Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 2, Part Part III, 09 January 2024

Published 09 January 2024

Department
Fisheries and Ports Department
Type
Ordinary
Gazette no.
2
Part
Part III
Identifier
in.gazette.keralacompose.2024-01-09.ordinary-28036
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2024 ജനുവരി 09

Tuesday, 09th January 2024

1199 ധനു 24

1945 ചപൗഷം 19

24th Dhanu 1199

19th Pousha 1945

വാലം 13

നരേ 2

No.

Vol. XIII

Part III

Fisheries and Ports Department

©

മകരള സരകാര

GOVERNMENT OF KERALA

2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

8 KERALA GAZETTE Part III ____________________________________________________________________________________________________________________________

മത്സ്യവകുപ്പ് സഹകരണ സംഘം രജിസ്ട്രാറുടെ [ഫിഷറീസ് ജോയിന്റ ്

ഡയറക്ടർ (മദ്ധ്യമേഖല), എറണാകുളം] നടപടിക്രമം

(ഹാജർ: മഹേഷ്, എസ്.)

(1)

വിഷയം :—ഫിഷറീസ്—സഹകരണം—ചാത്തേടം തുരുത്തിപ്പുറം—ഉൾനാടൻ മത്സ്യത്തൊഴിലാളി വികസനക്ഷേമ സഹകരണ സംഘം ക്ലിപ്തം നമ്പർ എഫ്. (ഇ) 143/98-ന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു.

പരാമർശം :—(1) ഈ ഓഫീസിലെ 14-10-2020, 30-10-2021-ലെ സി2/1055/2020-ാം നമ്പർ ഉത്തരവ്.

(2) സീനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ യൂണിറ്റ് IV എറണാകുളത്തിന്റെ 8-7-2022-ലെ SCI/Unit 2 (4) 52/2022-ാം നമ്പർ കത്ത്.

ഉത്തരവ് നമ്പർ JDFEKM/118/2023-C2 തീയതി 16-10-2023

എറണാകുളം ജില്ലയിലെ ചാത്തേടം തുരുത്തിപ്പുറം ഉൾനാടൻ മത്സ്യത്തൊഴിലാളി വികസനക്ഷേമ സഹകരണ സംഘം ക്ലിപ്തം നമ്പർ എഫ്. (ഇ) 143/98/സിഇസഡ്-നിർ÷ീവമായതിനെ തുടർന്ന് സംഘത്തിൽ 1969 KCS Act വകുപ്പ് 65 പ്രകാരം പരിശോധന നടത്തുന്നതിനായി സീനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ യൂണിറ്റ് IV എറണാകുളത്തിനെ നിയോഗിച്ചുകൊ≠് സൂചന (1) പ്രകാരം ഉത്തരവാകുകയും ആയതിന്റെ പരിശോധന റിപ്പോർട്ട് സൂചന (2) പ്രകാരം സമർപ്പിച്ചിട്ടുമു≠്.

വകുപ്പ് 65 പരിശോധന റിപ്പോർട്ട് പ്രകാരം സംഘത്തിന് സ്വന്തമായോ വാടകയ്ക്കെടുത്തതോ ആയ ഓഫീസില്ല. സ്വന്തമായി ആസ്ഥികളൊന്നുമില്ല. റിക്കാർഡുകളോ കണക്കുകളോ എഴുതി സൂക്ഷിച്ചിട്ടില്ല. ഇതു സംബന്ധിച്ച് യാതൊരുവിധ രേഖയും ലഭ്യമല്ല. സംഘം തുടർന്ന് നടത്തിക്കൊ≠ു പോകാൻ തയ്യാറായി ആരുംതന്നെ മുന്നോട്ടു വന്നിട്ടുമില്ല. ടി സംഘത്തിന്റെ പേരിൽ യാതൊരുവിധ പ്രവർത്തനങ്ങളും നടത്തുന്നതായി അറിവില്ല. ആയതിനാൽ വകുപ്പ് 74 പ്രകാരം രജിസ്ട്രേഷൻ റദ്ദ് ചെയ്യാവുന്നതാണെന്ന് സീനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ യൂണിറ്റ് IV എറണാകുളം ശുപാർശ സമർപ്പിച്ചിരിക്കുന്നു.

മേൽ സാഹചര്യത്തിൽ 1969 KCS Act വകുപ്പ് 3 പ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരം വിനിയോഗിച്ച് ചാത്തേടം തുരുത്തിപ്പുറം ഉൾനാടൻ മത്സ്യത്തൊഴിലാളി വികസനക്ഷേമ സഹകരണ സംഘം ക്ലിപ്തം നമ്പർ എഫ്. (ഇ) 143/98/സിഇസഡ്-ന്റെ രജിസ്ട്രേഷൻ KCS Act 1969, വകുപ്പ് 74 പ്രകാരം റദ്ദ് ചെയ്തുകൊ≠് ഇതിനാൽ ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഈ ഉത്തരവിന് ഉത്തരവ് തീയതി മുതൽ പ്രാബല്യമു≠ായിരിക്കുന്നതാണ്.

