Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 2, Part Part III, 09 January 2024

Published 09 January 2024

Department
Co-Operation Department
Type
Ordinary
Gazette no.
2
Part
Part III
Identifier
in.gazette.keralacompose.2024-01-09.ordinary-28035
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2024 ജനുവരി 09

Tuesday, 09th January 2024

1199 ധനു 24

1945 ചപൗഷം 19

24th Dhanu 1199

19th Pousha 1945

വാലം 13

നരേ 2

No.

Vol. XIII

Part III

Co-Operation Department

©

മകരള സരകാര

GOVERNMENT OF KERALA

2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

09th January 2024 KERALA GAZETTE 1 ____________________________________________________________________________________________________________________________

ആലപ്പുഴ ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) പുറപ്പെടുവിക്കുന്ന ഉത്തരവ്

(ഹാജർ: ഷഹിമ മങ്ങയിൽ)

(1)

2023 ഡിസംബർ 1.

നമ്പർ HM/295/2023.

വിഷയം :—സഹകരണ വകുപ്പ്—കുട്ടനാട് ഹൗസിംഗ് സഹകരണ സംഘം ക്ലിപ്തം നമ്പർ A863—സഹകരണ സംഘം നിയമം വകുപ്പ് 71(1) പ്രകാരം പ്രവർത്തനം സമാപ്തീകരിക്കുന്നതിന് ലിക്വിഡേറ്ററെ നിയമിച്ചുകൊ≠് ഉത്തരവ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച്.

സൂചന:—(1) കുട്ടനാട് സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 25-2-2023-ലെ 531/2023-OI നമ്പർ കത്ത്.

(2) തകഴി യൂണിറ്റ് ഇൻസ്പെക്ടർ സമർപ്പിച്ച വകുപ്പ് 66-പരിശോധനാ റിപ്പോർട്ട്.

(3) ഈ ആഫീസിൽ നിന്നും പുറപ്പെടുവിച്ച 4-5-2023-ാം തീയതിയിലെ സഹകരണ നിയമം വകുപ്പ് 77(1) പ്രകാരമുള്ള HM/295/2022 നമ്പർ നോട്ടീസ്.

കുട്ടനാട് ഹൗസിംഗ് സഹകരണ സംഘം ക്ലിപ്തം നമ്പർ A863 സഹകരണ നിയമം 66 വകുപ്പ് പരിശോധന നടത്തുന്നതിന്, കുട്ടനാട് സഹകരണസംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 8-2-2023-ലെ ARGKND/531/2022-OI(2)-നമ്പർ ഉത്തരവ് പ്രകാരം ചമ്പക്കുളം യൂണിറ്റ് ഇൻസ്പെക്ടറെ നിയമിച്ചിരുന്നു. ആയതിന്റെ അടിസ്ഥാനത്തിൽ പരിശോധന റിപ്പോർട്ട് സമർപ്പിച്ചിട്ടു≠്.

കുട്ടനാട് ഹൗസിംഗ് സഹകരണ സംഘം ക്ലിപ്തം നമ്പർ A863-ൽ ആലപ്പുഴ ജില്ലയിൽ കുട്ടനാട് താലൂക്ക് തെക്കേക്കര ആസ്ഥാനമാക്കി 17-1-1990-ൽ രജിസ്റ്റർ ചെയ്ത് 14-2-1990-ൽ പ്രവർത്തനം ആരംഭിച്ച സഹകരണസംഘമാണ്. സംഘത്തിൽ ഭരണസമിതിയോ, ജീവനക്കാരോ അഡ്മിനിസ്ട്രേറ്ററോ ഇല്ല. സംഘം പ്രവർത്തിക്കുന്നില്ല.

ഭരണസമിതി തെരഞ്ഞെടുപ്പ് നടത്തുവാനോ സംഘം പുനരുദ്ദീകരിക്കുവാനോ യാതൊരു സാദ്ധ്യതയും ഇവിടില്ലായെന്നും കുട്ടനാട് സഹകരണ സംഘം (ക്ലിപ്തം) നമ്പർ A863-ന്റെ പ്രവർത്തനം സമാപ്തീകരിക്കുകയല്ലാതെ മറ്റു മാർഗ്ഗങ്ങളൊന്നും ഇല്ലായെന്നും പരിശോധനയിൽ വ്യ‡മായിരിക്കുന്നു. സമാപ്തീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാവുന്നതാണെന്ന് ശുപാർശ ചെയ്തുകൊ≠ാണ് പരിശോധനാ റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളത്.

തുടർന്ന് സംഘം പ്രവർത്തനം സമാപ്തീകരിച്ചുകൊ≠് ഉത്തരവ് പുറപ്പെടുവിക്കുന്നതിന് ഉദ്ദേശിക്കുന്നുവെന്നും ഈ നടപടിയ്ക്കെതിരെ എന്തെങ്കിലും ആക്ഷേപം ബോധിപ്പിക്കുവാനു≠െങ്കിൽ ആയത് നി›ിത സമയപരിധിക്കുള്ളിൽ ബോധിപ്പിക്കണമെന്നും കാണിച്ച്, സഹകരണ നിയമം വകുപ്പ് 77(1) പ്രകാരമുള്ള സൂചന (3) നോട്ടീസ് പുറപ്പെടുവിക്കുകയും, നി›ിത സമയപരിധിക്കുള്ളിൽ യാതൊരു ആക്ഷേപങ്ങളും നിർദ്ദേശങ്ങളും ഈ ആഫീസിൽ ലഭിച്ചിട്ടില്ലാത്തുമാകുന്നു.

ഏത് ഉദ്ദേശ ലക്ഷ്യങ്ങൾ നിർവ്വഹിക്കുന്നതിനുവേ≠ിയാണോ സംഘം രജിസ്റ്റർ ചെയ്യപ്പെട്ടത്, ആ ഉദ്ദേശ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സംഘം പരാജയപ്പെട്ടിരിക്കുന്നുവെന്നും സംഘം പ്രവർത്തനം പുനരു÷ീവിപ്പിക്കുവാൻ യാതൊരു സാദ്ധ്യതയില്ലായെന്നും ഇപ്പോഴത്തെ സാഹചര്യത്തിൽ ടി സംഘം പ്രവർത്തിക്കുന്ന സംഘങ്ങളുടെ പട്ടികയിൽ തുടർന്ന് പോകേ≠ ആവശ്യം ഇല്ലായെന്നും ഉത്തമബോദ്ധ്യം വന്നതിന്റെ അടിസ്ഥാനത്തിൽ താഴെപ്പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 2 KERALA GAZETTE Part III ____________________________________________________________________________________________________________________________

ഉത്തരവ്

കുട്ടനാട് ഹൗസിംഗ് സഹകരണ സംഘം ക്ലിപ്തം നമ്പർ A863-ന്റെ പ്രവർത്തനം 1969-ലെ കേരള സഹകരണ സംഘം നിയമം വകുപ്പ് 71(1) പ്രകാരം സമാപ്തീകരിക്കുന്നതിനായി, ടി നിയമം വകുപ്പ് 72 പ്രകാരം കുട്ടനാട് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ ചമ്പക്കുളം യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചുകൊ≠് ഇതിനാൽ ഉത്തരവാകുന്നു.

