Regn.No. KERBIL/2012/45073 dated 05-09-2012 with RNI Reg No.KL/TV(N)/634/2021-2023 മകരള സർകാർ Government of Kerala 2024
മകരള ഗസറ്
KERALA GAZETTE
അസാധാരണം
EXTRAORDINARY
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
തിരുവനനപുരം,
2024 ജനുവരി 05 05th January 2024
ചവളി
നർേ
No. 42 വാലം 13 Vol. XIII
1199 ധനു 20 20th Dhanu 1199 Thiruvananthapuram, Friday
1945 ചപൗഷം 15 15th Pousha 1945
^tdm¡v \Kck`
തിരുത്തൽ വിഞ്ജാപനം
FE2/10889/23
2024 ജനുവരി 05 കോഴിക്കോട് ജില്ലയിലെ കോഴിക്കോട് താലൂക്കിൽ ഫറോക്ക് നഗരസഭയിൽ ഫറോക്ക്, കരുവൻതിരുത്തി വില്ലേജിൽ ഉൾപ്പെടുന്നതും 2008 ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം തയ്യാറാക്കി 24/03/2012 തിയ്യതിയിൽ അസാധാരണ ഗസറ്റ് നമ്പർ 595/11 ജി.പി നമ്പറായി കേരള ഗസറ്റ് പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്. ടി ഗസറ്റിൽ 2895 നമ്പർ പ്രകാരം 2023 സെപ്റ്റംബർ 7 തിയ്യതിയിൽ തിരുത്തൽ വിഞ്ജാപനം ചെയ്തിട്ടുള്ളതാണ്. ഈ വിഞ്ജാപനത്തിൽ .5, 8, 9, 11, 10, 22 എന്നീ ക്രമ നമ്പറുകളിൽ ഉൾപ്പെട്ടവരുടെ വിവരങ്ങളിൽ ചില പിശകുകൾ വന്നിട്ടു്. ആയത് തിരുത്തൽ വരുത്തി വിഞ്ജാപനം ചെയ്യുന്നു.
(ഒപ്പ്)
sk{I"dn, ^tdm¡v \Kck`
2| ഭൂമിയുടെ വിവരങ്ങൾ | |||||||||
| ക്രമ നമ്പർ | പ്രകാരം ക്രമ നമ്പർ 2895 ഗസറ്റിലെ | വില്ലേജ് | സർവ്വെ നമ്പർ | ബ്ലോക്ക് നമ്പർ | റീ:സർവ്വെ നമ്പർ | സബ് ഡിവിഷൻ | പട്ടാധാര പേരുകൾ | തപ്പേർ | വിസ്തീർണ്ണം |
| 1 | 5 | കരുവൻതിരുത്തി | 265/1 | - | 265 | 1 | ഖദീജ പുതുക്കുടി കല്ലാറക്കൽ D/o.Late.അബ്ദുൾ റഷീദ് ഹാജി കരുവൻതിരുത്തി | 8436 | 7.69 |
| 2 | 22 | ഫറോക്ക് | 421/1B2 (old) 421 (New) | - | 421 | 1BZ | ഹുസൈൻ പാികശാല പാികശാല ഹൗസ് ചന്ത, ഫറോക്ക് | 9564 | 12.89 |
| 3 | 8 | കരുവൻതിരുത്തി | 223/2 | - | 223 | 2 | ശ്രുതിധരൻ മാടൻകൊല്ലൻ ശ്രുതി നിവാസ് പുറ്റെക്കാട്, ഫറോക്ക് | 2445 | 15.59 |
| 4 | 9 | കരുവൻതിരുത്തി | 223/2 | - | 223 | 2 | സിന്ധു മാടൻ കൊല്ലൻ ശ്രുതി നിവാസ് പുറ്റെക്കാട് കരുവൻതിരുത്തി | 2446 | 4.25 |
| 5 | 11 | കരുവൻതിരുത്തി | 223/2 | - | 223 | 2 | സ്നേഹലത.എം നാലുകത്തിൽ ഹൗസ് പുറ്റെക്കാട്ട് ഫറോക്ക് | 3008 | 9.91 |
| 6 | 10 | കരുവൻതിരുത്തി | 200/3, 6 | - | 200 | 2 | അബ്ദുറഹിമാൻ.കെ.പി കരുവീട്ടിൽ അരിയേടത്ത് ചെറുവണ്ണൂർ | 6700 | 11.34 |