(2)

വിഷയം :—ഫിഷറീസ്—സഹകരണം—മടπാത്തുരുത്ത് മത്സ്യത്തൊഴിലാളി വികസനക്ഷേമ സഹകരണ സംഘം ക്ലിപ്തം നമ്പർ എഫ്. (ഇ) 151/2001-ന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു.

പരാമർശം :—(1) ഈ ഓഫീസിലെ 30-10-2021, 24-12-2021-ലെ സി2/1055/2020-ാം നമ്പർ ഉത്തരവ്.

(2) സീനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ യൂണിറ്റ് IV എറണാകുളത്തിന്റെ 31-3-2023-ലെ SCI/Unit 4/151/2022-ാം നമ്പർ കത്ത്.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 09th January 2024 KERALA GAZETTE 9 ____________________________________________________________________________________________________________________________

ഉത്തരവ് നമ്പർ JDFEKM/118/2023 തീയതി 16-10-2023

എറണാകുളം ജില്ലയിലെ മടπാത്തുരുത്ത് മത്സ്യത്തൊഴിലാളി വികസനക്ഷേമ സഹകരണ സംഘം ക്ലിപ്തം നമ്പർ എഫ്. (ഇ) 151/2001/സിഇസഡ്-നിർ÷ീവമായതിനെ തുടർന്ന് സംഘത്തിൽ 1969 KCS Act വകുപ്പ് 65 പ്രകാരം പരിശോധന നടത്തുന്നതിനായി സീനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ യൂണിറ്റ് IV എറണാകുളത്തിനെ നിയോഗിച്ചുകൊ≠് സൂചന (1) പ്രകാരം ഉത്തരവാകുകയും ആയതിന്റെ പരിശോധന റിപ്പോർട്ട് സൂചന (2) പ്രകാരം സമർപ്പിച്ചിട്ടുമു≠്.

വകുപ്പ് 65 പരിശോധന റിപ്പോർട്ട് പ്രകാരം സംഘത്തിന് സ്വന്തമായോ വാടകയ്ക്കെടുത്തതോ ആയ ഓഫീസില്ല. സ്വന്തമായി ആസ്ഥികളൊന്നുമില്ല. റിക്കാർഡുകളോ കണക്കുകളോ എഴുതി സൂക്ഷിച്ചിട്ടില്ല. ഇതു സംബന്ധിച്ച് യാതൊരുവിധ രേഖയും ലഭ്യമല്ല. ടി സംഘത്തിന്റെ പേരിൽ യാതൊരുവിധ പ്രവർത്തനങ്ങളും നടത്തുന്നതായി അറിവില്ല. സംഘം തുടർന്ന് പ്രവർത്തിപ്പിക്കുവാൻ തയ്യാറായി ആരുംതന്നെ മുന്നോട്ടു വന്നിട്ടുമില്ല. ആയതിനാൽ വകുപ്പ് 74 പ്രകാരം രജിസ്ട്രേഷൻ റദ്ദ് ചെയ്യാവുന്നതാണെന്ന് സീനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ യൂണിറ്റ് IV എറണാകുളം ശുപാർശ സമർപ്പിച്ചിരിക്കുന്നു.

മേൽ സാഹചര്യത്തിൽ 1969 KCS Act വകുപ്പ് 3 പ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരം വിനിയോഗിച്ച് മടπാത്തുരുത്ത് മത്സ്യത്തൊഴിലാളി വികസനക്ഷേമ സഹകരണ സംഘം ക്ലിപ്തം നമ്പർ എഫ്. (ഇ) 151/2001/സിഇസഡ്-ന്റെ രജിസ്ട്രേഷൻ 1969 KCS Act വകുപ്പ് 74 പ്രകാരം റദ്ദ് ചെയ്തുകൊ≠് ഇതിനാൽ ഉത്തരവ് പുറപ്പെടുവിക്കുന്നു. ഈ ഉത്തരവിന് ഉത്തരവ് തീയതി മുതൽ പ്രാബല്യമു≠ായിരിക്കുന്നതാണ്.

(3)

വിഷയം :—ഫിഷറീസ്—സഹകരണം—വൈപ്പിൻ ഹരിജൻ വനിത മത്സ്യബന്ധന വല നിർമ്മാണ സഹകരണ സംഘം ക്ലിപ്തം നമ്പർ എഫ്. (ഇ) 24/88-ന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു.

