Servants of Knowledge
Kerala Gazette · Government of Kerala

Acquisition of land in Nilambur Village of Malappuram district for Nilambur Bypass

Published 06 January 2024

Department
Revenue Department
Office
Revenue(B)
Type
Extraordinary
Gazette no.
86
Identifier
in.gazette.keralacompose.2024-01-06.extraordinary-28011
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Regn.No. KERBIL/2012/45073 dated 05-09-2012 with RNI Reg No.KL/TV(N)/634/2021-2023 മകരള സർകാർ Government of Kerala 2024

മകരള ഗസറ്

KERALA GAZETTE

അസാധാരണം

EXTRAORDINARY

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

തിരുവനനപുരം,

2024 ജനുവരി 06 06th January 2024

ശനി

നർേ

No. 86 വാലം 13 Vol. XIII

1199 ധനു 21 21st Dhanu 1199 Thiruvananthapuram, Saturday

1945 ചപൗഷം 16 16th Pousha 1945

GOVERNMENT OF KERALA

REVENUE (B) DEPARTMENT

NOTIFICATION

G.O.(P)No.8/2024/RD

Dated,05/01/2024 Thiruvananthapuram, S. R. O. No. 19/2024

WHEREAS, the Government of Kerala have as per Notification G.O.(P) No. 649/2015/RD dated 04/12/2015, appointed the Special Tahsildar, LA, General, Malappuram to perform the functions of a collector for the purpose of land acquisition under the Right to Fair Compensation and Transparency in Land Acquisition, Rehabilitation and Resettlement Act, 2013.

AND WHEREAS, the Government hereby appoint the Deputy Collector (LA), Malappuram as the Administrator for the purpose of Rehabilitation and Resettlement to the proposed acquisition.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 2

AND WHEREAS, it appears to the Government that the land specified in the schedule below is needed or likely to be needed for public purpose to wit for the acquisition of land in Nilambur Village of Malappuram district for Nilambur Bypass

NOW THEREFORE, notice is hereby given to that effect to whomsoever it may concern, in accordance with the provisions of sub-section (1) of section 11 of the Right to Fair Compensation and Transparency in Land Acquisition, Rehabilitation and Resettlement Act, 2013.

All persons interested in the said land are accordingly required to lodge before the Special Tahsildar (LA), Malappram within 15 days from the date of publication of the above notification, or after giving public notice regarding this whichever is later, a statement in writing of the objections if any, regarding the updation of land records or title in respect of the land proposed for acquisition. Any objection/statement which is received after the due date and which does not clearly explain as how the objector is interested in the land is liable to be summarily rejected.

A summary of the Social Impact Assessment Report is given below, which is available in the official website www.kannur.nic.in

കേരള സർക്കാരിന്റെ 04-12-2015 തീയതിയിലെ ജി.ഒ(പി) 649/2015/ആർ.ഡി നമ്പർ ഉത്തരവ് പ്രകാരം സ്പെഷ്യൽ തഹസിൽദാർ (എൽ.എ), ജനറൽ, മലപ്പുറം-നെ 2013-ലെ ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും പുനരധിവാസത്തിനും പുനസ്ഥാപനത്തിനുമുള്ള അവകാശ നിയമത്തിന് വിധേയമായി ഒരു കളക്ടറുടെ ചുമതലകൾ നിർവ്വഹിക്കുന്നതിനു വേണ്ടി നിയമിച്ചിട്ടുള്ളതിനാലും;

നിർദ്ദിഷ്ട ഏറ്റെടുക്കലിൽ പുനരധിവാസത്തിനും, പുനഃസ്ഥാപനത്തിനുമുളള അഡിനിസ്ട്രേറ്റർ ആയി ഡെപ്യൂട്ടി കലക്ടർ (എൽ.എ), കലക്ടറേറ്റ്, മലപ്പുറം -നെ നിയോഗിക്കപ്പെട്ടതിനാലും;

ചുവടെ പട്ടികയിൽ വിവരിച്ചിട്ടുള്ള ഭൂമി ഒരു പൊതു ആവശ്യത്തിനായി, അതായത് മലപ്പുറം ജില്ലയിൽ നിലമ്പൂർ താലൂക്കിൽ നിലമ്പൂർ വില്ലേജിലെ നിലമ്പൂർ ബൈപ്പാസ് നിർമ്മാണത്തിനായി ആവശ്യമുണ്ടെന്നോ ആവശ്യമുണ്ടായേക്കാമെന്നോ സർക്കാരിന് ബോധ്യപ്പെട്ടിരിക്കുന്നതിനാലും;

ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട എല്ലാ വ്യക്തികൾക്കും 2013-ലെ ഭൂമി ഏറ്റെടുക്കലിൽ ന്യായമായ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും പുനരധിവാസത്തിനും പുനസ്ഥാപനത്തിനുമുള്ള അവകാശ നിയമം 11-ാാം വകുപ്പ് 1-ാാംഉപവകുപ്പിലെ വ്യവസ്ഥകൾക്ക് അനുസൃതമായി ഇക്കാര്യത്തിലുള്ള അറിയിപ്പ് ഇതിനാൽ നൽകുകയും ചെയ്യുന്നു.

പ്രസ്തുത സ്ഥലത്തിൽ തൽപ്പര കക്ഷികളായുള്ള എല്ലാ വ്യക്തികളോടും ഭൂരേഖകളുടെ പുതുക്കലിലോ ഏറ്റെടുക്കാനുദ്ദേശിക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥത സംബന്ധിച്ചോ എന്തെങ്കിലും ആക്ഷേപങ്ങൾ ഉണ്ടെങ്കിൽ അവ രേഖാമൂലം ഒരു പത്രികയായി മേൽപ്പറഞ്ഞ വിജ്ഞാപനം പ്രസിദ്ധപ്പെടുത്തിയ തീയതി അല്ലെങ്കിൽ ആയത് സംബന്ധിച്ച് പൊതു അറിയിപ്പ് നൽകിയ തീയതി ഏതാണോ അവസാനം സംഭവിക്കുന്നത് അതുമുതൽ 15 ദിവസത്തിനകം സ്പെഷ്യൽ തഹസിൽദാർ (എൽ.എ) മലപ്പുറം മുമ്പാകെ സമർപ്പിക്കാൻ തദനുസരണം ആവശ്യപ്പെട്ടു കൊള്ളുന്നു. നിശ്ചിത തീയതിക്കുശേഷം ലഭിക്കുന്നതോ ആക്ഷേപകന ് ഭൂമിയിന്മേലുള്ള താൽപര്യംThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

3

വ്യക്തമായി വിശദീകരിക്കാത്തതോ ആയ ഏതൊരു അപേക്ഷ പത്രികയും അപ്പാടെ നിരസിക്കപ്പെടാൻ സാദ്ധ്യതയുള്ളതാണ്.

