Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 2, Part Part III, 09 January 2024

Published 09 January 2024

Department
Revenue Department
Type
Ordinary
Gazette no.
2
Part
Part III
Identifier
in.gazette.keralacompose.2024-01-09.ordinary-28040
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2024 ജനുവരി 09

Tuesday, 09th January 2024

1199 ധനു 24

1945 ചപൗഷം 19

24th Dhanu 1199

19th Pousha 1945

വാലം 13

നരേ 2

No.

Vol. XIII

Part III

Commissionerate of Land Revenue

©

മകരള സരകാര

GOVERNMENT OF KERALA

2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

825 Revenue Department 09th January 2024 ____________________________________________________________________________________________________________________________

Alappuzha District

KuttanadTaluk

NOTICE

22-12-2023 നമ്പർ: C4-533937/23

കുട്ടനാട് താലൂക്കിൽ തകഴി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ നിമിഷ് ിഗരി അഞ്ചിൽ പടിഞ്ഞാറേടത്ത്, കേളമംഗലം പി ഒ .തകഴി എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തകഴി വില്ലേജിൽ പരേതൻറെ മാതാവ് എൽസമ്മ ിഗരി, അഞ്ചിൽ പടിഞ്ഞാറേടത്ത്, കേളമംഗലം പി ഒ .തകഴി, ബോധിപ്പിച്ച അപേക്ഷ തകഴി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 18-10-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതൻ അവിവാഹിതനാണ്, പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 എൽസമ്മ ിഗരി മാതാവ് 67
2 ജിഷ ബെന്നി സഹോദരി 44

22-12-2023 നമ്പർ: C4-527645/23(1)

കുട്ടനാട് താലൂക്കിൽ കൈനകരി(സൌത്ത്) വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സി പി ജേക്കബ് ചക്കാലക്കൽ,കൈനകരി കിഴക്കു പോസ്റ്റ് ,കൈനകരി,ആലപ്പുഴ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കൈനകരി(സൌത്ത്) വില്ലേജിൽ പരേതൻറെ മകൾ അനി ബെൻസി ജേക്കബ്, ചക്കാലക്കൽ,കൈനകരി കിഴക്കു പോസ്റ്റ് ,കൈനകരി,ആലപ്പുഴ , ബോധിപ്പിച്ച അപേക്ഷ കൈനകരി(സൌത്ത്) വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 08-05-2006 - ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 പ്രിൻസ് ജേക്കബ് മകൻ 53
2 സുനിൽ ജെ ചക്കാലക്കൽ മകൻ 51
3 ബോബി ജേക്കബ് മകൾ 49
4 അനി ബെൻസി ജേക്കബ് മകൾ 41

No: C4-536922

22-12-2023This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

826 KERALA GAZETTE Part III ____________________________________________________________________________________________________________________________

Notice is hereby given to all to whom it may be concern that VALSAMMA ABRAHAM MUNDAKATHIL,ANAPRAMBAL, THALAVADI P O,ALAPPUZHA, Thalavadi Village, Kuttanad Taluk of Alappuzha District has filed an application of a legal heirship certificate to produce before various purpose in respect of the legal heirs of late JITTU VARGHESE MUNDAKATHIL,ANAPRAMBAL, THALAVADI P O,ALAPPUZHA who expired on 27-10-2023 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late JITTU VARGHESE. that it is proposed to issue a legal heirship certificate according to this to the applicant . father of the deceased is no more and mother is alive Minor(s) is/are under the protection of Sl.No 1 in the below list. Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Kuttanad within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.

SCHEDULE

Sl.No Name of the Legal Heirs Relationship with the Deceased Age
1 ANILA ABRAHAM Wife 38
2 ABRAHAM VARGHESE Son 11

