Regn.No. KERBIL/2012/45073
dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in
Reg No.KL/TV(N)/634/2021-2023 printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2024 ജനുവരി 09
Tuesday, 09th January 2024
1199 ധനു 24
1945 ചപൗഷം 19
24th Dhanu 1199
19th Pousha 1945
വാലം 13
നരേ 2
No.
Vol. XIII
Part III
Commissionerate of Land Revenue
©
മകരള സരകാര
GOVERNMENT OF KERALA
2024
872 KERALA GAZETTE Part III ____________________________________________________________________________________________________________________________തിരുത്തൽ പരസ്യം
നമ്പർ C2-15048/22
തീയതി- 28/12/2023
24/05/2022 ാാം തീയതിയിലെ 21 -ാാം നമ്പർ കേരള ഗസറ്റിൽ പേജ് നമ്പർ 16043 ൽ (പാർട്ട് 3) പ്രസിദ്ധീകരിച്ച C2-390208/22 നമ്പർ പരസ്യത്തിൽ പരേതന്റെ മരണത്തീയതി 06/01/2022 എന്ന് തെറ്റായി ചേർത്താണ് പ്രസിദ്ധീകരിച്ചു വന്നിട്ടുള്ളത് . ആയത് തിരുത്തി 06/04/2022 എന്ന് തിരുത്തി വായിക്കേണ്ടതാണ്.
(ഒപ്പ്) തഹസിൽദാർ മീനച്ചിൽ
തഹസിൽദാർ
873 Revenue Department 09th January 2024 ____________________________________________________________________________________________________________________________Kottayam District
MeenachilTaluk
NOTICE
01-01-2024 നമ്പർ: C2-1/24
മീനച്ചിൽ താലൂക്കിൽ ഞ്ഞാർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ രാധാകൃഷ്ണൻ എൻ.ജെ നന്ദികേശ്വരി (വീട്) ചേന്നാട് (P.O) എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഞ്ഞാർ വില്ലേജിൽ പരേതൻറെ ഭാര്യ മിനി രാധാകൃഷ്ണൻ, നന്ദികേശ്വരി(നന്ദികാട്ട്)(വീട്) ചേന്നാട് (P.O) , ബോധിപ്പിച്ച അപേക്ഷ ഞ്ഞാർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 15-06-2022 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ഭവാനിയമ്മ | മാതാവ് | 87 |
| 2 | മിനി രാധാകൃഷ്ണൻ | ഭാര്യ | 54 |
| 3 | വിഷ്ണു എൻ.ആർ | മകൻ | 31 |
| 4 | വിഷ്ണുപ്രിയ എൻ.ആർ | മകൾ | 26 |
02-01-2024 നമ്പർ: C2-2317/23
മീനച്ചിൽ താലൂക്കിൽ ഈരാറ്റുപേട്ട വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഐഷാ ഉമ്മാ എട്ടുപങ്കിൽ (H) അരുവിത്തുറ (P.O) എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഈരാറ്റുപേട്ട വില്ലേജിൽ പരേതയുടെ മകൻ ജലാലുദ്ദീൻ എ എം, എട്ടുപങ്കിൽ (H) അരുവിത്തുറ (P.O), ബോധിപ്പിച്ച അപേക്ഷ ഈരാറ്റുപേട്ട വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 31-12-2017 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ മാതാപിതാക്കളും ഭർത്താവും ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ജലാലുദ്ദീൻ എ എം | മകൻ | 81 |
| 2 | ലത്തീഫ | മകൾ | 76 |
| 3 | എ എം സക്കീന | മകൾ | 75 |
| 4 | സോഫി ഹാഷിം | മകൾ | 72 |
Kottayam District
MeenachilTaluk
NOTICE
01-01-2024 നമ്പർ: C2-06/24
മീനച്ചിൽ താലൂക്കിൽ കൊർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഏലിക്കുട്ടി വർക്കി മഠത്തിൽ(H) അരുവിത്തുറ (P.O) എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കൊർ വില്ലേജിൽ പരേതയുടെ ഭർത്താവ് വർക്കി മത്തായി, മഠത്തിൽ(H) അരുവിത്തുറ (P.O), ബോധിപ്പിച്ച അപേക്ഷ കൊർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 05-08-2002 - ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | വർക്കി മത്തായി | ഭർത്താവ് | 90 |
| 2 | ജെസ്സി ജോയി | മകൾ | 52 |
| 3 | ജാൻസി സാബു | മകൾ | 42 |
02-01-2024 നമ്പർ: C2-1490/23