പട്ടിക

ജില്ല-മലപ്പുറം താലൂക്ക്-നിലമ്പൂർ വില്ലേജ്-നിലമ്പൂർ ബ്ലോക്ക്-92

ക്രമ നമ്പർ സർവ്വെ നമ്പർ വിവരണം വിസ്തീർ ണ്ണം (ഹെക്ടർ) പൊതു ആവശ്യത്തി ന്റെ സ്വഭാവം ബാധിക്കപ്പെട്ട കുടുംബങ്ങളെ മാറ്റി പാർപ്പിക്കലിന്റെ കാരണം ഉടമ/തത്പര കക്ഷിക്കളുടെ പേര് (വില്ലേജ് റി.സ റിക്കാർഡുകൾ പ്രകാരം)
1. 173/19 പുരയിടം 0.0047 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല ചന്ദ്രശോഭ.കെ D/o.കൊന്നോല വിജയലക്ഷ്മി, തിണ്ണക്കൽ വീട് എൽ.ഐ.സി റോഡ് നിലമ്പൂർ
2. 324/3 പുരയിടം 0.0280 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല പാത്തുമ്മ D/o.ഉണ്ണീൻ പുന്നക്കാടൻഹൗസ് ചന്തക്കുന്ന് നിലമ്പൂർ
3. 324/3 പുരയിടം 0.0370 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല ദീപു.സി S/o.രാമകൃഷ്ൻ.സി.കെ ചിറ്റാരിക്കുന്നത്ത് ദീപം ഹൗസ് കോവിലകത്ത്മുറി നിലമ്പൂർ
4. 324/3 പുരയിടം 0.0004 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല എടവൻകാരൻ നാസർ S/0.മുഹമ്മദ് & മടത്തിൽ
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 4
സാജിദ(D/o.ഹസ്സൻ കോയ) നിലമ്പൂർ
5. 324/3 പുരയിടം 0.0258 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല മുഹമ്മദ് മുസിയാർ S/o.തെളിയാരി ഇസ്മയിൽ ഹാജി തേഞ്ഞേരി അരീക്കോട്
6. 324/3 പുരയിടം 0.0164 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല അബ്ദുൾ മജീദ് S/o.പോക്കർ മലയിൽഹൗസ് ചന്തക്കുന്ന് നിലമ്പൂർ
7. 324/6 പുരയിടം 0.0569 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല അബ്ദുൾ മജീദ് S/o.പോക്കർ മലയിൽഹൗസ് ചന്തക്കുന്ന് നിലമ്പൂർ
8. 324/6 പുരയിടം 0.0010 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല പ്രഭാകരൻ S/o.പാങ്ങോട്ടിൽ പറങ്ങോടൻ നിലമ്പൂർ
9. 324/6 പുരയിടം 0.0610 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല കോട്ടായി സെയ്തലവി S/o.മുഹമ്മദ് ചക്കാലക്കുത്ത് മുതുകാട് റോഡ്(near)
10. 324/6 പുരയിടം 0.0317 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല സ ഞ്ജയൻ S/o.ലോകേശ്വരൻ നായർ കണ്ണൻകര ചൂരക്കണ്ടി ചുങ്കത്തറ പൂക്കോട്ടൂർമണ്ണ(പി ഒ)
11. 323/21 പുരയിടം 0.0284 നിലമ്പൂർ ബൈപ്പാസ് വീട് നഷ്ടപ്പെടുന്നു ചീമാടൻ ഉമ്മർ ചന്തക്കുന്ന് നിലമ്പൂർ
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 5
12. 323/20 പുരയിടം 0.0347 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല പ്രസാദ് S/o.തോമസ് പളളിഅയ്യത്ത് ഹൗസ് ചക്കാലക്കുത്ത് നിലമ്പൂർ
13. 323/22 പുരയിടം 0.0447 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല പ്രസാദ് S/o.തോമസ് പളളിഅയ്യത്ത് ഹൗസ് ചക്കാലക്കുത്ത് നിലമ്പൂർ
14. 323/22 പുരയിടം 0.0040 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല കൃഷ്ണകുമാർ S/o.ജാനകി കാരാട് വണ്ടൂർ
15. 323/24 പുരയിടം 0.0263 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല കൃഷ്ണകുമാർ S/o.ജാനകി കാരാട് വണ്ടൂർ
16. 323/25 പുരയിടം 0.0006 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല ആശ D/o. സുഭദ്ര പണിക്കൻ വളപ്പിൽ
17. 323/26 പുരയിടം 0.0110 നിലമ്പൂർ ബൈപ്പാസ് വീട് നഷ്ടപ്പെടുന്നു സാജിദ D/o.കുഞ്ഞാലി വളളിക്കട്ട കരിയാത്തൻകുഴി നിലമ്പൂർ
18. 323/27 പുരയിടം 0.1061 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല പുതിയകത്ത് ഖാലിദ് എന്നവരുടെ അനന്തരവകാശികൾ ഉമ്മർ ഫാറൂഖ്, അൻവർഅലി, മുഹമ്മദ് അഷ്റഫ്, വഹീദ മുതൽപേർ ചക്കാലക്കുത്ത് നിലമ്പൂർ
19. 323/16 പുരയിടം 0.0433 നിലമ്പൂർ ബാധകമല്ല ആലയിൽ ഉസ്മാൻ
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 6
ബൈപ്പാസ് S/o.അബ്ദുളള ആലയിൽഹൗസ് നിലമ്പൂർ എന്നവരുടെ അവകാശികൾ
20. 323/15 പുരയിടം 0.0016 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല ആലിയാർ S/o.മുഹമ്മദ് മുതിയറ പുത്തൻപുരയിൽ ഹൗസ് നിലമ്പൂർ
21. 323/15 പുരയിടം 0.0219 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല മുജീബ് റഹാൻ S/o.ആദമാൻ പുലിയോടൻ ഹൗസ് കരുവാരക്കുണ്ട്
22. 323/4/1 പുരയിടം 0.0526 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല ആലിയാർ S/o.മുഹമ്മദ് മുതിയറ പുത്തൻപുരയിൽ ഹൗസ് നിലമ്പൂർ
23. 323/4/1 പുരയിടം 0.0573 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല ശാന്തകുമാരി മുതൽപേർ W/o.പുഷ്പരാജൻ(ലേറ്റ്) ചെമ്പകവിള അരുവിക്കരപോസ്റ്റ് മാത്തൂർ, കന്യാകുമാരി
24. 323/4/1 പുരയിടം 0.0152 നിലമ്പൂർ ബൈപ്പാസ് വീട് നഷ്ടപ്പെടുന്നു പാമ്പാടി ഹസീന W/o.അബ്ദു റഹിമാൻ, കാർബൺ ഫാക്ടറിക്ക് സമീപം
25. 323/4/1 പുരയിടം 0.0026 നിലമ്പൂർ ബൈപ്പാസ് വീടിന്റെ ചെറിയ ഭാഗം നഷ്ടപ്പെടുന്നു പറമ്പാടൻ ചിന്ന D/o.നീലാണ്ടൻ കാർബൺ ഫാക്ടറിക്ക് സമീപം
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 7
26. 323/17 പുരയിടം 0.0043 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല താജുന്നീസ W/o.ആലിയാർ മുതിയറ പുത്തൻപുരയിൽ ഹൗസ് മമ്പാട്
27. 323/4 പുരയിടം 0.1388 നിലമ്പൂർ ബൈപ്പാസ് മറ്റു കെട്ടിടം നഷ്ടപ്പെടുന്നു കെ.പി.അബ്ദു റഹിമാൻ S/o.മുഹമ്മദ് കാരപ്പുള ഹൗസ് നറുകര(കാർബൺ ഫാക്ടറി)
28. 323/6 പുരയിടം 0.0410 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല കറളിക്കാടൻആലിക്കു ട്ടി ലാൽ ബേക്കറി വീട്ടിക്കുത്ത് നിലമ്പൂര്
29. 318/3 പുരയിടം 0.1920 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല മദാരി സുബൈദ D/o.മുഹമ്മദ് ഹാജി മുക്കട്ട നിലമ്പൂർ
30. 326/5 നിലം 0.0103 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല രുഗിണി D/o.കുന്നിക്കൽ ചോഴി മുതുകാട് നിലമ്പൂർ
31. 326/6 നിലം 0.0043 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല രുഗിണി D/o.കുന്നിക്കൽ ചോഴി മുതുകാട് നിലമ്പൂർ
32. 318/4 പുരയിടം 0.0120 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല സെക്രട്ടറി നിലമ്പൂർ മുനിസിപ്പാലിറ്റി
33. 324/3 പുരയിടം 0.0084 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല സെക്രട്ടറി നിലമ്പൂർ മുനിസിപ്പാലിറ്റി
34. 324/6 പുരയിടം 0.0237 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല സെക്രട്ടറി നിലമ്പൂർ
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 8
മുനിസിപ്പാലിറ്റി
35. 324/7 പുരയിടം 0.0770 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല സെക്രട്ടറി നിലമ്പൂർ മുനിസിപ്പാലിറ്റി
36. 324/4/1 പുരയിടം 0.0045 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല സെക്രട്ടറി നിലമ്പൂർ മുനിസിപ്പാലിറ്റി
37. 323/28 പുരയിടം 0.0155 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല സെക്രട്ടറി നിലമ്പൂർ മുനിസിപ്പാലിറ്റി
38. 319/9 പുരയിടം 0.1099 നിലമ്പൂർ ബൈപ്പാസ് വീട് നഷ്ടപ്പെടുന്നു പത്മാവതി W/o.പളളിയാലിൽ സുബ്രഹണ്യൻപളളി യാലിൽഹൗസ് രാമൻകുത്ത് പിഒ
39. 391/6 പുരയിടം 0.0258 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല കരിപറമ്പൻ അയ്യപ്പൻ S/O.വേലുക്കുട്ടി കരിപറമ്പൻ ഹൗസ് പട്ടരാക്ക രാമൻകുത്ത് പി ഒ
40. 391/6 പുരയിടം 0.0023 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല പുലർത്തുകുടിയിൽ കോമളം W/o.ശിവൻ വണ്ടിപറമ്പിൽഹൗസ് പട്ടരാക്ക രാമൻകുത്ത്
41. 391/11 പുരയിടം 0.0180 നിലമ്പൂർ ബൈപ്പാസ് വീട് നഷ്ടപ്പെടുന്നു പുലർത്തുകുടിയിൽ കോമളം W/o.ശിവൻ വണ്ടിപറമ്പിൽഹൗസ് പട്ടരാക്ക, രാമൻകുത്ത്