പരാമർശം :—(1) ഈ ഓഫീസിലെ 29-8-95-ലെ സി2/1344/93-ാം നമ്പർ ഉത്തരവ്.

(2) ഫിഷറി ഡെവപ്പ്മെന്റ ് ഓഫീസർ, യൂണിറ്റ്-5, എറണാകുളത്തിന്റെ 3-8-2023-ലെ FDO/Unit-V/EKM നമ്പർ കത്ത്.

ഉത്തരവ് നമ്പർ C2/1068/2023 തീയതി 17-10-2023

എറണാകുളം ജില്ലയിലെ വൈപ്പിൻ ഹരിജൻ വനിത മത്സ്യബന്ധന വല നിർമ്മാണ സഹകരണ സംഘം ക്ലിപ്തം നമ്പർ എഫ്. (ഇ) 24/88 നിർ÷ീവമായതിനെ തുടർന്ന് സംഘത്തിൽ ലിക്വിഡേറ്ററെ നിയമിക്കുകയും ടി സംഘം സമാപ്തീകരിക്കുന്നതിനുള്ള നടപടിക്രമങ്ങളെല്ലാം ലിക്വിഡേറ്റർ പൂർത്തീകരിച്ചിട്ടുള്ളതുമാണ്.

മേൽ സംഘത്തിന്റെ ബാദ്ധ്യതകൾ തീർത്ത് ലിക്വിഡേഷൻ നടപടികൾ പൂർത്തീകരിച്ചതിനാൽ സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യാവുന്നതാണെന്ന് പരാമർശം (2) പ്രകാരം ഫിഷറി ഡെവപ്പ്മെന്റ ് ഓഫീസർ, യൂണിറ്റ്-5, എറണാകുളം ശുപാർശ സമർപ്പിച്ചിരിക്കുന്നു.

മേൽ സാഹചര്യത്തിൽ 1969 KCS Act വകുപ്പ് (3) പ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരം വിനിയോഗിച്ച് വൈപ്പിൻ ഹരിജൻ വനിത മത്സ്യബന്ധന വല നിർമ്മാണ സഹകരണ സംഘം ക്ലിപ്തം നമ്പർ എഫ്. (ഇ) 24/88-ൽ വകുപ്പ് (74) പ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്തുകൊ≠് ഇതിനാൽ ഉത്തരവ് പുറപ്പെടുവിക്കുന്നു. ഈ ഉത്തരവിന് ഉത്തരവ് തീയതി മുതൽ പ്രാബല്യമു≠ായിരിക്കുന്നതാണ്.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 10 KERALA GAZETTE Part III ____________________________________________________________________________________________________________________________

(4)

വിഷയം :—ഫിഷറീസ്—സഹകരണം—ചെറായി-പള്ളിപ്പുറം കായലോര മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം ക്ലിപ്തം നമ്പർ എഫ്. (ഇ) 90/96-ന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു.

പരാമർശം :—(1) ഈ ഓഫീസിലെ 19-4-1999-ലെ സി2/2386/96-ാം നമ്പർ ഉത്തരവ്.

(2) ഫിഷറി ഡെവലപ്പ്മെന്റ ് ഓഫീസർ, യൂണിറ്റ്-5, എറണാകുളത്തിന്റെ 4-8-2023-ലെ FDO/Unit-V/EKM നമ്പർ കത്ത്.

ഉത്തരവ് നമ്പർ C2/1066/2023 തീയതി 30-10-2023

ചെറായി-പള്ളിപ്പുറം കായലോര മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം ക്ലിപ്തം നമ്പർ എഫ്. (ഇ) 90/96 നിർ÷ീവമായതിനെ തുടർന്ന് സംഘത്തിൽ ലിക്വിഡേറ്ററെ നിയമിക്കുകയും ടി സംഘം സമാപ്തീകരിക്കുന്നതിനുള്ള നടപടിക്രമങ്ങളെല്ലാം ലിക്വിഡേറ്റർ പൂർത്തീകരിച്ചിട്ടുള്ളതുമാണ്.

മേൽ സംഘത്തിന്റെ ബാദ്ധ്യതകൾ തീർത്ത് ലിക്വിഡേഷൻ നടപടികൾ പൂർത്തീകരിച്ചതിനാൽ സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യാവുന്നതാണെന്ന് പരാമർശം (2) പ്രകാരം ഫിഷറി ഡെവലപ്പ്മെന്റ ് ഓഫീസർ, യൂണിറ്റ്-5, എറണാകുളം ശുപാർശ സമർപ്പിച്ചിരിക്കുന്നു.

