Regn.No. KERBIL/2012/45073
dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in
Reg No.KL/TV(N)/634/2021-2023 printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2024 ജനുവരി 09
Tuesday, 09th January 2024
1199 ധനു 24
1945 ചപൗഷം 19
24th Dhanu 1199
19th Pousha 1945
വാലം 13
നരേ 2
No.
Vol. XIII
Part III
Commissionerate of Land Revenue
©
മകരള സരകാര
GOVERNMENT OF KERALA
2024
793 Revenue Department 09th January 2024 ____________________________________________________________________________________________________________________________ Pathanamthitta District RanniTaluk NOTICE No: TKRNI/27/2024-A3 05-01-2024Notice is hereby given to all to whom it may be concern that ROBI REJI JOHN MADATHIPARAMBIL HOUSE ,CHELLACKADU P.O ,RANNI , Pazhavangadikkara Village, Ranni Taluk of Pathanamthitta District has filed an application of a legal heirship certificate to produce before Various in respect of the legal heirs of late REJI JOHN MADATHIPARAMBIL HOUSE ,CHELLACKADU P.O ,RANNI who expired on 18-02-2023 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late REJI JOHN . that it is proposed to issue a legal heirship certificate according to this to the applicant . Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Ranni within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.
SCHEDULE
| Sl.No | Name of the Legal Heirs | Relationship with the Deceased | Age |
| 1 | SHILA REJI | Wife | 59 |
| 2 | REENU ELSA REJI | Daughter | 32 |
| 3 | ROBI REJI JOHN | Son | 28 |
നമ്പർ: TKRNI/38/2024-A3
റാന്നി താലൂക്കിൽ വടശ്ശേരിക്കര വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഇ .കെ വാസു അജയഭവൻ,വലിയകുളം,വടശേരിക്കര വില്ലേജ് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വടശ്ശേരിക്കര വില്ലേജിൽ പരേതൻറെ മകൾ അജിതകുമാരി .വി, അജയഭവൻ,വലിയകുളം,വടശേരിക്കര വില്ലേജ് , ബോധിപ്പിച്ച അപേക്ഷ വടശ്ശേരിക്കര വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 17-08-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | അജയകുമാർ .വി | മകൻ | 62 |
| 2 | അജിതകുമാരി .വി | മകൾ | 57 |
08-01-2024 നമ്പർ: TKRNI/35/2024-A3
റാന്നി താലൂക്കിൽ റാന്നി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജനിമോൾ പി നീലാംബരി വീട്ടിൽ ,പുതുശ്ശേരിമല ,റാന്നി വില്ലേജ് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി റാന്നി വില്ലേജിൽ പരേതയുടെ ഭർത്താവ് അനീഷ് ബി ഭാസ്കരൻ, നീലാംബരി വീട്ടിൽ ,പുതുശ്ശേരിമല ,റാന്നി വില്ലേജ്, ബോധിപ്പിച്ച അപേക്ഷ റാന്നി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 23-09-2023 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. മിൻ അനീഷ് ,ദേവിക .എ മൈനർ താഴെയുള്ള ലിസ്റ്റിൽ ക്രമ നമ്പർ 1 ൻറെ സംരക്ഷണത്തിലാണ് .
അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | അനീഷ് ബി ഭാസ്കരൻ | ഭർത്താവ് | 48 |
| 2 | മിൻ അനീഷ് | മകൻ | 15 |
| 3 | ദേവിക .എ | മകൾ | 11 |
തിരുത്തല്‍ പരസ്യം
TKRNI/2647/2023-A3 2024 ജനുവരി 05 07.11.2023 ലലെ ക#േരള ഗസറ്റ് നമ്പര്‍ 45 (വാല്യം 12 പാര്‍ട്ട് III) #മ്മീഷണകറേറ്റ് ഓഫ് ലാന്റ് റവന്യൂ വിഭാഗത്തില്‍ കപേജ് നമ്പര്‍ 11319 ല്‍ നമ്പര്‍ TKRNI/2647/2023- A3 ആയി പ്രസിദ്ധീ#രിച്ച പരസ്യത്തില്‍ അവ#ാശി#ളുലBെ ലിസ്റ്റില്‍ ക്രമ നമ്പര്‍ 02 ആയി കചേര്ത്തിരിക്കുന്ന അവ#ാശിയുലBെ കപേര് അക്കാ ലിഡിയ എബ്രഹാം എന്നതിന് പ#രം അക്കാ ലിഡിയ കജേക്കബ് എന്ന് തിരുത്തി വായികക്കേണ്ടതാണ്
(ഒപ്പ്) താലൂക്ക് ഓഫീസ് ,റാന്നി തഹസില്‍ദാര്‍ ____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024