42. 391/10 പുരയിടം 0.0313 നിലമ്പൂർ ബൈപ്പാസ് വീട് നഷ്ടപ്പെടുന്നു വിലാസിനി W/o.ജയരാജ് തെക്കുംമുറിയിൽ ഹൗസ് പട്ടരാക്ക രാമൻകുത്ത്
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 9
43. 391/20 പുരയിടം 0.0377 നിലമ്പൂർ ബൈപ്പാസ് വീട് നഷ്ടപ്പെടുന്നു മാവേലിൽ ശോശാമ്മ(Late) W/o.ജോസഫ് മാവേലിൽ ഹൗസ് തുണ്ടിയിൽ ഹൗസ് പുളളിപ്പാടം പി ഒ എന്നവരുടെ അവകാശി തോമസ്.എം.ജെ മാവേലിൽ ഹൗസ് കരിനെച്ച് എടക്കര
44. 391/19 പുരയിടം 0.0016 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല ചെറമ്മൽ പ്രേമാനന്ദൻ S/o.നാരായണൻ പട്ടരാക്ക രാമൻകുത്ത്
45. 391/12 പുരയിടം 0.0015 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല ശോഭ W/o.ചെറമ്മൽ പ്രേമാനന്ദൻ ചെറമ്മൽ, പ്രേമാനന്ദൻ S/o.നാരായണൻ ചെറമ്മൽ ഹൗസ് പട്ടരാക്ക രാമൻകുത്ത്
46. 391/12 പുരയിടം 0.0140 നിലമ്പൂർ ബൈപ്പാസ് വീട് നഷ്ടപ്പെടുന്നു (ഭാഗികം) കാർത്ത്യായനി D/o.വേലുക്കുഞ്ഞൻ ചെറമ്മൽ ഹൗസ് പട്ടരാക്ക രാമൻകുത്ത്
47. 391/12 പുരയിടം 0.0030 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല മാവേലിൽ ശോശാമ്മ(Late) W/o.ജോസഫ് മാവേലിൽ ഹൗസ് തുണ്ടിയിൽ ഹൗസ്
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 10
പുളളിപ്പാടം പി ഒ എന്നവരുടെ അവകാശി തോമസ്.എം.ജെ മാവേലിൽ ഹൗസ് കരിനെച്ച് എടക്കര
48. 391/12 പുരയിടം 0.0201 നിലമ്പൂർ ബൈപ്പാസ് വീട്, തൊഴുത്ത് നഷ്ടപ്പെടുന്നു കാനപ്പാട്ടിൽ ഗോപി S/o.പൊന്നൻ കാനപ്പാട്ടിൽ ഹൗസ് പട്ടരാക്ക രാമൻകുത്ത്
49. 391/12 പുരയിടം 0.0010 നിലമ്പൂർ ബൈപ്പാസ് വീടിന്റെ ചെറിയ ഭാഗം നഷ്ടപ്പെടുന്നു സുഷമ D/o.ചെറമ്മൽനാരായ ണൻ ചെറമ്മൽ ഹൗസ് പട്ടരാക്ക രാമൻകുത്ത്
50. 391/8 പുരയിടം 0.0356 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല ഗസൽഫർ S/o.അലവി കണ്ണൻതൊടി ഹൗസ് കുന്തിപ്പുഴ മണ്ണാർക്കാട് പിഒ
51. 391/8 പുരയിടം (വഴി) 0.0004 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല സെക്രട്ടറി നിലമ്പൂർ മുനിസിപ്പാലിറ്റി
52. 391/9 പുരയിടം 0.0363 നിലമ്പൂർ ബൈപ്പാസ് തൊഴുത്ത് നഷ്ടപ്പെടുന്നു കുന്നത്തടത്തിൽ മറിയുമ്മ W/o.അബ്ദുൾകരീം ചീമാടൻ ഹൗസ് പടിക്കുത്ത് നിലമ്പൂർ
53. 391/9 പുരയിടം (വഴി) 0.0046 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല സെക്രട്ടറി നിലമ്പൂർ മുനിസിപ്പാലിറ്റി
54. 391/5 പുരയിടം 0.1701 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല ചെറമ്മൽവേലായുധൻ ഭാര്യ ചിന്നമ
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 11
മുതൽപേർ ചെറമ്മൽ ഹൗസ് പട്ടരാക്ക രാമൻകുത്ത്
55. 391/5 പുരയിടം( ഊടു വഴി) 0.0018 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല സെക്രട്ടറി നിലമ്പൂർ മുനിസിപ്പാലിറ്റി
56. 391/7 പുരയിടം 0.0686 നിലമ്പൂർ ബൈപ്പാസ് വീട് നഷ്ടപ്പെടുന്നു ജമീല മുതൽ പേർ W/o.അബ്ദു റഹിമാൻ മുളളൻമട ഹൗസ് പട്ടരാക്ക രാമൻകുത്ത്
57. 391/7 പുരയിടം 0.0110 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല ജമീല മുതൽ പേർ W/o.അബ്ദു റഹിമാൻ മുളളൻമട ഹൗസ് പട്ടരാക്ക രാമൻകുത്ത്
58. 391/2 പുരയിടം 0.1523 നിലമ്പൂർ ബൈപ്പാസ് മറ്റു കെട്ടിടം നഷ്ടപ്പെടുന്നു ചേലുപ്പാടത്ത് വസുമതി മുതൽപേർ പട്ടരാക്ക രാമൻകുത്ത്
59. 391/1 പുരയിടം 0.0520 നിലമ്പൂർ ബൈപ്പാസ് വീട് നഷ്ടപ്പെടുന്നു തലക്കോട്ട്പുറത്ത് അബ്ദുൾ ലത്തീഫ്
60. 392/16 പുരയിടം 0.0002 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല തലക്കോട്ട്പുറത്ത് അബ്ദുൾ ലത്തീഫ്
61. 392/16 പുരയിടം 0.0018 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല വടക്കുംപാടത്ത് അബ്ദുളള S/o.മുഹമ്മദ്
62. 321/4 നിലം 0.0710 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല ഭരതൻ വഴുതനങ്ങ പറമ്പിൽ, മാളു എന്നവരുടെ അനന്തരവകാശികൾ വഴുതനങ്ങ പറമ്പിൽ ഹൗസ് മണലോടി പട്ടരക്ക നിലമ്പൂർ
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 12
63. 321/4 നിലം 0.0623 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല 1)ഭരതൻ S/o.മാളു 2) മാളു വഴുതനങ്ങ പറമ്പിൽ ഹൗസ് മണലോടി പട്ടരക്ക നിലമ്പൂർ
64. 321/4 നിലം 0.0398 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല രാധാമണി D/o.മാളു വഴുതനങ്ങ പറമ്പിൽ ഹൗസ് മണലോടി പട്ടരക്ക നിലമ്പൂർ
65. 321/4 നിലം 0.0067 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല വിശ്വനാഥൻ S/o.മാളു വഴുതനങ്ങ പറമ്പിൽ ഹൗസ് മണലോടി പട്ടരക്ക നിലമ്പൂർ
66. 321/3 നിലം 0.0416 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല സയൻ പീറ്റർ S/o.പീറ്റർ പേരേപറമ്പിൽ ചുങ്കത്തറ പിഒ പൂച്ചക്കുത്ത്
67. 391/3 പുരയിടം 0.0235 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല സെക്രട്ടറി നിലമ്പൂർ മുനിസിപ്പാലിറ്റി
68. 392/1 പുരയിടം 0.0010 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല സെക്രട്ടറി നിലമ്പൂർ മുനിസിപ്പാലിറ്റി
69. 392/16 പുരയിടം 0.0001 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല സെക്രട്ടറി നിലമ്പൂർ മുനിസിപ്പാലിറ്റി
70. 321/3 നിലം 0.0024 നിലമ്പൂർ ബാധകമല്ല സെക്രട്ടറി
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 13
ബൈപ്പാസ് നിലമ്പൂർ മുനിസിപ്പാലിറ്റി
71. 321/4 പുരയിടം (തോട്) 0.0022 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല സെക്രട്ടറി നിലമ്പൂർ മുനിസിപ്പാലിറ്റി
72. 319/9 പുരയിടം (തോട്) 0.0011 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല സെക്രട്ടറി നിലമ്പൂർ മുനിസിപ്പാലിറ്റി
73. 393/8 പുരയിടം 0.0205 നിലമ്പൂർ ബൈപ്പാസ് വീട് നഷ്ടപ്പെടുന്നു പാറപ്പുറത്ത് ഹസീന D/o. മുഹമ്മദ് പാട്ടരക്ക നിലമ്പൂർ
74. 393/7 പുരയിടം 0.0050 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല മുനീർ വടക്കുംപാടം S/o.അബു പാട്ടരക്ക നിലമ്പൂർ
75. 393/6 പുരയിടം 0.0147 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല വട്ട പ്പറമ്പിൽ അബ്ദുറഹിമാൻ S/o മുഹമ്മദ് കിടങ്ങഴി കരുവമ്പ്രം
76. 393/4 പുരയിടം 0.0004 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല റൂബി W/o.ഡെന്നീസ് തെക്കേതൊടിയിൽ ഹൗസ് ചന്തക്കുന്ന്
77. 310/3 പുരയിടം 0.5605 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല രാഹുൽ മേനോൻ S/o രമേഷ് മേനോൻ മുക്കട്ട, നിലമ്പൂർ
78. 310/3 പുരയിടം 0.0498 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല രാകേഷ് മേനോൻ S/o ഡോ.വിജയകുമാരൻ മേനോൻ നിലമ്പൂർ
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 14
79. 310/1 പുരയിടം 0.4507 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല രാകേഷ് മേനോൻ S/o വിജയകുമാരൻ മേനോൻ നിലമ്പൂർ
80. 310/1 പുരയിടം 0.1900 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല രമേഷ് S/o രാമകൃഷ്ണൻ നായർ സൗപർണ്ണിക മൂക്കട്ട
81. 304/3 പുരയിടം 0.0037 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല രമേഷ് S/o രാമകൃഷ്ണൻ നായർ,സൗപർണ്ണിക മുക്കട്ട
82. 306/8 പുരയിടം 0.1305 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല രമേഷ് S/o രാമകൃഷ്ണൻ നായർ സൗപർണ്ണിക മുക്കട്ട
83. 306/7 പുരയിടം 0.0240 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല രമേഷ് S/o രാമകൃഷ്ണൻ നായർ സൗപർണ്ണിക മുക്കട്ട
84. 306/6 പുരയിടം 0.0665 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല രമേഷ് S/o രാമകൃഷ്ണൻ നായർ സൗപർണ്ണിക മുക്കട്ട
