Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 2, Part Part III, 09 January 2024

Published 09 January 2024

Department
Revenue Department
Type
Ordinary
Gazette no.
2
Part
Part III
Identifier
in.gazette.keralacompose.2024-01-09.ordinary-28029
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2024 ജനുവരി 09

Tuesday, 09th January 2024

1199 ധനു 24

1945 ചപൗഷം 19

24th Dhanu 1199

19th Pousha 1945

വാലം 13

നരേ 2

No.

Vol. XIII

Part III

Commissionerate of Land Revenue

©

മകരള സരകാര

GOVERNMENT OF KERALA

2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

724 KERALA GAZETTE Part III ____________________________________________________________________________________________________________________________

Thiruvananthapuram District

VarkalaTaluk

NOTICE

14-11-2023 നമ്പർ: TLK-VKL/1630/2023-B2

വർക്കല താലൂക്കിൽ വർക്കല വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മോഹൻ ബാബു , സോപാനം, ശ്രീനിവാസപുരം, വർക്കല എന്നയാളുടെ അവകാശികൾക്ക് ബാങ്ക് ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വർക്കല വില്ലേജിൽ പരേതൻറെ ഭാര്യ ശോഭന കുമാരി, സോപാനം, ശ്രീനിവാസപുരം, വർക്കല, ബോധിപ്പിച്ച അപേക്ഷ വർക്കല വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 14-04-2017 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ള പക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ശോഭന കുമാരി ഭാര്യ 62
2 പാർവ്വതി മോഹൻ മകൾ 36

14-11-2023 നമ്പർ: TLK-VKL/2093/2023-B2

വർക്കല താലൂക്കിൽ നാവായിക്കുളം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ വനജാക്ഷി അമ്മ വെട്ടിയറ പുത്തൻ വീട്, നാവായിക്കുളം എന്നയാളുടെ അവകാശികൾക്ക് ആറ്റിങ്ങൽ എൽ എൻ എച്ച് ൽ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി നാവായിക്കുളം വില്ലേജിൽ പരേതയുടെ മകൻ സുബാഷ്, പള്ളിക്കൂടം വിള വീട്, വെട്ടിയറ, ബോധിപ്പിച്ച അപേക്ഷ നാവായിക്കുളം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 18-05-2008 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ മാതാപിതാക്കൾ, ഭർത്താവ് എന്നിവർ ജീവിച്ചിരിപ്പില്ല അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ദിനേശ് കുമാർ വി മകൻ 61
2 സുബാഷ് മകൻ 58
3 സുനിൽകുമാർ മകൻ 55

14-11-2023 നമ്പർ: TLK-VKL/2647/2023-B2

വർക്കല താലൂക്കിൽ ഇടവ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ബി ശശിധരൻ നായർ ശ്യാം നിവാസ്,This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

725 Revenue Department 09th January 2024 ____________________________________________________________________________________________________________________________

പൊട്ടകുളം,വെൺകുളം എന്നയാളുടെ അവകാശികൾക്ക് ബാങ്ക് ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഇടവ വില്ലേജിൽ പരേതൻറെ മകൻ ശ്യാംകുമാർ ശശിധരൻ നായർ, ശ്യാം നിവാസ്, പൊട്ടകുളം,വെൺകുളം, ബോധിപ്പിച്ച അപേക്ഷ ഇടവ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 25-08-2021 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ലീലാമണി അമ്മ ഭാര്യ 62
2 ശ്യാംകുമാർ ശശിധരൻ നായർ മകൻ 44
3 ശാലിനി എൽ മകൾ 42

14-11-2023 നമ്പർ: TLK-VKL/2085/2023-B2

വർക്കല താലൂക്കിൽ ചെറുന്നിയൂർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പി ശ്രീകൻ നായർ ശ്രീ പത്മം, ചെറുന്നിയൂർ, വർക്കല എന്നയാളുടെ അവകാശികൾക്ക് സകൈോയിൽ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ചെറുന്നിയൂർ വില്ലേജിൽ പരേതൻറെ ഭാര്യ വസന്തകുമാരി, ശ്രീ പത്മം, ചെറുന്നിയൂർ, വർക്കല, ബോധിപ്പിച്ച അപേക്ഷ ചെറുന്നിയൂർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 03-07-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 വസന്തകുമാരി ഭാര്യ 58
2 രാജേഷ് എസ് നായർ മകൻ 39
3 ശിൽപാ നായർ മകൾ 35

No: TLK-VKL/2602/2023-B2

10-11-2023 Notice is hereby given to all to whom it may be concern that C Sajichandralal Saji Bhavan, Kidavathu Vila, Palachira P O, Cherunniyoor Village, Varkala Taluk of Thiruvananthapuram District has filed an application of a legal heirship certificate to produce before Treasury in respect of the legal heirs of late D Subhadra Saji Bhavan, Kidavathu Vila, Palachira P O who expired on 13-07-2023 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late D Subhadra. that it is proposed to issue a legal heirship certificate according to this to the applicant . TheThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

726 KERALA GAZETTE Part III ____________________________________________________________________________________________________________________________

parents and husband of the deceased person passed away Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Varkala within 30 days from the date of publication of this notice in the Kerala Government Gazette.