22-12-2023 നമ്പർ: C4-527645/23

കുട്ടനാട് താലൂക്കിൽ കൈനകരി(സൌത്ത്) വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മേരിക്കുട്ടി ജേക്കബ് ചക്കാലക്കൽ,കൈനകരി കിഴക്കു പോസ്റ്റ് ,കൈനകരി,ആലപ്പുഴ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കൈനകരി(സൌത്ത്) വില്ലേജിൽ പരേതയുടെ മകൾ അനി ബെൻസി ജേക്കബ്, ചക്കാലക്കൽ,കൈനകരി കിഴക്കു പോസ്റ്റ് ,കൈനകരി,ആലപ്പുഴ , ബോധിപ്പിച്ച അപേക്ഷ കൈനകരി(സൌത്ത്) വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 30-01-2023 - ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 പ്രിൻസ് ജേക്കബ് മകൻ 53
2 സുനിൽ ജെ ചക്കാലക്കൽ മകൻ 51
3 ബോബി ജേക്കബ് മകൾ 49
4 അനി ബെൻസി ജേക്കബ് മകൾ 41

28-12-2023 നമ്പർ: 468219/2023This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

827 Revenue Department 09th January 2024 ____________________________________________________________________________________________________________________________

കുട്ടനാട് താലൂക്കിൽ കുന്നുമ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഷൈലു എ എം അറൽ ,കുന്നുമ്മ പടിഞ്ഞാറു , കുന്നുമ്മ ,ആലപ്പുഴ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കുന്നുമ വില്ലേജിൽ പരേതൻറെ മകൻ കിച്ചു ഷൈലു , അറൽ ,കുന്നുമ്മ പടിഞ്ഞാറു , കുന്നുമ്മ ,ആലപ്പുഴ , ബോധിപ്പിച്ച അപേക്ഷ കുന്നുമ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 08-07-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പുണ്ട് അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ഷിബി ഷൈലു ഭാര്യ 48
2 റിച്ചു ഷൈലു മകൻ 24
3 കിച്ചു ഷൈലു മകൻ 21

01-01-2024 നമ്പർ: 510894/23

കുട്ടനാട് താലൂക്കിൽ മുട്ടാർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ബീന ഗോവിന്ദദാസ് പീടിയേക്കൽ , മിത്രക്കരി പി ഓ ,മുട്ടാർ, ആലപ്പുഴ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മുട്ടാർ വില്ലേജിൽ പരേതയുടെ ഭർത്താവ് ഗോവിന്ദദാസ്, പീടിയേക്കൽ , മിത്രക്കരി പി ഓ ,മുട്ടാർ, ആലപ്പുഴ , ബോധിപ്പിച്ച അപേക്ഷ മുട്ടാർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 04-01-2023 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ പിതാവ് ജീവിച്ചിരിപ്പില്ല അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ഗോവിന്ദദാസ് പി എസ് ഭർത്താവ് 72
2 ശശികല പി ജി മകൾ 35
3 ശ്രീകല പി ജി മകൾ 31
4 ശ്രീക്കുട്ടൻ പി ജി മകൻ 27
5 ദേവകി സി പി മാതാവ് 82
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 828 KERALA GAZETTE Part III ____________________________________________________________________________________________________________________________

Alappuzha District

KuttanadTaluk

NOTICE

01-01-2024 നമ്പർ: 540920

കുട്ടനാട് താലൂക്കിൽ തകഴി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കുമാരി തൂക്കാർത്തിക ,തകഴി പി ഓ ,ആലപ്പുഴ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തകഴി വില്ലേജിൽ പരേതയുടെ മകൾ കാർത്തിക അരവിന്ദ് , തൂക്കാർത്തിക ,തകഴി പി ഓ ,ആലപ്പുഴ , ബോധിപ്പിച്ച അപേക്ഷ തകഴി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 26-10-2023 - ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

പരേതയുടെ ഭർത്താവും മാതാപിതാക്കളും ജീവിച്ചിരിപ്പില്ല അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 കാർത്തിക അരവിന്ദ് മകൾ 37

03-01-2024 നമ്പർ: 539255

കുട്ടനാട് താലൂക്കിൽ തലവടി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഇ പി ജഗദമ്മ ഇണ്ടംതുരുത്തി ,നീരേറ്റുപുറം പി ഓ ,തലവടി എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തലവടി വില്ലേജിൽ പരേതയുടെ മകൻ പ്രദീപ് ഗോപാലൻ നായർ , ഇണ്ടംതുരുത്തി ,നീരേറ്റുപുറം പി ഓ ,തലവടി , ബോധിപ്പിച്ച അപേക്ഷ തലവടി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 06-03-2023 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിരുപ്പില്ല അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 പ്രദീപ് ഗോപാലൻ നായർ മകൻ 52
2 രാജലക്ഷ്മി മസൂദനൻ മകൾ 63

