Servants of Knowledge
Kerala Gazette · Government of Kerala

Addendum - Acquisition of land in Karukutty and Angamaly Villages for the construction of Angamaly - Kochi Airport Bypass road.

Published 08 January 2024

Department
Revenue Department
Office
Revenue(B)
Type
Extraordinary
Gazette no.
98
Identifier
in.gazette.keralacompose.2024-01-08.extraordinary-28023
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Regn.No. KERBIL/2012/45073 dated 05-09-2012 with RNI Reg No.KL/TV(N)/634/2021-2023 മകരള സർകാർ Government of Kerala 2024

മകരള ഗസറ്

KERALA GAZETTE

അസാധാരണം

EXTRAORDINARY

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

തിരുവനനപുരം,

2024 ജനുവരി 08 08th January 2024

തിങള

നർേ

No. 98 വാലം 13 Vol. XIII

1199 ധനു 23 23rd Dhanu 1199 Thiruvananthapuram, Monday

1945 ചപൗഷം 18 18th Pousha 1945

കേരള സർക്കാർ

റവന്യൂ (ബബ) വകകപപ

കൂട്ടിച്ചേർക്കൽ വിജ്ഞാപനം

സ.ഉ.(അച്ചടി)നം. 10/2024/റവ തീയതി , തിരുവനന്തപുരം, 06/01/2024 എസ. ആർ. ഒ. നർേ 23/2024

ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും, സുതാര്യതയ്ക്കും പുനരധിവാസത്തിനും, പുനഃസ്ഥാപനത്തിനുമുള്ള അവകാശ ആക്ട് (2013-ലെ 30-ാാം നമ്പർ കേന്ദ്ര ആക്ട്) 11-ാാം വകുപ്പിന്റെ 1-ാാം ഉപവകുപ്പനുസരിച്ച് 24/08/2022-ലെ 2830-ാാം നമ്പർ കേരള അസാധാരണ ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള 22/08/2022-ലെ ജി.ഒ (പി) നമ്പർ 222/2022/ആർ.ഡി നമ്പർ വിജ്ഞാപനത്തിലെ പട്ടികയിൽ ഉൾപ്പെടാതിരുന്ന സർവ്വെ നമ്പറുകൾ കൂട്ടിചേർത്ത് കൊണ്ട് താഴെ പറയും വിധം ഭേദഗതി വരുത്തുന്നു.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 2

പട്ടിക

( ഏകദേശ വിസ്തീർണ്ണമാണ് ചേർത്തിരിക്കുന്നത് )

ജില്ല : എറണാകുളം താലൂക്ക് : ആലുവ വില്ലേജ് : കറുകുറ്റി ബ്ലോക്ക് : 3

11(1) വി ജ്ഞാ പന ത്തി ലെ ക്രമ നമ്പർ സർവ്വെ നമ്പർ വിവ രണം വിസ്തീർണ്ണം ഏത് പൊതു ആവശ്യത്തി ന ് എന്ന് ബാധിക്ക പ്പെട്ട കുടുംബങ്ങ ളെ കുഴിയൊ ഴിപ്പിക്കേ ണ്ട കാരണം കൈവശക്കാരുടെ വിവരങ്ങൾ
ഹെക്ടർ ആർ സ്ക്വ. മീറ്റർ
1 282/24 പുര യിടം 00 07 44 പൊന്നുംവില പദ്ധതി അങ്കമാലി - കൊച്ചി എയർപോർട്ട് ബൈപ്പാസ് റോഡ് പൊന്നുംവില പദ്ധതി അങ്കമാലി - കൊച്ചി എയർപോർട്ട് ബൈപ്പാസ് റോഡ് TP-2460 അന്നമ്മ W/o പൌലോസ് ആളൂക്കാരൻ പീച്ചാനിക്കാട്ടുകര TP-4619 ടോമി S/o ചക്കപ്പൻ പറേക്കാട്ടി പീച്ചാനിക്കാട്ടുകര
282/25 പുര യിടം 00 01 53 TP-4619 ടോമി S/o ചക്കപ്പൻ പറേക്കാട്ടി പീച്ചാനിക്കാട്ടുകര
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 3

