Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 2, Part Part III, 09 January 2024

Published 09 January 2024

Department
Revenue Department
Type
Ordinary
Gazette no.
2
Part
Part III
Identifier
in.gazette.keralacompose.2024-01-09.ordinary-28043
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2024 ജനുവരി 09

Tuesday, 09th January 2024

1199 ധനു 24

1945 ചപൗഷം 19

24th Dhanu 1199

19th Pousha 1945

വാലം 13

നരേ 2

No.

Vol. XIII

Part III

Commissionerate of Land Revenue

©

മകരള സരകാര

GOVERNMENT OF KERALA

2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

840 KERALA GAZETTE Part III ____________________________________________________________________________________________________________________________

Kottayam District

ChanganasseryTaluk

NOTICE

28-12-2023 നമ്പർ: TLKCHY/2201/2023-C2

ചങ്ങനാശ്ശേരി താലൂക്കിൽ വെള്ളാർ വില്ലേജിൽ പുത്തൻപറമ്പിൽ വീട്ടിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മോഹൻദാസ് പി ജി എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വെള്ളാർ വില്ലേജിൽ പരേതൻറെ ഭാര്യ ലളിതകുമാരി ജി, പുത്തൻപറമ്പിൽ വീട്, വെള്ളാർ, ബോധിപ്പിച്ച അപേക്ഷ വെള്ളാർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ മോഹൻദാസ് പി ജി 04-11-2023 -ൽ മരണപ്പെട്ടതായും, പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതൻെറ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ലളിതകുമാരി ജി ഭാര്യ 60
2 മനീഷ് പി.എം മകൻ 35

28-12-2023 നമ്പർ: TLKCHY/2216/2023-C2

ചങ്ങനാശ്ശേരി താലൂക്കിൽ തൂക്കൊടിത്താനം വില്ലേജിൽ പുത്തൻപുരൽ വീട്ടിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പി.ജെ ഔസേപ്പ് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തൂക്കൊടിത്താനം വില്ലേജിൽ പരേതൻറെ മകൻ ,ഷെല്ലി ജോസഫ്, പുത്തൻപുരൽ വീട്, തൂക്കൊടിത്താനം, ബോധിപ്പിച്ച അപേക്ഷ തൂക്കൊടിത്താനം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ പി.ജെ ഔസേപ്പ് 08-09-2021 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതൻെറ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ത്രേസ്യാമ്മ ഔസേപ്പ് ഭാര്യ 74
2 ഷെല്ലി ജോസഫ് മകൻ 51
3 പിൻറ്റോ പി.ജെ മകൻ 49

29-12-2023 നമ്പർ: TLKCHY/2218/2023-C2

ചങ്ങനാശ്ശേരി താലൂക്കിൽ ചെത്തിപ്പുഴ വില്ലേജിൽ കല്ലുകളം വീട്ടിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ആൻറണി റ്റി.ജെThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

841 Revenue Department 09th January 2024 ____________________________________________________________________________________________________________________________

എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ചെത്തിപ്പുഴ വില്ലേജിൽ പരേതൻറെ ഭാര്യ ആൻസി ആൻറണി, കല്ലുകളം വീട്, ചെത്തിപ്പുഴ, ബോധിപ്പിച്ച അപേക്ഷ ചെത്തിപ്പുഴ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ആൻറണി റ്റി.ജെ 26-05-2018 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

പരേതൻെറ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ആൻസി ആൻറണി ഭാര്യ 58
2 അലീന മേരി ആൻറണി മകൾ 21
3 ആൽവിൽ ജോസ് ആൻറണി മകൻ 19

29-12-2023 നമ്പർ: TLKCHY/2238/2023-C2

ചങ്ങനാശ്ശേരി താലൂക്കിൽ ചങ്ങനാശേരി വില്ലേജിൽ ാവേലിൽ കടവിൽ വീട്ടിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ബിജു നൈനാൻ എന്നയാളുടെ അവകാശികൾക്ക് വിവിധം ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ചങ്ങനാശേരി വില്ലേജിൽ പരേതൻറെ ഭാര്യ സിന്ധു വർീസ്, ാവേലിൽ കടവിൽ വീട്, ചങ്ങനാശ്ശേരി, ബോധിപ്പിച്ച അപേക്ഷ ചങ്ങനാശേരി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ബിജു നൈനാൻ 17-11-2023 -ൽ മരണപ്പെട്ടതായും, പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സിന്ധു വർീസ് ഭാര്യ 49
2 രോഹൻ വർീസ് മകൻ 24
3 രോഷൻ വർീസ് മകൻ 22
4 റിയ ആൻ വർീസ് മകൾ 20