മേൽ സാഹചര്യത്തിൽ 1969 KCS Act വകുപ്പ് (3) പ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരം വിനിയോഗിച്ച് ചെറായി-പള്ളിപ്പുറം കായലോര മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം ക്ലിപ്തം നമ്പർ എഫ്. (ഇ) 90/96-ൽ വകുപ്പ് (74) പ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്തുകൊ≠് ഇതിനാൽ ഉത്തരവ് പുറപ്പെടുവിക്കുന്നു. ഈ ഉത്തരവിന് 30-10-2023-ാം തീയതി മുതൽ പ്രാബല്യമു≠ായിരിക്കുന്നതാണ്.

(5)

വിഷയം :—ഫിഷറീസ്—സഹകരണം—തുരുത്തിപ്പുറം ഉൾനാടൻ മത്സ്യത്തൊഴിലാളി വികസനക്ഷേമ സഹകരണ സംഘം ക്ലിപ്തം നമ്പർ എഫ്. (ഇ) 52/96/സിഇസഡ്-ന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച്.

പരാമർശം :—(1) ഈ ഓഫീസിലെ 14-10-2020-ാം തീയതിയിലെ സി2/1055/2020-ാം നമ്പർ ഉത്തരവ്.

(2) സീനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ യൂണിറ്റ് IV എറണാകുളത്തിന്റെ 18-5-2022-ലെ SCI-Unit 2 (4)/52/2022-ാം നമ്പർ കത്ത്.

ഉത്തരവ് നമ്പർ JDFEKM/118/2023-C2 തീയതി 15-11-2023

എറണാകുളം ജില്ലയിലെ തുരുത്തിപ്പുറം ഉൾനാടൻ മത്സ്യത്തൊഴിലാളി വികസനക്ഷേമ സഹകരണ സംഘം ക്ലിപ്തം നമ്പർ എഫ്. (ഇ) 52/96/സിഇസഡ്-നിർ÷ീവമായതിനെ തുടർന്ന് സംഘത്തിൽ 1969 KCS Act വകുപ്പ് 65 പ്രകാരം പരിശോധന നടത്തുന്നതിനായി സീനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ യൂണിറ്റ് IV എറണാകുളത്തിനെ നിയോഗിച്ചുകൊ≠് സൂചന (1) പ്രകാരം ഉത്തരവാകുകയും, ആയതിന്റെ പരിശോധന റിപ്പോർട്ട് സൂചന (2) പ്രകാരം സമർപ്പിച്ചിട്ടുമു≠്.

വകുപ്പ് 65 പരിശോധന റിപ്പോർട്ട് പ്രകാരം സംഘത്തിന് സ്വന്തമായോ വാടകയ്ക്കെടുത്തതോ ആയ ഓഫീസില്ല. കേരള സംസ്ഥാന സഹകരണ നിയമം (1969) ചട്ടം 29 പ്രകാരം സൂക്ഷിക്കേ≠തായ റിക്കാർഡുകളോ കണക്കുകളോ എഴുതി സൂക്ഷിച്ചിട്ടില്ല. ഇതു സംബന്ധിച്ച് യാതൊരുവിധ രേഖയും നിലവിൽ ലഭ്യമല്ല. ടി സംഘത്തിന്റെ പേരിൽ യാതൊരുവിധ പ്രവർത്തനങ്ങളും സംഘം പ്രവർത്തനThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

09th January 2024 KERALA GAZETTE 11 ____________________________________________________________________________________________________________________________

പരിധിക്കുള്ളിൽ നടത്തുന്നതായി അറിവില്ല. ആയതിനാൽ വകുപ്പ് 74 പ്രകാരം തുരുത്തിപ്പുറം ഉൾനാടൻ മത്സ്യത്തൊഴിലാളി വികസനക്ഷേമ സഹകരണ സംഘം ക്ലിപ്തം നമ്പർ എഫ്. (ഇ) 52/96/ സിഇസഡ്-ന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യാവുന്നതാണെന്ന് സീനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ യൂണിറ്റ് IV എറണാകുളം ശുപാർശ സമർപ്പിച്ചിരിക്കുന്നു.

മേൽ സാഹചര്യത്തിൽ 1969 KCS Act വകുപ്പ് 3 പ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരം വിനിയോഗിച്ച് തുരുത്തിപ്പുറം ഉൾനാടൻ മത്സ്യത്തൊഴിലാളി വികസനക്ഷേമ സഹകരണ സംഘം ക്ലിപ്തം നമ്പർ എഫ്. (ഇ) 52/96/സിഇസഡ്-ന്റെ രജിസ്ട്രേഷൻ KCS Act 1969, വകുപ്പ് 74 പ്രകാരം റദ്ദ് ചെയ്തുകൊ≠് ഇതിനാൽ ഉത്തരവ് പുറപ്പെടുവിക്കുന്നു. ഈ ഉത്തരവിന് ഉത്തരവ് തീയതി മുതൽ പ്രാബല്യമു≠ായിരിക്കുന്നതാണ്.

