Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 2, Part Part III, 09 January 2024

Published 09 January 2024

Department
Revenue Department
Type
Ordinary
Gazette no.
2
Part
Part III
Identifier
in.gazette.keralacompose.2024-01-09.ordinary-28039
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2024 ജനുവരി 09

Tuesday, 09th January 2024

1199 ധനു 24

1945 ചപൗഷം 19

24th Dhanu 1199

19th Pousha 1945

വാലം 13

നരേ 2

No.

Vol. XIII

Part III

Commissionerate of Land Revenue

©

മകരള സരകാര

GOVERNMENT OF KERALA

2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

815 Revenue Department 09th January 2024 ____________________________________________________________________________________________________________________________

Alappuzha District

CherthalaTaluk

NOTICE

16-11-2023 നമ്പർ: TOCHR/4517/2023-F4

ചേർത്തല താലൂക്കിൽ കഞ്ഞികുഴി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പൊന്നമ്മ ആനന്ദാലയം വീട് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കഞ്ഞികുഴി വില്ലേജിൽ പരേതയുടെ മകൻ പ്രിയദർശനൻ, ആനന്ദാലയം വീട്, ബോധിപ്പിച്ച അപേക്ഷ കഞ്ഞികുഴി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 19-12-2018 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 പ്രിയദർശിനി മകൾ 48
2 പ്രിയമാലിനി മകൾ 45
3 പ്രിയദർശനൻ മകൻ 40

29-12-2023 നമ്പർ: TOCHR/5553/2023-F4

ചേർത്തല താലൂക്കിൽ വയലാർഈസ്റ്റ് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സേവ്യർ ജോസഫ് ബാബു വള്ളോംതയ്യിൽ വള്ളോംതയ്യിൽ വീട് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വയലാർഈസ്റ്റ് വില്ലേജിൽ പരേതൻറെ സഹോദരൻ ഹരോൾഡ്.വി.എൻ, വള്ളോംതയ്യിൽ വീട്, ബോധിപ്പിച്ച അപേക്ഷ വയലാർഈസ്റ്റ് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 19-04-2009 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 കുട്ടിയമ്മ അബ്രഹാം വള്ളോംതയ്യിൽ ഭാര്യ 71
2 കവിതാ ജോസഫ് വള്ളോംതയ്യിൽ മകൾ 37
3 നിഷാദ് ജോസഫ് വള്ളോംതയ്യിൽ മകൻ 42

29-12-2023 നമ്പർ: TOCHR/5551/2023-F4

ചേർത്തല താലൂക്കിൽ മാരാരികുളംവടക്ക് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഗബ്രിയേൽ കുറ്റിപ്പുറം വീട് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മാരാരികുളംവടക്ക് വില്ലേജിൽThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

816 KERALA GAZETTE Part III ____________________________________________________________________________________________________________________________

പരേതൻറെ ഭാര്യ ഐഡാമ്മ, കുറ്റിപ്പുറം വീട്, ബോധിപ്പിച്ച അപേക്ഷ മാരാരികുളംവടക്ക് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 05-10-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ഐഡാമ്മ ഭാര്യ 71
2 അൽഫോൻസ മകൾ 40
3 റിൻസി ഗബ്രിയേൽ മകൾ 39

29-12-2023 നമ്പർ: TOCHR/5550/2023-F4

ചേർത്തല താലൂക്കിൽ വയലാർഈസ്റ്റ് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ രാധ കെ കെ, എൻ കെ വിശ്വനാഥൻ വില്ലർ വീട് എന്നീയാളുകളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വയലാർഈസ്റ്റ് വില്ലേജിൽ പരേതരുടെ മകൾ ശാലിനി ആർ, വില്ലർ വീട്, ബോധിപ്പിച്ച അപേക്ഷ വയലാർഈസ്റ്റ് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാളുകൾ യഥാക്രമം 30-08-2023 , 08/10/2010 തീയതികളിൽ മരണപ്പെട്ടതായും പരേതരുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ശാലിനി ആർ മകൾ 38