29-12-2023 നമ്പർ: TLKCHY/2156/2023-C2

ചങ്ങനാശ്ശേരി താലൂക്കിൽ കങ്ങഴ വില്ലേജിൽ ഓലിക്കൽ വീട്ടിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഓലിൽ മാത ജോർ് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കങ്ങഴ വില്ലേജിൽ പരേതൻറെ ഭാര്യ സൂസൻ ജോർ്, ഓലിക്കൽ വീട്ടിൽ കങ്ങഴ, ബോധിപ്പിച്ച അപേക്ഷ കങ്ങഴ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ഓലിൽ മാത ജോർ് 29-08-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതൻെറ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

842 KERALA GAZETTE Part III ____________________________________________________________________________________________________________________________

ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സൂസൻ ജോർ് ഭാര്യ 68
2 സിനു ജോൺ മകൾ 46
3 സിജു ജോർ് മകൻ 42

29-12-2023 നമ്പർ: TLKCHY/2244/2023-C2

ചങ്ങനാശ്ശേരി താലൂക്കിൽ കുറിച്ചി വില്ലേജിൽ സുരേഷ് ഭവനിൽ താമസിച്ചുവരവെ അന്തരിച്ചുപോയ എ.ജി തങ്കമണി എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കുറിച്ചി വില്ലേജിൽ പരേതയുടെ ഭർത്താവ് സുരേഷ് കുമാർ പി, സുരേഷ് ഭവൻ കുറിച്ചി, ബോധിപ്പിച്ച അപേക്ഷ കുറിച്ചി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ എ.ജി തങ്കമണി 27-12-2022 -ൽ മരണപ്പെട്ടതായും, പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

പരേത് സന്താനങ്ങൾ ഇല്ലാത്തതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സുരേഷ് കുമാർ പി ഭർത്താവ് 57

29-12-2023 നമ്പർ: TLKCHY/2239/2023-C2

ചങ്ങനാശ്ശേരി താലൂക്കിൽ ചങ്ങനാശേരി വില്ലേജിൽ കൊടുകുളം വീട്ടിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മോളി തോമസ് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ചങ്ങനാശേരി വില്ലേജിൽ പരേതയുടെ മകൾ ജീന തോമസ്, കൊടുകുളം വീട്, ചങ്ങനാശ്ശേരി, ബോധിപ്പിച്ച അപേക്ഷ ചങ്ങനാശേരി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ മോളി തോമസ് 20-12-2013 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ ഭർത്താവ് ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ജീന തോമസ് @ ജീന സുരേഷ് മകൾ 35
2 ജിനു തോമസ് മകൾ 33
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 843 Revenue Department 09th January 2024 ____________________________________________________________________________________________________________________________

29-12-2023 നമ്പർ: TLKCHY/2246/2023-C2

ചങ്ങനാശ്ശേരി താലൂക്കിൽ വാകത്താനം വില്ലേജിൽ കൊച്ചുാപറമ്പിൽ വീട്ടിൽ താമസിച്ചുവരവെ അന്തരിച്ചുപോയ അജിത്ത് മാണി എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വാകത്താനം വില്ലേജിൽ പരേതൻറെ ഭാര്യ എലിസബത്ത് അജിത്ത്, കൊച്ചുാപറമ്പിൽ വീട്, വാകത്താനം, ബോധിപ്പിച്ച അപേക്ഷ വാകത്താനം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ അജിത്ത് മാണി 05-07-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 എലിസബത്ത് അജിത്ത് ഭാര്യ 54
2 സാനി സേറ അജിത്ത് മകൾ 30
3 സെൻ മാണി അജിത്ത് മകൻ 27
4 സിറിൽ തോമസ് അജിത്ത് മകൻ 23