85. 306/4 പുരയിടം 0.0075 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല രാധിക D/o.സുശീലമ്മ കണാരത്ത് പയറ്റിയത് മുക്കട്ട
86. 306/3 പുരയിടം 0.3620 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല രാധിക D/o.സുശീലമ്മ കണാരത്ത് പയറ്റിയത് മുക്കട്ട
87. 306/2 പുരയിടം 0.0870 നിലമ്പൂർ ബൈപ്പാസ് പമ്പ് ഹൗസ് നഷ്ടപ്പെടുന്നു രാധിക D/o.സുശീലമ്മ കണാരത്ത് പയറ്റിയത് മുക്കട്ട
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 15
88. 287/4 പുരയിടം 0.0190 നിലമ്പൂർ ബൈപ്പാസ് മറ്റു കെട്ടിടം (ക്വാർട്ടേഴ്സ്) നഷ്ടപ്പെടുന്നു തച്ചങ്ങോടൻ റംലത്ത് D/o.മുഹമ്മദ്
89. 287/4 പുരയിടം 0.0064 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല തച്ചങ്ങോടൻ മുഹമ്മദ് അനന്തരവകാശികൾ സൈനബ മുതൽപേർ
90. 287/9 പുരയിടം 0.0268 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല ജൈസൺ തോട്ടുങ്ങൽ S/o.ദേവസ്സി
91. 287/9 പുരയിടം 0.0125 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല ജാഫർ ആലിങ്ങൽ S/o അഹമ്മദ്കുട്ടി
92. 287/9 പുരയിടം 0.0130 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല കടമ്പത്ത് മുകുന്ദൻ S/o അയ്യപ്പൻ
93. 287/9 പുരയിടം 0.0087 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല കോഴിക്കൊത്തിക്കൽ ജോസഫ് S/o ദേവസ്യ
94. 287/9 പുരയിടം 0.0480 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല പൂവേലിൽ കുഞ്ഞി വർഗ്ഗീസ് അനന്തരവകാശികൾ ഏലിയാമ്മ മുതൽപേർ പൂവേലിൽ വടപുറം
95. 287/9 പുരയിടം 0.0087 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല ലില്ലി W/o. ബെന്നി പൂഞ്ചോലിൽ മുക്കട്ട
96. 287/3 പുരയിടം 0.1051 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല പൂവേലിൽ മേരി W/o ആന്റണി പൂവേലിൽ മുക്കട്ട
97. 287/3 പുരയിടം 0.0010 നിലമ്പൂർ ബാധകമല്ല ജോസ് പൂവേലിൽ
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 16
ബൈപ്പാസ് S/o. ആന്റണി പൂവേലിൽ മുക്കട്ട
98. 287/3 പുരയിടം 0.0262 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല വർഗ്ഗീസ് പൂവേലിൽ S/o. ആന്റണി പൂവേലിൽ മുക്കട്ട
99. 287/3 പുരയിടം 0.0834 നിലമ്പൂർ ബൈപ്പാസ് വീട് നഷ്ടപ്പെടുന്നു പൂവേലിൽ മേരി W/o ആന്റണി പൂവേലിൽ മുക്കട്ട
100. 287/3 പുരയിടം 0.0051 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല 1)ജയ്സൺ തോട്ടുങ്ങൽ 2)ലൗലി ജയ്സൺ D/o. ആന്റണി പൂവേലിൽ മുക്കട്ട
101. 287/3 പുരയിടം 0.0042 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല ശാന്തകുമാരി W/o.കിഷോർ പെരിചാത്ര ഉണ്ണിക്കുട്ടി മകൾ
102. 287/2 പുരയിടം 0.0278 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല ചേലക്കാടൻ കല്യാണി D/o രാവുണ്ണി മുക്കട്ട
103. 287/2 പുരയിടം 0.0172 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല 1)അതുൽ.എം.സുരേഷ് S/o.സുരേഷ് മണ്ണൂർക്കാട്ടിൽ നിലമ്പൂർ 2)സനൂപ് S/o.അബ്ദുൾ സലാം പാലേരി നിലമ്പൂർ
104. 287/1 പുരയിടം 0.0417 നിലമ്പൂർ ബാധകമല്ല ചേലക്കാടൻ കുട്ടൻ
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 17
ബൈപ്പാസ് എന്നവരുടെ അനന്തരവകാശികൾ വാസു, ചന്ദ്രൻ മുതൽപേർ മുക്കട്ട
105. 288/1 പുരയിടം 0.0067 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല ചേലക്കാടൻ കുണ്ടപ്പൻ മക്കൾ വസന്തകുമാരി മുതൽപേർ മുക്കട്ട
106. 293/1 പുരയിടം 0.0273 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല മദാരി അബ്ദുളള എന്നവരുടെ അനന്തരവകാശികൾ സുബൈദ മുതൽപേർ
107. 287/6 നിലം 0.0645 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല രഞ്ജിനി.N.T D/o.നെല്ലിക്കാട്ട് ഉണ്ണികൃഷ്ണൻ, കാവേരി കൂറ്റൻപാറ അമരമ്പലം
108. 287/6 നിലം 0.0476 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല ജോർജ്ജ് പൂവേലിൽ S/o. കുഞ്ഞു വർഗ്ഗീസ് മുക്കട്ട
109. 287/6 നിലം 0.0254 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല വർഗ്ഗീസ് പൂവേലിൽ S/o. ആന്റണി പൂവേലിൽ മുക്കട്ട
110. 287/6 നിലം 0.0260 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല കുണ്ടുവായപ്പറമ്പിൽ വിജയൻ S/o.ശങ്കരൻ മുക്കട്ട
111. 287/6 നിലം 0.0210 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല മച്ചുകുഴിയിൽ ജോഷി മുക്കട്ട
112. 289/1 നിലം 0.1030 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല മച്ചുകുഴിയിൽ ജോഷി മുക്കട്ട
113. 289/1 നിലം 0.0100 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല ചേലക്കാടൻ കല്യാണി D/o രാവുണ്ണി
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 18
മുക്കട്ട
114. 289/1 നിലം 0.0035 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല 1)അതുൽ.എം.സുരേഷ് S/o.സുരേഷ് മണ്ണൂർക്കാട്ടിൽ നിലമ്പൂർ 2)സനൂപ് S/o.അബ്ദുൾ സലാം പാലേരി നിലമ്പൂർ
115. 289/1 നിലം 0.0070 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല ചേലക്കാടൻ കുട്ടൻ എന്നവരുടെ അനന്തരവകാശികൾ വാസു, ചന്ദ്രൻ മുതൽപേർ മുക്കട്ട
116. 289/4 നിലം 0.5440 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല വളയംകുന്നത്ത് കുമാരി ശാന്ത W/o.ശിവകുമാർ മേനോൻ വിഗേ്നഷേ് ഹൗസ് മുക്കട്ട
117. 289/3 നിലം 0.0040 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല ഗീത മുരളീധരൻ D/o.വി.കെ.കുഞ്ഞി ശങ്കരൻ ശങ്കരാലയം മുക്കട്ട
118. 289/3 നിലം 0.0155 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല ഗീത മുരളീധരൻ D/o.വി.കെ.കുഞ്ഞി ശങ്കരൻ ശങ്കരാലയം മുക്കട്ട
119. 393/1 പുരയിടം 0.0289 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല സെക്രട്ടറി നിലമ്പൂർ മുനിസിപ്പാലിറ്റി
120. 287/4 പുരയിടം 0.0014 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല സെക്രട്ടറി നിലമ്പൂർ
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 19
മുനിസിപ്പാലിറ്റി
121. 287/9 പുരയിടം 0.0140 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല സെക്രട്ടറി നിലമ്പൂർ മുനിസിപ്പാലിറ്റി
122. 287/8 പുരയിടം 0.0194 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല സെക്രട്ടറി നിലമ്പൂർ മുനിസിപ്പാലിറ്റി
123. 287/2 പുരയിടം (വഴി) 0.0095 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല സെക്രട്ടറി , നിലമ്പൂർ മുനിസിപ്പാലിറ്റി
124. 287/6 നിലം (തോട്) 0.0043 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല സെക്രട്ടറി, നിലമ്പൂർമുനിസിപ്പാലിറ്റി
125. 289/1 നിലം (വഴി) 0.0140 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല സെക്രട്ടറി നിലമ്പൂർ മുനിസിപ്പാലിറ്റി
126. 289/4 നിലം (തോട്) 0.0125 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല സെക്രട്ടറി നിലമ്പൂർ മുനിസിപ്പാലിറ്റി
127. 289/4 നിലം (വഴി) 0.0040 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല സെക്രട്ടറി നിലമ്പൂർ മുനിസിപ്പാലിറ്റി
128. 289/3 നിലം 0.0020 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല സെക്രട്ടറി നിലമ്പൂർ മുനിസിപ്പാലിറ്റി
129. 289/3 നിലം 0.0025 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല സെക്രട്ടറി നിലമ്പൂർ മുനിസിപ്പാലിറ്റി
130. 289/3 നിലം (റോഡ്) 0.0005 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല സെക്രട്ടറി നിലമ്പൂർ മുനിസിപ്പാലിറ്റി
ആകെ 5.7437

