Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 2, Part Part III, 09 January 2024

Published 09 January 2024

Department
Revenue Department
Type
Ordinary
Gazette no.
2
Part
Part III
Identifier
in.gazette.keralacompose.2024-01-09.ordinary-28073
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2024 ജനുവരി 09

Tuesday, 09th January 2024

1199 ധനു 24

1945 ചപൗഷം 19

24th Dhanu 1199

19th Pousha 1945

വാലം 13

നരേ 2

No.

Vol. XIII

Part III

Commissionerate of Land Revenue

©

മകരള സരകാര

GOVERNMENT OF KERALA

2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

1085 Revenue Department 09th January 2024 ____________________________________________________________________________________________________________________________ Palakkad District MannarkkadTaluk NOTICE 20-12-2023 നമ്പർ: സി 1 – 2737/2023.

മണ്ണാർക്കാട് താലൂക്കിൽ അലനർ രണ്ട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ആലിക്കുട്ടി സി ചേലാക്കോടൻ വീട് ,കർക്കിടാംകുന്ന് പി.ഒ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അലനർ രണ്ട് വില്ലേജിൽ പരേതൻറെ ഭാര്യ ആയിഷ.പി, ചേലാക്കോടൻ വീട് ,കർക്കിടാംകുന്ന് പി.ഒ , ബോധിപ്പിച്ച അപേക്ഷ അലനർ രണ്ട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 02-06-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. - അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ആയിഷ പി ഭാര്യ 49
2 ഷാനിഫ ബാനു സി മകൾ 28
3 ഷാമില ഗുൽഷൻ സി മകൾ 25
4 ഷായിഖ സിദ്മറ സി മകൾ 20
5 ഹംസ സഹോദരൻ 71
6 സുബെെദ സഹോദരി 61
7 ഉമ്മക്കുൽസു സഹോദരി 53
8 സുഹറ സഹോദരി 52
9 മുനീറ സഹോദരി 49
10 ബരീറ സി .കെ അനന്തിരവൾ 46
11 മുംതാസ് അനന്തിരവൾ 44
12 ഷറഫുദ്ദീൻ സി .കെ അനന്തിരവൻ 42
13 ഹസീന അനന്തിരവൾ 40

03-01-2024 നമ്പർ: സി 1 – 2510/2023.

മണ്ണാർക്കാട് താലൂക്കിൽ അലനർ മൂന്ന് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ബീക്കുട്ടി W/o ഇബ്രാഹിം , പിലായിത്തൊടിവീട് , കോട്ടപ്പള്ള, , വട്ടമണ്ണപ്പുറം എന്നയാളുടെ അവകാശികൾക്ക് ീൻ ഫീൽഡ് ഹൈവെ ഓഫീസ് ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അലനർ മൂന്ന് വില്ലേജിൽ പരേതയുടെ മകൻ ഇസ്മയിൽ , പിലായിത്തൊടിവീട് , കോട്ടപ്പള്ള, , വട്ടമണ്ണപ്പുറം , ബോധിപ്പിച്ച അപേക്ഷ അലനർ മൂന്ന് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 09-08-2019 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. - അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

1086 KERALA GAZETTE Part III ____________________________________________________________________________________________________________________________

മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ഫാത്തിമ സുഹറ മകൾ 37
2 റഹീമ മകൾ 36
3 ഇസ്മയിൽ മകൻ 32
4 ആയിഷാബി മകൾ 27

20-12-2023 നമ്പർ: സി1-2623/2023

മണ്ണാർക്കാട് താലൂക്കിൽ കാരാകുറുശ്ശി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ അപ്പുുകുട്ടൻ S/o രാമൻ , നെല്ലംപാനി വീട്, കാരാകുറുശ്ശി എന്നയാളുടെ അവകാശികൾക്ക് സബ് രജിാർ ഓഫിസ് ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കാരാകുറുശ്ശി വില്ലേജിൽ പരേതൻറെ മകൻ എൻ.സുന്ദരൻ , നെല്ലംപാനി വീട്, കാരാകുറുശ്ശി, ബോധിപ്പിച്ച അപേക്ഷ കാരാകുറുശ്ശി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 29-10-1982 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. - അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 എൻ.സുന്ദരൻ മകൻ 72

06-01-2024 നമ്പർ: സി 1 –1793/2023.

