Regn.No. KERBIL/2012/45073 dated 05-09-2012 with RNI Reg No.KL/TV(N)/634/2021-2023 മകരള സർകാർ Government of Kerala 2024
മകരള ഗസറ്
KERALA GAZETTE
അസാധാരണം
EXTRAORDINARY
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
തിരുവനനപുരം,
2024 ജനുവരി 04 04th January 2024
വ്ാഴം
നർേ
No. 29 വാലം 13 Vol. XIII
1199 ധനു 19 19th Dhanu 1199 Thiruvananthapuram, Thursday
1945 ചപൗഷം 14 14th Pousha 1945
കകേരള സർകക്കാർ
വ്യവസായ (എച്ച്) വകുപ്പ്
വവിജക്കാപനന
സ.ഉ. (അച്ചടി) നം. 68/2023/വ്യവ 18-12-2023
തിരുവനന്തപുരം എസ. ആർ. ഒ. നർേ 8/2024
2 ചെയ്തുകൊണ്ട് ഇതിനാൽ താഴെ പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു.ചട്ടങ്ങൾ
1. ചുരുക്കപ്പേരും പ്രാരംഭവും (1) ഈ ചട്ടങ്ങൾക്ക് 2023 ലെ കേരള പബ്ലിക് എന്റർപ്രൈസസ് (സെലക്ഷനും റിക്രൂട്ട്മെന്റും) ബോർഡ് ഭേദഗതി ചട്ടങ്ങൾ എന്ന് പേര് പറയാം
(2) ഇവ ഉടൻ പ്രാബല്യത്തിൽ വരുന്നതാണ്.
2. ചട്ടങ്ങളുടെ ഭേദഗതി - 2023-ലെ കേരള പബ്ലിക് എന്റർപ്രൈസസ് (സെലക്ഷനും റിക്രൂട്ട്മെന്റും) ബോർഡ് ചട്ടങ്ങളിൽ, 3-ാാം ചട്ടത്തിലെ (1) ാാം ഉപചട്ടത്തിൽ "പൊതുമേഖലാ സ്ഥാപനങ്ങളിലെ" എന്ന വാക്കുകൾക്കും ചിഹ്നത്തിനും പകരം "പൊതുമേഖലാ സ്ഥാപനങ്ങളിൽ ബന്ധപ്പെട്ട വകുപ്പുകൾ ആവശ്യപ്പെടുന്നതിന്മേൽ നിയമനം നടത്തുന്നതിന്" എന്ന വാക്കുകളും ചിഹ്നവും ചേർക്കേണ്ടതാണ്.
(ഗവർണറുടെ ഉത്തരവിൻ പ്രകാരം) സുമൻ ബില്ല പ്രിൻസിപ്പൽ സെക്രട്ടറി
വിശദീകരണകുറിപ്പ്
(ഇത് വിജ്ഞാപനത്തിന്റെ ഭാഗമാകുന്നതല്ല. എന്നാൽ അതിന്റെ പൊതു ഉദ്ദേശ്യം വെളിപ്പെടുത്താൻ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ്.
2023 ലെ കേരള പബ്ലിക് എന്റർപ്രൈസസ് (സെലക്ഷനും റിക്രൂട്ട്മെന്റും) ബോർഡ് ആക്ടിന്റെ 18-ാാം വകുപ്പ് 1-ാാം ഉപവകുപ്പ് പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ചുകൊണ്ട് കേരള സർക്കാർ 2023 ലെ കേരള പബ്ലിക് എന്റർപ്രൈസസ് (സെലക്ഷനും റിക്രൂട്ട്മെന്റും) ബോർഡ് ചട്ടങ്ങൾ ഉണ്ടാക്കിയിരുന്നു. പ്രസ്തുത ചട്ടങ്ങളിലെ 3-ാാം ചട്ടത്തിലെ (1)-ാാം ഉപചട്ടത്തിന് ആക്ടിലെ ഉദ്ദേശ്യലക്ഷ്യങ്ങൾക്കനുസൃതമായി ഭേദഗതി വരുത്തുവാൻ സർക്കാർ തീരുമാനിച്ചു.
മേൽ പറഞ്ഞ ലക്ഷ്യം നിറവേറ്റുന്നതിന് ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് ഈ വിജ്ഞാപനം