റിന്റെ എല്ലാ പേപ്പറുകളും ജയിച്ചു കഴിഞ്ഞവർക്കു മാത്രമേ കമ്മീഷൻ സർട്ടിഫിക്കറ്റ് നൽകുകയുളള. {{^{{FOOTNOTE 01}}}}.{{^{{FOOTNOTE 04}}}}.{{^{{FOOTNOTE 1977}}}} – നു ശേഷം അതേ ടെസ്റ്റിന്റെ ബാക്കി പേപ്പറുകൾ പാസ്സായി ടെസ്റ്റ് പൂർത്തിയാക്കുകയും ചെയ്തിട്ടുളളവർക്ക് കമ്മീഷൻ സർട്ടിഫിക്കറ്റുകൾ ↩
- /{{^{{FOOTNOTE 74}}}}/പി.ഡി. തീയതി {{^{{FOOTNOTE 28}}}}.{{^{{FOOTNOTE 05}}}}.{{^{{FOOTNOTE 1974}}}}) ഓരോ പേപ്പറിന്റേയും ഫലം പ്രത്യേകം കൊടുത്തിട്ടുണ്ട്. ടെസ്റ്റ് പൂർണ്ണമായി ജയിച്ചിട്ടുണ്ടോയെന്ന് ടെസ്റ്റിന്റെ എല്ലാ പേപ്പറുകളുടേയും ഫലം നോക്കി നിശ്ചയിക്കേണ്ടതാണ്. ↩
നൽകുന്നതല്ല. അങ്ങനെയുളളവർ മുൻ നടപടിക്രമം അനുസരിച്ച് റിസൾട്ട് പ്രസിദ്ധീകരിച്ച ഗസറ്റും അഡിഷൻ ടിക്കറ്റുകളും ബന്ധപ്പെട്ട മേലധികാരികളെ കാണിച്ച് ബോദ്ധ്യപ്പെടുത്തി സർവ്വീസ് ബുക്കിൽ രേഖപ്പെടുത്തേ ണ്ടതാണ്. 29.07.1978 – ലെ ഗവൺമെന്റ് ഉത്തരവിൻ പ്രകാരം സർട്ടിഫിക്കറ്റിന് അർഹതയുളള ഉദ്യോഗസ്ഥൻമാർ പരീക്ഷ ജയിച്ച വിവരം സർവ്വീസ് ബുക്കിൽ രേഖപ്പെടുത്തുന്നതിന് കമ്മീഷൻ നൽകുന്ന സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട വകുപ്പ് മേലധികാരി മുൻപാകെ ഹാജരാക്കേണ്ടതാണ്.
{{^{{FOOTNOTE 2)}}}}
പരീക്ഷയിൽ ഓരോ പേപ്പറിനും ലഭിച്ച മാർക്കുകൾ പരീക്ഷാർത്ഥികളുടെ പ്രൊഫൈലിൽ ലഭ്യമാക്കിയിട്ടുണ്ട്. ആയതിനാൽ മാർക്ക് ലിസ്റ്റുകൾ പ്രത്യേകം നൽകുന്നതല്ല
{{^{{FOOTNOTE 3) }}}}
ഒക്ടോബർ 2013 വിജ്ഞാപനം മുതൽ ഫസ്റ്റ് ഗ്രേഡ് സർവ്വേയർ/ ഹെഡ് സർവ്വേയർ ടെസ്റ്റ് വിജയിച്ചിട്ടുള്ളവർ സർട്ടിഫിക്കറ്റിനുള്ള അപേക്ഷ, ഓൺലൈൻ ആയി, അപേക്ഷകരുടെ വകുപ്പുതല പരീക്ഷയ്ക്കുള്ള One Time Registration Profile വഴിയാണ് സമർപ്പിക്കേണ്ടത്. ഫസ്റ്റ് ഗ്രേഡ് സർവ്വേയർ ടെസ്റ്റിനും ഹെഡ് സർവ്വേയർ ടെസ്റ്റിനും പ്രത്യേകം സർട്ടിഫിക്കറ്റുകൾ നൽകുന്നതുകൊണ്ട് മേൽപ്പറഞ്ഞ പ്രകാരം ഓരോ ടെസ്റ്റിനും പാസാകുന്ന പരീക്ഷാർത്ഥികൾ അതാത് സർട്ടിഫിക്കറ്റുകൾക്ക് പ്രത്യേകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.