സംഘത്തിന്റെ എല്ലാവിധ മുതലുകളുടെയും റിക്കാർഡുകളുടെയും ചുമതല ലിക്വിഡേറ്റർ ഏറ്റെടുത്ത് വിവരം ഈ ഓഫീസിലേക്ക് റിപ്പോർട്ട് ചെയ്യേ≠താണ്. ചാർ÷െടുക്കുന്ന തീയതിയിലെ വരവ് ചെലവ് കണക്കും ബാക്കിപത്രവും അയച്ചുതരേ≠താണ്. ലിക്വിഡേറ്റർ സഹകരണ നിയമം വകുപ്പ് 73, ചട്ടം 69(12) എന്നിവയിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത് പ്രകാരമുള്ള സമയപരിധിയ്ക്കകം സമാപ്തീകരണ നടപടികൾ പൂർത്തീകരിക്കേ≠താണ്.

(2)

2023 ഡിസംബർ 2.

നമ്പർ HM/884/2023.

വിഷയം :— സഹകരണ വകുപ്പ്—നെഹ്രുജി മാർക്കറ്റിംഗ് സഹകരണ സംഘം 1100 ക്ലിപ്തം നമ്പർ എ—സഹകരണ സംഘം നിയമം വകുപ്പ് 71(1) പ്രകാരം പ്രവർത്തനം സമാപ്തീകരിക്കുന്നതിന് ലിക്വിഡേറ്ററെ നിയമിച്ചുകൊ≠് ഉത്തരവ് പുറപ്പെടു വിക്കുന്നത്—സംബന്ധിച്ച്.

സൂചന:—(1) കുട്ടനാട് സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 28-4-2023-ലെ ARGKND/531/2022-OI നമ്പർ കത്ത്.

(2) തകഴി യൂണിറ്റ് ഇൻസ്പെക്ടർ സമർപ്പിച്ച വകുപ്പ് 66-പരിശോധനാ റിപ്പോർട്ട്.

(3) ഈ ആഫീസിൽ നിന്നും പുറപ്പെടുവിച്ച 12-7-2023 തീയതിയിലെ സഹകരണ നിയമം വകുപ്പ് 77(1) പ്രകാരമുള്ള HM/884/2023 നമ്പർ നോട്ടീസ്.

നെഹ്രുജി മാർക്കറ്റിംഗ് സഹകരണസംഘം നമ്പർ എ 1100 ക്ലിപ്തം സഹകരണനിയമം വകുപ്പ് 66 പരിശോധന നടത്തുന്നതിന് കുട്ടനാട് സഹകരണസംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 14-3-2023-ലെ ARGKND/531/2022-OI-നമ്പർ ഉത്തരവ് പ്രകാരം തകഴി യൂണിറ്റ് ഇൻസ്പെക്ടറെ നിയമിച്ചിരുന്നു. ആയതിന്റെ അടിസ്ഥാനത്തിൽ പരിശോധന റിപ്പോർട്ട് സമർപ്പിച്ചിട്ടു≠്.

നെഹ്രുജി മാർക്കറ്റിംഗ് സഹകരണസംഘം 1100 ക്ലിപ്തം നമ്പർ എ സംഘം നിലവിൽ ആഡിറ്റ് ചെയ്യപ്പെടുന്നില്ലാ എന്നും അവസാന ആഡിറ്റ് സർട്ടിഫിക്കറ്റ് ലഭ്യമല്ല എന്നും സംഘം റിക്കാർഡുകളോ, ആഡിറ്റ് സർട്ടിഫിക്കറ്റോ ലഭ്യമല്ലാത്തതിനാൽ ആസ്തി ബാദ്ധ്യത സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ല എന്നും സമാപ്തീകരിക്കുകയല്ലാതെ മറ്റു മാർഗ്ഗങ്ങളൊന്നും ഇല്ലായെന്നും പരിശോധനയിൽ വ്യ‡ിമായിരിക്കുന്നു. നെഹ്രുജി മാർക്കറ്റിംഗ് സഹകരണസംഘം 1100 ക്ലിപ്തം നമ്പർ എ സമാപ്തീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാവുന്നതാണെന്ന് ശുപാർശ ചെയ്തുകൊ≠ാണ് പരിശോധന റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളത്.

തുടർന്ന് സംഘം പ്രവർത്തനം സമാപ്തീകരിച്ചുകൊ≠് ഉത്തരവ് പുറപ്പെടുവിക്കുന്നതിന് ഉദ്ദേശിക്കുന്നുവെന്നും ഈ നടപടിയ്ക്കെതിരെ എന്തെങ്കിലും ആക്ഷേപം ബോധിപ്പിക്കുവാനു≠െങ്കിൽ ആയത് നി›ിത സമയപരിധിയ്ക്കുള്ളിൽ ബോധിപ്പിക്കണമെന്നും കാണിച്ച്, സഹകരണ നിയമം വകുപ്പ് 77(1) പ്രകാരമുള്ള സൂചന (3) നോട്ടീസ് പുറപ്പെടുവിക്കുകയും, നി›ിത സമയപരിധിക്കുള്ളിൽ യാതൊരു ആക്ഷേപങ്ങളും നിർദ്ദേശങ്ങളും ഈ ആഫീസിൽ ലഭിച്ചിട്ടില്ലാത്തതുമാകുന്നു.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 09th January 2024 KERALA GAZETTE 3 ____________________________________________________________________________________________________________________________

ഏത് ഉദ്ദേശ ലക്ഷ്യങ്ങൾ നിർവ്വഹിക്കുന്നതിനുവേ≠ിയാണോ സംഘം രജിസ്റ്റർ ചെയ്യപ്പെട്ടത്, ആ ഉദ്ദേശ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സംഘം പരാജയപ്പെട്ടിരിക്കുന്നുവെന്നും സംഘം പ്രവർത്തനം പുനരു÷ീവിപ്പിക്കുവാൻ യാതൊരു സാദ്ധ്യതയുമില്ലായെന്നും ഇപ്പോഴത്തെ സാഹചര്യത്തിൽ ടി സംഘം പ്രവർത്തിക്കുന്ന സംഘങ്ങളുടെ പട്ടികയിൽ തുടർന്ന് പോകേ≠ ആവശ്യം ഇല്ലായെന്നും ഉത്തമബോദ്ധ്യം വന്നതിന്റെ അടിസ്ഥാനത്തിൽ താഴെപ്പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

നെഹ്രുജി മാർക്കറ്റിംഗ് സഹകരണസംഘം 1100 നമ്പർ എ ക്ലിപ്തത്തിന്റെ പ്രവർത്തനം 1969-ലെ കേരള സഹകരണ സംഘം നിയമം വകുപ്പ് 71(1) പ്രകാരം സമാപ്തീകരിക്കുന്നതിനായി, ടി നിയമം വകുപ്പ് 72 പ്രകാരം കുട്ടനാട് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ തകഴി യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചുകൊ≠് ഇതിനാൽ ഉത്തരവാകുന്നു.