(6)

വിഷയം :—ഫിഷറീസ്—സഹകരണം—കോഴിത്തുരുത്ത് ഉൾനാടൻ മത്സ്യത്തൊഴിലാളി വികസനക്ഷേമ സഹകരണ സംഘം ക്ലിപ്തം നമ്പർ എഫ്. (ഇ) 56/96/സിഇസഡ്-ന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്.

പരാമർശം :—(1) ഈ ഓഫീസിലെ 14-10-2020-ാം തീയതിയിലെ സി2/1055/2020-ാം നമ്പർ ഉത്തരവ്.

(2) സീനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ യൂണിറ്റ് IV എറണാകുളത്തിന്റെ 9-6-2022-ലെ SCI-Unit 2 (4)/56/2022-ാം നമ്പർ കത്ത്.

ഉത്തരവ് നമ്പർ JDFEKM/118/2023-C2 തീയതി 15-11-2023

എറണാകുളം ജില്ലയിലെ കോഴിത്തുരുത്ത് ഉൾനാടൻ മത്സ്യത്തൊഴിലാളി വികസനക്ഷേമ സഹകരണ സംഘം ക്ലിപ്തം നമ്പർ എഫ്. (ഇ) 56/96/സിഇസഡ് നിർ÷ീവമായതിനെ തുടർന്ന് സംഘത്തിൽ 1969 KCS Act വകുപ്പ് 65 പ്രകാരം പരിശോധന നടത്തുന്നതിനായി സീനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ യൂണിറ്റ് IV എറണാകുളത്തിനെ നിയോഗിച്ചുകൊ≠് സൂചന (1) പ്രകാരം ഉത്തരവാകുകയും ആയതിന്റെ പരിശോധന റിപ്പോർട്ട് സൂചന (2) പ്രകാരം സമർപ്പിച്ചിട്ടുമു≠്.

1969 KCS Act വകുപ്പ് 65 പ്രകാരമുള്ള പരിശോധന റിപ്പോർട്ട് അനുസരിച്ച് സംഘത്തിന് സ്വന്തമായോ വാടകയ്ക്കെടുത്തതോ ആയ ഓഫീസ് പ്രവർത്തന പരിധിയിൽ നിലവിലില്ല. ചട്ടം 29 പ്രകാരം സൂക്ഷിക്കേ≠തായ റിക്കാർഡുകളോ കണക്കുകളോ എഴുതി സൂക്ഷിച്ചിട്ടില്ല. ഇതു സംബന്ധിച്ച് യാതൊരുവിധ രേഖയും ലഭ്യമല്ല. ടി സംഘത്തിന്റെ പേരിൽ യാതൊരുവിധ പ്രവർത്തനങ്ങളും സംഘം പ്രവർത്തന പരിധിക്കുള്ളിൽ നടത്തുന്നതായി അറിവില്ല. ആയതിനാൽ 1969-ലെ സഹകരണ നിയമം, വകുപ്പ് 74 പ്രകാരം രജിസ്ട്രേഷൻ റദ്ദ് ചെയ്യാവുന്നതാണെന്ന് സീനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ യൂണിറ്റ് IV എറണാകുളം ശുപാർശ സമർപ്പിച്ചിരിക്കുന്നു.

മേൽ സാഹചര്യത്തിൽ 1969 KCS Act വകുപ്പ് 3 പ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരം വിനിയോഗിച്ച് കോഴിത്തുരുത്ത് ഉൾനാടൻ മത്സ്യത്തൊഴിലാളി വികസനക്ഷേമ സഹകരണ സംഘം ക്ലിപ്തം നമ്പർ എഫ്. (ഇ) 56/96/സിഇസഡ്-ന്റെ രജിസ്ട്രേഷൻ KCS Act 1969, വകുപ്പ് 74 പ്രകാരം റദ്ദ് ചെയ്തുകൊ≠് ഇതിനാൽ ഉത്തരവ് പുറപ്പെടുവിക്കുന്നു. ഈ ഉത്തരവിന് ഉത്തരവ് തീയതി മുതൽ പ്രാബല്യമു≠ായിരിക്കുന്നതാണ്.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 12 KERALA GAZETTE Part III ____________________________________________________________________________________________________________________________

(7)

വിഷയം :—ഫിഷറീസ്—സഹകരണം—ഏഴിക്കര ചാത്തനാട് ഉൾനാടൻ മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം ക്ലിപ്തം നമ്പർ എഫ്. (ഇ) 117/97/സിഇസഡ്-ന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്.