29-12-2023 നമ്പർ: TLKCHY/2242/2023-C2

ചങ്ങനാശ്ശേരി താലൂക്കിൽ കുറിച്ചി വില്ലേജിൽ കുന്നുംപുറത്ത് വീട്ടിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കെ.വി മാത എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കുറിച്ചി വില്ലേജിൽ പരേതൻറെ ഭാര്യ ബിനി അഗസ്റ്റിൻ, കുന്നുംപുറത്ത് വീട്, കുറിച്ചി, ബോധിപ്പിച്ച അപേക്ഷ കുറിച്ചി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ കെ.വി മാത 05-12-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

പരേതൻെറ പിതാവ് ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ബിനി അഗസ്റ്റിൻ ഭാര്യ 52
2 നിമ മേരി മാത മകൾ 24
3 നവ്യ ആൻ മാത മകൾ 19
4 നോയൽ വർക്കി മാത മകൻ 17

29-12-2023 നമ്പർ: TLKCHY/2245/2023-C2

ചങ്ങനാശ്ശേരി താലൂക്കിൽ ചങ്ങനാശേരി വില്ലേജിൽ കരിമറ്റം വീട്ടിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കെ.എസ് തോമസ് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ചങ്ങനാശേരി വില്ലേജിൽ പരേതൻറെ മകൾ പ്രതിഭ സൂസൻ തോമസ്, കരിമറ്റം വീട്, ചങ്ങനാശ്ശേരി, ബോധിപ്പിച്ച അപേക്ഷ ചങ്ങനാശേരി വില്ലേജ്This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

844 KERALA GAZETTE Part III ____________________________________________________________________________________________________________________________

ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ കെ.എസ് തോമസ് 12-03-2021 -ൽ മരണപ്പെട്ടതായും, പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 അൽഫോൺസ തോമസ് ഭാര്യ 67
2 പ്രീതി മെറിൻ തോമസ് മകൾ 42
3 പ്രശാന്ത് സ്കറിയ തോമസ് മകൻ 38
4 പ്രതിഭ സൂസൻ തോമസ് മകൾ 33
5 പ്രിയങ്ക ആൻ തോമസ് മകൾ 30
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 845 Revenue Department 09th January 2024 ____________________________________________________________________________________________________________________________

Kottayam District

ChanganasseryTaluk

NOTICE

28-12-2023 നമ്പർ: TLKCHY/2202/2023-C2

ചങ്ങനാശ്ശേരി താലൂക്കിൽ ചെത്തിപ്പുഴ വില്ലേജിൽ കോട്ടൽപറമ്പിൽ വീട്ടിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ബിനു ജോർ് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കുറിച്ചി വില്ലേജിൽ പരേതൻറെ ഭാര്യ പ്രീമ ബി ജോർ്, കോട്ടൽപറമ്പിൽ വീട്ടിൽ, കുറിച്ചി, ബോധിപ്പിച്ച അപേക്ഷ കുറിച്ചി,ചെത്തിപ്പുഴ വില്ലേജ് ഓഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ബിനു ജോർ് 06-09-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 പ്രീമ ബി ജോർ് ഭാര്യ 47
2 ജോയിസ് ജോർ് ജോസഫ് മകൻ 20
3 ജിയ മരിയ ജോസഫ് മകൾ 19

No: TLKCHY/2217/2023-C2

29-12-2023 Notice is hereby given to all to whom it may be concern that Saji Joseph, Parackal House Nedunkunnam Village, Changanassery Taluk of Kottayam District has filed an application of a legal heirship certificate to produce before for various purposes in respect of the legal heirs of late Rinto Saji, Parackal House Nedumkunnam who expired on 27-08-2023 at Karnataka State and that it has been reported to this office that the persons named in the scheduled below are the legal heirs of the said late Rinto Saji. that it is proposed to issue a legal heirship certificate according to this to the applicant .

DCeceased is unmarried Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Changanassery within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.

