Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 2, Part Part III, 09 January 2024

Published 09 January 2024

Department
Revenue Department
Type
Ordinary
Gazette no.
2
Part
Part III
Identifier
in.gazette.keralacompose.2024-01-09.ordinary-28053
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2024 ജനുവരി 09

Tuesday, 09th January 2024

1199 ധനു 24

1945 ചപൗഷം 19

24th Dhanu 1199

19th Pousha 1945

വാലം 13

നരേ 2

No.

Vol. XIII

Part III

Commissionerate of Land Revenue

©

മകരള സരകാര

GOVERNMENT OF KERALA

2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

764 KERALA GAZETTE Part III ____________________________________________________________________________________________________________________________ Pathanamthitta District AdoorTaluk NOTICE 28-12-2023

നമ്പർ: TKADR/692/2023-C2

അനിത രാജ് ,ഈട്ടിനിൽക്കുന്നതിൽ,മങ്ങാരം,വകയാർ പി ഒ,കോന്നി എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അർ വില്ലേജിൽ പരേതയുടെ ഭർത്താവ് ജോജി വർീസ്, സാബുസദനം,ആനന്ദപ്പളളി,അർ, ബോധിപ്പിച്ച അപേക്ഷ അർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 12-04-2017 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ജോജി വർീസ് ഭർത്താവ് 44
2 ആൻസൺ മോൻ മകൻ 18
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 765 Revenue Department 09th January 2024 ____________________________________________________________________________________________________________________________ Pathanamthitta District AdoorTaluk NOTICE 28-12-2023

നമ്പർ: TKADR/187/2023-C2

അർ താലൂക്കിൽ പന്തളം-തെക്കേക്കര വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഓമനയമ്മ, തെംതോട്ടത്തിൽ,മല്ലിക തട്ടയിൽ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പന്തളം-തെക്കേക്കര വില്ലേജിൽ പരേതയുടെ മകൻ പ്രിജിത്ത് ജി, തെംതോട്ടത്തിൽ,മല്ലിക തട്ടയിൽ, ബോധിപ്പിച്ച അപേക്ഷ പന്തളം-തെക്കേക്കര വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 22-10-2022 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ഗോപാലക്യഷ്ണക്കുറുപ്പ് ഭർത്താവ് 79
2 പ്രിയാദേവി റ്റി ഒ മകൾ 45
3 പ്രിജിത്ത് ജി മകൻ 40
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 766 KERALA GAZETTE Part III ____________________________________________________________________________________________________________________________ Pathanamthitta District AdoorTaluk NOTICE 28-12-2023

നമ്പർ: TKADR/1684/2023-C2

അർ താലൂക്കിൽ പന്തളം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സി ശശിധരൻ പിളള ,രേവതി,മുളഴ,പന്തളം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പന്തളം വില്ലേജിൽ പരേതൻറെ ഭാര്യ ഉഷ എം, രേവതി,മുളഴ,പന്തളം, ബോധിപ്പിച്ച അപേക്ഷ പന്തളം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 07-11-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ഉഷ എം ഭാര്യ 65
2 മനു എസ് പിളള മകൻ 43
3 പാർവ്വതി എസ് പിളള മകൾ 37
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 767 Revenue Department 09th January 2024 ____________________________________________________________________________________________________________________________ Pathanamthitta District AdoorTaluk NOTICE No: TKADR/723/2023-C2 03-01-2024

Notice is hereby given to all to whom it may be concern that Ben Jacob Joseph ,Kollenkeril Bunglow,H S junction,Adoor, Peringanadu Village, Adoor Taluk of Pathanamthitta District has filed an application of a legal heirship certificate to produce before various in respect of the legal heirs of late Joseph John ,Kollenkeril Bunglow, H S junction, Adoor who expired on 23-07-2023 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late Joseph John.

that it is proposed to issue a legal heirship certificate according to this to the applicant . Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Adoor within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.

