Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 2, Part Part III, 09 January 2024

Published 09 January 2024

Department
Revenue Department
Type
Ordinary
Gazette no.
2
Part
Part III
Identifier
in.gazette.keralacompose.2024-01-09.ordinary-28046
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2024 ജനുവരി 09

Tuesday, 09th January 2024

1199 ധനു 24

1945 ചപൗഷം 19

24th Dhanu 1199

19th Pousha 1945

വാലം 13

നരേ 2

No.

Vol. XIII

Part III

Commissionerate of Land Revenue

©

മകരള സരകാര

GOVERNMENT OF KERALA

2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

881 Revenue Department 09th January 2024 ____________________________________________________________________________________________________________________________ Kottayam District VaikomTaluk NOTICE 03-01-2024

നമ്പർ: C1-2098/2023

വൈക്കം താലൂക്കിൽ വെർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ രാഘവൻ.പി.കെ പുതുവേലിൽ, കുടവെർ ,ടിയാൻ ഭാര്യ ജാനകി എന്നയാളുകളുടെ അവകാശികൾക്ക് വ, ബാങ്ക് സംബന്ധമായ ആവശ്യങ്ങൾക്കും പട്ടികജാതിവികസനവകുപ്പിൽ ഹാജരാക്കുന്നതിനും ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വെർ വില്ലേജിൽ പരേതരുടെ മകൾ സുമ, പുതുവേലിൽ, കുടവെർ, ബോധിപ്പിച്ച അപേക്ഷ വെർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 20-03-1982 -ലും ടിയാൻ ഭാര്യജാനകി 30.07.2013ലും മരണപ്പെട്ടതായും പരേതരുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

പരേതൻറെ മാതാപിതാക്കളും മകൻ രാജുമോൻ.പി.ആർ എന്നയാളും ജീവിച്ചിരിപ്പില്ല. മൈനർ താഴെയുള്ള ലിസ്റ്റിൽ ക്രമ നമ്പർ 6 ൻറെ സംരക്ഷണത്തിലാണ് . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 രാജമ്മ മകൾ 60
2 ശോഭന.പി.ആർ മകൾ 59
3 ഗിരിജമ്മ.പി.ആർ മകൾ 55
4 സുമ മകൾ 51
5 സുലോചന മകൾ 48
6 ലക്ഷ്മി(മരണപ്പെട്ട മകൻ രാജുമോൻ.പി.ആർൻറെ ഭാര്യ) മകന്റെ ഭാര്യ 65
7 ശിവനന്ദ(മരണപ്പെട്ട മകൻ രാജുമോൻ.പി.ആർൻറെ മരണപ്പെട്ട മകൾ റജീന.പി.രാജിൻറെ മകൾ) പൗത്രി 8

03-01-2024 നമ്പർ: C1-4616/2023

വൈക്കം താലൂക്കിൽ ഞ്ജീർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കെ.എൽ.പോൾ ,ടിയാൻ ഭാര്യ അച്ചാമ്മ പോൾ, കുര്യാസ്, തിരുവാമ്പാടി എന്നയാളുകളുടെ അവകാശികൾക്ക് വ, ബാങ്ക് സംബന്ധമായതും മറ്റ് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഞ്ജീർ വില്ലേജിൽ പരേതരുടെ മകൻ ലൂക്ക് പോൾ, കുര്യാസ്, തിരുവാമ്പാടി, ബോധിപ്പിച്ച അപേക്ഷ ഞ്ജീർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 05-06-2023 -ലും ടിയാൻ ഭാര്യ അച്ചാമ്മ പോൾ 13.11.2023ലും മരണപ്പെട്ടതായും പരേതരുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതരുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 882 KERALA GAZETTE Part III
1 ലൂക്ക് പോൾ മകൻ 60

28-12-2023 നമ്പർ: C1-4621/2023

വൈക്കം താലൂക്കിൽ വൈകം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ശങ്കരൻ പുത്തൻതറയിൽ,പടിഞ്ഞാറ്റുംചേരിപടിഞ്ഞാറെമുറി എന്നയാളുടെ അവകാശികൾക്ക് വ, ബാങ്ക് സംബന്ധമായതും മറ്റ് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വൈകം വില്ലേജിൽ പരേതൻറെ മകൻ രമേശൻ.പി.എസ്, പുത്തൻതറയിൽ,പടിഞ്ഞാറ്റുംചേരിപടിഞ്ഞാറെമുറി, ബോധിപ്പിച്ച അപേക്ഷ വൈകം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 25-02-2000 -ലും ടിയാൻ ഭാര്യ ഭാർവി 26.06.1998ലും മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതൻറെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ചന്ദ്രശേഖരൻ മകൻ 68
2 രമ മകൾ 64
3 രമേശൻ.പി.എസ് മകൻ 60
4 അനില.പി.എസ് മകൾ 53