ജില്ല-മലപ്പുറം താലൂക്ക്- നിലമ്പൂർ വില്ലേജ്- നിലമ്പൂർ ബ്ലോക്ക്-93This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

20
ക്രമ നമ്പർ സർവ്വെ നമ്പർ വിവരണം വിസ്തീർണ്ണം (ഹെക്ടർ) പൊതു ആവശ്യത്തി ന്റെ സ്വഭാവം ബാധിക്കപ്പെട്ട കുടുംബങ്ങളെ മാറ്റി പാർപ്പിക്കലി ന്റെ കാരണം ഉടമ/തത്പര കക്ഷിക്കളുടെ പേര് (വില്ലേജ് റി.സ റിക്കാർഡുകൾ പ്രകാരം)
1. 68/6 പുരയിടം 0.0340 നിലമ്പൂർ ബൈപ്പാസ് വീട് നഷ്ടപ്പെടുന്നു പാലപ്ര സൈനുദ്ദീൻ S/o.അബ്ദുളള മുക്കട്ട
2. 68/3 പുരയിടം 0.0445 നിലമ്പൂർ ബൈപ്പാസ് വീട് നഷ്ടപ്പെടുന്നു മേലേതിൽ ആമിന D/o. യൂസഫ് മുക്കട്ട
3. 69/8 പുരയിടം 0.0227 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല 1)Mrs.കെ.എം.രമണി, W/o.ഗോപിനാഥ് 20/1086 ആഷിർവാദ് ചെറുമനശ്ശേരി റോഡ് കല്ലായി പിഒ കോഴിക്കോട് 3 2)Mrs.ഗീത രവീന്ദ്രനാഥ് പൂർണ്ണിമ KRRA-56, ഇടപ്പള്ളി കൊച്ചി-682024
4. 69/5 പുരയിടം 0.0243 നിലമ്പൂർ ബൈപ്പാസ് വീട് നഷ്ടപ്പെടുന്നു കറുത്തേടത്ത് അബൂബക്കർ അനന്തരാവകാശിക ൾ ബിയ്യാത്തുട്ടി മുതൽപേർ
5. 69/12 പുരയിടം 0.0417 നിലമ്പൂർ ബൈപ്പാസ് വീട് നഷ്ടപ്പെടുന്നു നടുത്തൊടിക ഉസ്മാൻ S/o. മുഹമ്മദ് നടുത്തൊടിക ഹൗസ് മുക്കട്ട
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 21
6. 69/3 പുരയിടം 0.0293 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല കരുവാരത്ത് ഷംസുദ്ദീൻ S/o.മുഹമ്മദ് കരുവാരത്ത് ഹൗസ് മുക്കട്ട
7. 69/2 പുരയിടം 0.0256 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല ചാത്തൻകുളവൻ റംലത്ത്, W/o.സെയ്തലവി മുക്കട്ട
8. 69/2 പുരയിടം 0.0263 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല മാലങ്ങാടൻ കബീർ S/o.മുഹമ്മദ് മാലങ്ങാടൻ കല്ലിടുംമ്പ എടവണ്ണ പി ഒ 676541
9. 69/1 പുരയിടം 0.0281 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല നടുത്തൊടിക മുഹമ്മദ് അനന്തരവകാശികൾ മമ്മദ് മുതൽ പേർ മുക്കട്ട
10. 73/2 പുരയിടം 0.0102 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല കുഴിക്കാടൻ ഉമ്മർ മക്കൾ മനോജ് മുതൽപേര്, മുക്കട്ട
11. 73/3 പുരയിടം 0.0680 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല പാനോല ജമീല W/o.കുഴിക്കാടൻ കുഞ്ഞാലി മുക്കട്ട
12. 73/4 പുരയിടം 0.0375 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല കിണറ്റിങ്ങൽ ജമീല D/o.മുഹമ്മദ് മുക്കട്ട
13. 73/20 പുരയിടം 0.0051 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല കൊണ്ടെങ്ങാടൻ അബ്ദുൾ ജലീൽ S/o.മുഹമ്മദ് ഷെരീഫ് മുക്കട്ട
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 22
14. 73/19 പുരയിടം 0.0086 നിലമ്പൂർ ബൈപ്പാസ് വീട് നഷ്ടപ്പെടുന്നു ഓണത്തൂക്കിൽ മൊയ്തു S/ o.ബീരാൻ ഓണത്തൂക്കിൽ അയ്യാർ പൊയിൽ
15. 73/18 പുരയിടം 0.0293 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല 1.മുഹമ്മദ് ഹനീഫ S/o.കുഞ്ഞാലൻ ഹാജി, എടക്കോട്ട്, കൊണ്ടോട്ടി 2)അസ് ലം ഖാൻ S/o.മമ്മത്കുട്ടി മനങ്ങറ്റ അരിപ്ര 3)മുഹമ്മദ് മുസ്തഫ S/o.പോക്കർ ഹാജി പെരുവന്തൊടി കൊണ്ടോട്ടി
16. 73/17 പുരയിടം 0.0272 നിലമ്പൂർ ബൈപ്പാസ് വീട് നഷ്ടപ്പെടുന്നു ആയിഷ W/o.വട്ടിപറമ്പൻ മുഹമ്മദ് അയ്യാർ പൊയിൽ
17. 73/16 പുരയിടം 0.0331 നിലമ്പൂർ ബൈപ്പാസ് വീട് നഷ്ടപ്പെടുന്നു നെച്ചിക്കുണ്ടൻ മുഹമ്മദ് S/o. ഉണ്ണിയാലി നെച്ചിക്കുണ്ടിൽ അയ്യാർ പൊയിൽ
18. 73/15 പുരയിടം 0.0310 നിലമ്പൂർ ബൈപ്പാസ് വീട് നഷ്ടപ്പെടുന്നു പനക്കത്തൊടിക മുഹമ്മദ് S/o.മൂസ്സ അയ്യാർ പൊയിൽ
19. 73/15 പുരയിടം 0.0040 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല കരുവത്ത് പളളത്ത് ഉമ്മർ S/o.കുഞ്ഞിരായി അയ്യാർ പൊയിൽ
20. 73/13 പുരയിടം 0.0295 നിലമ്പൂർ വീട് കരുവത്ത് പളളത്ത്
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 23
ബൈപ്പാസ് നഷ്ടപ്പെടുന്നു ഉമ്മർ S/o.കുഞ്ഞിരായി അയ്യാർ പൊയിൽ
21. 73/14 പുരയിടം 0.0265 നിലമ്പൂർ ബൈപ്പാസ് വീട് നഷ്ടപ്പെടുന്നു കുമ്മാളിൽ സക്കീർ ഹുസൈൻ S/o.കോയ അയ്യാർ പൊയിൽ
22. 73/10 പുരയിടം 0.0085 നിലമ്പൂർ ബൈപ്പാസ് കാർ പോർച്ച് നഷ്ടപ്പെടുന്നു വാരിയതൊടി സെയ്ത് മുഹമ്മദ് S/o.മൂസ വാരിയതൊടി അയ്യാർ പൊയിൽ
23. 73/33 പുരയിടം 0.0426 നിലമ്പൂർ ബൈപ്പാസ് വീട് നഷ്ടപ്പെടുന്നു സൈനബ W/o.ഉമ്മർ കൂനാരി ചന്തക്കുന്ന്
24. 73/32 പുരയിടം 0.0095 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല തെക്കരത്തൊടി അബ്ദുൾ റഷീദ് S/o. സൈയ്തലവി അയ്യാർ പൊയിൽ
25. 130/9 പുരയിടം 0.0136 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല നെച്ചിക്കുണ്ടിൽ അലവിക്കുട്ടി S/o.ഉണ്ണിയാലി നെച്ചിക്കുണ്ടിൽ അയ്യാർ പൊയിൽ
26. 130/10 പുരയിടം 0.0350 നിലമ്പൂർ ബൈപ്പാസ് വീട് നഷ്ടപ്പെടുന്നു തടത്തിൽ ശ്രീധരൻ S/o.കുഞ്ഞൻ തടത്തിൽ അയ്യാർ പൊയിൽ
27. 130/11 പുരയിടം 0.0363 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല പമ്പാടി സലീം S/o.മുഹമ്മദ് അയ്യാർ പൊയിൽ
28. 130/27 പുരയിടം 0.0080 നിലമ്പൂർ വീട് ഖദീജ
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 24
ബൈപ്പാസ് നഷ്ടപ്പെടുന്നു D/o.ബീരാൻ ഓണത്തൂക്കിൽ ഹൗസ് അയ്യാർ പൊയിൽ
29. 130/32 പുരയിടം 0.0160 നിലമ്പൂർ ബൈപ്പാസ് വീട് നഷ്ടപ്പെടുന്നു മേലേതിൽ മുഹമ്മദ് അബ്ദു റഹിമാൻ S/o.യൂസഫ് മേലേതിൽ ഹൗസ് അയ്യാർ പൊയിൽ
30. 130/31 പുരയിടം 0.0255 നിലമ്പൂർ ബൈപ്പാസ് വീട് നഷ്ടപ്പെടുന്നു മടത്തിൽ ഖാലിദ് S/o.മോയിൻ മടത്തിൽ ഹൗസ് അയ്യാർ പൊയിൽ
31. 130/30 പുരയിടം 0.0096 നിലമ്പൂർ ബൈപ്പാസ് വീട് ഭാഗികം നഷ്ടപ്പെടുന്നു പാന്ത്രോളി മുഹമ്മദാലി, S/o.കുഞ്ഞഹമ്മദ് പാന്ത്രോളി ഹൗസ് അയ്യാർ പൊയിൽ
32. 130/28 പുരയിടം 0.0971 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല അത്തിമണ്ണിൽ ഉമ്മർ, S/o.മുഹമ്മദുണ്ണി അയ്യാർ പൊയിൽ
33. 130/15 പുരയിടം 0.0056 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല 1)കൂഞ്ഞോളി അബ്ദുസലാം S/o.അബൂബക്കർ 2)താജുന്നീസ W/o.അബ്ദുസലാം അയ്യാർ പൊയിൽ
34. 130/44 പുരയിടം 0.0019 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല 1)കൂഞ്ഞോളി അബ്ദുസലാം S/o.അബൂബക്കർ 2)താജുന്നീസ W/o.അബ്ദുസലാം
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 25