മീനച്ചിൽ താലൂക്കിൽ ളാലം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ദേവസ്യ കെ.റ്റി വെർ (H) പാലാ (P.O) എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ളാലം വില്ലേജിൽ പരേതൻറെ ഭാര്യ സോഫി സെബാസ്റ്റ്യൻ, വെർ (H) പാലാ (P.O), ബോധിപ്പിച്ച അപേക്ഷ ളാലം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 09-06-2020 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | സോഫി സെബാസ്റ്റ്യൻ | ഭാര്യ | 71 |
| 2 | ജാസ്മിൻ സിബി | മകൾ | 52 |
| 3 | ജെസ് അബു | മകൾ | 51 |
| 4 | ജിമ്മി സെബാസ്റ്റ്യൻ | മകൻ | 49 |
| 5 | ജിങ്കിൾ ലിജോ | മകൾ | 45 |
02-01-2024 നമ്പർ: C2-08/24
875 Revenue Department 09th January 2024 ____________________________________________________________________________________________________________________________മീനച്ചിൽ താലൂക്കിൽ കുറിച്ചിത്താനം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കോമളവല്ലി കൊല്ലപ്പിള്ളിൽ (H) കുറിച്ചിത്താനം (P.O) എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കുറിച്ചിത്താനം വില്ലേജിൽ പരേതയുടെ മകൻ ഹരികുമാർ എസ്, കൊല്ലപ്പിള്ളിൽ (H) കുറിച്ചിത്താനം (P.O), ബോധിപ്പിച്ച അപേക്ഷ കുറിച്ചിത്താനം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 22-09-2020 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ മാതാപിതാക്കളും ഭർത്താവ് ശിവശങ്കരൻ നായർ കെ.ആറും ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ഹരികുമാർ എസ് | മകൻ | 32 |
No: C2-09/24
02-01-2024 Notice is hereby given to all to whom it may be concern that Ansamma Joseph Vattakkanayil (H) Melukavumattom (P.O), Melukavu Village, Meenachil Taluk of Kottayam District has filed an application of a legal heirship certificate to produce before General in respect of the legal heirs of late Shaji Joseph Vattakkanayil (H) Melukavumattom (P.O) who expired on 04-02-2023 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late Shaji Joseph. that it is proposed to issue a legal heirship certificate according to this to the applicant . Parents are not alive.
Minor(s) is/are under the protection of Sl.No 1 in the below list. Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Meenachil within 30 days from the date of publication of this notice in the Kerala Government Gazette.
Belated applications and those sent by post will not be considered.
SCHEDULE
| Sl.No | Name of the Legal Heirs | Relationship with the Deceased | Age |
| 1 | Ansamma Joseph | Wife | 52 |
| 2 | Aruna Tessa Shaji | Daughter | 21 |
| 3 | Fredderic Shaji | Son | 16 |
No: C2-10/24
02-01-2024 Notice is hereby given to all to whom it may be concern that Ammini Thomas Naramangalath (H) Veliyannoor (P.O), Veliyannur Village, Meenachil Taluk of Kottayam District has filed an application of a legal heirship certificate to produce before General in respect of the legal heirs of late N M Thomas
876 KERALA GAZETTE Part III ____________________________________________________________________________________________________________________________Naramangalath (H) Amanakara (P.O) who expired on 09-02-2019 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late N M Thomas.
that it is proposed to issue a legal heirship certificate according to this to the applicant . Parents are not alive. Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Meenachil within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.