03-01-2024 നമ്പർ: 522315

കുട്ടനാട് താലൂക്കിൽ എടത്വ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജോർജ് ജോസഫ് വടക്കേവെള്ളാപ്പള്ളിൽ, ചങ്ങംകരി പി ഓ എടത്വ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി എടത്വ വില്ലേജിൽ പരേതൻറെ ഭാര്യ മോളിക്കുട്ടി ജോർജ് , വടക്കേവെള്ളാപ്പള്ളിൽ, ചങ്ങംകരി പി ഓ എടത്വ , ബോധിപ്പിച്ച അപേക്ഷThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

829 Revenue Department 09th January 2024 ____________________________________________________________________________________________________________________________

എടത്വ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 23-06-2017 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 മോളിക്കുട്ടി ജോർജ് ഭാര്യ 59
2 ജിനുമോൾ ജോർജ് മകൾ 34
3 ജുബിമോൾ ജോർജ് മകൾ 31
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 830 KERALA GAZETTE Part III ____________________________________________________________________________________________________________________________

Alappuzha District

KuttanadTaluk

NOTICE

06-01-2024 നമ്പർ: 515573/23

കുട്ടനാട് താലൂക്കിൽ തകഴി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ബിജു എം ബി മലയിൽ വീട് ,കുന്നുമ്മ പി ഓ , തകഴി, ആലപ്പുഴ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തകഴി വില്ലേജിൽ പരേതൻറെ മാതാവ് അമ്മിണിയമ്മ , മലയിൽ വീട് ,കുന്നുമ്മ പി ഓ , തകഴി, ആലപ്പുഴ , ബോധിപ്പിച്ച അപേക്ഷ തകഴി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 05-10-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതൻ അവിവാഹിതനാണ്. പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 അമ്മിണിയമ്മ മാതാവ് 67

06-01-2024 നമ്പർ: 545959

കുട്ടനാട് താലൂക്കിൽ തലവടി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കെ സി ഷിബുകുമാർ കുന്നേൽ ആനപ്രമ്പാൽ തെക്കു കുന്തിരിക്കൽ പി ഓ ,തലവടി ആലപ്പുഴ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തലവടി വില്ലേജിൽ പരേതൻറെ ഭാര്യ ഫിലി എസ് , കുന്നേൽ ആനപ്രമ്പാൽ തെക്കു കുന്തിരിക്കൽ പി ഓ ,തലവടി ആലപ്പുഴ , ബോധിപ്പിച്ച അപേക്ഷ തലവടി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 14-11-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ഫിലി എസ് ഭാര്യ 51
2 അഭിഷേക് ഷിബുകുമാർ മകൻ 30
3 അക്ഷര ഷിബുകുമാർ മകൾ 27

06-01-2024 നമ്പർ: 545422/23

കുട്ടനാട് താലൂക്കിൽ പുളിന്ന് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പ്രതീഷ്കൃഷ്ണൻ പി പാക്കളം വീട്, ചതുർഥ്യാകരി പി ഓ ,പുളിന്ന് ,ആലപ്പുഴ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

831 Revenue Department 09th January 2024 ____________________________________________________________________________________________________________________________

സർട്ടിഫിക്കറ്റിനായി പുളിന്ന് വില്ലേജിൽ പരേതൻറെ പിതാവ് കെ പ്രഭാകരൻ, പാക്കളം വീട്, ചതുർഥ്യാകരി പി ഓ ,പുളിന്ന് ,ആലപ്പുഴ , ബോധിപ്പിച്ച അപേക്ഷ പുളിന്ന് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 22-09-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പുണ്ട് മൈനർ താഴെയുള്ള ലിസ്റ്റിൽ ക്രമ നമ്പർ 1 ൻറെ സംരക്ഷണത്തിലാണ് . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 താരാ കെ തങ്കപ്പൻ ഭാര്യ 30
2 നീൽകൃഷ്ണൻ പി മകൻ 2
3 സരസ്വതി വി എം മാതാവ് 61

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 09 January 2024. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2024-01-09.ordinary-28040/. Archive identifier in.gazette.keralacompose.2024-01-09.ordinary-28040.