ജില്ല : എറണാകുളം താലൂക്ക് : ആലുവ വില്ലേജ് : അങ്കമാലി ബ്ലോക്ക് : 11

11(1) വിജ്ഞാ പനത്തി ലെ ക്രമ നമ്പർ സർ വ്വെ നമ്പർ വിവര ണം വിസ്തീർണ്ണം ഏത് പൊതു ആവശ്യ ത്തിന് എന്ന് ബാധിക്കപ്പെ ട്ട കുടുംബങ്ങ ളെ കുഴിയൊഴി പ്പിക്കേണ്ട കാരണം കൈവശക്കാരുടെ വിവരങ്ങൾ
ഹെക്ടർ ആർ സ്ക്വ. മീറ്റർ
3 369/6 പുരയി ടം 00 00 41 അങ്കമാലി - കൊച്ചി എയർപോർട്ട് ബൈപ്പാസ് റോഡ് പൊന്നുംവില പദ്ധതി അങ്കമാലി - കൊച്ചി എയർപോർട്ട് ബൈപ്പാസ് റോഡ് പൊന്നുംവില പദ്ധതി TP-2512 മാത്യു കോരത്, പാറയ്ക്കൽ, അങ്കമാലികര
369/18- 1 പുരയി ടം 00 00 93 TP-2523 മോളി W/o ജോർജ്ജ് S/o കോരത്, പാറയ്ക്ക
369/18- 2 പുരയി ടം 00 03 07 TP-13944 1)ഷോളി S/o ആന്റണി തളിയൻ, ആനപ്പാറക്കര തുറവൂർ വില്ലേജ് 2) ഡിക്സി ഷോളി W/o ഷോളി തളിയൻ ആനപ്പാറക്കര തുറവൂർ വില്ലേജ്
369/20 -1 പുരയി ടം 00 13 38 TP-6844 1)ജോർജ്ജ് S/o കോരത് പാറയ്ക്ക, അങ്കമാലികര 2) മോളി W/o ജോർജ്ജ് പാറയ്ക്ക, അങ്കമാലികര
369/20 -2 പുരയി ടം 00 01 67 TP-13944 1)ഷോളി S/o ആന്റണി തളിയൻ, ആനപ്പാറക്കര തുറവൂർ വില്ലേജ് 2) ഡിക്സി ഷോളി W/o ഷോളി തളിയൻ ആനപ്പാറക്കര തുറവൂർ വില്ലേജ്
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 4
369/20 -3 പുരയി ടം 00 00 05 TP-13944 1)ഷോളി S/o ആന്റണി തളിയൻ, ആനപ്പാറക്കര തുറവൂർ വില്ലേജ് 2) ഡിക്സി ഷോളി W/o ഷോളി തളിയൻ ആനപ്പാറക്കര തുറവൂർ വില്ലേജ്
369/21 പുരയി ടം 00 01 00 TP-6844 1)ജോർജ്ജ് S/o കോരത് പാറയ്ക്ക, അങ്കമാലികര 2) മോളി W/o ജോർജ്ജ് പാറയ്ക്ക, അങ്കമാലികര TP- 13944 1)ഷോളി S/o ആന്റണി തളിയൻ, ആനപ്പാറക്കര തുറവൂർ വില്ലേജ് 2) ഡിക്സി ഷോളി W/o ഷോളി തളിയൻ ആനപ്പാറക്കര തുറവൂർ വില്ലേജ്
4 370/1 നിലം 00 00 38 അങ്കമാലി - കൊച്ചി എയർപോർട്ട് ബൈപ്പാസ് റോഡ് പൊന്നുംവില പദ്ധതി അങ്കമാലി - കൊച്ചി എയർപോർട്ട് ബൈപ്പാസ് റോഡ് പൊന്നുംവില പദ്ധതി TP-15768 മാറാടി വില്ലേജ് മൂവാറ്റുപുഴ കരയിൽ പറയൻകുടിയിൽ മാണി ഭാര്യ. ജിജി ഡാനിയേൽ
370/2 നിലം 00 00 40 TP-14040 അങ്കമാലികര പളളിപ്പാട്ട് വറിയത് മകൻ ദേവസ്സി
8 377/4 നിലം 00 00 05 TP-18730 അക്കര ജോസ് ഭാര്യ ആനി TP-2553 അങ്കമാലികര മാളിയേക്കൽ ചെറിയത് ഔസേപ്പ് TP-12673 കോതകുളങ്ങരയിൽ തെറ്റയിൽ വീട്ടിൽ വർക്കി മകൻ വർഗ്ഗീസ് TP-7749 അങ്കമാലികരയിൽ തച്ചിൽ പാലി മകൻ ആന്റു. TP-8518
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 5
അങ്കമാലികരയിൽ തച്ചിൽ പാലി മകൻ പൌലോസ്.
9 378/19 നിലം 00 00 30 TP-2591 അങ്കമാലിക്കര തച്ചിൽ പാലി ഭാര്യ ഏലിക്കുട്ടി
378/24 നിലം 00 00 05 TP-10525 മീനച്ചിൽ താലൂക്ക് കൊങ്ങൂർ വില്ലേജ് തിട്ടനാട്ട്കര വെളളൂക്കുന്നേൽ കല്ലങ്ങാട്ട് വീട്ടിൽ തോമസ് മകൾ അനിത
378/25 നിലം 00 00 12 TP-10525 മീനച്ചിൽ താലൂക്ക് കൊങ്ങൂർ വില്ലേജ് തിട്ടനാട്ട്കര വെളളൂക്കുന്നേൽ കല്ലങ്ങാട്ട് വീട്ടിൽ തോമസ് മകൾ അനിത