പരാമർശം :—(1) ഈ ഓഫീസിലെ 14-10-2020-ാം തീയതിയിലെ സി2/1055/2020-ാം നമ്പർ ഉത്തരവ്.

(2) സീനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ യൂണിറ്റ് IV എറണാകുളത്തിന്റെ 22-11-2022-ലെ SCI-Unit 2 (4)/117/2022-ാം നമ്പർ കത്ത്.

ഉത്തരവ് നമ്പർ JDFEKM/118/2023-C2 തീയതി 15-11-2023

എറണാകുളം ജില്ലയിലെ ഏഴിക്കര ചാത്തനാട് ഉൾനാടൻ മത്സ്യത്തൊഴിലാളി വികസനക്ഷേമ സഹകരണ സംഘം ക്ലിപ്തം നമ്പർ എഫ്. (ഇ) 117/97/സിഇസഡ് നിർ÷ീവമായതിനെ തുടർന്ന് സംഘത്തിൽ 1969 KCS Act വകുപ്പ് 65 പ്രകാരം പരിശോധന നടത്തുന്നതിനായി സീനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ യൂണിറ്റ് IV എറണാകുളത്തിനെ നിയോഗിച്ചുകൊ≠് സൂചന (1) പ്രകാരം ഉത്തരവാകുകയും ആയതിന്റെ പരിശോധന റിപ്പോർട്ട് സൂചന (2) പ്രകാരം സമർപ്പിച്ചിട്ടു≠്.

വകുപ്പ് 65 പരിശോധന റിപ്പോർട്ട് പ്രകാരം സംഘത്തിന് സ്വന്തമായോ വാടകയ്ക്കെടുത്തതോ ആയ ഓഫീസില്ല. റിക്കാർഡുകളോ കണക്കുകളോ എഴുതി സൂക്ഷിച്ചിട്ടില്ല. ഇതു സംബന്ധിച്ച് യാതൊരുവിധ രേഖയും ലഭ്യമല്ല. ടി സംഘത്തിന്റെ പേരിൽ യാതൊരുവിധ പ്രവർത്തനങ്ങളും നടത്തുന്നതായി അറിവില്ല. ആയതിനാൽ വകുപ്പ് 74 പ്രകാരം രജിസ്ട്രേഷൻ റദ്ദ് ചെയ്യാവുന്നതാണെന്ന് സീനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ യൂണിറ്റ് IV എറണാകുളം ശുപാർശ സമർപ്പിച്ചിരിക്കുന്നു.

മേൽ സാഹചര്യത്തിൽ 1969 KCS Act വകുപ്പ് 3 പ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരം വിനിയോഗിച്ച് ഏഴിക്കര ചാത്തനാട് ഉൾനാടൻ മത്സ്യത്തൊഴിലാളി വികസനക്ഷേമ സഹകരണ സംഘം ക്ലിപ്തം നമ്പർ എഫ്. (ഇ) 117/97/സിഇസഡ്-ന്റെ രജിസ്ട്രേഷൻ KCS Act 1969, വകുപ്പ് 74 പ്രകാരം റദ്ദ് ചെയ്തുകൊ≠് ഇതിനാൽ ഉത്തരവ് പുറപ്പെടുവിക്കുന്നു. ഈ ഉത്തരവിന് ഉത്തരവ് തീയതി മുതൽ പ്രാബല്യമു≠ായിരിക്കുന്നതാണ്.

(8)

വിഷയം :—ഫിഷറീസ്—സഹകരണം—കുമ്പളം ഉൾനാടൻ സ്വതന്ത്ര മത്സ്യത്തൊഴിലാളി സഹകരണ സംഘം ക്ലിപ്തം നമ്പർ എഫ്. (ഇ) 4/22/സിഇസഡ്-ന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു.

പരാമർശം :—(1) ഈ ഓഫീസിലെ 26-5-2023-ലെ ഇതേ നമ്പർ നോട്ടീസ്.

(2) ഫിഷറി ഡെവപ്പ്മെന്റ ് ഓഫീസർ, യൂണിറ്റ് VI എറണാകുളത്തിന്റെ 10-5-2023-ലെ 21/23/FDOEKM/Unit VI നമ്പർ കത്ത്.

