Regn.No. KERBIL/2012/45073
dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in
Reg No.KL/TV(N)/634/2021-2023 printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2024 ജനുവരി 09
Tuesday, 09th January 2024
1199 ധനു 24
1945 ചപൗഷം 19
24th Dhanu 1199
19th Pousha 1945
വാലം 13
നരേ 2
No.
Vol. XIII
Part III
Commissionerate of Land Revenue
©
മകരള സരകാര
GOVERNMENT OF KERALA
2024
755 Revenue Department 09th January 2024 ____________________________________________________________________________________________________________________________Kollam District
KottarakkaraTaluk
NOTICE
23-12-2023 നമ്പർ: TLKKTR/5364/2023-A8
കൊട്ടാരക്കര താലൂക്കിൽ മാങ്കോട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ അനിൽകുമാർ.റ്റി ,ഗീതാഭവൻ,അയിരക്കുഴി(പി ഓ),മാങ്കോട് എന്നയാളുടെ അവകാശികൾക്ക് സ്വത്ത് കൈമാറ്റം ചെയ്യുുന്നതിനും,ബാങ്ക്,ക്ഷേമനിധി ബോർഡ് എന്നിവടങ്ങളിൽ ഹാജരാക്കുന്നതിനും മറ്റ് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മാങ്കോട് വില്ലേജിൽ പരേതൻറെ ഭാര്യ വിനീതാകുമാരി, ആയില്യം,വയലിക്കട,മാങ്കോട് വില്ലേജ് , ബോധിപ്പിച്ച അപേക്ഷ മാങ്കോട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 02-04-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പിതാവ് മരണപ്പെട്ടുപോയി. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | പത്മാവതി അമ്മ | മാതാവ് | 88 |
| 2 | വിനീതാകുമാരി | ഭാര്യ | 47 |
| 3 | നീതു.വി.എ | മകൾ | 28 |
| 4 | ഗീതു.വി.എ | മകൾ | 26 |
23-12-2023 നമ്പർ: TLKKTR/5368/2023-A8
കൊട്ടാരക്കര താലൂക്കിൽ ഓടനാവട്ടം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ആർ.രാമചന്ദ്രൻ നായർ കെ.ആർ സദനം,ഓടനാവട്ടം(പി ഓ),കട്ടയിൽ എന്നയാളുടെ അവകാശികൾക്ക് മി സംബന്ധമായ ആവശ്യത്തിനും മറ്റ് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഓടനാവട്ടം വില്ലേജിൽ പരേതൻറെ ഭാര്യ മണിയമ്മ.എൻ, കെ.ആർ സദനം,ഓടനാവട്ടം(പി ഓ),കട്ടയിൽ, ബോധിപ്പിച്ച അപേക്ഷ ഓടനാവട്ടം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 03-09-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതൻറെ മാതാപിതാക്കൾ മരണപ്പെട്ടുപോയി അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | മണിയമ്മ.എൻ | ഭാര്യ | 65 |
| 2 | ധനേഷ്.ആർ | മകൻ | 44 |
| 3 | അഭിലാഷ്.ആർ | മകൻ | 42 |
| 4 | സുമേഷ്.ആർ | മകൻ | 38 |
23-12-2023 നമ്പർ: TLKKTR/5376/2023-A8
756 KERALA GAZETTE Part III ____________________________________________________________________________________________________________________________കൊട്ടാരക്കര താലൂക്കിൽ ചക്കുവരൽ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ രാജമോഹൻ.ആർ ,അമ്പാടി,കോട്ടവട്ടം(പി ഓ),ചക്കുവരൽ എന്നയാളുടെ അവകാശികൾക്ക് സർീസ് ആനുല്യങ്ങൾ ലഭിക്കുനനതിനും മറ്റ് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ചക്കുവരൽ വില്ലേജിൽ പരേതൻറെ ഭാര്യ മായ ബാലകൃഷ്ണൻ, അനുഹ,പേരൂർക്കട,തിരുവനന്തപുരം, ബോധിപ്പിച്ച അപേക്ഷ ചക്കുവരൽ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 29-10-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതൻെറ പിതാവ് മരണപ്പെട്ടുപോയി അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | മായ ബാലകൃഷ്ണൻ | ഭാര്യ | 48 |
| 2 | ആർ.ഹരികൃഷ്ണൻ | മകൻ | 22 |
| 3 | രാധാഭായി.ജി | മാതാവ് | 71 |
27-12-2023 നമ്പർ: TLKKTR/4869/2023-A8
