Regn.No. KERBIL/2012/45073
dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in
Reg No.KL/TV(N)/634/2021-2023 printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2024 ജനുവരി 09
Tuesday, 09th January 2024
1199 ധനു 24
1945 ചപൗഷം 19
24th Dhanu 1199
19th Pousha 1945
വാലം 13
നരേ 2
No.
Vol. XIII
Part III
Commissionerate of Land Revenue
©
മകരള സരകാര
GOVERNMENT OF KERALA
2024
1186 KERALA GAZETTE Part III ____________________________________________________________________________________________________________________________Malappuram District
KondottyTaluk
NOTICE
25-12-2023 നമ്പർ: TLKKDY/899/2023-C2
കൊണ്ടോട്ടി താലൂക്കിൽ ചേലേ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ശണ്ണികുട്ടി നായർ സി.കെ കൈലാസ് ഭവൻ , ചേലേ എന്നയാളുടെ അവകാശികൾക്ക് കേരള ലാൻഡ് റവന മാന്വൽ വാല്യം 6 -ൽ പാരാഫ് 236 -ൽ പരാമർശിക്കും പ്രകാരമുള്ള ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ചേലേ വില്ലേജിൽ പരേതൻറെ ഭാര്യ ശ്രീകുമാരി അമ്മ ഇ , കൈലാസ് ഭവൻ , ചേലേ , ബോധിപ്പിച്ച അപേക്ഷ ചേലേ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 25-06-2022 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ശ്രീകുമാരി അമ്മ ഇ | ഭാര്യ | 91 |
| 2 | രാധാകൃഷ്ണൻ ഈ എസ് | മകൻ | 59 |
25-12-2023 നമ്പർ: TLKKDY/1963/2023-C2
കൊണ്ടോട്ടി താലൂക്കിൽ ചേലേ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പട്ടയിൽ കീരങ്ങാട്ട് ദേവയാനി, കറുത്തേടത്ത് വീട്,പുല്ലിപറമ്പ് പി.ഒ,ചേലേ എന്നയാളുടെ അവകാശികൾക്ക് കേരള ലാൻഡ് റവന മാന്വൽ വാല്യം 6 -ൽ പാരാഫ് 236 -ൽ പരാമർശിക്കും പ്രകാരമുള്ള ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ചേലേ വില്ലേജിൽ പരേതയുടെ മകൻ സുരേഷ് ബാബു പി.കെ, കറുത്തേടത്ത് വീട്,പുല്ലിപറമ്പ് പി.ഒ,ചേലേ, ബോധിപ്പിച്ച അപേക്ഷ ചേലേ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 12-04-2010 - ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. .
അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | സേതുമാധവൻ | മകൻ | 60 |
| 2 | ശോഭന പി കെ | മകൾ | 59 |
| 3 | സുരേഷ് ബാബു പി.കെ | മകൻ | 49 |
| 4 | രാജൻ | മകൻ | 48 |
25-12-2023 നമ്പർ: TLKKDY/3230/2023-C2
1187 Revenue Department 09th January 2024 ____________________________________________________________________________________________________________________________കൊണ്ടോട്ടി താലൂക്കിൽ ചെറുകാവ് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കോയാലി, സെമീറ മൻസിൽ,പെരിയമ്പലം,പുളിക്കൽ പി.ഒ എന്നയാളുടെ അവകാശികൾക്ക് കേരള ലാൻഡ് റവന മാന്വൽ വാല്യം 6 -ൽ പാരാഫ് 236 -ൽ പരാമർശിക്കും പ്രകാരമുള്ള ആവശ്യങ്ങൾക്കായി മാത്രം ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ചെറുകാവ് വില്ലേജിൽ പരേതൻറെ മകൻ മുഫ ഇ, സെമീറ മൻസിൽ,പെരിയമ്പലം,പുളിക്കൽ പി.ഒ, ബോധിപ്പിച്ച അപേക്ഷ ചെറുകാവ് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 16-08-2012 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ഖദീജ | ഭാര്യ | 77 |