01-01-2024 നമ്പർ: TOCHR/5560/2023-F4

ചേർത്തല താലൂക്കിൽ ചേർത്തലതെക്ക് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ലളിതാദേവി കെ ശ്രീപുരം(പനങ്ങാം പള്ളിൽ) വീട് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ചേർത്തലതെക്ക് വില്ലേജിൽ പരേതയുടെ ഭർത്താവ് ആനന്ദൻ, ശ്രീപുരം(പനങ്ങാം പള്ളിൽ) വീട്, ബോധിപ്പിച്ച അപേക്ഷ ചേർത്തലതെക്ക് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 25-11-2021 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 817 Revenue Department 09th January 2024
1 പി ജി ആനന്ദൻ ഭർത്താവ് 42
2 അരുൺ ആനന്ദ് മകൻ 16
3 അനില ആനന്ദ് മകൾ 14

01-01-2024 നമ്പർ: TOCHR/5561/2023-F4

ചേർത്തല താലൂക്കിൽ ചേർത്തലതെക്ക് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ അനിൽകുമാർ പനച്ചിയിൽ വീട് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ചേർത്തലതെക്ക് വില്ലേജിൽ പരേതൻറെ ഭാര്യ നിധിമോൾ, പനച്ചിയിൽ വീട്, ബോധിപ്പിച്ച അപേക്ഷ ചേർത്തലതെക്ക് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 08-04-2023 - ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 നിധിമോൾ ഭാര്യ 42
2 അഭികൃഷ്ണ പി എ മകൻ 16
3 ഗംഗ പി എ മകൾ 14

01-01-2024 നമ്പർ: TOCHR/5559/2023-F4

ചേർത്തല താലൂക്കിൽ ചേർത്തലവടക്ക് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജാൻസി രാജു വന്യംപറമ്പിൽ വീട് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ചേർത്തലവടക്ക് വില്ലേജിൽ പരേതയുടെ ഭർത്താവ് രാജു വി എം, വന്യംപറമ്പിൽ വീട്, ബോധിപ്പിച്ച അപേക്ഷ ചേർത്തലവടക്ക് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 09-06-2021 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 രാജു വി എം ഭർത്താവ് 49
2 ചിന്നു ആർ മകൾ 23
3 ചിഞ്ചു ആർ (മൊഴി രേഖപ്പെടുത്തിയിട്ടില്ല.) മകൾ 22
4 പ്രിൻസ് വി ആർ മകൻ 20

No: 90727713

01-01-2024 Notice is hereby given to all to whom it may be concern that SANTHAKUMARI N K RAMA VILASAMThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

818 KERALA GAZETTE Part III ____________________________________________________________________________________________________________________________

KOVILAKOM, WARD 1, Thanneermukkom(G), VARANAD, 688539, Kokkothamangalam, Cherthala, Alappuzha, Kokkothamangalam Village, Cherthala Taluk of Alappuzha District has filed an application of a legal heirship certificate to produce before various purpose in respect of the legal heirs of late NARAYANAN MOHANA VARMA THAMPAN RAMA VILLA KOVILAKOM VARANAD P O CHERTHALA ALAPPUZHA KERALA who expired on 27-10-2023 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late NARAYANAN MOHANA VARMA THAMPAN. that it is proposed to issue a legal heirship certificate according to this to the applicant . Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Cherthala within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.

SCHEDULE

Sl.No Name of the Legal Heirs Relationship with the Deceased Age
1 SANTHAKUMARI N K Wife 75
2 SANTHOSH KUMAR VARMA MOHAN VARMA Son 53
3 RAJESH KUMAR VARMA Son 51

No: 90730081

01-01-2024 Notice is hereby given to all to whom it may be concern that SUDARSANAN B ANUGRAHA, C M C 10, Cherthala(M), CHERTHALA, 688524, Kokkothamangalam, Cherthala, Alappuzha, Kokkothamangalam Village, Cherthala Taluk of Alappuzha District has filed an application of a legal heirship certificate to produce before various purpose in respect of the legal heirs of late INDIRA DEVI SANTHOSH BHAVAN, MUTTATHIPARAMBU P O, CHERTHALA , ALAPPUZHA who expired on 23-04-2020 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late INDIRA DEVI. that it is proposed to issue a legal heirship certificate according to this to the applicant .

Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Cherthala within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.

SCHEDULE

Sl.No Name of the Legal Heirs Relationship with the Deceased Age
1 SUDARSANAN B Son 56
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 819 Revenue Department 09th January 2024
2 BHADRAN B Son 52
3 SONIYA B Daughter 47
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 820 KERALA GAZETTE Part III ____________________________________________________________________________________________________________________________

Alappuzha District

CherthalaTaluk

NOTICE

01-01-2024 നമ്പർ: TOCHR/5557/2023-F4

ചേർത്തല താലൂക്കിൽ വയലാർഈസ്റ്റ് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ അജികുമാർ എൻ ഉലിവെളിയിൽ വീട് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വയലാർഈസ്റ്റ് വില്ലേജിൽ പരേതൻറെ ഭാര്യ ലീന കെ എസ്, ഉലിവെളിയിൽ വീട്, ബോധിപ്പിച്ച അപേക്ഷ വയലാർഈസ്റ്റ് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 12-12-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ലീന കെ എസ് ഭാര്യ 55
2 അഞ്ജു അജിത്ത് മകൾ 32

No: TOCHR/2031/2023-F4

01-01-2024 Notice is hereby given to all to whom it may be concern that Sheela V R Prasantham House, MararikkulamVadakku Village, Cherthala Taluk of Alappuzha District has filed an application of a legal heirship certificate to produce before Various purpose in respect of the legal heirs of late Vasu Santharam Prasantham House who expired on 17-04-2023 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late Vasu Santharam. that it is proposed to issue a legal heirship certificate according to this to the applicant . Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Cherthala within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.

SCHEDULE

Sl.No Name of the Legal Heirs Relationship with the Deceased Age
1 Sheela V R Wife 66
2 Prasanth S Son 41
3 Priya S Daughter 39

01-01-2024 നമ്പർ: TOCHR/4/2024-F4This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

821 Revenue Department 09th January 2024 ____________________________________________________________________________________________________________________________

ചേർത്തല താലൂക്കിൽ വയലാർഈസ്റ്റ് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജിതിൻമോൻ പി.ഒ പുതുവൽ നികർത്ത് വീട് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വയലാർഈസ്റ്റ് വില്ലേജിൽ പരേതൻറെ പിതാവ് ഓമനക്കുട്ടൻ, പുതുവൽ നികർത്ത് വീട്, ബോധിപ്പിച്ച അപേക്ഷ വയലാർഈസ്റ്റ് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 31-07-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 അജിത മാതാവ് 50

01-01-2024 നമ്പർ: TOCHR/3/2024-F4

ചേർത്തല താലൂക്കിൽ വയലാർഈസ്റ്റ് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ തുളസി, മോഹൻലാൽ തറമശ്ശേരിൽ വീട് എന്നീയാളുകളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വയലാർഈസ്റ്റ് വില്ലേജിൽ പരേതരുടെ മകൾ ലേഖ, തറമശ്ശേരിൽ വീട്, ബോധിപ്പിച്ച അപേക്ഷ വയലാർഈസ്റ്റ് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാളുകൾ യഥാക്രമം 05-07-2015, 05-11-2023 തീയതികളിൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ലേഖ മകൾ 38