SCHEDULE

Sl.No Name of the Legal Heirs Relationship with the Deceased Age
1 Saji Joseph Father 52
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 846 KERALA GAZETTE Part III ____________________________________________________________________________________________________________________________

Kottayam District

ChanganasseryTaluk

NOTICE

05-01-2024 നമ്പർ: TLKCHY/2200/2023-C2

ചങ്ങനാശ്ശേരി താലൂക്കിൽ കുറിച്ചി വില്ലേജിൽ കണ്ണന്തറ ഹൗസിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജോൺ ജോസഫ് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കുറിച്ചി വില്ലേജിൽ പരേതൻറെ ഭാര്യ തങ്കമ്മ ജോസഫ്, കണ്ണന്തറ ഹൗസ് കുറിച്ചി, ബോധിപ്പിച്ച അപേക്ഷ കുറിച്ചി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ജോൺ ജോസഫ് 30-08-2017 - ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

പരേതൻെറ പിതാവ് ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 തങ്കമ്മ ജോസഫ് ഭാര്യ 73
2 ടോണി ജോസഫ് മകൻ 40
3 സെബിൻ ജോസഫ് മകൻ 34

06-01-2024 നമ്പർ: TLKCHY/10/2024-C2

ചങ്ങനാശ്ശേരി താലൂക്കിൽ വാഴപ്പളളി വെസ്റ്റ് വില്ലേജിൽ വലിയപറമ്പ് ഹൗസിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കുര്യൻ ജോസഫ് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വാഴപ്പളളി വെസ്റ്റ് വില്ലേജിൽ പരേതൻറെ ഭാര്യ ജാൻസി കുര്യൻ, വലിയപറമ്പ് ഹൗസ്, വാഴപ്പള്ളി പടിഞ്ഞാറ്, ബോധിപ്പിച്ച അപേക്ഷ വാഴപ്പളളി വെസ്റ്റ് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ കുര്യൻ ജോസഫ് 06-06-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമാനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ജാൻസി കുര്യൻ ഭാര്യ 52
2 സ്മിനു കുര്യൻ മകൾ 28
3 സിമില കുര്യൻ മകൾ 26
4 സ്റ്റാലിൻ കുര്യൻ മകൻ 22

06-01-2024 നമ്പർ: TLKCHY/11/2024-C2

ചങ്ങനാശ്ശേരി താലൂക്കിൽ വാർ വില്ലേജിൽ സത്യവിലാസം വീട്ടിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ചന്ദ്രശേഖരൻ നായർThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

847 Revenue Department 09th January 2024 ____________________________________________________________________________________________________________________________

എസ്.കെ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വാർ വില്ലേജിൽ പരേതൻറെ ഭാര്യ തങ്കമണി കെ.എസ്, സത്യവിലാസം വീട്, വാർ, ബോധിപ്പിച്ച അപേക്ഷ വാർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ചന്ദ്രശേഖരൻ നായർ എസ്.കെ 12-11-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതൻെറ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 തങ്കമണി കെ.എസ് ഭാര്യ 74
2 രാജേഷ് ചന്ദ്രൻ എസ് മകൻ 51
3 ഗിരീഷ് ചന്ദ്രൻ മകൻ 45

06-01-2024 നമ്പർ: TLKCHY/14/2024-C2

ചങ്ങനാശ്ശേരി താലൂക്കിൽ കുറിച്ചി വില്ലേജിൽ ഇടത്തിട്ടയിൽ വീട്ടിൽ താമസിച്ചുവരവെ അന്തരിച്ചുപോയ എ.ആർ ഹരികുമാർ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കുറിച്ചി വില്ലേജിൽ പരേതൻറെ ഭാര്യ അനിത ഹരികുമാർ, ഇടത്തിട്ടയിൽ വീട്, കുറിച്ചി, ബോധിപ്പിച്ച അപേക്ഷ കുറിച്ചി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ എ.ആർ ഹരികുമാർ 12-08-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

പരേതൻെറ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 അനിത ഹരികുമാർ ഭാര്യ 58
2 മഞ്ജു എ മകൾ 33
3 അഞ്ജു എ മകൾ 32

06-01-2024 നമ്പർ: TLKCHY/15/2024-C2

ചങ്ങനാശ്ശേരി താലൂക്കിൽ വാർ വില്ലേജിൽ മഠത്തിക്കാട്ടുകുന്നേൽ വീട്ടിൽ താമസിച്ചുവരവെ അന്തരിച്ചുപോയ രാജേന്ദ്രൻ എം.എൻ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വാർ വില്ലേജിൽ പരേതൻറെ ഭാര്യ സോളിരാജ് സി.ആർ, മഠത്തിക്കാട്ടുകുന്നേൽ വീട്, വാർ, ബോധിപ്പിച്ച അപേക്ഷ വാർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ രാജേന്ദ്രൻ എം.എൻ 25-10-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നുംThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