ഉത്തരവ് നമ്പർ JDFEKM/215/2022-C2 തീയതി 5-10-2023

കുമ്പളം ഉൾനാടൻ സ്വതന്ത്ര മത്സ്യത്തൊഴിലാളി സഹകരണ സംഘം ക്ലിപ്തം നമ്പർ എഫ്. (ഇ) 4/22/സിഇസഡ് രജിസ്ട്രേഷൻ ലഭ്യമായതിനുശേഷം 1969-ലെ കേരള സംസ്ഥാന സഹകരണ നിയമം ചട്ടം 67 പ്രകാരം യോഗം ചേരുകയോ സംഘത്തിന്റെ പ്രവർത്തനം ആരംഭിക്കുകയോ ചെയ്തിട്ടില്ലായെന്നും നിലവിൽ സംഘത്തിൽ യാതൊരുവിധ പ്രവർത്തനങ്ങളും നടക്കുന്നില്ലായെന്നും ആകയാൽ സംഘത്തിന്റെThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

09th January 2024 KERALA GAZETTE 13 ____________________________________________________________________________________________________________________________

പ്രവർത്തനത്തെ സമാപ്തീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് പരാമർശം (2) പ്രകാരം യൂണിറ്റ് ഇൻസ്പെക്ടറായ ഫിഷറി ഡെവലപ്പ്മെന്റ ് ഓഫീസർ, യൂണിറ്റ് VI എറണാകുളം റിപ്പോർട്ട് ചെയ്തിട്ടു≠്.

മേൽ പറഞ്ഞ കാരണങ്ങളാൽ കേരള സഹകരണ സംഘം നിയമത്തിലെ വകുപ്പ് 71 പ്രകാരം ടി സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിക്കുന്നതിന് മുന്നോടിയായിട്ടുള്ള നോട്ടീസ് മേൽ പരാമർശം (1) പ്രകാരം നൽകിയിരുന്നു. എന്നാൽ നാളിതുവരെയായി ഇതുമായി ബന്ധപ്പെട്ട യാതൊരുവിധ ആക്ഷേപങ്ങളോ തടസ്സവാദങ്ങളോ ലഭിക്കുകയു≠ായിട്ടില്ല.

മേൽ സാഹചര്യത്തിൽ വകുപ്പ് 71 (2) (ബി) പ്രകാരം സംഘം രജിസ്റ്റർ ചെയ്ത് 6 മാസത്തിനുള്ളിൽ പ്രവർത്തനം ആരംഭിച്ചിട്ടില്ലെന്ന് എനിക്ക് ബോദ്ധ്യമായതിനാൽ 1969 KCS Act വകുപ്പ് 3 പ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരം വിനിയോഗിച്ച് കുമ്പളം ഉൾനാടൻ സ്വതന്ത്ര മത്സ്യത്തൊഴിലാളി സഹകരണ സംഘം ക്ലിപ്തം നമ്പർ എഫ്. (ഇ) 4/22/സിഇസഡ്-ൽ വകുപ്പ് 74 പ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്തുകൊ≠് ഇതിനാൽ ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഈ ഉത്തരവിന് ഉത്തരവ് തീയതി മുതൽ പ്രാബല്യമു≠ായിരിക്കുന്നതാണ്.

(9)

വിഷയം :—ഫിഷറീസ്—സഹകരണം—ഉദയംപേരൂർ ആനന്ദദായിനി വനിത ഉൾനാടൻ മത്സ്യത്തൊഴിലാളി വികസനക്ഷേമ സഹകരണ സംഘം ക്ലിപ്തം നമ്പർ എഫ്. (ഇ) 84/96/സിഇസഡ് വകുപ്പ് 71 (1) പ്രകാരം സമാപ്തീകരിച്ച് ഉത്തരവാകുന്നത്—

സംബന്ധിച്ച്.

പരാമർശം :—(1) ഫിഷറീസ് ഡയറക്ടറുടെ 20-8-2020-ലെ DFTVM/2022/2020-F3 നമ്പർ കത്ത്.

(2) ഈ ഓഫീസിലെ 17-8-2022-ലെ സി2/1055/2020 (27)-ാം നമ്പർ ഉത്തരവ്.

(3) ഫിഷറി ഡെവലപ്മെന്റ ് ഓഫീസർ യൂണിറ്റ് V എറണാകുളത്തിന്റെ 5-12-2023-ലെ FDO/Unit-V/EKM നമ്പർ റിപ്പോർട്ട്.

ഉത്തരവ് നമ്പർ JDFEKM/170/2023-C2 തീയതി 22-12-2023

ദീർഘകാലമായി പ്രവർത്തനരഹിതമായ ഉദയംപേരൂർ ആനന്ദദായിനി വനിത ഉൾനാടൻ മത്സ്യത്തൊഴിലാളി വികസനക്ഷേമ സഹകരണ സംഘം ക്ലിപ്തം നമ്പർ എഫ്. (ഇ) 84/96/സിഇസഡ് പരാമർശം (1)-ന്റെ അടിസ്ഥാനത്തിൽ 1969-ലെ കേരള സഹകരണ സംഘം നിയമം വകുപ്പ് 65 പ്രകാരമുള്ള അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിന് ഫിഷറി ഡെവലപ്മെന്റ ് ഓഫീസർ യൂണിറ്റ് V എറണാകുളത്തിനെ പരാമർശം (2) പ്രകാരം നിയോഗിച്ചുത്തരവാകുകയും പരാമർശം (3) പ്രകാരം റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു.