സംഘത്തിന്റെ എല്ലാവിധ മുതലുകളുടെയും റിക്കാർഡുകളുടെയും ചുമതല ലിക്വിഡേറ്റർ ഏറ്റെടുത്ത് വിവരം ഈ ഓഫീസിലേക്ക് റിപ്പോർട്ട് ചെയ്യേ≠താണ്. ചാർ÷െടുക്കുന്ന തീയതിയിലെ വരവ് ചെലവ് കണക്കും ബാക്കിപത്രവും അയച്ചുതരേ≠താണ്. ലിക്വിഡേറ്റർ സഹകരണ നിയമം വകുപ്പ് 73, ചട്ടം 69(12) എന്നിവയിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത് പ്രകാരമുള്ള സമയപരിധിയ്ക്കകം സമാപ്തീകരണ നടപടികൾ പൂർത്തീകരിക്കേ≠താണ്.

(3)

2023 സെപ്റ്റംബർ 16.

നമ്പർ JRGALP/653/2023-CS.

വിഷയം :—സഹകരണ വകുപ്പ്—അമ്പലപ്പുഴ താലൂക്ക് വനിത സഹകരണ സംഘം എ 928— സഹകരണ സംഘം നിയമം വകുപ്പ് 71(1) പ്രകാരം പ്രവർത്തനം സമാപ്തീകരി ക്കുന്നതിന് ലിക്വിഡേറ്ററെ നിയമിച്ചുകൊ≠് ഉത്തരവ് പുറപ്പെടുവിക്കുന്നത്— സംബന്ധിച്ച്.

സൂചന:—(1) അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) അമ്പലപ്പുഴയുടെ 23-3-2023-ലെ ARGAPA/46/ 2023-OI നമ്പർ കത്ത്.

(2) ഈ ആഫീസിലെ 5-4-2023-ലെ ഇതേ നമ്പർ നോട്ടീസ്.

അമ്പലപ്പുഴ താലൂക്ക് വനിത സഹകരണ സംഘം എ 928, സനാതനപുരം ആസ്ഥാനമാക്കി 9-10 -1992- ൽ രജി സ്റ്റർ ചെയ്ത ് 13-1 1-1992- ൽ പ്രവർത്ത നം ആരംഭ ിച്ച സംഘമ ാണ്.

പ്രവർത്തനരഹിതമായി തുടർന്ന സംഘം സമാപ്തീകരിക്കുന്നതിന് മുന്നോടിയായി വകുപ്പ് 66 പ്രകാരമുള്ള പരിശോധന നടത്തുന്നതിന് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) അമ്പലപ്പുഴ ഓഫീസിലെ അമ്പലപ്പുഴ യൂണിറ്റ് ഇൻസ്പെക്ടറെ ചുമതലപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ പരിശോധന റിപ്പോർട്ട് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) അമ്പലപ്പുഴ മുഖേന സൂചന (1) പ്രകാരം ലഭ്യമാക്കുകയും ചെയ്തിട്ടു≠്.

66-ാം വകുപ്പ് പരിശോധന റിപ്പോർട്ടിൽ സംഘം നിർ÷ീവാവസ്ഥയിലാണെന്നും സംഘത്തിന് സ്വന്തമ ായി വസ്ത ുവകകളോ ആഫീസോ ശ മ്പളം പറ്റു ന്ന ജീവനക്കാ രോ ഇല്ലാെ യന്നും തിരഞ്ഞെടുക്കപ്പെട്ട ഭരണസമി തി ഇല്ലാെ യന്നും റി പ്പോർട്ട് ചെയ്തിര ിക്കുന്നു. സംഘം പുനരു÷ീവിപ്പിക്കുന്നതിന് യാതൊരു സാഹചര്യവുമില്ലായെന്നും, സംഘാംഗങ്ങളുമായി ബന്ധപ്പെട്ട രേഖകളൊന്നും ലഭ്യമല്ലാത്ത സാഹചര്യത്തിൽ സംഘം പ്രവർത്തനം സമാപ്തീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാവുന്നതാണെന്നും റിപ്പോർട്ട് ചെയ്തിട്ടു≠്. സംഘം സമാപ്തീകരിക്കുന്നതിന് മുന്നോടിയായി സൂചന (2) പ്രകാരം നോട്ടീസ് പുറപ്പെടുവിച്ചിരുന്നുവെങ്കിലും മറ്റ് ആക്ഷേപങ്ങളൊന്നും ലഭ്യമായിട്ടില്ല.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 4 KERALA GAZETTE Part III ____________________________________________________________________________________________________________________________

മേൽ വിവരിച്ച സാഹചര്യത്തിൽ ഏത് ഉദ്ദേശ്യലക്ഷ്യങ്ങൾ നിർവ്വഹിക്കുന്നതിനുവേ≠ിയാണോ സംഘം രജിസ്റ്റർ ചെയ്യപ്പെട്ടത്, ആ ഉദ്ദേശ്യലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സംഘം പരാജയപ്പെട്ടിരിക്കുന്നു വെന്നും സംഘം പ്രവർത്തനം പുനരു÷ീവിപ്പിക്കുവാൻ യാതൊരു സാധ്യതയുമില്ലായെന്നും ഇപ്പോഴത്തെ സാഹചര്യത്തിൽ ടി സംഘം പ്രവർത്തിക്കുന്ന സംഘങ്ങളുടെ പട്ടികയിൽ തുടർന്നുപോകേ≠ ആവശ്യം ഇല്ലായെന്നും ഉത്തമബോദ്ധ്യം വന്നതിന്റെ അടിസ്ഥാനത്തിൽ അമ്പലപ്പുഴ താലൂക്ക് വനിത സഹകരണ സംഘം എ 928-ന്റെ പ്രവർത്തനം 1969-ലെ കേരള സഹകരണ സംഘം നിയമം വകുപ്പ് 71(1) പ്രകാരം സമാപ്തീകരിക്കുന്നതിനായി ടി നിയമം വകുപ്പ് 72 പ്രകാരം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) അമ്പലപ്പുഴ ആഫീസിലെ അമ്പലപ്പുഴ യൂണിറ്റ് ഇൻസ്പക്ടറെ ലിക്വിഡേറ്ററായി നിയമിച്ചുകൊ≠് ഇതിനാൽ ഉത്തരവാകുന്നു.