| 2 | അാസലി ഇ | മകൻ | 65 |
| 3 | ഷാഹിദ | മകൾ | 59 |
| 4 | സീനത്ത് ഇ | മകൾ | 58 |
| 5 | സഫിയ ഇ | മകൾ | 56 |
| 6 | ഉസൽമ ഇ | മകൾ | 54 |
| 7 | അമീർ അലി ഇ | മകൻ | 51 |
| 8 | മുഫ ഇ | മകൻ | 48 |
| 9 | സമീറ ഇ | മകൾ | 45 |
25-12-2023 നമ്പർ: TLKKDY/5151/2023-C2
കൊണ്ടോട്ടി താലൂക്കിൽ മുതുവർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സരിത വി മാളിയേക്കൽ വീട്,വിളയിൽ പി.ഒ, മുതുവർ എന്നയാളുടെ അവകാശികൾക്ക് കേരള ലാൻഡ് റവന മാന്വൽ വാല്യം 6 -ൽ പാരാഫ് 236 -ൽ പരാമർശിക്കും പ്രകാരമുള്ള ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മുതുവർ വില്ലേജിൽ പരേതയുടെ ഭർത്താവ് ബാലകൃഷ്ണൻ, മാളിയേക്കൽ വീട്,വിളയിൽ പി.ഒ, മുതുവർ, ബോധിപ്പിച്ച അപേക്ഷ മുതുവർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 28-02-2021 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ബാലകൃഷ്ണൻ | ഭർത്താവ് | 48 |
| 2 | ശ്രേയ എം | മകൾ | 14 |
25-12-2023 നമ്പർ: TLKKDY/4723/2023-C2
1188 KERALA GAZETTE Part III ____________________________________________________________________________________________________________________________കൊണ്ടോട്ടി താലൂക്കിൽ കൊണ്ടോട്ടി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഹസ്സൻ എരഞ്ഞിക്കൽ, മലയിൽതൊടി വീട്,കൊണ്ടോട്ടി എന്നയാളുടെ അവകാശികൾക്ക് കേരള ലാൻഡ് റവന മാന്വൽ വാല്യം 6 -ൽ പാരാഫ് 236 -ൽ പരാമർശിക്കും പ്രകാരമുള്ള ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കൊണ്ടോട്ടി വില്ലേജിൽ പരേതൻറെ മകൻ റമീസ് മുഹമ്മദ് .ഇ , മലയിൽതൊടി വീട്,കൊണ്ടോട്ടി, ബോധിപ്പിച്ച അപേക്ഷ കൊണ്ടോട്ടി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 18-10-2022 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ഫാത്തിമ കെ ടി | ഭാര്യ | 50 |
| 2 | റമീസ് മുഹമ്മദ് .ഇ | മകൻ | 25 |
| 3 | റായിസ് മുഹമ്മദ് ഇ | മകൻ | 23 |
| 4 | റിൻഷിദ ഷെറിൻ ഇ | മകൾ | 18 |
25-12-2023 നമ്പർ: TLKKDY/5162/2023-C2
കൊണ്ടോട്ടി താലൂക്കിൽ വാഴക്കാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ തെയ്യൻ പി, വത്തിക്കൽ വീട്, ചെറുവായൂർ പി.ഒ, എന്നയാളുടെ അവകാശികൾക്ക് കേരള ലാൻഡ് റവന മാന്വൽ വാല്യം 6 -ൽ പാരാഫ് 236 -ൽ പരാമർശിക്കും പ്രകാരമുള്ള ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വാഴക്കാട് വില്ലേജിൽ പരേതൻറെ മകൻ ബാലചന്ദ്രൻ , വത്തിക്കൽ വീട്, ചെറുവായൂർ പി.ഒ, , ബോധിപ്പിച്ച അപേക്ഷ വാഴക്കാട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 28-12-1983 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ചിരുതകുട്ടി | ഭാര്യ | 22-05-2008 ന് മരണപ്പെട്ടു |
| 2 | ലീല | മകൾ | 71 |
| 3 | ചിതംബരൻ | മകൻ | 06-05-2021 ന് മരണപ്പെട്ടു |
| 4 | ബാലചന്ദ്രൻ | മകൻ | 66 |
| 5 | കമല | മകൾ | 60 |
| 6 | രാധാകൃഷ്ണൻ | മകൻ | 56 |
26-12-2023 നമ്പർ: TLKKDY/5236/2023-C2