SCHEDULE

Sl.No Name of the Legal Heirs Relationship with the Deceased Age
1 Renu Joseph Wife 76
2 Arun Joseph John Son 53
3 Ben Jacob Joseph Son 48
4 Ruben Tom Joseph Son 46
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 768 KERALA GAZETTE Part III ____________________________________________________________________________________________________________________________ Pathanamthitta District AdoorTaluk NOTICE No: TKADR/1500/2023-C2 03-01-2024

Notice is hereby given to all to whom it may be concern that Anitha B Alex, Mulackal House, Kadampanadu North, Kadambanadu Village, Adoor Taluk of Pathanamthitta District has filed an application of a legal heirship certificate to produce before various in respect of the legal heirs of late M Alexander , Mulackal House, Kadampanadu North who expired on 13-06-2013 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late M Alexander. that it is proposed to issue a legal heirship certificate according to this to the applicant .

Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Adoor within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.

SCHEDULE

Sl.No Name of the Legal Heirs Relationship with the Deceased Age
1 Anitha B Alex Daughter 52
2 Raichel Mary Alex Daughter 38
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ Revenue Department 09th January 2024 769 ____________________________________________________________________________________________________________________________

TKADR/1809/2023-C2 തീയതി: 08/01/2024

തിരുത്തല്‍ പരസ്യം

02.01.2024 ലലെ 01 ാ"ം നമ്പര്‍ ക'േരള ഗസറ്റില+െ വ"ല്യം 13 പ"ര്‍ട്ട് III ല്‍ 'മ്മീഷണകറേറ്റ് ഓഫ് ല"ൻറ് റവന്യു വിഭ"ഗത്തില്‍ 111 ാ"ം കപേജില്‍ TKADR/1809/2023-C2 ാ"ം നമ്പര്‍ പരസ്യത്തില്‍ പകരേതയുക;േയും, അകപേക്ഷ'യുക;േയും വിക?േജില+െ കപേര് ഏറത്ത് എന്നും, ഏറത്ത് വിക?േജ് ആഫീസര്‍ എന്നും തിരുത്തി വ"യികക്കേണ്ടത"ണ്.

ഒപ്പ് ത"ലൂക്ക"ഫീസ് , അടൂര്‍ തഹസീല്‍ദ"ര്‍This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

770 KERALA GAZETTE Part III ____________________________________________________________________________________________________________________________ Pathanamthitta District AdoorTaluk NOTICE 06-01-2024

നമ്പർ: TKADR/1776/2023-C2

അർ താലൂക്കിൽ കടമ്പനാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ശശികുമാർ റ്റി പി , ശ്രീതിലകം,കടമ്പനാട് തെക്ക് പി ഒ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കടമ്പനാട് വില്ലേജിൽ പരേതൻറെ ഭാര്യ ജയശ്രീ സി , ശ്രീതിലകം,കടമ്പനാട് തെക്ക് പി ഒ, ബോധിപ്പിച്ച അപേക്ഷ കടമ്പനാട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 26-07-2023 - ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ജയശ്രീ സി ഭാര്യ 60
2 സുജിത്ത് എസ് കുമാർ മകൻ 38
3 ജിഷ എസ് കുമാർ മകൾ 35
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 771 Revenue Department 09th January 2024 ____________________________________________________________________________________________________________________________ Pathanamthitta District AdoorTaluk NOTICE 06-01-2024

നമ്പർ: TKADR/1050/2023-C2

അർ താലൂക്കിൽ പന്തളം-തെക്കേക്കര വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ വല ,പുതുമംഗലത്ത് തെക്കേക്കര,പൊങ്ങലടി,പറന്തൽ പി ഒ പന്തളം തെക്കേക്കര എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പന്തളം-തെക്കേക്കര വില്ലേജിൽ പരേതയുടെ മകൾ ദീപ വി, പുതുമംഗലത്ത് തെക്കേക്കര,പൊങ്ങലടി,പറന്തൽ പി ഒ പന്തളം തെക്കേക്കര, ബോധിപ്പിച്ച അപേക്ഷ പന്തളം-തെക്കേക്കര വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 07-09-2023 - ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 കുഞ്ഞുമോൻ ഭർത്താവ് 63
2 ദീപ വി മകൾ 33
3 ദീി വി മകൾ 35
4 ദിവ്യ വി മകൾ 29

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 09 January 2024. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2024-01-09.ordinary-28053/. Archive identifier in.gazette.keralacompose.2024-01-09.ordinary-28053.