സംഘത്തിന്റെ എല്ലാവിധ മുതലുകളുടെയും റിക്കാർഡുകളുടെയും ചുമതല ലിക്വിഡേറ്റർ ഏറ്റെടുത്ത് വിവരം ഈ ആഫീസിലേക്ക് റിപ്പോർട്ട് ചെയ്യേ≠താണ്. കൂടാതെ ചാർ÷െടുക്കുന്ന തീയതിയിലെ വരവ് ചെലവ് കണക്കും ബാക്കിപത്രവും അയച്ചുതരേ≠താണ്. ലിക്വിഡേറ്റർ സഹകരണ നിയമ ം വകുപ്പ് 73, ചട്ട ം 69 (1 2) എന്നിവ യിൽ വ്യ വസ്ഥ ചെയ് തിരിക്കുന്നത് പ്രകാ രമുള്ള സമയപരിധിയ്ക്കകം സമാപ്തീകരണ നടപടികൾ പൂർത്തീകരിക്കേ≠താണ്.

സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ഓഫീസ്, ആലപ്പുഴ.

(ഒപ്പ്) ജോയിന്റ ് രജിസ്ട്രാർ (ജനറൽ).

ക്ലെയിം നോട്ടീസ്

[1969-ലെ കേരള സഹകരണ സംഘം നിയമം ചട്ടം 69 (2) പ്രകാരം]

നമ്പർ ബി. 640/2023.

2023 ഡിസംബർ 8.

അമ്പലപ്പുഴ താലൂക്ക് വനിത സഹകരണ സംഘം ക്ലിപ്തം നമ്പർ എ 928 ആലപ്പുഴ ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 16-9-2023-ലെ JRGALP/653/2023-CS നമ്പർ ഉത്തരവ് പ്രകാരം ലിക്വിഡേഷനിലായിട്ടുള്ളതും ലിക്വിഡേറ്റർ ആയി അമ്പലപ്പുഴ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ അമ്പലപ്പുഴ യൂണിറ്റ് ഇൻസ്പെക്ടർ 15-11-2023 പൂർവാ"ത്തിൽ ചാർജ് എടുത്തിട്ടുള്ളതുമാണ്. ടി സംഘത്തിന്റെ ആസ്തി ബാദ്ധ്യതകളെ സംബന്ധിച്ച് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപങ്ങളോ അവകാശവാദങ്ങളോ ഉ≠െങ്കിൽ ആയത് രേഖാമൂലം ലിക്വിഡേറ്റർ വശം ഈ നോട്ടീസ് പ്രസിദ്ധപ്പെടുത്തി ര≠് മാസത്തിനകം അറിയിക്കണമെന്ന് താൽപര്യപ്പെടുന്നു.

സഹകരണ സംഘം

(ഒപ്പ്) ലിക്വിഡേറ്റർ,

അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസ്, അമ്പലപ്പുഴ താലൂക്ക് വനിത സഹകരണസംഘം അമ്പലപ്പുഴ, സനാതനപുരം പി. ഒ.-688 003.

(ക്ലിപ്തം) നമ്പർ എ. 928.

എ. ആർ. ആഫീസ് ഫോൺ നമ്പർ-0477 2266763

ലിക്വിഡേറ്റർ മൊബൈൽ-9447116044This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

09th January 2024 KERALA GAZETTE 5 ____________________________________________________________________________________________________________________________

വയനാട് ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം

(ഹാജർ : ശ്രീ. അബ്ദുൾ റഷീദ് തി≠ുമ്മൽ, ജോയിന്റ ് രജിസ്ട്രാർ)

2023 ഡിസംബർ 22.

നമ്പർ JRGWYD/2890/2020-AEL.

വിഷയം :— സഹകരണ വകുപ്പ്—സമാപ്തീകരണം—മേപ്പാടി പഞ്ചായത്ത് തേനീച്ച വളർത്ത് സഹകരണ സംഘം ക്ലിപ്തം നമ്പർ W248—അന്തിമ സമാപ്തീകരണ ഉത്തരവ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച്.

സൂചന :—(1) വയനാട് ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 20-11-2019-ലെ AEL/2574/2019 നമ്പർ ഉത്തരവ്.

(2) വൈത്തിരി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 24-11-2023-ലെ ARGVTI/242/2023- UI(2) നമ്പർ കത്ത്.

(3) ലിക്വിഡേറ്ററുടെ 21-11-2023-ലെ അഞ്ചാം നമ്പർ തീരുമാനവും ലിക്വിഡേറ്ററുടെ റിപ്പോർട്ടും.

(4) സഹകരണ സംഘം രജിസ്ട്രാറുടെ 10-12-2023-ലെ RCS/7471/AEL(1) നമ്പർ ഉത്തരവ്.

വയനാട് ജില്ലയിൽ വൈത്തിരി താലൂക്കിലെ മേപ്പാടി ആസ്ഥാനമായി 23-6-1992-ന് രജിസ്റ്റർ ചെയ്ത് പ്രവർത്തനം ആരംഭിച്ച മേപ്പാടി പഞ്ചായത്ത് തേനീച്ച വളർത്ത് സഹകരണ സംഘം ക്ലിപ്തം നമ്പർ W248-ന്റെ പ്രവർത്തനം സമാപ്തീകരണ നടപടികൾക്കായി വൈത്തിരി സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ഓഫീസിലെ വൈത്തിരി യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമി ച്ചുകൊ≠് സൂചന (1) പ്രകാരം ഉത്തരവായിരുന്നു. ഉത്തരവിന്റെ അടിസ്ഥാനത്തിൽ ലിക്വിഡേറ്റർ 4-1-2020-ന് ചാർജ് ഏറ്റെടുക്കുകയും ഏറ്റെടുത്ത ദിവസത്തെ കടധന പട്ടിക തയ്യാറാക്കുകയും, ക്ലെയിം നോട്ടീസ് പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടു≠്. ക്ലെയിം നോട്ടീസ് പ്രകാരം നി›ിത തീയതിക്കകം ആരും തന്നെ ക്ലെയിമുകൾ ഉന്നയിച്ച് ലിക്വിഡേറ്ററെ സമീപിച്ചിട്ടില്ല.