SCHEDULE
| Sl.No | Name of the Legal Heirs | Relationship with the Deceased | Age |
| 1 | Ammini Thomas | Wife | 63 |
| 2 | Treesa Thomas | Daughter | 36 |
| 3 | Tony Thomas | Son | 34 |
02-01-2024 നമ്പർ: C2-11/24
മീനച്ചിൽ താലൂക്കിൽ കടാമറ്റം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ നീൽറോയ് ജോസഫ് എഴുത്തുപുരയിൽ (H) കടാമറ്റം (P.O) എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കടാമറ്റം വില്ലേജിൽ പരേതൻറെ ഭാര്യ കുഞ്ഞുമോൾ ജോസ്, പാറ്റ്യാൽ(H) കുറുമുർ (P.O), ബോധിപ്പിച്ച അപേക്ഷ കടാമറ്റം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 20-10-2022 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | കുഞ്ഞുമോൾ ജോസ് | ഭാര്യ | 55 |
| 2 | ജാക്സ് ജോസഫ് | മകൻ | 27 |
| 3 | ജാക്സിലിൻ ജോസഫ് | മകൾ | 18 |
No: C2-12/24
02-01-2024 Notice is hereby given to all to whom it may be concern that Annamma Francis Theruvil(H) Kizhathadiyoor (P.O), Lalam Village, Meenachil Taluk of Kottayam District has filed an application of a legal heirship certificate to produce before General in respect of the legal heirs of late Francis F Theruvil Theruvil(H) Kizhathadiyoor (P.O) who expired on 26-10-2023 and that it has been reported to this office
877 Revenue Department 09th January 2024 ____________________________________________________________________________________________________________________________that the persons named in the scheduled below are the legal heirs of the said late Francis F Theruvil. that it is proposed to issue a legal heirship certificate according to this to the applicant . Parents are not alive.
Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Meenachil within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.
SCHEDULE
| Sl.No | Name of the Legal Heirs | Relationship with the Deceased | Age |
| 1 | Annamma Francis | Wife | 57 |
| 2 | Treesa Francis | Daughter | 32 |
| 3 | Elizabeth Francis | Daughter | 30 |
02-01-2024 നമ്പർ: C2-13/24
മീനച്ചിൽ താലൂക്കിൽ കാണക്കാരി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മാത എബ്രാഹം ക്കുറയിൽ(H) കുറുമുർ (P.O) എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കാണക്കാരി വില്ലേജിൽ പരേതൻറെ മകൻ അരുൺ മാത, ക്കുറയിൽ(H) കുറുമുർ (P.O), ബോധിപ്പിച്ച അപേക്ഷ കാണക്കാരി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 27-11-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ലിസ്സി മാത | ഭാര്യ | 57 |
| 2 | അരുൺ മാത | മകൻ | 31 |
| 3 | ആൽവിൻ മാത | മകൻ | 29 |
| 4 | അനിയ മാത | മകൾ | 22 |
02-01-2024 നമ്പർ: C2-2279/23
മീനച്ചിൽ താലൂക്കിൽ വരണി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ തങ്കപ്പൻ സി.വി ചെരുവിൽ (H) വരണി (P.O) എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വരണി വില്ലേജിൽ പരേതൻറെ ഭാര്യ പത്മിനി തങ്കപ്പൻ, ചെരുവിൽ (H) വരണി (P.O), ബോധിപ്പിച്ച അപേക്ഷ വരണി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 06-05-2022 -
878 KERALA GAZETTE Part III ____________________________________________________________________________________________________________________________ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | പത്മിനി തങ്കപ്പൻ | ഭാര്യ | 59 |
| 2 | ഭാഗ്യനാഥ് സി.റ്റി | മകൻ | 20 |
04-01-2024 നമ്പർ: C2-14/24