കൊട്ടാരക്കര താലൂക്കിൽ ചടയമംഗലം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ അബ്ദുൾ മനാഫ് ,ചരുവിള പുത്തൻവീട്,പോരേടം(പി ഓ),ചടയമംഗലം എന്നയാളുടെ അവകാശികൾക്ക് കെ എസ് എഫ് ഇ യിൽ ഹാജരാക്കുന്നതിനും മറ്റ് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ചടയമംഗലം വില്ലേജിൽ പരേതൻറെ മകൻ നിസ്സാം, ചരുവിള പുത്തൻവീട്,പോരേടം(പി ഓ),ചടയമംഗലം, ബോധിപ്പിച്ച അപേക്ഷ ചടയമംഗലം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 19-10-2022 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതൻെറ പിതാവ് മരണപ്പെട്ടുപോയി അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | സുബൈദാബീവി | മാതാവ് | 91 |
| 2 | ആബിദാബീവി | ഭാര്യ | 62 |
| 3 | സുൾഫിക്കർ | മകൻ | 44 |
| 4 | നിസ്സാം | മകൻ | 40 |
27-12-2023 നമ്പർ: TLKKTR/5458/2023-A8
കൊട്ടാരക്കര താലൂക്കിൽ ഇളമാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ എം.ജയപ്രകാശ് കൈലാസ് വീട്,നെട്ടയം(പി ഓ),കൈതയിൽ എന്നയാളുടെ അവകാശികൾക്ക് കെ എസ് എഫ് ഇ യിൽ ഹാജരാക്കുന്നതിനും മറ്റ് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഇളമാട് വില്ലേജിൽ പരേതൻറെ ഭാര്യ സുകുമാരി.എസ്, കൈലാസ് വീട്,നെട്ടയം(പി ഓ),കൈതയിൽ, ബോധിപ്പിച്ച അപേക്ഷ ഇളമാട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന
757 Revenue Department 09th January 2024 ____________________________________________________________________________________________________________________________റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 12-11-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതൻെറ മാതാപിതാക്ക്ൾ മരണപ്പെട്ടുപോയി.ടിയാൻെറ ആദ്യ ഭാര്യ സുജാത മരണപ്പെട്ടതിനെ തുടർന്ന് വിവാഹം ചെതാണ് സുകുമാരിയെ.ടി ബന്ധത്തിൽ സന്താനങ്ങൾ ഇല്ലാത്തതുംടി സുജയ് ആദ്യ ഭാര്യയിൽ ഉളള മകനാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | സുകുമാരി.എസ് | ഭാര്യ | 64 |
| 2 | സുജയ്.ജെ.പി | മകൻ | 41 |
15-12-2023 നമ്പർ: TLKKTR/4950/2023-A8
കൊട്ടാരക്കര താലൂക്കിൽ ഓടനാവട്ടം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജയപ്രകാശ്.ആർ നന്ദനം ഇടപ്പാംകോണത്ത് വീട്,ചെപ്ര(പി ഓ),ചെന്നാപ്പാറ എന്നയാളുടെ അവകാശികൾക്ക് മി സംബന്ധമായ ആവശ്യത്തിനും ഷറിയിൽ ഹാജരാക്കുന്നതിനും മറ്റ് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഓടനാവട്ടം വില്ലേജിൽ പരേതൻറെ ഭാര്യ അമ്പിളി.പി, നന്ദനം ഇടപ്പാംകോണത്ത് വീട്,ചെപ്ര(പി ഓ),ചെന്നാപ്പാറ, ബോധിപ്പിച്ച അപേക്ഷ ഓടനാവട്ടം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 30-09-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
പരേതൻെറ പിതാവ് മരണപ്പെട്ടുപോയി.ക്രമനം 3 മൈനറും ക്രമനം.2 ൻെറ സംരക്ഷണയിലുമാണ്. മൈനർ താഴെയുള്ള ലിസ്റ്റിൽ ക്രമ നമ്പർ 2 ൻറെ സംരക്ഷണത്തിലാണ് . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ദേവകി.കെ | മാതാവ് | 88 |
| 2 | അമ്പിളി.പി | ഭാര്യ | 50 |
| 3 | ദേവനന്ദ.എ.ജെ | മകൾ | 14 |
27-12-2023 നമ്പർ: TLKKTR/4728/2023-A4
കൊട്ടാരക്കര താലൂക്കിൽ എഴുകോൺ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കെ ഗോപിനാഥൻ ഗോപീ സദനം, നീലേശ്വരം പി ഒ, നെടുവത്തൂർ എന്നയാളുടെ അവകാശികൾക്ക് ബാങ്ക് സംബന്ധമായ ആവശ്യങ്ങൾക്കും മറ്റ് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി എഴുകോൺ വില്ലേജിൽ പരേതൻറെ ഭാര്യ രാധാഭായി കെ, മാക്സ് മാർ, എഴുകോൺ പി ഒ, ബോധിപ്പിച്ച അപേക്ഷ എഴുകോൺ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 01-08-2010 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മകൾ, മാതാപിതാക്കൾ എന്നിവർ മരണപ്പെട്ടിട്ടുള്ളതാണ്.