മണ്ണാർക്കാട് താലൂക്കിൽ കോട്ടോപ്പാടം മൂന്ന് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മുഹമ്മദ് പുല്ലിത്തൊടി ഹൌസ്,കോട്ടോപ്പാടം പിഒ എന്നയാളുടെ അവകാശികൾക്ക് ീൻ ഫീൽഡ് ഹൈവേ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കോട്ടോപ്പാടം മൂന്ന് വില്ലേജിൽ പരേതൻറെ മകൻ അബ്ദുൾ ഖാദർ , പുല്ലിത്തൊടി ഹൌസ്,കോട്ടോപ്പാടം പിഒ , ബോധിപ്പിച്ച അപേക്ഷ കോട്ടോപ്പാടം മൂന്ന് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 04-04-2014 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. - അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ആയിഷാബീവി മകൾ 67
2 അബ്ദുൾഖാദർ പുല്ലിത്തൊടി മകൻ 64
3 കദീജ പുല്ലിത്തൊടി മകൾ 60
4 സുലൈഖ .പി മകൾ 54
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 1087 Revenue Department 09th January 2024
5 ഷംസുദ്ദീൻ പുല്ലിത്തൊടി മകൻ 50
6 ഫാത്തിമത്ത് ഷഹനാസ് പൗത്രി 26
7 മുഹമ്മദ് ഷാഫി പൗത്രൻ 18
8 മുഹമ്മദ് സിയാസ് പൗത്രൻ 19

06-01-2024 നമ്പർ: സി 1 – 2399/2023.

ഒറ്റപ്പാലം താലൂക്കിൽ കുമരംപുത്തൂർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ശിവശങ്കരൻ S/Oരാമൻ,കാഞ്ഞിരത്തിങ്കൽ(H),കുളപ്പാടം എന്നയാളുടെ അവകാശികൾക്ക് രജിസ്റ്റർ ഓഫീസ് ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കുമരംപുത്തൂർ വില്ലേജിൽ പരേതൻറെ സഹോദരി ശാന്ത.കെ, കാഞ്ഞിരത്തിങ്കൽ(H),കുളപ്പാടം, ബോധിപ്പിച്ച അപേക്ഷ കുമരംപുത്തൂർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 31-12-2022 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. - അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 നാരായണൻ കെ സഹോദരൻ 72
2 ശാന്ത കെ സഹോദരി 64
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 1088 KERALA GAZETTE Part III ____________________________________________________________________________________________________________________________ Palakkad District MannarkkadTaluk NOTICE 06-01-2024 നമ്പർ: സി 1 – 2787/2023

മണ്ണാർക്കാട് താലൂക്കിൽ കുമരംപുത്തൂർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മുഹമ്മദ് .കെ S/o മമ്മദ് ,കരിമ്പനക്കൽ വീട് ,മണ്ണാർക്കാട് കോളേജ് പി ഒ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കുമരംപുത്തൂർ വില്ലേജിൽ പരേതൻറെ മകൻ ഉസ്മാൻ .കെ , കരിമ്പനക്കൽ വീട് ,മണ്ണാർക്കാട് കോളേജ് പി ഒ, ബോധിപ്പിച്ച അപേക്ഷ കുമരംപുത്തൂർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 08-09-2021 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. - അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ആയിഷ ഭാര്യ 82
2 ഹംസ .കെ മകൻ 61
3 കദീജ .കെ മകൾ 58
4 സുബൈദ .കെ മകൾ 55
5 സുഹറ .കെ മകൾ 52
6 ഉസ്മാൻ .കെ മകൻ 49
7 ലൈല .കെ മകൾ 44

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 09 January 2024. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2024-01-09.ordinary-28073/. Archive identifier in.gazette.keralacompose.2024-01-09.ordinary-28073.