വർഷങ്ങളായി പ്രവർത്തനരഹിതമായി നിലനിൽക്കുന്ന സംഘത്തിന് പ്രവർത്തന സാദ്ധ്യതയോ സാഹചര്യങ്ങളോ ഇല്ലെന്ന് പരാമർശം (3) പ്രകാരം നടത്തിയ വകുപ്പ് 65 പരിശോധനാ റിപ്പോർട്ടിലൂടെ ബോദ്ധ്യപ്പെട്ട സാഹചര്യത്തിൽ സംഘം പ്രവർത്തനം 1969-ലെ കേരള സഹകരണ സംഘം നിയമം വകുപ്പ് 71 (1) പ്രകാരം സമാപ്തീകരിച്ചുകൊ≠് ഇതിനാൽ ഉത്തരവാകുന്നു.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 14 KERALA GAZETTE Part III ____________________________________________________________________________________________________________________________

മത്സ്യഫെഡിൽ ബാദ്ധ്യതകളൊന്നുമില്ലാത്ത ടി സംഘത്തിന്റെ പേരിൽ തൃപ്പൂണിത്തുറ ജില്ലാ സഹകരണ ബാങ്കിലെ അക്കൗ≠് നമ്പർ 191-ൽ ` 25,520-ം ഉദയംപേരൂർ മത്സ്യത്തൊഴിലാളി സഹകരണ സംഘം 748-ൽ ` 2,244-ം നീക്കിയിരിപ്പു≠െന്നും ടി സംഘം തുടർന്ന് പ്രവർത്തിക്കുന്നതിന് സാദ്ധ്യതകളോ സാഹചര്യങ്ങളോ ഇല്ലാത്തതാണെന്നും അന്വേഷണ ഉദ്യോഗസ്ഥൻ റിപ്പോർട്ട് ചെയ്തിട്ടുമുള്ള സാഹചര്യത്തിൽ കേരള സഹകരണ നിയമം വകുപ്പ് 72 (1) പ്രകാരം ഫിഷറി ഡെവലപ്മെന്റ ് ഓഫീസർ യൂണിറ്റ് V എറണാകുളത്തിനെ സംഘത്തിന്റെ ലിക്വിഡേറ്ററായി നിയമിച്ചു കൊ≠ും ഇതിനാൽ ഉത്തരവാകുന്നു.

ലിക്വിഡേറ്റർ ഉടൻതന്നെ സംഘത്തിന്റെ ചാർ÷് ഏറ്റെടുക്കേ≠തും ചാർ÷െടുത്ത തീയതിയിലെ ബാക്കിപത്രം, ചാർ÷് ലിസ്റ്റിന്റെ പകർപ്പ് എന്നിവ സഹിതം ഈ ഓഫീസിൽ റിപ്പോർട്ട് സമർപ്പിക്കേ≠തും സഹകരണ നിയമം, ചട്ടം, രജിസ്ട്രാറുടെ നിർദ്ദേശങ്ങൾ എന്നിവയ്ക്ക് വിധേയമായി ലിക്വിഡേഷൻ നടപടികൾ പൂർത്തീകരിക്കേ≠തുമാണ്. ചട്ടം 69 (3) പ്രകാരമുള്ള ത്രൈമാസ പുരോഗതി റിപ്പോർട്ട് യഥാസമയം ഈ ഓഫീസിൽ സമർപ്പിക്കേ≠തും സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കുവാനുള്ള ഉത്തരവിനായി കാലതാമസം കൂടാതെ റിപ്പോർട്ട് സമർപ്പിക്കേ≠തുമാണ്.

(ഒപ്പ്)

ഫിഷറീസ് ജോയിന്റ ് ഡയറക്ടറുടെ ഫിഷറീസ് ജോയിന്റ ് ഡയറക്ടർ (മദ്ധ്യമേഖല) കാര്യാലയം, (മദ്ധ്യമേഖല), എറണാകുളം & മത്സ്യവകുപ്പ് സഹകരണ എറണാകുളം. സംഘം രജിസ്ട്രാർ.

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 09 January 2024. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2024-01-09.ordinary-28036/. Archive identifier in.gazette.keralacompose.2024-01-09.ordinary-28036.