01-01-2024 നമ്പർ: TOCHR/2/2024-F4

ചേർത്തല താലൂക്കിൽ ചേർത്തലതെക്ക് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജയകുമാർ എന്ന അനി കോറ്റാട്ട് വീട് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ചേർത്തലതെക്ക് വില്ലേജിൽ പരേതൻറെ ഭാര്യ സുജാദേവി പി എം, കോറ്റാട്ട് വീട്, ബോധിപ്പിച്ച അപേക്ഷ ചേർത്തലതെക്ക് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 21-09-2023 - ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 822 KERALA GAZETTE Part III
1 സുജാദേവി പി എം ഭാര്യ 47
2 ശ്രീലക്ഷ്മി എസ് മകൾ 25
3 ജയലക്ഷ്മി കെ ജെ മകൾ 23

01-01-2024 നമ്പർ: TOCHR/1/2024-F4

ചേർത്തല താലൂക്കിൽ കുത്തിയതോട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കുട്ടിമൂസ, ഖദീജ കുട്ടിമൂസ്സ നീനമൻസിൽ എീയാളുകളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കുത്തിയതോട് വില്ലേജിൽ പരേതരുടെ മകൻ ഷംസുദ്ദീൻ, നീനമൻസിൽ, ബോധിപ്പിച്ച അപേക്ഷ കുത്തിയതോട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാളുകൾ 24-09-2018, 10/06/2008 തീയതികളിൽ മരണപ്പെട്ടതായും പരേതരുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 വഹീദ നവാസ് മകൾ 63
2 ഷംസുദ്ദീൻ കെ മകൻ 59
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 823 Revenue Department 09th January 2024 ____________________________________________________________________________________________________________________________

Alappuzha District

CherthalaTaluk

NOTICE

No: 90889668

04-01-2024 Notice is hereby given to all to whom it may be concern that AJESH V U VADAKKETHALAKKAL, ARTHUNKAL, Cherthala South(G), ARTHUNKAL, 688530, Arthunkal, Cherthala, Alappuzha, Arthunkal Village, Cherthala Taluk of Alappuzha District has filed an application of a legal heirship certificate to produce before various purpose in respect of the legal heirs of late UDAYAPPAN VADAKKETHALAKKAL, ARTHUNKAL P O who expired on 16-07-2023 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late UDAYAPPAN. that it is proposed to issue a legal heirship certificate according to this to the applicant . Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Cherthala within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.

SCHEDULE

Sl.No Name of the Legal Heirs Relationship with the Deceased Age
1 SOBHANA Wife 63
2 ASHAMOL V U Daughter 38
3 AJESH V U Son 39

No: 90889737

04-01-2024 Notice is hereby given to all to whom it may be concern that ALEENA ALBERT ERAVELIL, THYCKAL, Cherthala South(G), THYCKAL, 688530, Arthunkal, Cherthala, Alappuzha, Arthunkal Village, Cherthala Taluk of Alappuzha District has filed an application of a legal heirship certificate to produce before various purpose in respect of the legal heirs of late ALBERT ERAVELIL, THYCKAL P O who expired on 16-12-2019 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late ALBERT. that it is proposed to issue a legal heirship certificate according to this to the applicant . Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Cherthala within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.

SCHEDULE

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 824 KERALA GAZETTE Part III
Sl.No Name of the Legal Heirs Relationship with the Deceased Age
1 ALEENA ALBERT Daughter 23
2 ANTONY ALBERT Son 13

05-01-2024 നമ്പർ: TOCHR/56/2024-F4

ചേർത്തല താലൂക്കിൽ പട്ടണക്കാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ റ്റി.എസ് മോഹനൻനായർ അശ്വതി വീട് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പട്ടണക്കാട് വില്ലേജിൽ പരേതൻറെ ഭാര്യ സരസ്വതിയമ്മ കെ, അശ്വതി വീട്, ബോധിപ്പിച്ച അപേക്ഷ പട്ടണക്കാട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 17-08-2022 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സരസ്വതിയമ്മ കെ ഭാര്യ 68
2 ശ്യാംമോഹൻ മകൻ 40
3 പാർവ്വതി മോഹൻ മകൾ 36

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 09 January 2024. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2024-01-09.ordinary-28039/. Archive identifier in.gazette.keralacompose.2024-01-09.ordinary-28039.