അയ്യാർ പൊയിൽ
35. 130/16 പുരയിടം 0.1039 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല ആയിഷ W/o അപ്പൻകണ്ടത്തിൽ മുഹമ്മദ് അയ്യാർ പൊയിൽ
36. 129/35 പുരയിടം 0.0086 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല കുഴിക്കാടൻ അബ്ദുൾ നാസർ S/o.അബ്ദുൾ മജീദ്
37. 129/32 പുരയിടം 0.0058 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല ഇല്ലിക്കൽ സഫിയ W/o.പാണ്ടിക്കാടൻ ഉസ്മാൻ
38. 129/19 പുരയിടം 0.0824 നിലമ്പൂർ ബൈപ്പാസ് ഷെഡ്/വീട് നഷ്ടപ്പെടുന്നു കുളവീട്ടിൽ അബ്ദുൾ അസീസ് S/o.കാദർഷാ എന്നവരുടെ അവകാശികൾ സഫിയ മുതൽപേർ
39. 129/8 പുരയിടം 0.0108 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല വെട്ടം പടിക്കൽ സുരേഷ് ബാബു S/o.വേലായുധൻ
40. 129/9 പുരയിടം 0.1230 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല പി.എം ഫിലിപ്പോസ് alias .ജോയി S/o.M.V.ഫിലിപ്പോസ് മലയിൽ ചുങ്കത്തറ
41. 129/36 പുരയിടം 0.1143 നിലമ്പൂർ ബൈപ്പാസ് രണ്ട് വീട്, രണ്ട് കിണർ, ഒരു കരിങ്കൽത്തറ നഷ്ടപ്പെടുന്നു ആറാട്ട്തൊടിക ബീവി (W/o.അലി) മക്കൾ മുഹമ്മദ് മുതൽപേർ
42. 129/8 പുരയിടം 0.0029 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല സാദ്ദീഖലി S/o.ഉമ്മർ കറുപ്പൻ വീട്ടിൽ ചിനമല അയ്യാർ പൊയിൽ നിലമ്പൂർ
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 26
43. 129/10 പുരയിടം 0.0010 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല എളമ്പിലക്കാട്ട് ഉമ്മർ S/o.കുഞ്ഞിമൊയ്തീ൯ അയ്യാർ പൊയിൽ നിലമ്പൂർ
44. 129/41 പുരയിടം 0.0006 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല എളമ്പിലക്കാട്ട് ഉമ്മർ S/o.കുഞ്ഞിമൊയ്തീ൯ അയ്യാർ പൊയിൽ നിലമ്പൂർ
45. 105/5 പുരയിടം 0.0542 നിലമ്പൂർ ബൈപ്പാസ് വീട് നഷ്ടപ്പെടുന്നു ചെമ്മരത്തിൽ നാരായണൻ S/o.ഇട്ടിനാൻ അവകാശികൾ അയ്യാർ പൊയിൽ നിലമ്പൂർ
46. 105/4 പുരയിടം 0.0985 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല നാരായണൻ ഭാര്യ മാളുക്കുട്ടി കുറുക്കൻ മൂച്ചിപറമ്പ് മയ്യന്താനി ചന്തക്കുന്ന്
47. 105/3 പുരയിടം 0.0093 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല വിളയിൽ ബാലകൃഷ്ണൻ എന്നവരുടെ അനന്തരാവകാശിക ൾ ഭാര്യ ശോഭന മക്കൾ മുതൽപേർ വിളയിൽ നിലമ്പൂർ
48. 104/10 പുരയിടം 0.0098 നിലമ്പൂർ ബൈപ്പാസ് വീട്,കിണർ നഷ്ടപ്പെടുന്നു കൊണ്ടോട്ടിൽ വാസുദേവൻ S/o.നാരായണൻ നമ്പൂതിരി ശ്രീവസന്തം
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 27
മയ്യന്താനി, നിലമ്പൂർ
49. 104/1 പുരയിടം 0.1770 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല കിഴക്കേവീട്ടിൽ നാരായണൻ S/o.കുട്ടൻ മയ്യന്താനി നിലമ്പൂർ
50. 104/1 പുരയിടം (തോട്) 0.0016 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല സെക്രട്ടറി നിലമ്പൂർ മുനിസിപ്പാലിറ്റി
51. 68/2 നിലം 0.1739 നിലമ്പൂർ ബൈപ്പാസ് ഷെ ഡ് നഷ്ടപ്പെടുന്നു മദാരി അബ്ദുളള എന്നവരുടെ അനന്തരവകാശികൾ സൈനബ മുതൽപേർ മുക്കട്ട
52. 68/1 നിലം 0.0020 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല വലിയപീടിയേക്കൽ അഹമ്മദ്കുട്ടി മുക്കട്ട
53. 68/4 നിലം 0.0347 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല മേലേതിൽ ആമിന D/o. യൂസഫ് മുക്കട്ട
54. 68/5 നിലം 0.0418 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല വളളിക്കുന്നൻ മുഹമ്മദ്കുട്ടി S/o.അബ്ദുറഹിമാൻ മുക്കട്ട
55. 68/5 നിലം 0.0373 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല ഉമ്മത്തൂർ കോണിക്കൽ സൈനബയുടെ അനന്തരാവകാശിക ൾ സൂപ്പിക്കുട്ടി മുതൽപേർ മുക്കട്ട
56. 74/5 നിലം 0.2922 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല കുഴിക്കാടൻ ഉമ്മർ മക്കൾ മനോജ് മുതൽ പേർ മുക്കട്ട
57. 73/44 നിലം 0.0635 നിലമ്പൂർ ബാധകമല്ല ഇഫ്തിക്കറുദ്ദീൻ
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 28
ബൈപ്പാസ് S/o.മുഹമ്മദ് കൈപ്പാന്തൊടി
58. 73/43 നിലം 0.0450 നിലമ്പൂർ ബൈപ്പാസ് വീട് നഷ്ടപ്പെടുന്നു പൂത്തക്കൽ മുഹമ്മദ് അഷ്റഫ് S/o.ഏനി, അയ്യാർ പൊയിൽ
59. 73/42 നിലം 0.0280 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല നെച്ചിക്കുണ്ടിൽ മുഹമ്മദ് S/o. ഉണ്ണിയാലി നെച്ചിക്കുണ്ടിൽ അയ്യാർ പൊയിൽ
60. 73/6 പുരയിടം (റോഡ്) 0.0195 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല സെക്രട്ടറി നിലമ്പൂർ മുനിസിപ്പാലിറ്റി
61. 73/9 പുരയിടം (റോഡ്) 0.0020 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല സെക്രട്ടറി നിലമ്പൂർ മുനിസിപ്പാലിറ്റി
62. 130/1 പുരയിടം (റോഡ്) 0.0122 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല സെക്രട്ടറി നിലമ്പൂർ മുനിസിപ്പാലിറ്റി
63. 130/29 പുരയിടം 0.0080 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല സെക്രട്ടറി നിലമ്പൂർ മുനിസിപ്പാലിറ്റി
64. 104/9 (റോഡ്) 0.0048 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല സെക്രട്ടറി നിലമ്പൂർ മുനിസിപ്പാലിറ്റി
65. 105/6 പുരയിടം 0.0081 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല സെക്രട്ടറി നിലമ്പൂർ മുനിസിപ്പാലിറ്റി
66. 68/2 നിലം 0.0066 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല സെക്രട്ടറി നിലമ്പൂർ മുനിസിപ്പാലിറ്റി
67. 98/6 നിലം 0.0094 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല കോക്കാട്ട് എലിസബത്ത്
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 29
D/o.ഐസക്ക് ചന്തക്കുന്ന് നിലമ്പൂർ
68. 98/5 പുരയിടം 0.1685 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല കോക്കാട്ട് എലിസബത്ത് D/o.ഐസക്ക് ചന്തക്കുന്ന് നിലമ്പൂർ
69. 95/4 പുരയിടം 0.0054 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല കുഴിമണ്ണിൽ തെക്കേതിൽ റോബി S/o.ജോസഫ് ചന്തക്കുന്ന്
70. 97/4 പുരയിടം 0.0320 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല വേലായുധൻ നായർ S/o.ചാമി നായർ പൂഴിക്കുത്ത് വാരിക്കൽ കരുളായി
71. 107/4 നിലം 0.0064 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല വിളയിൽ വേലായുധൻ മയ്യന്താണി എന്നവരടെ അനന്തരാവകാശിക ൾ അജിത മുതൽ പേർ