ലിക്വിഡേറ്ററുടെ പ്രാഥമിക അന്വേഷണത്തിൽ സംഘത്തിന്റെ ഓഫീസ് തുറന്ന് പ്രവർത്തിക്കുകയോ, സംഘത്തിൽ ജീവനക്കാരോ, ഭരണസമിതിയോ, അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയോ നിലവിലില്ല എന്ന് ബോദ്ധ്യപ്പെട്ടിരുന്നു. സംഘത്തിന്റേതായ രേഖകൾ കൈവശപ്പെടുത്തുവാനോ സംഘത്തിന്റെ ആസ്തി ബാധ്യതകൾ തിട്ടപ്പെടുത്തുവാനോ ലിക്വിഡേറ്റർക്ക് സാധ്യമായിട്ടില്ല.

സംഘത്തിന്റെ അവസാന ഓഡിറ്റ് നടത്തിയത് സംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കുന്നതിന് വൈത്തിരി ഓഡിറ്റ് അസിസ്റ്റന്റ ് ഡയറക്ടർക്ക് കത്ത് നൽകിയെങ്കിലും ഓഡിറ്റ് റിപ്പോർട്ട് സംബന്ധിച്ച് യാതൊരു രേഖകളും ലഭ്യമായിട്ടില്ല.

ലിക്വിഡേറ്ററുടെ പേരിൽ കേരള സംസ്ഥാന സഹകരണ ബാങ്ക് കൽപ്പറ്റ ടൗൺ ബ്രാഞ്ചിൽ സേവിംഗ്സ് ബാങ്ക് അക്കൗ≠് ആരംഭിച്ചിട്ടു≠്. സംഘത്തിന്റെ പേരിൽ എന്തെങ്കിലും തുക ബാക്കിനിൽപ്പു≠െങ്കിൽ ആയത് ലിക്വിഡേറ്ററുടെ അക്കൗ≠ിലേക്ക് മാറ്റുന്നതിന് കേരള സംസ്ഥാന സഹകരണ ബാങ്ക് വയനാട് സി. പി. സി., മെയിൻ ബ്രാഞ്ച്, ടൗൺ ബ്രാഞ്ച്, കൽപ്പറ്റ ഈവനിംഗ് ബ്രാഞ്ച്, മേപ്പാടി ശാഖ, മുട്ടിൽ ശാഖ, തൃക്കൈപ്പറ്റ സർവ്വീസ് സഹകരണ ബാങ്ക് എന്നിവയ്ക്ക് കത്ത് നൽകിയതിനെ തുടർന്ന് സംഘത്തിന് വയനാട് ജില്ലാ സഹകരണ ബാങ്കിലുള്ള ഓഹരിത്തുക ` 1,000, 15-3-2023-ന് സംഘം ലിക്വിഡേറ്ററുടെ അക്കൗ≠ിലേയ്ക്ക് നിക്ഷേപിച്ചിട്ടു≠്.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 6 KERALA GAZETTE Part III ____________________________________________________________________________________________________________________________

ലിക്വിഡേറ്ററുടെ പേരിൽ കേരള സംസ്ഥാന സഹകരണ ബാങ്ക് കൽപ്പറ്റ ടൗൺ ബ്രാഞ്ചിൽ ആരംഭിച്ച 168812301055754 നമ്പർ സേവിംഗ്സ് ബാങ്ക് അക്കൗ≠ിലേയ്ക്ക് നിക്ഷേപമായി ലഭിച്ച ഓഹരിത്തുക ` 1,000 മാത്രമാണ് ലിക്വിഡേഷൻ നടപടിയുടെ ഭാഗമായി സമാഹരിക്കുവാൻ സാധിച്ചത്. ഈ തുകയും പലിശയും ചേർത്ത് ലിക്വിഡേറ്ററുടെ അക്കൗ≠ിൽ ലഭ്യമായ ` 1,026-ന്റെ 20% ആയ 205 രൂപയുടെ 3/4 ഭാഗം തുകയായ 153 രൂപ ലിക്വിഡേഷൻ ചെലവിലേയ്ക്ക് ലിക്വിഡേറ്റർ ട്രഷറിയിൽ ഒടുക്ക ിയിട്ടു≠് . ബാക്കി തുക സഹക രണ സംഘം രജിസ്ട്രാറുടെ 1 2/15 സർ ക്കുലർ നിർദ്ദേശത്തിന് വിധേയമായി അസിസ്റ്റന്റ ് രജിസ്ട്രാർ ജനറലിന്റെ പേരിലുള്ള കോമൺ ലിക്വിഡേഷൻ ഫ≠ിൽ നിക്ഷേപിക്കുകയും ചെയ്തിട്ടു≠്. ലിക്വിഡേറ്ററുടെ വരവ് ചെലവ് കണക്ക് ചുവടെ ചേർക്കുന്നു.

വരവ് തുക ചെലവ് തുക

`

` വയനാട് ജില്ലാ 1000.00 ലിക്വിഡേറ്ററുടെ 1026.00 സഹകരണ ബാങ്കിലുള്ള അക്കൗ≠ിൽ നിക്ഷേപിച്ചത് ഓഹരിത്തുക

പലിശ 26.00 ക്ലോസിംഗ് ചാർ÷് 118.00 ലിക്വിഡേറ്ററുടെ 1026.00 ലിക്വിഡേഷൻ ചാർ÷സ് 153.00 അക്കൗ≠ിൽ നിന്നും പിൻവലിച്ചത്

കോമൺ ലിക്വിഡേഷൻ 740.00 ഫ≠ിൽ അടച്ചത്

സ്റ്റേഷനറി 15.00 ആ െ ക 2052.00 ആകെ 2052.00 ലിക്വിഡേറ്ററുടെ കാലാവധി അവസാനിച്ചു പോയതിനാൽ കേരള സഹകരണ നിയമം ചട്ടം 69 (12) പ്രകാരം 2023 ഡിസംബർ 31 വരെ ദീർഘിപ്പിച്ചുകൊ≠് സൂചന (4) പ്രകാരം സഹകരണ സംഘം രജിസ്ട്രാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടു≠്.

