printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2024 ജനുവരി 09
Tuesday, 09th January 2024
1199 ധനു 24
1945 ചപൗഷം 19
24th Dhanu 1199
19th Pousha 1945
വാലം 13
നരേ 2
No.
Vol. XIII
Part III
Commissionerate of Land Revenue
©
മകരള സരകാര
GOVERNMENT OF KERALA
2024
1081 Revenue Department 09th January 2024 ____________________________________________________________________________________________________________________________തിരുത്തൽ പരസ്യം
(1)
നമ്പർ TLKKKM/2660/2023-A4.
2023 ഡിസംബർ 26. 10-10-2023-ാം തീയതിയിലെ കേരള ഗസറ്റ് നമ്പർ 41 (വാല്യം XII, പാർട്ട് III)-ൽ കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 33474-ൽ പ്രസിദ്ധപ്പെടുത്തിയ മേൽനമ്പർ പരസ്യത്തിൽ ''പരേതന്റെ ഭാര്യയുടെ പേര് Kanneri pulakkattu thodiyil എന്ന് രേഖപ്പെടുത്തിയത് Kanneri Pulakkattu Thodiyil Vilasini എന്നും പരേതന്റെ മകന്റെ പേര് Sudeep parameshwar എന്നും രേഖപ്പെടുത്തിയത് Sudeep parameshwar Pushpakom എന്നും തിരുത്തി വായിക്കേ≠താണ്.
(2)
നമ്പർ TLKKKM/1976/2023-A4.
2024 ജനുവരി 3. 1-8-2023-ാം തീയതിയിലെ കേരള ഗസറ്റ് നമ്പർ 31 (വാല്യം XII, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 25752-ൽ പ്രസിദ്ധപ്പെടുത്തിയ മേൽനമ്പർ പരസ്യത്തിൽ പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടു എന്ന് രേഖപ്പെടുത്തിയത് പിതാവ് മരണപ്പെട്ടിട്ടുള്ളതാണ് എന്ന് തിരുത്തി വായിക്കേ≠താണ്.
താലൂക്കാഫീസ്,
(ഒപ്പ്) കുന്നംകുളം.
തഹശീൽദാർ.