72. 107/4 നിലം 0.0441 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല അക്കാട്ടുകുണ്ടിൽ മാണി വിളയിൽ ഹൗസ് മയ്യന്താണി എന്നവരുടെ അനന്തരാവകാശിക ൾ രാജഗോപാൽ മുതൽ പേർ
73. 107/4 നിലം (കുടുംബ വഴി) 0.0109 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല അക്കാട്ടുകുണ്ടിൽ മാണി വിളയിൽ ഹൗസ്
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 30
മയ്യന്താണി എന്നവരുടെ അനന്തരാവകാശിക ൾ രാജഗോപാൽ മുതൽ പേർ
74. 107/4 നിലം 0.0206 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല വിളയിൽ നാരായണൻ S/o.അപ്പായി വിളയിൽ ഹൗസ് മയ്യന്താണി
75. 107/4 നിലം 0.0170 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല അക്കാട്ടുകുണ്ടിൽ മാണി വിളയിൽ ഹൗസ് മയ്യന്താണി എന്നവരുടെ അനന്തരാവകാശിക ൾ രാജഗോപാൽ മുതൽ പേർ
76. 107/2 നിലം 0.1065 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല തൈവച്ച് പറമ്പിൽ സരസ്വതി D/o.വേലായുധൻ മയ്യന്താണി
77. 107/12 നിലം 0.0540 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല കുളത്തിങ്ങൽ മുഹമ്മദ്കുട്ടി S/o.യാഹു കുളത്തിങ്ങൽ ഹൗസ് മയ്യന്താണി
78. 107/9 നിലം 0.0950 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല പൊടിയാടൻ കുഞ്ഞിവേലു എന്നവരടെ അനന്തരാവകാശിക ൾ പാർവ്വതി,രാധ മുതൽ പേർ
79. 107/8 നിലം 0.0178 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല കളക്കണ്ടത്തിൽ സ്മിത W/o.വിശ്വാമിത്രൻ മയ്യന്താണി
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 31
80. 107/7 നിലം 0.1024 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല തൈപ്പറമ്പിൽ അനിൽപോൾ S/o.പൗലോസ് മയ്യന്താണി
81. 107/1 നിലം 0.0061 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല പൊടിയാടൻ വേലുക്കുട്ടി എന്നവരുടെ അനന്തരാവകാശിക ൾ രാധ മുതൽ പേർ
82. 109/5 നിലം 0.0001 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല ഖദീജ(Late) അവകാശികൾ റുബീന D/o.മുഹമ്മദാലി മുതൽപേർ കപ്പച്ചാലി ചന്തക്കുന്ന്
83. 109/4 നിലം 0.1493 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല പറക്കുണ്ടൻ കുഞ്ഞാലൻ എന്നവരുടെ അവകാശികൾ ഷാനവാസ് മുതൽ പേർ മയ്യന്താനി ചന്തക്കുന്ന്
84. 109/2 നിലം 0.0330 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല രാമകൃഷ്ണൻ S/o.കോൽക്കാടൻ രാമൻ മയ്യന്താനി ചന്തക്കുന്ന്
85. 109/2 തോട് 0.0006 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല സെക്രട്ടറി നിലമ്പൂർ മുനിസിപ്പാലിറ്റി
86. 109/6 നിലം 0.1041 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല ഉസ്മാൻ S/o.സീമാമു ഹാജി പൊറ്റയിൽ പാടിക്കുന്ന് നിലമ്പൂർ
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 32
87. 109/13 നിലം 0.0731 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല തൈപ്പറമ്പിൽ പൗലോസ് മക്കൾ അനിഷ് പോൾ അ ന്ജു പോൾ ചന്തക്കുന്ന്
88. 108/4 നിലം 0.0003 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല റിജോ സാമുവൽ S/o.അച്ചൻകുഞ്ഞ് കണ്ണമല പാലാങ്കര
89. 108/4 നിലം 0.0039 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല റിജോ സാമുവൽ S/o.അച്ചൻകുഞ്ഞ് കണ്ണമല പാലാങ്കര
90. 108/9 നിലം 0.0279 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല തൈപ്പറമ്പിൽ പൗലോസ് മക്കൾ അനിഷ് പോൾ അ ന്ജു പോൾ ചന്തക്കുന്ന്
91. 108/3 നിലം 0.0936 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല മറിയാമ്മ W/o.മരുതോലിൽ തോമസ് കിഴക്കേക്കര ഹൗസ് എന്നവരുടെ അവകാശികൾ മയ്യന്താനി ചന്തക്കുന്ന്
92. 108/1 നിലം 0.0082 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല മറിയാമ്മ W/o.മരുതോലിൽ തോമസ് കിഴക്കേക്കര ഹൗസ് എന്നവരുടെ അവകാശികൾ മയ്യന്താനി ചന്തക്കുന്ന്
93. 108/2 നിലം 0.2366 നിലമ്പൂർ ബാധകമല്ല തച്ചങ്ങോടൻ ജാബിർ
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 33
ബൈപ്പാസ് റഹാൻ S/o.അബ്ദുറഹിമാൻ ചന്തക്കുന്ന്, നിലമ്പൂർ
94. 98/7 നിലം 0.2357 നിലമ്പൂർ ബൈപ്പാസ് മോട്ടോർ പുര നഷ്ടപ്പെടുന്നു സെയ്തലവി S/o.പാറപ്പുറത്ത് മുഹമ്മദ്, തിരൂർ
95. 98/1 നിലം 0.1866 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല ഭൂമിയിൽ അവകാശം സംബന്ധിച്ച് തർക്കം നിലനിൽക്കുന്നു.
96. 97/3 നിലം 0.0223 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല രാധാകൃഷ്ണൻ, മോഹനൻ, ചന്ദ്രശേഖരൻ നായർ, വലിയത്ത്(H), നിലമ്പൂർ
97. 97/3 നിലം 0.0201 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല ഉദയദാസ്, S/o.പി വി ഗോപാലൻ പാണ്ടാംകോട്ടിൽ നിലമ്പൂർ
98. 97/3 നിലം 0.0374 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല ആമിന അവകാശികൾമുഹമ്മ ദ ് മുതൽപേർ
99. 97/5 നിലം 0.0120 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല വാളപ്ര ഷൗക്കത്തലി, ഭാര്യ കോട്ടാല കമറുന്നീസ W/0.ഷൗക്കത്തലി,
100. 97/7 നിലം 0.0401 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല പുതിയകത്ത് ഉമ്മർ S/o.മൊയ്തീൻകുട്ടി കൊളത്തൂർ കൊണ്ടോട്ടി
101. 97/6 നിലം 0.0252 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല വേലായുധൻ നായർ S/o.ചാമി നായർ പൂഴിക്കുത്ത് വാരിക്കൽ കരുളായി
102. 97/1 നിലം 0.3488 നിലമ്പൂർ മറ്റു കെട്ടിടം കരിമ്പുഴ മസ്ജിദ്
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 34
ബൈപ്പാസ് (താൽക്കാലിക ഷെഡ് ) നഷ്ടപ്പെടുന്നു വെളിയന്തോട്
103. 96/2 നിലം 0.0040 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല നെച്ചിക്കാടൻ അബ്ദുൾ അസീസ് S/o.രായിൻ നെച്ചിക്കാടൻ ഹൗസ് പൂങ്ങോട്
104. 109/3 നിലം ( റോഡ്) 0.0210 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല സെക്രട്ടറി നിലമ്പൂർ മുനിസിപ്പാലിറ്റി
105. 97/3 നിലം 0.0119 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല സെക്രട്ടറി നിലമ്പൂർ മുനിസിപ്പാലിറ്റി
106. 97/2 തോട് 0.0423 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല സെക്രട്ടറി നിലമ്പൂർ മുനിസിപ്പാലിറ്റി
107. 96/2 നിലം 0.0040 നിലമ്പൂർ ബൈപ്പാസ് ബാധകമല്ല സെക്രട്ടറി നിലമ്പൂർ മുനിസിപ്പാലിറ്റി
ആകെ 4.9172