സംഘത്തിന്റെ അന്തിമ പൊതുയോഗം 21-11-2023-ന് വിളിച്ച് ചേർക്കാൻ തീരുമാനമെടുത്ത പ്രകാരം അംഗങ്ങളുടെ പേര് വിവരങ്ങളും മേൽവിലാസവും ലഭ്യമല്ലാതിരുന്ന സാഹചര്യത്തിൽ ടി പൊതുയോഗ നോട്ടീസ് വയനാട് ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ), വൈത്തിരി സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ), കേരള സംസ്ഥാന സഹകരണ ബാങ്ക് വയനാട് സി. പി. സി., കേരള സംസ്ഥാന സഹകരണ ബാങ്ക്, മേപ്പാടി ശാഖ, കോട്ടപ്പടി വില്ലേജ്, മേപ്പാടി ഗ്രാമപഞ്ചായത്ത്, മേപ്പാടി കൃഷി ഭവൻ, തൃക്കൈപ്പറ്റ സർവ്വീസ് സഹകരണ ബാങ്ക് എന്നീ ഓഫീസുകളുടെ നോട്ടീസ് ബോർഡിൽ പ്രസിദ്ധപ്പെടുത്തി. സമാപ്തീകരണ പൊതുയോഗം 21-11-2023-ന് വൈത്തിരി സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിൽ ചേർന്നു. പൊതുയോഗ ത്തിൽ അംഗങ്ങൾ ആരും പങ്കെടുത്തിരുന്നില്ല. ലിക്വിഡേറ്ററുടെ നാളിതുവരെയുള്ള പ്രവർത്തനങ്ങളും റിപ്പോർട്ടും യോഗത്തിൽ അവതരിപ്പിച്ച് അംഗീകരിച്ചു. ലിക്വിഡേറ്ററുടെ നടപടിക്രമങ്ങളും വരവ്, ചെലവ് കണക്കുകളും ജോയിന്റ ് രജിസ്ട്രാർ ആഫീസിലെ എ. ഇ. എൽ. ഇൻസ്പെക്ടർ പരിശോധിച്ച് സാക്ഷ്യപ്പെടുത്തിയിട്ടു≠്. സംഘത്തിന്റെ എല്ലാ ലിക്വിഡേഷൻ നടപടികളും പൂർത്തീകരിച്ചിട്ടുള്ള സാഹചര്യത്തിൽ സംഘത്തിന്റെ രജിസ്ട്രേഷൻ 1969-ലെ കേരള സഹകരണ സംഘം നിയമം വകുപ്പ്This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

09th January 2024 KERALA GAZETTE 7 ____________________________________________________________________________________________________________________________

74 പ്രകാരം റദ്ദ് ചെയ്തു നൽകുന്നതിന് ലിക്വിഡേറ്റർ സൂചന (3) പ്രകാരം തീരുമാനമെടുത്തു റിപ്പോർട്ട് സമർപ്പിച്ചിട്ടു≠്. ലിക്വിഡേറ്ററുടെ തീരുമാനവും റിപ്പോർട്ടും അംഗീകരിച്ച് സംഘം സമാപ്തീകരി ക്കാവുന്നതാണെന്ന് സൂചന (2) പ്രകാരം വൈത്തിരി അസിസ്റ്റന്റ ്(ജനറൽ) ശുപാർശ ചെയ്തിട്ടു≠്.

മേൽ സാഹചര്യത്തിൽ ലിക്വിഡേറ്ററുടെ നടപടികൾ, ലിക്വിഡേറ്ററുടെ റിപ്പോർട്ട്, അസിസ്റ്റന്റ ് രജിസ്ട്രാറുടെ ശുപാർശ എന്നിവയുടെ അടിസ്ഥാനത്തിൽ താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

ലിക്വിഡേറ്ററുടെ നടപടിക്രമങ്ങൾക്ക് അംഗീകാരം നൽകി സമാപ്തീകരണത്തിലുള്ള മേപ്പാടി പഞ്ചായത്ത് തേനീച്ച വളർത്ത് സഹകരണ സംഘം ക്ലിപ്തം നമ്പർ W248 സംഘം 1969-ലെ കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്ത് സംഘത്തിന്റെ അസ്തിത്വം ഇല്ലായ്മ ചെയ്തു കൊ≠ും ഇതിനാൽ ഉത്തരവാകുന്നു.

ലിക്വിഡേറ്റർ മേൽ ലിക്വിഡേഷൻ ഫയൽ മൂന്ന് വർഷം സൂക്ഷിക്കേ≠തും അതിനുശേഷം ഈ ആഫീസിന്റെ മുൻകൂർ അനുമതിയോടെ നശിപ്പിക്കാവുന്നതുമാണ്.

സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ

(ഒപ്പ്)

(ജനറൽ) ഓഫീസ്, വയനാട്, കൽപ്പറ്റ.

ജോയിന്റ ് രജിസ്ട്രാർ (ജനറൽ).

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 8 KERALA GAZETTE Part III ____________________________________________________________________________________________________________________________

കാസറഗോഡ് സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) പുറപ്പെടുവിക്കുന്ന ഉത്തരവ്

നമ്പർ ഒ./1065/2021.

2023 ഡിസംബർ 21.

വിഷയം:—സമാപ്തീകരണം—മലനാട് സഹകരണ ഹോസ്പിറ്റൽ & ആര്യ വൈദ്യ ഫാർമസ്യൂട്ടിക്കൽ സഹകരണ സംഘം ക്ലിപ്തം നമ്പർ എസ്. 412- കേരള സഹകരണ നിയമം വകുപ്പ് (74) പ്രകാരം രജിസ്ട്രേഷൻ റദ്ദ് ചെയ്ത് ഉത്തരവാകുന്നത്—സംബന്ധിച്ച്.

സൂചന:— (1) ജോയിന്റ ് രജിസ്ട്രാർ (ജനറൽ) കാസറഗോഡിന്റെ 22-1-2021-ലെ ഒ/749/2018 നമ്പർ ഉത്തരവ്.

(2) ജോയിന്റ ് രജിസ്ട്രാർ (ജനറൽ) കാസറഗോഡിന്റെ 23-9-2023-ലെ ഒ.1065/2021 നമ്പർ ഉത്തരവ്.

(3) ജോയിന്റ ് രജിസ്ട്രാർ (ജനറൽ) കാസറഗോഡിന്റെ 16-10-2023-ലെ ഒ.1065/2021 നമ്പർ ഉത്തരവ്.

(4) സംഘം ലിക്വിഡേറ്ററുടെ 25-10-2023-ലെ 10-ാം നമ്പർ തീരുമാനം.

(5) സംഘം ലിക്വിഡേറ്ററുടെ 2-11-2023-ലെ 221/2023/വി നമ്പർ ഉത്തരവ്.

(6) അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) വെള്ളരിക്കു≠ിന്റെ 10-11-2023-ലെ 221/2023/വി നമ്പർ കത്ത്.