4)
{{^{{FOOTNOTE 5)}}}} {{^{{FOOTNOTE 6)}}}}
3ഈ പരിശോധന പബ്ലിക് സർവ്വീസ് കമ്മീഷൻ ആഫീസിൽ തന്നെയായിരിക്കും നടത്തുക. ഇതിനുള്ള അപേക്ഷകൾ ( അസൽ ചെലാൻ / ഇ- ചെലാൻ സഹിതം) പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി ഒരു മാസത്തിനകം സമർപ്പിക്കേണ്ടതാണ്. അതിനുശേഷം ലഭിക്കുന്ന അപേക്ഷകൾ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. മാർക്ക് കൂട്ടി നോക്കുന്നതിനുവേണ്ടിയുള്ള ഫീസ് സംസ്ഥാനത്തെ ഏതെങ്കിലും ഗവൺമെന്റ് ട്രഷറിയിൽ ''0051-PSC-105-State PSC-99-Rechecking Answer Script'' എന്ന ഹെഡിൽ അടയ്ക്കേണ്ടതാണ്.
(ഒപ്പ്)
സെക്രട്ടറി
കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ
4ANNEXURE I
APPLICATION FOR CERTIFICATE OF THE FIRST GRADE
SURVEYOR TEST/HEAD SURVEYOR TEST
1. (a) Name (b) Official Designation :
2. Address to which certificate is to be sent :
3. Mobile Number
:
4. Sex
:
5. Name of Test for which Certificate is required.
:
6. Details of Test
:
| Name of Paper and Part | Month & Year of passing the examination | Reg. No. & Year |
6. Whether you have produced along with this application all the relevant : Admission Tickets/Attendance Certificate. 7. Total value of Chalan receipts enclosed : (No. & Date)
8. Signature of the candidate with date :
9. Date of the Application :
Note:- 1. If all the admission Tickets/Attendance Certificate (in original) are not enclosed, the application will not be entertained.
2. Fee for each certificate is Rs. 210/-
Head of Account " 0051-PSC-800-State PSC-99 Other Receipts".
5ANNEXURE II
KERALA PUBLIC SERVICE COMMISSION
IDENTITY CERTIFICATE
Specimen
Signature of the Candidate
Here affix recent
Passport Size
Photograph of the
Candidate and attest it
by the Head of Office/
Gazetted Officer
1. . . …………………………..
2. … ………………………….
3. ………………………………..
Certified that the photograph and specimen signature affixed above is of Sri/Smt……………………………...……… and that he/she had appeared for the Departmental Test Viz. 1ST Grade Surveyor/Head Surveyor ......................... conducted by the Kerala Public Service Commission during ........................................
Signature, Name & Designation of the Head of office/Gazetted Officer (To be signed on the photograph also) AFFIDAVIT
I ……………………………………………….solemnly affirm and declare that myself had appeared for the Departmental Test Viz. 1st Grade Surveyor/ Head Surveyor as per details appended and my original A\T of the above examination was irrecoverably lost.
| Name & Adress of candidate | Name of Test & Paper attended | Name of Examination Centre | Reg.No. |
Station: Name & Designation of the candidate Signed before me.
Signature: Name & Designation of Head of Office/Gazetted Officer
Note 1: The Affidavit and Identity Certificate should be signed before the Head of office who should countersign and identify the photograph and specimen signature. 2. Head of office means the Drawing and Disbursing Officer or other Superior Controlling officer.
The fee for affidavit is Rs. 315/- for each Admission Ticket.
Head of Account "0051-PSC-105-State PSC- 99- Examination Fee"
6ANNEXURE III
Form 'B' (For Rechecking)
KERALA PUBLIC SERVICE COMMISSION
DEPARTMENTAL TESTS
APPLICATION FOR RECHECKING OF
ANSWER SHEET OF DEPARTMENTAL TESTS
Space for date stamp of receipt at
PSC Office(Office use) (Prescribed fee shall be remitted in any of the treasuries in the State and original chalan receipt attached with this application. For more details refer the notification publishing the result of the Departmental Test)
APPLICATION IN ANY OTHER FORM WILL BE REJECTED
| 1 | Year and Month of the Departmental Test | ||
| 2 | Register Number | ||
| 3 | Name of Paper | Paper Code | Date of Test |
| 4 | Whether applied for rechecking of answer script of this paper earlier. | ||
| 5 | Name of Examination Centre | ||
| 6 | Name & address of the candidate (As given in the Admission Ticket) | ||
| 7 | Address to which reply is to be sent | ||
| 8 | Particulars of remittance: Amount Name of Treasury Chalan No. & Date |
I hereby apply for rechecking of my answer script for the aforesaid test, and declare that the details furnished above are true to the best of my knowledge and belief.
Place: Date:
Signature of the candidate
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024