11 391/8 നിലം 00 01 57 TP-12788 ഡേവിഡ് S/o ഔസേഫ് പുല്ലൻ നടുവിലെ വീട്ടിൽ നടുവട്ടം
391/9 നിലം 00 01 32 TP-12788 ഡേവിഡ് S/o ഔസേഫ് പുല്ലൻ നടുവിലെ വീട്ടിൽ നടുവട്ടം
391/10 നിലം 00 00 32 TP-14389 ഇ.സി.ജോസ് S/o ചാക്കു ഇടശ്ശേരി, കിടങ്ങൂർകര
13 431/15 നിലം 00 04 85 അങ്കമാലി - കൊച്ചി എയർപോർട്ട് ബൈപ്പാസ് റോഡ് പൊന്നുംവില പദ്ധതി അങ്കമാലി - കൊച്ചി എയർപോർട്ട് ബൈപ്പാസ് റോഡ് പൊന്നുംവില പദ്ധതി TP-13979 ഫിലിപ്പ് പ്രോപ്പർട്ടീസ് പ്രൈവറ്റ് ലിമിറ്റഡിനു വേണ്ടി ഡയറക്ടർമാർ മേഴ്സി ഷാജി, ഷോംബെ പുത്തൂരാൻ, പെന്റാ പോയിന്റ്, ടാറ്റാപുരം സുകുമാരൻ റോഡ്, എറണാകുളം
14 434/2 നിലം 00 05 86 TP-14335 എറണാകുളം ടാറ്റാപുരം സുകുമാരൻ റോഡിൽ
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 6
പെന്റാ പോയിന്റിൽ ഫിലിപ്പ് പ്രോപ്പർട്ടീസ് പ്രൈവറ്റ് ലിമിറ്റഡിനുവേണ്ടി 1) എടച്ചേരി ഷാജി വർക്കി ഫിലിപ്പ് ഭാര്യ മേഴ്സി ഷാജി 2) എടച്ചേരി ഫിലിപ്പ് മകൻ ഷോംസെ പുത്തൂരാൻ TP-10343 A കറുകുറ്റികരയിൽ എടച്ചേരി ഫിലിപ്പ് ഭാര്യ ചിന്നമ്മ ഫിലിപ്പ്
434/5 നിലം 00 01 96 TP-14335 എറണാകുളം ടാറ്റാപുരം സുകുമാരൻ റോഡിൽ പെന്റാ പോയിന്റിൽ ഫിലിപ്പ് പ്രോപ്പർട്ടീസ് പ്രൈവറ്റ് ലിമിറ്റഡിനുവേണ്ടി 1) എടച്ചേരി ഷാജി വർക്കി ഫിലിപ്പ് ഭാര്യ മേഴ്സി ഷാജി 2) എടച്ചേരി ഫിലിപ്പ് മകൻ ഷോംസെ പുത്തൂരാൻ
15 441/15 നിലം 00 00 80 TP-5369 അങ്കമാലികരയിൽ തരിയത് മാത്തു
16 443/17 പുരയി ടം 00 00 05 TP-9885 അങ്കമാലികരയിൽ പന്തപ്ലാക്കൽ വറീത് മകൻ യോഹന്നാൻ
19 473/4 നിലം 00 01 04 TP-18882 മങ്ങാട്ടുകര കരയിൽ മാൂനാട്ട് ശ്രീധരൻ മകൻ രാധാകൃഷ്ണൻ
473/15 നിലം 00 05 82 TP-18882 മങ്ങാട്ടുകര കരയിൽ മാൂനാട്ട് ശ്രീധരൻ മകൻ രാധാകൃഷ്ണൻ
20 474/12 നിലം 00 01 17 TP-13936 എം.പി.ഷംസുദ്ദീൻ(എം.ഡി) അൻമാർ പോപ്പർട്ടീസ്
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 7
അങ്കമാലി - കൊച്ചി എയർപോർട്ട് ബൈപ്പാസ് റോഡ് പൊന്നുംവില പദ്ധതി അങ്കമാലി - കൊച്ചി എയർപോർട്ട് ബൈപ്പാസ് റോഡ് പൊന്നുംവില പദ്ധതി ആന്റ് ഡവലപാ്പേഴ്സ് Pvt. Ltd, റൂം നം.39, റോയൽ പ്ലാസ, പെരിന്തൽമണ്ണ
23 489/10 നിലം 00 01 34 TP-3951 പീച്ചാനിക്കാട്ടുകര അരീക്കൽ പൌലോ കുഞ്ഞേലിയ
489/11 നിലം 00 00 39 TP-15812 പീച്ചാനിക്കാട്ട്കര അരീക്കൽ ഔസേഫ് മകൻ വറുഗീസ്
489/12 നിലം 00 00 01 TP-14990 കണ്ണമ്പുഴ ഔസേഫ് പൌലോസ് ഭാര്യ റോസ
26 512/5 നിലം 00 07 50 TP-4153 കോതകുളങ്ങര അമ്പാട്ട് വീട്ടിൽ ഗോപാല മേനോൻ ഭാസി
29 522/5 നിലം 00 00 06 TP-13458 പവിൻ ജോസ് S/o ജോസ് മിറ്റത്താനിക്കൽ പുതുവാശ്ശേരികര ചെങ്ങമനാട്
522/6 നിലം 00 01 35 TP-13458 പവിൻ ജോസ് S/o ജോസ് മിറ്റത്താനിക്കൽ പുതുവാശ്ശേരികര ചെങ്ങമനാട്