മലനാട് സഹകരണ ഹോസ്പിറ്റൽ & ആര്യ വൈദ്യ ഫാർമസ്യൂട്ടിക്കൽ സഹകരണ സംഘം ക്ലിപ്തം നമ്പർ എസ്. 412-ന്റെ പ്രവർത്തനം സമാപ്തീകരിക്കുന്നതിന് സംഘത്തിന്റെ ലിക്വിഡേറ്ററായ വെള്ളരിക്കു≠് സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ ഓഫീസിലെ വെള്ളരിക്കു≠് യൂണിറ്റ് ഇൻസ്പെക്ടറെ സൂചന (1) ഉത്തരവ് പ്രകാരം നിയമിച്ചുകൊ≠് ഉത്തരവായിരുന്നു. 9-3-2021-ന് ലിക്വിഡേറ്റർ ചാർ÷െടുത്തു.

വെള്ളരിക്കു≠് താലൂക്കിൽ കടുമേനി ആസ്ഥാനമാക്കി 19-7-2008-ന് രജിസ്റ്റർ ചെയ്ത് 4-12-2008-ന് പ്രവർത്തനം ആരംഭിച്ച മേൽ സംഘത്തിന്റെ 2008-2009 മുതൽ 2019-2020 വരെയുള്ള കണക്കുകൾ ആഡിറ്റ് ചെയ്യാത്തതിനാൽ ആഡിറ്റ് സർട്ടിഫിക്കറ്റ് ലിക്വിഡേറ്റർ ചാർ÷െടുക്കുമ്പോൾ ലഭ്യമല്ലായിരുന്നു.

ലിക്വിഡേറ്റർ ആഡിറ്റ് പൂർത്തിയാക്കുന്നതിന് ഹോസ്ദുർഗ്ഗ് സഹകരണ ഓഡിറ്റ് അസിസ്റ്റന്റ ് ഡയറക്ടർക്ക് അപേക്ഷ നൽകുകയും 4-12-2008 മുതൽ 8-3-2021 വരെയുള്ള കണക്കുകൾ ആഡിറ്റ് ചെയ്യുകയും ആഡിറ്റ് സർട്ടിഫിക്കറ്റ് ലഭ്യമാകുകയും ചെയ്തിട്ടു≠്. 8-3-2021-ലെ ആഡിറ്റ് സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ ലിക്വിഡേറ്റർ ചാർ÷െടുത്ത തീയതിയായ 9-3-2021-ലെ കടധനപ്പട്ടിക താഴെപ്പറയും പ്രകാരമാണ്.

ബാദ്ധ്യത തുക ആസ്തി തുക

`

` ഓഹരി മൂലധനം 57,600.00 ബാങ്ക് നിക്ഷേപം 831.00 റിസർവ് ഫർണിച്ചർ (SA) 29,844,00 സംഘത്തിന് വരേ≠വ (SA) 29,844.00 ഓഡിറ്റ് ഫീസ്

394.00 അറ്റ നഷ്ടം 1,34,335.00 സംഘത്തിൽ നിന്നും കൊടുക്കേ≠വ 77,172.00

ആെ ക 1,65,010.00 ആകെ 1,65,010.00

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 09th January 2024 KERALA GAZETTE 9 ____________________________________________________________________________________________________________________________

ലിക്വിഡേറ്റർ ചാർ÷െടുത്തതിനുശേഷം നിയമാനുസരണം ക്ലെയിം നോട്ടീസ് പ്രസിദ്ധ പ്പെടുത്തിയിരുന്നു. പ്രസ്തുത ക്ലെയിം നോട്ടീസ് പ്രകാരം ക്ലെയിമുകളൊന്നും ലഭ്യമായിട്ടില്ല.

മേൽ കടധനപ്പട്ടികയിലെ ആസ്തികളിൽ ബാങ്ക് നിക്ഷേപത്തുകയിൽ ` 831 ഈടാക്കിയിട്ടു≠്. ഓഡിറ്റ് ഫീ ഇനത്തിൽ ഒടുക്കാനു≠ായിരുന്ന ` 394 ഒടുക്കിയിട്ടു≠്. സാധ്യമായ നടപടികൽ സ്വീകരിച്ചിട്ടും മറ്റ് ആസ്തികൾ ഈടാക്കുവാൻ സാധിക്കാത്തതിനാലും മറ്റ് ബാധ്യതകൾ കൊടുത്തു തീർക്കാൻ സാധ്യമല്ലെന്ന് ക≠െത്തിയതിനാലും താഴെ പറയുന്ന ബാധ്യതകൾ ക≠് കെട്ടുന്നതിനും മറ്റ് ആസ്തികൾ ഈടാക്കാനാവില്ലെന്നതിനാൽ താഴെ പറയുന്ന ആസ്തികൾ എഴുതി തള്ളുന്നതിനും സൂചന (2) പ്രകാരം ഉത്തരവാക്കിയിട്ടു≠്.

ബാദ്ധ്യത തുക ആസ്തി തുക

`

` ഓഹരി മൂലധനം 57,600.00 സംഘത്തിന് വരേ≠വ (SA) 29,844.00 റിസർവ് ഫർണിച്ചർ (SA) 29,844.00 അറ്റ നഷ്ടം 1,34,335.00 സംഘത്തിൽ നിന്നും കൊടുക്കേ≠വ 77,172.00