1189 Revenue Department 09th January 2024 ____________________________________________________________________________________________________________________________കൊണ്ടോട്ടി താലൂക്കിൽ വാഴക്കാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മുഹമ്മദ്, അത്തിക്കോട് വീട്,കരുമരക്കാട് പി.ഒ എന്നയാളുടെ അവകാശികൾക്ക് കേരള ലാൻഡ് റവന മാന്വൽ വാല്യം 6 -ൽ പാരാഫ് 236 -ൽ പരാമർശിക്കും പ്രകാരമുള്ള ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വാഴക്കാട് വില്ലേജിൽ പരേതൻറെ മകൻ നൗഫൽ , അത്തിക്കോട് വീട്,കരുമരക്കാട് പി.ഒ, ബോധിപ്പിച്ച അപേക്ഷ വാഴക്കാട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 19-04-2021 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ആയിഷ | ഭാര്യ | 60 |
| 2 | നസീമ എ കെ | മകൾ | 43 |
| 3 | ഷംസുന്നീസ | മകൾ | 41 |
| 4 | ഖൈറുന്നീസ | മകൾ | 39 |
| 5 | മുഹമ്മദ് സുഹൈൽ എ കെ | മകൻ | 36 |
| 6 | നൗഫൽ | മകൻ | 36 |
| 7 | അനസ് | മകൻ | 33 |
26-12-2023 നമ്പർ: TLKKDY/1084/2023-C2
കൊണ്ടോട്ടി താലൂക്കിൽ നെടിയിരുപ്പ് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ അബ്ദുബക്കർ മഞ്ഞപ്പുലൻ ചോലക്കൽ വീട്,മുിയാരങ്ങാടി പി.ഒ,നെടിയിരുപ്പ് എന്നയാളുടെ അവകാശികൾക്ക് കേരള ലാൻഡ് റവന മാന്വൽ വാല്യം 6 -ൽ പാരാഫ് 236 -ൽ പരാമർശിക്കും പ്രകാരമുള്ള ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി നെടിയിരുപ്പ് വില്ലേജിൽ പരേതൻറെ മകൻ അബ്ദുൽ ഹസ്സൻ എം.സി, ചോലക്കൽ വീട്,മുിയാരങ്ങാടി പി.ഒ,നെടിയിരുപ്പ് , ബോധിപ്പിച്ച അപേക്ഷ നെടിയിരുപ്പ് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 26-09-2022 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | അബ്ദുറഹിമാൻ മഞ്ഞപ്പുലൻ | പിതാവ് | 88 |
| 2 | പാത്തുമ്മക്കുട്ടി മഞ്ഞപ്പുലൻ | മാതാവ് | 81 |
| 3 | ഹസീന ജാസ്മിൻ കെ | ഭാര്യ | 50 |
| 4 | അബ്ദുൽ ഹസ്സൻ എം.സി | മകൻ | 31 |
| 5 | മുഹമ്മദ് അസ്ഹറുദ്ധീൻ എം സി | മകൻ | 29 |
25-12-2023 നമ്പർ: TLKKDY/2109/2022-C2
1190 KERALA GAZETTE Part III ____________________________________________________________________________________________________________________________കൊണ്ടോട്ടി താലൂക്കിൽ വാഴയൂർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കുട്ടായി തോട്ടത്തിൽ വീട്, അഴിഞ്ഞലം പി.ഒ എന്നയാളുടെ അവകാശികൾക്ക് കേരള ലാൻഡ് റവന മാന്വൽ വാല്യം 6 -ൽ പാരാഫ് 236 -ൽ പരാമർശിക്കും പ്രകാരമുള്ള ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വാഴയൂർ വില്ലേജിൽ പരേതൻറെ ഭാര്യ ഭാനുമതി , തോട്ടത്തിൽ വീട്, അഴിഞ്ഞലം പി.ഒ, ബോധിപ്പിച്ച അപേക്ഷ വാഴയൂർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 02-05-2022 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ഭാനുമതി | ഭാര്യ | 68 |
| 2 | അനുപമ കെ | മകൾ | 44 |
| 3 | അനില | മകൾ | 41 |
| 4 | അനിഷ കെ | മകൾ | 39 |
25-12-2023 നമ്പർ: TLKKDY/1524/2022-C2
കൊണ്ടോട്ടി താലൂക്കിൽ ചേലേ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കുഞ്ഞാലൻ, ചാരുപടിക്കൽ താഴത്തിൽപറമ്പ്,ആയോത്ത് വീട്,പി ഒ ചേലേ എന്നയാളുടെ അവകാശികൾക്ക് കേരള ലാൻഡ് റവന മാന്വൽ വാല്യം 6 -ൽ പാരാഫ് 236 -ൽ പരാമർശിക്കും പ്രകാരമുള്ള ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ചേലേ വില്ലേജിൽ പരേതൻറെ ഭാര്യ മൈമൂന , ചാരുപടിക്കൽ താഴത്തിൽപറമ്പ്,ആയോത്ത് വീട്,പി ഒ ചേലേ, ബോധിപ്പിച്ച അപേക്ഷ ചേലേ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 02-06-2004 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | മൈമൂന | ഭാര്യ | 58 |