Belated applications and those sent by post will not be considered.

SCHEDULE

Sl.No Name of the Legal Heirs Relationship with the Deceased Age
1 C Sajichandralal Son 57

No: TLK-VKL/2681/2023-B2

13-11-2023 Notice is hereby given to all to whom it may be concern that Ambikakumari G Ambika Vilasam, Vemoodu, Madavoor, Madavoor Village, Varkala Taluk of Thiruvananthapuram District has filed an application of a legal heirship certificate to produce before pension authorities in respect of the legal heirs of late Gomathi Amma Ambika Vilasam, Vemoodu, Madavoor who expired on 10-08-2023 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late Gomathi Amma. that it is proposed to issue a legal heirship certificate according to this to the applicant . The parents and Husband of the deceased person passed away Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims.

objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Varkala within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.

SCHEDULE

Sl.No Name of the Legal Heirs Relationship with the Deceased Age
1 Ambikakumari G Daughter 53
2 Ajithakumari G Daughter 51
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 727 Revenue Department 09th January 2024 ____________________________________________________________________________________________________________________________

Thiruvananthapuram District

VarkalaTaluk

NOTICE

No: TLK-VKL/2748/2023-B2

22-11-2023 N o t i c e i s h e r e b y g i v e n t o a l l t o w h o m i t m a y b e c o n c e r n t h a t I n d i r a S , S S Bhavan,Vadasserikkonam,Chemmaruthy, Chemmaruthy Village, Varkala Taluk of Thiruvananthapuram District has filed an application of a legal heirship certificate to produce before bank in respect of the legal heirs of late Sajinlal S , S S Bhavan,Vadasserikkonam,Chemmaruthy who expired on 30-08-2023 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late Sajinlal S. that it is proposed to issue a legal heirship certificate according to this to the applicant . The deceased person is unmarried and has no children. Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Varkala within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.

SCHEDULE

Sl.No Name of the Legal Heirs Relationship with the Deceased Age
1 Indira S Mother 50

22-11-2023 നമ്പർ: TLK-VKL/2759/2023-B2

വർക്കല താലൂക്കിൽ ചെമ്മരുതി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സുദർശനൻ പി , പ്രസാദം, വടശ്ശേരിക്കോണം, ചെമ്മരുതി എന്നയാളുടെ അവകാശികൾക്ക് എം എ സി റ്റി ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ചെമ്മരുതി വില്ലേജിൽ പരേതൻറെ ഭാര്യ സരോജാദേവി, പ്രസാദം, വടശ്ശേരിക്കോണം, ചെമ്മരുതി, ബോധിപ്പിച്ച അപേക്ഷ ചെമ്മരുതി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 30-06-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സരോജാ ദേവി ഭാര്യ 62
2 ബ്രൈറ്റ്സൺ എസ് എസ് മകൻ 41
3 ബ്രിജിത എസ് എസ് മകൾ 40
4 ട്ട് ലാൽ എസ് എസ് മകൻ 36
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 728 KERALA GAZETTE Part III ____________________________________________________________________________________________________________________________

20-11-2023 നമ്പർ: TLK-VKL/2595/2023-B2

ചിറയിൻകീഴ് താലൂക്കിൽ കരവാരം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ അനിരുദ്ധൻ മണിമേലിൽ വീട്, ഞാറക്കാട്ടു വിള, നെടുമ്പറമ്പ് എന്നയാളുടെ അവകാശികൾക്ക് ബാങ്ക് ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഒർ വില്ലേജിൽ പരേതൻറെ മകൾ ആർഷ എ എസ്, ജയ ലാൻഡ്, ഒർ, ബോധിപ്പിച്ച അപേക്ഷ ഒർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 08-09-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ വിവാഹ ബന്ധം നിയമപരമായി വേർപെടുത്തിയിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ആർഷ എ എസ് മകൾ 32
2 അഭിൻ എ എസ് മകൻ 29

24-11-2023 നമ്പർ: TLK-VKL/2798/2023-B2

വർക്കല താലൂക്കിൽ ഇടവ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ശ്രീജു, വടക്കേഭാഗം വീട്, കാപ്പിൽ, ഇടവ എന്നയാളുടെ അവകാശികൾക്ക് ബാങ്ക് ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഇടവ വില്ലേജിൽ പരേതൻറെ മാതാവ് ഉഷാകുമാരി, വടക്കേഭാഗം വീട്, കാപ്പിൽ, ഇടവ, ബോധിപ്പിച്ച അപേക്ഷ ഇടവ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 23-09-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല.