848 KERALA GAZETTE Part III ____________________________________________________________________________________________________________________________

അറിവായിരിക്കുന്നു. പരേതൻെറ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സോളിരാജ് സി.ആർ ഭാര്യ 51
2 പ്രവീണ രാജ് മകൾ 29
3 പ്രതഷ രാജ് മകൾ 22

06-01-2024 നമ്പർ: TLKCHY/17/2024-C2

ചങ്ങനാശ്ശേരി താലൂക്കിൽ കുറിച്ചി വില്ലേജിൽ തകിടിയിൽ വീട്ടിൽ താമസിച്ചുവരവെ അന്തരിച്ചുപോയ രാമകൃഷ്ണൻ പി ബി എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കുറിച്ചി വില്ലേജിൽ പരേതൻറെ ഭാര്യ വിജയമ്മ പി.സി, തകിടിയിൽ വീട് കുറിച്ചി, ബോധിപ്പിച്ച അപേക്ഷ കുറിച്ചി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ രാമകൃഷ്ണൻ പി ബി 01-10-2023 - ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

പരേതൻെറ മാതാപിതാക്കൾ ജീവിച്ചിരില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 വിജയമ്മ പി.സി ഭാര്യ 71
2 മഞ്ജു റ്റി ആർ മകൾ 42
3 മനു റ്റി.ആർ മകൻ 40

06-01-2024 നമ്പർ: TLKCHY/34/2024-C2

ചങ്ങനാശ്ശേരി താലൂക്കിൽ വാഴപ്പളളി ഈസ്റ്റ് വില്ലേജിൽ മാറാട്ടുകളം വീട്ടിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജോസഫ് ഗീവർീസ് മാറാട്ടുകളം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വാഴപ്പളളി ഈസ്റ്റ് വില്ലേജിൽ പരേതൻറെ ഭാര്യ മേരിക്കുട്ടി കെ.വി, മാറാട്ടുകളം വീട്, വാഴപ്പള്ളി കിഴക്ക്, ബോധിപ്പിച്ച അപേക്ഷ വാഴപ്പളളി ഈസ്റ്റ് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ജോസഫ് ഗീവർീസ് മാറാട്ടുകളം 16-06-2022 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 849 Revenue Department 09th January 2024
ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 മേരിക്കുട്ടി കെ വി ഭാര്യ 75
2 മഞ്ജു ജെ.എം @ മഞ്ജു ജോസഫ് മാറാട്ടുകളം മകൾ 49
3 മനോജ് ജെ.എം മകൾ 42

06-01-2024 നമ്പർ: TLKCHY/35/2024-C2

ചങ്ങനാശ്ശേരി താലൂക്കിൽ വാഴപ്പളളി ഈസ്റ്റ് വില്ലേജിൽ ആലി ഭവനിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഫിലിപ്പ് എം.സി എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വാഴപ്പളളി ഈസ്റ്റ് വില്ലേജിൽ പരേതൻറെ മകൾ ആലി റാണി ഫിലിപ്പ്, ആലി ഭവൻ, വാഴപ്പള്ളി കിഴക്ക്, ബോധിപ്പിച്ച അപേക്ഷ വാഴപ്പളളി ഈസ്റ്റ് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ഫിലിപ്പ് എം.സി 04-03-2007 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതൻെറ ഭാര്യ ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ആലി റാണി ഫിലിപ്പ് മകൾ 52

No: TLKCHY/13/2024-C2

06-01-2024 Notice is hereby given to all to whom it may be concern that Marykutty Thomas, Vadakkechalackel , Kurichy Village, Changanassery Taluk of Kottayam District has filed an application of a legal heirship certificate to produce before for various purposes in respect of the legal heirs of late V.T Thomas, Vadakkechalackel, Kurichy who expired on 05-09-2023 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late V.T Thomas. that it is proposed to issue a legal heirship certificate according to this to the applicant . Parents of the deceased are not a;live. Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Changanassery within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.