03-01-2024 നമ്പർ: C1-4147/2023

വൈക്കം താലൂക്കിൽ നടുവിലെ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ലക്ഷ്മിക്കുട്ടിയമ്മ ബാബുസദനം, തെക്കെമുറി എന്നയാളുടെ അവകാശികൾക്ക് വ, ബാങ്ക് സംബന്ധമായ ആവശ്യങ്ങൾക്കും മറ്റ് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി നടുവിലെ വില്ലേജിൽ പരേതയുടെ മാതാവ് കെ.ഷഡാനൻ നായർ, ബാബുസദനം, തെക്കെമുറി, ബോധിപ്പിച്ച അപേക്ഷ നടുവിലെ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 26-04-2022 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ ഭർത്താവും മകൻ എൽ.രാമചന്ദ്രൻ നായരും ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ബാബുരാജ് മകൻ 65
2 കെ.ഷഡാനൻ നായർ മകൻ 57
3 വിവേക് രാമചന്ദ്രൻ(മരണപ്പെട്ട മകൻ രാമചന്ദ്രൻറെ മകൻ) പൗത്രൻ 26
4 വിശാഖ് രാമചന്ദ്രൻ(മരണപ്പെട്ട മകൻ രാമചന്ദ്രൻറെ മകൻ) പൗത്രൻ 22
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 883 Revenue Department 09th January 2024 ____________________________________________________________________________________________________________________________

03-01-2024 നമ്പർ: C1-21/2024

വൈക്കം താലൂക്കിൽ ഉദയനാപുരം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സിമിമോൾ.പി.പി മനയിൽ, വൈക്കപ്രയാർ എന്നയാളുടെ അവകാശികൾക്ക് വ,ബാങ്ക് സംബന്ധമായതും മറ്റ് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഉദയനാപുരം വില്ലേജിൽ പരേതയുടെ മകൾ അമൂതജ്യോതി, മനയിൽ, വൈക്കപ്രയാർ, ബോധിപ്പിച്ച അപേക്ഷ ഉദയനാപുരം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 01-12-2023 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ ഭർത്താവ് ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 അമൂതജ്യോതി മകൾ 23
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 884 KERALA GAZETTE Part III ____________________________________________________________________________________________________________________________ Kottayam District VaikomTaluk NOTICE 06-01-2024

നമ്പർ: C1-4150/2023

വൈക്കം താലൂക്കിൽ കടത്തുരുത്തി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സനീഷ്.ടി.വൈ തത്തംകോട്,ഴിക്കോൽ എന്നയാളുടെ അവകാശികൾക്ക് വ,ബാങ്ക്സംബന്ധമായതും ഇൻഷുറൻസ് ക്ലെയിം ലഭിക്കുന്നതിനും ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കടത്തുരുത്തി വില്ലേജിൽ പരേതൻറെ സഹോദരൻ മാത.ടി.വൈ, തത്തംകോട്,ഴിക്കോൽ, ബോധിപ്പിച്ച അപേക്ഷ കടത്തുരുത്തി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 26-02-2021 -ൽ അവിവാഹിതനായി മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതൻറെ പിതാവ് ജീവിച്ചിരിപ്പില്ല.

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 അന്നമ്മ മാതാവ് 83
2 മാത.ടി.വൈ സഹോദരൻ 53
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 885 Revenue Department 09th January 2024 ____________________________________________________________________________________________________________________________

തിരുത്തല്‍ പരസ്യം

നമ്പര്‍ -C1-4417/2023 2024 ജനുവരി 06 2023 ഡിസംബര്‍ മാസം 5-ാാം തീയതിയിലലെ ക'േരള ഗവണ്‍ലമെന്റ് ഗസറ്റ് നം.49 ല്‍ (വാല്യം 12, പാര്‍ട്ട് III) 'മ്മീഷണകറേറ്റ് ഓഫ് ലാന്‍ഡ് റവന്യൂ വിഭാഗത്തില്‍ കപേജ് നമ്പര് 40120 ല്‍ പ്രസിദ്ധല@െടുത്തിയ പരസ്യത്തില്‍ അവ'ാശി@ട്ടി'യില്‍ " ഷാകരോണ്‍ കജോര്‍ജ്-മ'ന്‍-"എന്നത് "ഷാകരോണ്‍ കജോര്‍ജ്-മ'ള്‍-" എന്ന് തിരുത്തി വായികക്കേണ്ടതാണ്.

താലൂക്കാഫീസ് (ഒ@്) വവൈക്കം തഹസില്‍ദാര്‍This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

886 KERALA GAZETTE Part III ____________________________________________________________________________________________________________________________ Kottayam District VaikomTaluk NOTICE 08-01-2024

നമ്പർ: C1-45/2024

വൈക്കം താലൂക്കിൽ നടുവിലെ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പി.ഗോപാലകൃഷ്ണൻ നായർ ീൻ ഹൗസ്,കിഴക്കുംചേരി വടക്കേമുറി എന്നയാളുടെ അവകാശികൾക്ക് വ, ബാങ്ക് സംബന്ധമായതും മറ്റ് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി നടുവിലെ വില്ലേജിൽ പരേതൻറെ ഭാര്യ കമല ജി.നായർ, ീൻ ഹൗസ്,കിഴക്കുംചേരി വടക്കേമുറി, ബോധിപ്പിച്ച അപേക്ഷ നടുവിലെ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 02-08-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതൻറെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 കമലാജി.നായർ ഭാര്യ 87
2 നിരുപ്.ജി.നായർ മകൻ 58
3 നവിൻ.ജി.നായർ മകൻ 54

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 09 January 2024. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2024-01-09.ordinary-28046/. Archive identifier in.gazette.keralacompose.2024-01-09.ordinary-28046.