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ഉഷാകുമാരി മാതാവ് 69

24-11-2023 നമ്പർ: TLK-VKL/2805/2023-B2

വർക്കല താലൂക്കിൽ ചെമ്മരുതി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ വിജയദാസ് , വി & വി ലാൻഡ്, വടശ്ശേരിക്കോണം എന്നയാളുടെ അവകാശികൾക്ക് ബാങ്ക് ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ചെമ്മരുതി വില്ലേജിൽ പരേതൻറെ മകൻ വിജീഷ് വി ദാസ്, വി & വി ലാൻഡ്, വടശ്ശേരിക്കോണം, ബോധിപ്പിച്ച അപേക്ഷ ചെമ്മരുതി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 19-10-2023 - ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലുംThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

729 Revenue Department 09th January 2024 ____________________________________________________________________________________________________________________________

ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 അജിത ഭാര്യ 62
2 വിജീഷ് വി ദാസ് മകൻ 34
3 വിജിൻ വി ദാസ് മകൻ 29

23-11-2023 നമ്പർ: TLK-VKL/2756/2023-B2

വർക്കല താലൂക്കിൽ വർക്കല വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ വിനീഷ് പി, ലക്ഷ്മി വിഹാർ, പുത്തൻ ചന്ത, വർക്കല എന്നയാളുടെ അവകാശികൾക്ക് ബാങ്ക് ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വർക്കല വില്ലേജിൽ പരേതൻറെ മാതാവ് രാജേശ്വരി പി, ലക്ഷ്മി വിഹാർ, പുത്തൻ ചന്ത, വർക്കല, ബോധിപ്പിച്ച അപേക്ഷ വർക്കല വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 10-01-2019 - ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 രാജേശ്വരി പി മാതാവ് 60

14-11-2023 നമ്പർ: TLK-VKL/1490/2023-B2

വർക്കല താലൂക്കിൽ ചെറുന്നിയൂർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സൈനബാ ബീവി പള്ളി വടക്കതിൽ, പാലച്ചിറ, വർക്കല എന്നയാളുടെ അവകാശികൾക്ക് ബാങ്ക് ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ചെറുന്നിയൂർ വില്ലേജിൽ പരേതയുടെ സഹോദരൻ മുഹമ്മദ് റാഫി എം, ദാറുൽ അമീൻ, മണലുവട്ടം, കടക്കൽ, ബോധിപ്പിച്ച അപേക്ഷ ചെറുന്നിയൂർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 03-11-2021 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ മാതാപിതാക്കൾ, ഭർത്താവ് എന്നിവർ ജീവിച്ചിരിപ്പില്ല അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സൈഫുദ്ദീൻ-സഹോദരന്റെ മകൻ - 57
2 നജിമുദ്ദീൻ-സഹോദരന്റെ മകൻ - 62
3 മുഹമ്മദ് റാഫി എസ്-സഹോദരന്റെ മകൻ - 60
4 അബ്ദുൽ റഫീഖ്-സഹോദരന്റെ മകൻ - 49
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 730 KERALA GAZETTE Part III
5 നുജുമുദ്ദീൻ-സഹോദരന്റെ മകൻ - 49
6 സക്കീർ ഹുസൈൻ-സഹോദരന്റെ മകൻ - 47
7 ഷാജഹാൻ-സഹോദരന്റെ മകൻ - 61
8 സലിം-സഹോദരന്റെ മകൻ - 50
9 അൻസാരി എ-സഹോദരന്റെ മകൻ - 51
10 അൻസാർ എ-സഹോദരന്റെ മകൻ - 46
11 ഹാഷിം എ-സഹോദരന്റെ മകൻ - 55
12 അമീർ എ-സഹോദരന്റെ മകൻ - 49
13 മുനീർ എ-സഹോദരന്റെ മകൻ - 49
14 ഹർ-സഹോദരന്റെ മകൻ - 48
15 ഫൈസൽ എസ്-സഹോദരന്റെ മകൻ - 46
16 നൗഫൽ എസ്-സഹോദരന്റെ മകൻ - 35

No: TLK-VKL/2758/2023-B2

02-01-2024 Notice is hereby given to all to whom it may be concern that Sauda Beevi Chinab Havely, Paivelikkonam, Vettiyara P O, Navaikulam Village, Varkala Taluk of Thiruvananthapuram District has filed an application of a legal heirship certificate to produce before different government offices in respect of the legal heirs of late Abdul Vahid Chinab Havely, Paivelikkonam, Vettiyara P O who expired on 04-04-2023 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late Abdul Vahid. that it is proposed to issue a legal heirship certificate according to this to the applicant . The parents and first wife of the deceased person passed away Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Varkala within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.

SCHEDULE

Sl.No Name of the Legal Heirs Relationship with the Deceased Age
1 Sauda Beevi Wife 63
2 Rejimon A Son 40
3 Rejula Beevi S Daughter 39
4 Jaseela S Daughter 37
5 Jameela S Daughter 37

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 09 January 2024. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2024-01-09.ordinary-28029/. Archive identifier in.gazette.keralacompose.2024-01-09.ordinary-28029.