Regn.No. KERBIL/2012/45073
dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in
Reg No.KL/TV(N)/634/2021-2023 printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2024 ജനുവരി 09
Tuesday, 09th January 2024
1199 ധനു 24
1945 ചപൗഷം 19
24th Dhanu 1199
19th Pousha 1945
വാലം 13
നരേ 2
No.
Vol. XIII
Part III
Commissionerate of Land Revenue
©
മകരള സരകാര
GOVERNMENT OF KERALA
2024
761 Revenue Department 09th January 2024 ____________________________________________________________________________________________________________________________ Kollam District PunalurTaluk NOTICE 05-01-2024നമ്പർ: TLKPLR/4686/2023-G2
പുനലൂർ താലൂക്കിൽ കരവാർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഓംകാർ നാഥ് ,ഓംകാരം,മുളന്തടം,തൊളിക്കോട് പി ഒ എന്നയാളുടെ അവകാശികൾക്ക് കേരള പോലീസ് ഡിപ്പാർമെന്റിൽ ഹാജരാക്കുന്നതിനും ഇതര ആവശ്യങ്ങൾക്കും ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കരവാർ വില്ലേജിൽ പരേതൻറെ മാതാപിതാക്കളായ രവീന്ദ്രനാഥ്, മിനി മോൾ ഓംകാരം,മുളന്തടം,തൊളിക്കോട് പി ഒ, എന്നിവർ ബോധിപ്പിച്ച അപേക്ഷ കരവാർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 29-11-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതൻ അവിവാഹിതനായിരുന്നു . അതനുസരിച്ച് പരേതന്റെ മാതാവ് മാത്രമാണ് പരേതന്റെ അവകാശി എന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | മിനി മോൾ | മാതാവ് | 52 |
നമ്പർ: TLKPLR/3525/2023-G2
കൊട്ടാരക്കര താലൂക്കിൽ വെളിയം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ബിന്ദു , പനംതോട്ടത്തിൽ വീട്, വെളിയം വെസ്റ്റ് എന്നയാളുടെ അവകാശികൾക്ക് LIC,ബാങ്ക് എന്നിവ സംബന്ധമായ ആവശ്യങ്ങൾക്കും ഇതര ആവശ്യങ്ങൾക്കും ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഇടമുളൽ വില്ലേജിൽ പരേതയുടെ ഭർത്താവ് ജയലാൽ എസ്, ലാൽ ഭവൻ,പാലമുക്ക്,അഞ്ചൽ പി.ഒ, ബോധിപ്പിച്ച അപേക്ഷ ഇടമുളൽ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 27-06-2023 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ മാതാപിതാക്കൾ മരണപ്പെട്ടുപോയിട്ടുളളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ജയലാൽ എസ് | ഭർത്താവ് | 61 |
| 2 | ശ്രീലക്ഷ്മി ബി | മകൾ | 23 |
നമ്പർ: TLKPLR/4706/2023-G2
പുനലൂർ താലൂക്കിൽ തിങ്കൽകരിക്കം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മുരളീധരൻ പിളള കെ , ശ്രീനിലയം,കടമാൻകോട് പി ഒ എന്നയാളുടെ അവകാശികൾക്ക് വ സംബന്ധമായ ആവശ്യങ്ങൾക്കും ഇതര ആവശ്യങ്ങൾക്കും ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തിങ്കൽകരിക്കം വില്ലേജിൽ പരേതൻറെ മകൻ ജയകൃഷ്ണൻ എം, ശ്രീനിലയം,കടമാൻകോട് പി ഒ , ബോധിപ്പിച്ച അപേക്ഷ തിങ്കൽകരിക്കം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 22-08-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മുൻപിനാലെ മരണപ്പെട്ടു പോയിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ഉഷാകുമാരി വി | ഭാര്യ | 58 |
| 2 | ജയകൃഷ്ണൻ എം | മകൻ | 34 |
| 3 | ജയലക്ഷ്മി | മകൾ | 31 |
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024