മീനച്ചിൽ താലൂക്കിൽ ഉഴർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ തോമസ് ജേക്കബ് ആനകുത്തിക്കൽ (H) വെളിയർ (P.O) എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഉഴർ വില്ലേജിൽ പരേതൻറെ ഭാര്യ ജെയ്മോൾ തോമസ്, ആനകുത്തിക്കൽ (H) വെളിയർ (P.O), ബോധിപ്പിച്ച അപേക്ഷ ഉഴർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 09-01-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. മൈനർ താഴെയുള്ള ലിസ്റ്റിൽ ക്രമ നമ്പർ 1 ൻറെ സംരക്ഷണത്തിലാണ് . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ജെയ്മോൾ തോമസ് | ഭാര്യ | 47 |
| 2 | റ്റിപ്സി തോമസ് | മകൾ | 24 |
| 3 | ടോം തോമസ് | മകൻ | 14 |
Kottayam District
MeenachilTaluk
NOTICE
05-01-2024 നമ്പർ: C2-32/24
മീനച്ചിൽ താലൂക്കിൽ ഇലക്കാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജോർ് ദേവസ്യാ (ജോർജ് വി.എസ്) വട്ടമലയിൽ (വട്ടാമുകളേൽ) (H) മരങ്ങാട്ടുപിള്ളി (P.O) എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഇലക്കാട് വില്ലേജിൽ പരേതൻറെ ഭാര്യ മോളി ജോർജ്, വട്ടമലയിൽ (H) മരങ്ങാട്ടുപിള്ളി (P.O), ബോധിപ്പിച്ച അപേക്ഷ ഇലക്കാട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 09-01-2012 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാവ് ജീവിച്ചിരിപ്പുണ്ട്. പിതാവ് മരണപ്പെട്ടുപോയിട്ടുളളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | മോളി ജോർജ് | ഭാര്യ | 56 |
| 2 | സ്നേഹ ജോർജ് | മകൾ | 33 |
| 3 | മരിയ ജോർജ് | മകൾ | 24 |
05-01-2024 നമ്പർ: C2-35/24
മീനച്ചിൽ താലൂക്കിൽ കിടർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ രെജികുമാർ ഇ എൻ പെരുമാർ (H) കിടർ (P.O) എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കിടർ വില്ലേജിൽ പരേതൻറെ ഭാര്യ ഭാവന പി.ബി, പെരുമാർ (H) കിടർ (P.O), ബോധിപ്പിച്ച അപേക്ഷ കിടർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 16-11-2023 - ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. മൈനർ താഴെയുള്ള ലിസ്റ്റിൽ ക്രമ നമ്പർ 1 ൻറെ സംരക്ഷണത്തിലാണ് . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ഭാവന പി.ബി | ഭാര്യ | 50 |
| 2 | അനുരൂപ് ആർ | മകൻ | 16 |
05-01-2024 നമ്പർ: C2-36/24
മീനച്ചിൽ താലൂക്കിൽ കടാമറ്റം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജോയി ജോസഫ് മുവാങ്കൽ(H) കടാമറ്റം
880 KERALA GAZETTE Part III ____________________________________________________________________________________________________________________________(P.O) എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കടാമറ്റം വില്ലേജിൽ പരേതൻറെ ഭാര്യ ലൈസമ്മ ജോയി, മുവാങ്കൽ(H) കടാമറ്റം (P.O), ബോധിപ്പിച്ച അപേക്ഷ കടാമറ്റം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 22-08-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ലൈസമ്മ ജോയി | ഭാര്യ | 61 |
| 2 | ലിനു ജോയി | മകൾ | 34 |
| 3 | ലി ജോയി | മകൾ | 34 |
No: C2-38/24
05-01-2024 Notice is hereby given to all to whom it may be concern that Akhil K B Keeriyathottathil (H) Aruvithura (P.O), Kondur Village, Meenachil Taluk of Kottayam District has filed an application of a legal heirship certificate to produce before General in respect of the legal heirs of late Balachandran K S Keeriyathottathil (H) Aruvithura (P.O) who expired on 01-10-2020 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late Balachandran K S. that it is proposed to issue a legal heirship certificate according to this to the applicant . Parents are not alive. Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Meenachil within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.
SCHEDULE
| Sl.No | Name of the Legal Heirs | Relationship with the Deceased | Age |
| 1 | Annamma Varghese | Wife | 51 |
| 2 | Anuja K B | Daughter | 29 |
| 3 | Akhil K B | Son | 23 |
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024