(ഗവർണ്ണറുടെ ഉത്തരവിൻപ്രകാരം), അബ്ദുൾ നാസർ ബി

അഡീഷണൽ സെക്രട്ടറി (റവന്യൂ)This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

8

വിശദീകരണ കുറിപ്പ് (ഇത് വിജ്ഞാപനത്തിന്റെ ഭാഗമാകുന്നതല്ല, എന്നാൽ പൊതു ഉദ്ദേശം വെളിപ്പെടുത്തുന്നതിന് ഉദ്ദേശിച്ച് കൊണ്ടുള്ളതാണ്)

അങ്കമാലി - കൊച്ചി എയർപോർട്ട് ബൈപ്പാസ് റോഡ് നിർമ്മാണത്തിന്റെ ഭാഗമായി ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും, സുതാര്യതയ്ക്കും പുനരധിവാസത്തിനും, പുന:സ്ഥാപനത്തിനുമുള്ള 2013-ലെ ആക്ട് (2013 -ലെ 30-ാാം നമ്പർ കേന്ദ്ര ആക്ട്) 11 -ാാം വകുപ്പിന്റെ 1 -ാാം ഉപവകുപ്പ് പ്രകാരം പ്രസിദ്ധപ്പെട്ടുത്തിയ പ്രാഥമിക വിജ്ഞാപനത്തിലെ പട്ടികയിൽ ഉൾപ്പെടാതിരുന്ന സർവ്വെ നമ്പറുകൾ കൂട്ടി ചേർത്തുകൊണ്ട് ഭേദഗതി വരുത്തുന്നു.

മേൽ ആവശ്യം കൈവരിക്കാൻ ഉദ്ദേശിച്ചാണ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 08 January 2024. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2024-01-08.extraordinary-28023/. Archive identifier in.gazette.keralacompose.2024-01-08.extraordinary-28023.