ആെ ക 1,64,616.00 ആകെ 1,64,179.00

ലിക്വിഡേറ്റർ ഈടാക്കിയ ബാങ്ക് നിക്ഷേപ തുകയായ ` 831-ന്റെ 15 ശതമാനം തുകയായ ` 125 സർക്ക ാരിലേക്ക ് ലിക്വിഡേഷൻ ഫീ ഇനത്തിൽ ഒടുക്കിയിട്ടു≠്. ആഡിറ്റ് ഫീ ഇനത്തിൽ ഒടുക്കാനു≠ായിരുന്ന ` 394 സർക്കാരിലേക്ക് ഒടുക്കിയിട്ടു≠്. സംഘത്തിന്റെ അവസാന പൊതുയോഗം 25-10-2023-ന് വെള്ളരിക്കു≠് സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ഓഫീസിൽ ചേരുന്നതിന് തീരുമാനിക്കുകയും സംഘത്തിന്റെ അഡ്മിഷൻ രജിസ്റ്റർ ലഭ്യമല്ലാത്തിനാൽ അന്തിമ പൊതുയോഗ നോട്ടീസ് സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസ്, കാസറഗോഡ്, അസിസ്റ്റന്റ ് ഡയറക്ടർ (ഓഡിറ്റ്) ആഫീസ്, ഹോസ്ദുർഗ്ഗ്, സർക്കിൾ സഹകരണ യൂണിയൻ ആഫീസ്, ഹോസ്ദുർഗ്ഗ്, സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ), വെള്ളരിക്കു≠,് താലൂക്ക് ആഫീസ് വെള്ളരിക്കു≠്, വില്ലേജ് ആഫീസ് ചിറ്റാരിക്കാൽ, ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് ആഫീസ്, കേരള സംസ്ഥാന സഹകരണ ബാങ്ക് ചിറ്റാരിക്കാൽ ശാഖ എന്നിവിടങ്ങളിലെ നോട്ടീസ് ബോർഡിലും "ജൻമദേശം" മലയാള ദിനപത്രത്തിലും പ്രസിദ്ധപ്പെടുത്തിയിരുന്നു. എന്നാൽ യോഗത്തിൽ ആരും തന്നെ പങ്കെടുത്തില്ല. ആയതിനാൽ മിച്ചമുള്ള തുകയായ ` 16 കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ ചിറ്റാരിക്കാൽ ശാഖയിൽ സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) വെള്ളരിക്കു≠ിന്റെ പേരിലുള്ള കോമൺ ലിക്വിഡേഷൻ ഫ≠് അക്കൗ≠ിൽ നിക്ഷേപിച്ചു. ലിക്വിഡേറ്റർ കൈപ്പറ്റിയ ഫയൽ പ്രകാരവും തുടർന്ന് നടത്തിയ ഇടപാടുകൾ പ്രകാരവും ഉള്ള വരവ് ചെലവ് കണക്കുകളും കടധന പട്ടികയും ചുവടെ ചേർക്കുന്നു.

സംഘം ലിക്വിഡേറ്ററുടെ വരവ്-ചെലവ് കണക്ക് താഴെപ്പറയും പ്രകാരമാണ്.

(9-3-2021 മുതൽ 25-10-2023 വരെ)

വരവ് തുക ചെലവ് തുക

`

` കേരള ബാങ്ക് ചിറ്റാരിക്കാൽ 831.00 കേരള ബാങ്ക് പരപ്പ 831.00 എസ്. ബി. അക്കൗ≠് എസ്. ബി. അക്കൗ≠്

കേരള ബാങ്ക് നിക്ഷേപം 815.00 ബാങ്ക് ചാർ÷് 296.00 പിൻവലിച്ചത്

കേരള ബാങ്ക് ബാക്കി നില്പ് 16.00 ഓഡിറ്റ് ഫീസ് 394.00 പിൻവലിച്ചത്

ലിക്വിഡേഷൻ ചാർ÷് അടച്ചത് 125.00 കോമൺ ലിക്വിഡേഷൻ ഫ≠് 16.00 ആകെ 1,662.00 ആ െ ക 1,662.00This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

10 KERALA GAZETTE Part III ____________________________________________________________________________________________________________________________

കടധന പട്ടിക 25-10-2023

ബാദ്ധ്യത തുക ആസ്തി തുക

`

` ഓഹരി മൂലധനം Nil ബാങ്ക് നിക്ഷേപം Nil റിസർവ് ഫർണിച്ചർ (SA) Nil സംഘത്തിന് വരേ≠വ (SA) Nil ഓഡിറ്റ് ഫീസ് Nil അറ്റ നഷ്ടം Nil സംഘത്തിൽ നിന്നും കൊടുക്കേ≠വ Nil

ആെ ക Nil ആകെ Nil ചാർ÷െടുത്ത തീയതിയിലു≠ായിരുന്ന ആസ്തികളും ബാധ്യതകളും ഉൾപ്പെട്ട കടധനപ്പട്ടിക 'ഇല്ല (Nil)' ആയി മാറിയിട്ടു≠്. സംഘത്തിന്റെ ലി ക്വിഡേഷൻ നടപടികൾ മേൽപ്രകാരം പൂർത്തീകരിക്കുകയും വരവ് ചെലവ് കണക്കുകൾ സൂചന (3) പ്രകാരം നിയമിതനായ എ. ഇ. എൽ.

ഓഡിറ്ററായ സഹകരണ സംഘം വെള്ളരിക്കു≠് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ഓഫീസിലെ ഓഫീസ് ഇൻസ്പെക്ടർ പരിശോധിച്ച് സാക്ഷ്യപ്പെടുത്തുകയും ചെയ്തിട്ടു≠്.

സംഘത്തിന്റെ ലിക്വിഡേറ്റർ ചാർ÷െടുക്കുന്ന തീയതിയിലെ കടധന പട്ടിക പ്രകാരമുള്ള ആസ്തികളും ബാധ്യതകളും ചട്ടപ്രകാരം ക്രമപ്പെടുത്തിയതിനുശേഷം സംഘത്തിന്റെ പ്രവർത്തനം കേരള സഹകരണ നിയമം വകുപ്പ് 73 അനുസരിച്ച് സമാപ്തീകരിച്ചുകൊ≠് സൂചന (5) പ്രകാരം സംഘത്തിന്റെ ലിക്വിഡേറ്റർ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിട്ടു≠്. ലിക്വിഡേറ്ററുടെ നടപടിക്രമങ്ങളും ഉത്തരവും അംഗീകരിച്ചുകൊ≠് 1969-ലെ കേരള സഹകരണ നിയമം വകുപ്പ് 74 അനുസരിച്ച് സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്ത് ഉത്തരവ് ഉ≠ാകണമെന്ന് സൂചന (6) പ്രകാരം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) വെള്ളരിക്കു≠് ശുപാർശ ചെയ്തിട്ടു≠്. മേൽ സാഹചര്യത്തിൽ താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

മലനാട് സഹകരണ ഹോസ്പിറ്റൽ & ആര്യ വൈദ്യ ഫാർമസ്യൂട്ടിക്കൽ സഹകരണ സംഘം ക്ലിപ്തം നമ്പർ എസ്. 412-ന്റെ രജിസ്ട്രേഷൻ കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം റദ്ദ് ചെയ്തുകൊ≠് ഇതിനാൽ ഉത്തരവാകുന്നു. ലിക്വിഡേഷൻ സംബന്ധിച്ച് എല്ലാ റിക്കാർഡുകളും ലിക്വിഡേറ്റർ മൂന്ന് വർഷം സൂക്ഷിക്കേ≠തും ആയതിനുശേഷം ഈ ഓഫീസിന്റെ മുൻ അനുവാദം വാങ്ങി നശിപ്പിക്കേ≠തുമാണ്.

(ഒപ്പ്)

സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) കാര്യാലയം, സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ കാസറഗോഡ്.

(ജനറൽ), ഇൻ-ചാർ÷്.

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 09 January 2024. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2024-01-09.ordinary-28035/. Archive identifier in.gazette.keralacompose.2024-01-09.ordinary-28035.