Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 2, Part Part III, 09 January 2024

Published 09 January 2024

Department
Revenue Department
Type
Ordinary
Gazette no.
2
Part
Part III
Identifier
in.gazette.keralacompose.2024-01-09.ordinary-28047
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2024 ജനുവരി 09

Tuesday, 09th January 2024

1199 ധനു 24

1945 ചപൗഷം 19

24th Dhanu 1199

19th Pousha 1945

വാലം 13

നരേ 2

No.

Vol. XIII

Part III

Commissionerate of Land Revenue

©

മകരള സരകാര

GOVERNMENT OF KERALA

2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

887 Revenue Department 09th January 2024 ____________________________________________________________________________________________________________________________ Idukki District DevikulamTaluk NOTICE 23-12-2023

നമ്പർ: G3-69/2022

ദേവികുളം താലൂക്കിൽ കുഞ്ചിത്തണ്ണി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഭാനുമതി ചിറ്റടിച്ചാലിൽ വീട് ,എല്ലക്കൽ കര കുഞ്ചിത്തണ്ണി എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കുഞ്ചിത്തണ്ണി വില്ലേജിൽ പരേതയുടെ മകൻ സാബുലാൽ സി ആർ, ചിറ്റടിച്ചാലിൽ വീട് ,എല്ലക്കൽ കര കുഞ്ചിത്തണ്ണി , ബോധിപ്പിച്ച അപേക്ഷ കുഞ്ചിത്തണ്ണി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 09-08-2011 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 മുരളീധരൻ സി ആർ മകൻ 64
2 സാബുലാൽ സി ആർ മകൻ 60
3 ഷീബ കുമാരി സി ആർ മകൾ 57
4 ശിവദാസ് സി ആർ മകൻ 55
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 888 KERALA GAZETTE Part III ____________________________________________________________________________________________________________________________ Idukki District DevikulamTaluk NOTICE 23-12-2023

നമ്പർ: G3-69(1)/2022

ദേവികുളം താലൂക്കിൽ കുഞ്ചിത്തണ്ണി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ രാഘവൻ ചിറ്റടിച്ചാലിൽ വീട് ,എല്ലക്കൽ കര കുഞ്ചിത്തണ്ണി എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കുഞ്ചിത്തണ്ണി വില്ലേജിൽ പരേതൻറെ മകൾ ഷീബ കുമാരി സി ആർ, ചിറ്റടിച്ചാലിൽ വീട് ,എല്ലക്കൽ കര കുഞ്ചിത്തണ്ണി , ബോധിപ്പിച്ച അപേക്ഷ കുഞ്ചിത്തണ്ണി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 24-12-1998 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 മുരളീധരൻ സി ആർ മകൻ 64
2 സാബുലാൽ സി ആർ മകൻ 60
3 ഷീബ കുമാരി സി ആർ മകൾ 57
4 ശിവദാസ് സി ആർ മകൻ 55
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 889 Revenue Department 09th January 2024 ____________________________________________________________________________________________________________________________ Idukki District DevikulamTaluk NOTICE 05-01-2024

നമ്പർ: G3-2928/2023

ദേവികുളം താലൂക്കിൽ പള്ളിവാസൽ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജോസഫ് മാത (കെ എം ജോസഫ് ) കോലത്ത് വീട് ,രണ്ടാം മൈൽ ,പള്ളിവാസൽ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പള്ളിവാസൽ വില്ലേജിൽ പരേതൻറെ ഭാര്യ അൽഫോൻസാ ജോസഫ് , കോലത്ത് വീട് ,രണ്ടാം മൈൽ ,പള്ളിവാസൽ , ബോധിപ്പിച്ച അപേക്ഷ പള്ളിവാസൽ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 20-06-2015 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 അൽഫോൻസാ ജോസഫ് ഭാര്യ 72
2 ആൽജോ കെ ജോസഫ് മകൻ 40
3 കിഷോ ജോസഫ് കോലത്ത് മകൻ 39

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 09 January 2024. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2024-01-09.ordinary-28047/. Archive identifier in.gazette.keralacompose.2024-01-09.ordinary-28047.