Regn.No. KERBIL/2012/45073
dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in
Reg No.KL/TV(N)/634/2021-2023 printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2024 ജനുവരി 09
Tuesday, 09th January 2024
1199 ധനു 24
1945 ചപൗഷം 19
24th Dhanu 1199
19th Pousha 1945
വാലം 13
നരേ 2
No.
Vol. XIII
Part III
Commissionerate of Land Revenue
©
മകരള സരകാര
GOVERNMENT OF KERALA
2024
832 KERALA GAZETTE Part III ____________________________________________________________________________________________________________________________Alappuzha District
KarthikappallyTaluk
NOTICE
09-12-2023 നമ്പർ: TOKPLY/4267/2023-A3
കാർത്തികപ്പള്ളി താലൂക്കിൽ പതിയുർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കനകമ്മ.കെ, മുല്ലക്കൽ, പത്തിയൂർതോട്ടം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പതിയുർ വില്ലേജിൽ പരേതയുടെ മകൾ ധന്യ.എം , മുല്ലക്കൽ, പത്തിയൂർതോട്ടം , ബോധിപ്പിച്ച അപേക്ഷ പതിയുർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 25-09-2023 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
പരേതയുടെ മാതാപിതാക്കൾ, ഭർത്താവ് എന്നിവർ ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ധന്യ.എം | മകൾ | 23 |
09-12-2023 നമ്പർ: TOKPLY/4265/2023-A3
കാർത്തികപ്പള്ളി താലൂക്കിൽ കൃഷ്ണപുരം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ശശീന്ദ്രദാസ് സി.പി ചാരുംമൂട്ടിൽ ഹൗസ്, കാപ്പിൽകിഴക്ക് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കൃഷ്ണപുരം വില്ലേജിൽ പരേതൻറെ മകൾ ശ്രീമതി.ശാലിനി സി.എസ്, ചാരുംമൂട്ടിൽ ഹൗസ്, കാപ്പിൽകിഴക്ക്, ബോധിപ്പിച്ച അപേക്ഷ കൃഷ്ണപുരം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 17-11-2017 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | അരുന്ധതി | ഭാര്യ | 73 |
| 2 | ശ്യാംദാസ് സി.എസ് | മകൻ | 47 |
| 3 | ശാലിനി സി.എസ് | മകൾ | 46 |
No: TOKPLY/3642/2023-A3
09-12-2023 Notice is hereby given to all to whom it may be concern that Revi Sivaraman Nair Panthaplavil, Ramapuram, Keerikkad, Keerikkad Village, Karthikappally Taluk of Alappuzha District has filed an
833 Revenue Department 09th January 2024 ____________________________________________________________________________________________________________________________application of a legal heirship certificate to produce before various purpose in respect of the legal heirs of late Lekshmi Thankachi, Panthaplavil, Ramapuram, Keerikkad who expired on 02-07-2023 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late Lekshmi Thankachi, . that it is proposed to issue a legal heirship certificate according to this to the applicant . Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Karthikappally within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.
SCHEDULE
| Sl.No | Name of the Legal Heirs | Relationship with the Deceased | Age |
| 1 | S. Sreehari Nair | Son | 69 |
| 2 | Revi Sivaraman Nair | Son | 68 |
Alappuzha District
KarthikappallyTaluk
NOTICE
02-01-2024 നമ്പർ: TOKPLY/4378/2023-A3
കാർത്തികപ്പള്ളി താലൂക്കിൽ കാർത്തികപ്പള്ളി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ദാമോദരൻ വലിയപോച്ചയിൽ (പ്രിയ നിവാസ്), മഹാദേവികാട് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കാർത്തികപ്പള്ളി വില്ലേജിൽ പരേതൻറെ മകൻ ശ്രീ.പ്രേംജിത്ത്, വലിയപോച്ചയിൽ (പ്രിയ നിവാസ്), മഹാദേവികാട് , ബോധിപ്പിച്ച അപേക്ഷ കാർത്തികപ്പള്ളി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 20-06-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ ഭാര്യ, മാതാപിതാക്കൾ എന്നിവർ ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | പ്രിയ | മകൾ | 61 |
| 2 | പ്രസീത സുരേഷ് | മകൾ | 49 |
| 3 | പ്രേംജിത്ത് | മകൻ | 48 |
| 4 | പ്രസീന ബാബുജി | മകൾ | 47 |
02-01-2024 നമ്പർ: TOKPLY/4368/2023-A3
കാർത്തികപ്പള്ളി താലൂക്കിൽ കൃഷ്ണപുരം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കെ.കെ ഷാജി കുമാർ കളീൽ വീട്, ഞക്കനാൽ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കൃഷ്ണപുരം വില്ലേജിൽ പരേതൻറെ ഭാര്യ ശ്രീമതി. ശ്രീകല. എസ് , കളീൽ വീട്, ഞക്കനാൽ, ബോധിപ്പിച്ച അപേക്ഷ കൃഷ്ണപുരം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 31-08-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല. മൈനർ താഴെയുള്ള ലിസ്റ്റിൽ ക്രമ നമ്പർ 2 ൻറെ സംരക്ഷണത്തിലാണ് .
അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | സരസമ്മ | മാതാവ് | 80 |
| 2 | ശ്രീകല. എസ് | ഭാര്യ | 52 |
| 3 | അഭിരാം.എസ് | മകൻ | 17 |
No: TOKPLY/4269/2023-A3
02-01-2024
835 Revenue Department 09th January 2024 ____________________________________________________________________________________________________________________________Notice is hereby given to all to whom it may be concern that Smt. Rajamma Kunnuparambil, Chingoli, Chingoli Village, Karthikappally Taluk of Alappuzha District has filed an application of a legal heirship certificate to produce before various purpose in respect of the legal heirs of late Divakaran.K Kunnuparambil, Chingoli who expired on 21-09-2023 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late Divakaran.K. that it is proposed to issue a legal heirship certificate according to this to the applicant . Parents and wife of the deceased are not alive. Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Karthikappally within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.
SCHEDULE
| Sl.No | Name of the Legal Heirs | Relationship with the Deceased | Age |
| 1 | Dharmarajan. D | Son | 66 |
| 2 | Rajamani | Daughter | 64 |
| 3 | Rajamma | Daughter | 60 |
02-01-2024 നമ്പർ: TOKPLY/4174/2023-A3
കാർത്തികപ്പള്ളി താലൂക്കിൽ മുതുകുളം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഹരികുമാർ.പി കന വീട്, മുതുകുളം വടക്ക് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മുതുകുളം വില്ലേജിൽ പരേതൻറെ ഭാര്യ ശ്രീമതി. അശ്വതി.പി, കന വീട്, മുതുകുളം വടക്ക്, ബോധിപ്പിച്ച അപേക്ഷ മുതുകുളം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 11-08-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. മൈനർ താഴെയുള്ള ലിസ്റ്റിൽ ക്രമ നമ്പർ 2 ൻറെ സംരക്ഷണത്തിലാണ് . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | പങ്കജാക്ഷി അമ്മ | മാതാവ് | 75 |
| 2 | അശ്വതി.പി | ഭാര്യ | 41 |
| 3 | ലക്ഷ്മി ഹരി | മകൾ | 13 |
| 4 | ലയ ഹരി | മകൾ | 8 |
No: TOKPLY/2604/2023-A3
02-01-2024
836 KERALA GAZETTE Part III ____________________________________________________________________________________________________________________________Notice is hereby given to all to whom it may be concern that Vinukuttan. B Nalluparambil, Eruva , Pathiyur Village, Karthikappally Taluk of Alappuzha District has filed an application of a legal heirship certificate to produce before various purpose in respect of the legal heirs of late Akash.V Nalluparambil, Eruva who expired on 25-02-2023 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late Akash.V. that it is proposed to issue a legal heirship certificate according to this to the applicant . Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Karthikappally within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.
SCHEDULE
| Sl.No | Name of the Legal Heirs | Relationship with the Deceased | Age |
| 1 | Prameela Kumari | Mother | 48 |
02-01-2024 നമ്പർ: TOKPLY/1174/2022-A3
കാർത്തികപ്പള്ളി താലൂക്കിൽ കീരിക്കാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പൊടിയമ്മ.ബി മനോജ് ഭവനം, രാമപുരം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കീരിക്കാട് വില്ലേജിൽ പരേതയുടെ മകൻ മനോജ്.എം, മനോജ് ഭവനം, രാമപുരം, ബോധിപ്പിച്ച അപേക്ഷ കീരിക്കാട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 17-10-2022 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
പരേതയുടെ ഭർത്താവും മാതാപിതാക്കളും ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | മനോജ്.എം | മകൻ | 36 |
| 2 | മനീഷ.എം | മകൾ | 34 |
13-12-2023 നമ്പർ: TOKPLY/4354/2023-A3
കാർത്തികപ്പള്ളി താലൂക്കിൽ ചേപ്പാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ എസ്.ജനാർദ്ദനൻ നായർ ആനക്കാര് കിഴക്കതിൽ, ഏർ വടക്ക് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ചേപ്പാട് വില്ലേജിൽ പരേതൻറെ മകൻ ശ്രീ. ജെ.രാജേന്ദ്രൻ നായർ , ആനക്കാര് കിഴക്കതിൽ, ഏർ വടക്ക്, ബോധിപ്പിച്ച അപേക്ഷ ചേപ്പാട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും
837 Revenue Department 09th January 2024 ____________________________________________________________________________________________________________________________പരിശോധിച്ചതിൽ ടിയാൻ 26-02-2019 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ, ഭാര്യ എന്നിവർ ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | രവീന്ദ്രൻ നായർ.ജെ | മകൻ | 60 |
| 2 | ജെ. രാജേന്ദ്രൻ നായർ | മകൻ | 60 |
| 3 | ജെ.എസ് നായർ | മകൻ | 57 |
| 4 | ലീന.റ്റി | മകൾ | 56 |
| 5 | സുധ.റ്റി | മകൾ | 52 |
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024