758 KERALA GAZETTE Part III ____________________________________________________________________________________________________________________________മൈനർ രതിൻ രാജ് ആർ ടിയാന്റെ പിതാവായ ശ്രീ രാജു എ എന്നയാളുടെ സംരക്ഷണനയിലാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | രാധാഭായി കെ | ഭാര്യ | 69 |
| 2 | രാജീവ് ജി ആർ | മകൻ | 37 |
| 3 | രാഹുൽ രാജ് ആർ(മരണപ്പെട്ട മകളുടെ മകൻ) | പൗത്രൻ | 21 |
| 4 | രതിൻ രാജ് ആർ(മരണപ്പെട്ട മകളുടെ മകൻ) | പൗത്രൻ | 17 |
27-12-2023 നമ്പർ: TLKKTR/5004/2023-A4
കൊട്ടാരക്കര താലൂക്കിൽ യപ്പള്ളി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ശ്രീവൽസൻ എൻ ആലുവിളപുത്തൻ വീട്, പാണയം, മൈലോട് പി ഒ എന്നയാളുടെ അവകാശികൾക്ക് ബാങ്ക് സംബന്ധമായ ആവശ്യങ്ങൾക്കും മറ്റ് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി യപ്പള്ളി വില്ലേജിൽ പരേതൻറെ മകൾ ആശ ആർ, ആലുവിളപുത്തൻ വീട്, പാണയം, മൈലോട് പി ഒ, ബോധിപ്പിച്ച അപേക്ഷ യപ്പള്ളി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 20-11-2020 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ ഭാര്യ, മാതാപിതാക്കൾ എന്നിവർ മുൻപിനാലെ മരണപ്പെട്ടിട്ടുളളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ആശ ആർ | മകൾ | 36 |
| 2 | അശ്വതി എസ് ആർ | മകൾ | 37 |
29-12-2023 നമ്പർ: TLKKTR/5446/2023-A4
കൊട്ടാരക്കര താലൂക്കിൽ പവിത്രേശ്വരം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ എസ് രാധ ഷിബു സദനം,പുറ്റുമൺകര, കൈതക്കോട് പി ഒ എന്നയാളുടെ അവകാശികൾക്ക് പരേതയുടെ പേരിലുള്ള പെൻഷൻ ആനുല്യം ലഭിക്കുന്നതിനും മറ്റ് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പവിത്രേശ്വരം വില്ലേജിൽ പരേതയുടെ മകൻ സതീഷ് എസ്, ഷിബു സദനം,പുറ്റുമൺകര, കൈതക്കോട് പി ഒ, ബോധിപ്പിച്ച അപേക്ഷ പവിത്രേശ്വരം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 31-01-2023 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ ഭർത്താവ്, മാതാപിതാക്കൾ എന്നിവർ മുൻപിനാലെ മരണപ്പെട്ടിട്ടുളളതാണ്. ശ്രീ സുരേഷ് എസ് മാനസികവെല്ലുവിളി നേരിടുന്ന വ്യിയും സതീഷ് എസിന്റെ ആശ്രിതത്തിലുമാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം
759 Revenue Department 09th January 2024 ____________________________________________________________________________________________________________________________ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | സുരേഷ് എസ് | മകൻ | 39 |
| 2 | സതീഷ് എസ് | മകൻ | 37 |
TLKKTR/4099/2023/A4 08.01.2024 Erratum Notice
It is hereby notified that a notification has been published in the Kerala Gazette No.49 dated 05.12.2023 (Vol.12 Part 3 Commissionerate of Land Revenue)as per reference No. TLKKTR/4099/2023/A4. In the above notification name of village is erroneously shown as 'Melila Village' instead of 'Veliyam Village'. Hence the name of village is to be read as 'Veliyam Village'.
(Sign)
Taluk Office,Kottarakkara
Tahsildar ____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024