SCHEDULE

Sl.No Name of the Legal Heirs Relationship with the Deceased Age
1 Marykutty Thomas Wife 81
2 Lincy Thomas Daughter 52
3 Moncy Thomas Son 49
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 850 KERALA GAZETTE Part III ____________________________________________________________________________________________________________________________

No: TLKCHY/2241/2023-C2

06-01-2024 Notice is hereby given to all to whom it may be concern that Assumptha Mathew, Manimalakarottu House, Nedunkunnam Village, Changanassery Taluk of Kottayam District has filed an application of a legal heirship certificate to produce before for various purposes in respect of the legal heirs of late Mathew Joseph, Manimalakarottu House, Nedumkunnam who expired on 11-09-2023 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late Mathew Joseph. that it is proposed to issue a legal heirship certificate according to this to the applicant .

Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Changanassery within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.

SCHEDULE

Sl.No Name of the Legal Heirs Relationship with the Deceased Age
1 Assumptha Mathew Wife 61
2 Albin Joe Mathew Son 38
3 Aldrin Joe Mathew Son 29
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 851 Revenue Department 09th January 2024 ____________________________________________________________________________________________________________________________

Kottayam District

ChanganasseryTaluk

NOTICE

06-01-2024 നമ്പർ: TLKCHY/12/2024-C2

ചങ്ങനാശ്ശേരി താലൂക്കിൽ വാർ വില്ലേജിൽ പുല്ലൊഴത്തിൽ വീട്ടിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജതീഷ് കുമാർ പി.സി എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വാർ വില്ലേജിൽ പരേതൻറെ ഭാര്യ മഞ്ജുള പി.എം, പുല്ലൊഴത്തിൽ വീട്ടിൽ വാർ, ബോധിപ്പിച്ച അപേക്ഷ വാർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ജതീഷ് കുമാർ പി.സി 25-09-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതൻെറ പിതാവ് ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ഭാനുമതി ചെല്ലപ്പൻ @ ഭാനുമതി മാതാവ് 78
2 മഞ്ജുള പി.എം ഭാര്യ 43
3 അർൻ പി ജതീഷ് മകൻ 16
4 അനാമിക പി ജതീഷ് മകൾ 11
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 852 KERALA GAZETTE Part III ____________________________________________________________________________________________________________________________

Kottayam District

ChanganasseryTaluk

NOTICE

09-01-2024 നമ്പർ: TLKCHY/2240/2023-C2

ചങ്ങനാശ്ശേരി താലൂക്കിൽ വാഴപ്പളളി ഈസ്റ്റ് വില്ലേജിൽ അഴീയിക്കൽ ബംഗ്ലാവിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഓമന നൗഷാദ് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വാഴപ്പളളി ഈസ്റ്റ് വില്ലേജിൽ പരേതയുടെ ഭർത്താവ് കെ.എ നൗഷാദ്, അഴീയിക്കൽ ബംഗ്ലാവ്, വാഴപ്പള്ളി കിഴക്ക്, ബോധിപ്പിച്ച അപേക്ഷ വാഴപ്പളളി ഈസ്റ്റ് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ഓമന നൗഷാദ് 12-10-2023 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ മാതാപിതാക്കൾ,സഹോദരി എന്നിവർ ജീവിച്ചിരിപ്പില്ല അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 കെ.എ നൗഷാദ് ഭർത്താവ് 64
2 നൗഫീക്ക് കെ നൗഷാദ് മകൻ 35
3 നബീൽ കെ നൗഷാദ് മകൻ 32

No: TLKCHY/2242/2023-C2

09-01-2024 Notice is hereby given to all to whom it may be concern that Biny Augustine ,Kunnumpurathu, Kurichy Village, Changanassery Taluk of Kottayam District has filed an application of a legal heirship certificate to produce before for various purposes in respect of the legal heirs of late K.V.Mathew, Kunnumpurathu, Kurichy who expired on 05-12-2023 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late K.V.Mathew. that it is proposed to issue a legal heirship certificate according to this to the applicant . Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Changanassery within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.

SCHEDULE

Sl.No Name of the Legal Heirs Relationship with the Deceased Age
1 Biny Augustine Wife 52
2 Nima Mary Mathew Daughter 24
3 Navya Ann Mathew Daughter 19
4 Noel Varkey Mathew Son 17
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 853 Revenue Department 09th January 2024 ____________________________________________________________________________________________________________________________

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 09 January 2024. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2024-01-09.ordinary-28043/. Archive identifier in.gazette.keralacompose.2024-01-09.ordinary-28043.