ആകെ വിസ്തീർണ്ണം = 5.7437 + 4.9172 = 10.6609 ഹെക്ടർ

സാമൂഹ്യ പ്രത്യാഘാത പഠന റിപ്പോർട്ടിന്റെ സംക്ഷിപ്ത രൂപം

നിർദിഷ്ട പദ്ധതി നിലമ്പൂരിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്നതിനാലും നിലമ്പൂരിലെയും പരിസര പ്രദേശങ്ങളിലെയും സാമ്പത്തിക, വാണിജ്യ, ടൂറിസം വികസനത്തിന് വളരെയേറെ സഹായകരമായതിനാലും പദ്ധതി സംബന്ധിച്ച് ബദൽ നിർദ്ദേശങ്ങൾ ഒന്നും തന്നെയില്ലാത്തതിനാലും നിർദിഷ്ട ബൈപ്പാസിന്റെ ഒന്നാം ഘട്ടം സ്ഥലമേറ്റെടുത്ത് റോഡ് ഫോർമേഷൻ പൂർത്തിയായതിനാലും മൊത്തം പദ്ധതി നിർവഹണത്തിൽ കാലതാമസം വരാത്ത വിധം റോഡിന്റെ അലൈൻമെന്റ് സർക്കാറിന്റെ അന്തിമ തീരുമാനത്തിന് വിധേയമായി 2013-ലെ ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും പുനരധിവാസത്തിനും പുന:സ്ഥാപനത്തിനുമുളള അവകാശനിയമം, കേരള സർക്കാറിന്റെ 29/12/2017-ലെ ഉത്തരവ് നമ്പർ GO(MS)No.448/2017/RD, 23/09/2015-ലെ GO(MS)No.485/2015/RD എന്നിവ പ്രകാരം പദ്ധതിക്കായി ഏറ്റെടുക്കുന്ന ഭൂമിയുടെ ഉടമസ്ഥർക്കും, അർഹരായ എല്ലാ പദ്ധതി ബാധിതർക്കും ഉചിതവും ന്യായവും മതിയായതും നിയമാനുസൃതവുമായ നഷ്ടപരിഹാരം, പുനരധിവാസത്തിനും പുന:സ്ഥാപനത്തിനുമുളള പാക്കേജ് എന്നിവ നൽകി സമയബന്ധിതമായി പദ്ധതി നടപ്പിലാക്കേണ്ടതാണ്.

ലഭ്യമായ മറ്റു വിവരങ്ങളുടെയും സ്ഥലപരിശോധനയുടെയും അടിസ്ഥാനത്തിൽ നിർദ്ദിഷ്ട പദ്ധതിയുടെ പ്രതീക്ഷിക്കപ്പെടുന്ന നേട്ടങ്ങൾ പദ്ധതി നടപ്പിലാക്കുന്നത് മൂലമുണ്ടാവുന്ന സാമൂഹ്യThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

35

ചെലവിനേക്കാളും പ്രതികൂല സാമൂഹ്യ ആഘാതങ്ങളെക്കാളും കൂടുതലാണെന്ന് കാണുന്നതിനാൽ 2013-ലെ ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതക്കും പുനരധിവാസത്തിനും പുന:സ്ഥാപനത്തിനുമുളള അവകാശനിയമവും ബാധകമായ മറ്റു നിയമങ്ങളും വിദഗ്ധ സമിതി ശുപാർശ ചെയ്ത വ്യവസ്ഥകൾക്ക് വിധേയമായും പദ്ധതി നടപ്പിലാക്കേണ്ടതാണ്.

ഗവർണറുടെ ഉത്തരവിൻ പ്രകാരം, അബ്ദുൾ നാസർ ബി അഡീഷണൽ സെക്രട്ടറി (റവന്യൂ)

വിശദീകരണ കുറിപ്പ്

(ഇത് വിജ്ഞാപനത്തിന്റെ ഭാഗമാകുന്നതല്ല. എന്നാൽ പൊതു ഉദ്ദേശം വെളിപ്പടുത്തുന്നതിന് ഉദ്ദേശിച്ച് കൊണ്ടുളളതാണ്.)

ദ റൈറ്റ് ടു ഫെയർ കോമ്പൻസേഷൻ ആന്റ് ട്രാൻസ്പരൻസി ഇൻ ലാന്റ് അക്വിസിഷൻ, റീഹാബിലിറ്റേഷൻ & റീസെറ്റിൽമെന്റ് ചട്ടങ്ങൾ 19.09.2015 ൽ പ്രാബല്യത്തിൽ വന്നിട്ടുളളതും, പ്രസ്തുത ചട്ടത്തിലെ റൂൾ 18 പ്രകാരം ഏറ്റെടുക്കുവാൻ ഉദ്ദേശിക്കുന്ന ഭൂമി ഗ്രാമീണ നഗര പ്രദേശങ്ങളായി തരം തിരിച്ച് വിശദവിവരങ്ങൾ പ്രസിദ്ധപ്പെടുത്തേണ്ടതാണ്.

മേൽ ആവശ്യം കൈവരിക്കുവാൻ ഉദ്ദേശിച്ചാണ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 06 January 2024. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2024-01-06.extraordinary-28011/. Archive identifier in.gazette.keralacompose.2024-01-06.extraordinary-28011.