| 2 | ജുനിസ സി | മകൾ | 41 |
| 3 | മുഹമ്മദ് മുഫ | മകൻ | 37 |
| 4 | ജുനീറ എം | മകൾ | 31 |
26-12-2023 നമ്പർ: TLKKDY/2725/2023-C2
കൊണ്ടോട്ടി താലൂക്കിൽ ചീക്കോട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മുഹമ്മദ്, നേങ്ങൽ വീട്,ചീക്കോട് പി.ഒ,ചീക്കോട് എന്നയാളുടെ അവകാശികൾക്ക് കേരള ലാൻഡ് റവന മാന്വൽ വാല്യം 6 -ൽ പാരാഫ് 236 -ൽ പരാമർശിക്കും
1191 Revenue Department 09th January 2024 ____________________________________________________________________________________________________________________________പ്രകാരമുള്ള ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ചീക്കോട് വില്ലേജിൽ പരേതൻറെ ഭാര്യ ആമിന , നേങ്ങൽ വീട്,ചീക്കോട് പി.ഒ,ചീക്കോട്, ബോധിപ്പിച്ച അപേക്ഷ ചീക്കോട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 24-06-2020 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ആമിന | ഭാര്യ | 55 |
| 2 | അസ്മാബി കെ | മകൾ | 40 |
| 3 | ഫസീല കെ | മകൾ | 38 |
| 4 | കമറുന്നീസ കെ | മകൾ | 35 |
| 5 | റസിയ കെ | മകൾ | 32 |
| 6 | അബ്ദുൽ സമദ് | സഹോദരൻ | 67 |
| 7 | അസ്സൻകുട്ടി | സഹോദരൻ | 54 |
| 8 | സൈനുൽ ആബിദ് | സഹോദരൻ | 48 |
| 9 | ഖദീജ | മാതാവ് | 29-03-2023 ന് മരണപ്പെട്ടു |
| 10 | ജമീല | സഹോദരി | 54 |
| 11 | സുബൈദ നേങ്ങൽ | സഹോദരി | 56 |
| 12 | സുലൈഖ | സഹോദരി | 53 |
| 13 | ഫാത്തിമ | സഹോദരി | 43 |
25-12-2023 നമ്പർ: TLKKDY/1958/2023-C2
കൊണ്ടോട്ടി താലൂക്കിൽ വാഴക്കാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ അഹമ്മദ് ഇ കെ, ഈശ്വരം കുന്നത്ത് വീട്,കരുമരക്കാട് പി ഒ എന്നയാളുടെ അവകാശികൾക്ക് കേരള ലാൻഡ് റവന മാന്വൽ വാല്യം 6 -ൽ പാരാഫ് 236 -ൽ പരാമർശിക്കും പ്രകാരമുള്ള ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വാഴക്കാട് വില്ലേജിൽ പരേതൻറെ മകൾ ആമിന കെ, ഈശ്വരം കുന്നത്ത് വീട്,കരുമരക്കാട് പി ഒ, ബോധിപ്പിച്ച അപേക്ഷ വാഴക്കാട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 09-01-2005 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. .
അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | മൊീൻ | മകൻ | 72 |
| 2 | കുട്ട്യാലി | മകൻ | 67 |
| 3 | അബ്ദുൽ കരീം ഇ | മകൻ | 57 |
| 4 | ആമിന കെ | മകൾ | 56 |
| 5 | സുലൈഖ വി സി | മകൾ | 57 |
| 6 | അബ്ദുൽ സലാം | മകൻ | 52 |
| 7 | മുഹമ്മദ് ഇ കെ | മകൻ | 49 |
| 8 | അബ്ദുൽ മനാഫ് ഇ കെ | മകൻ | 46 |
Malappuram District
KondottyTaluk
NOTICE
02-08-2023 നമ്പർ: C2- 2518/2022
കൊണ്ടോട്ടി താലൂക്കിൽ വാഴയൂർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ദാമോദരൻ നായർ കെ കെ, ചാത്തൻതൊടി വീട്, അഴിഞ്ഞിലം, എന്നയാളുടെ അവകാശികൾക്ക് കേരള ലാൻഡ് റവന മാന്വൽ വാല്യം 6 -ൽ പാരാഫ് 236 -ൽ പരാമർശിക്കും പ്രകാരമുള്ള ആവശ്യങ്ങൾക്കായി ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വാഴയൂർ വില്ലേജിൽ പരേതൻറെ മകൻ രതീഷ് കെ കെ, ചാത്തൻതൊടി വീട്, അഴിഞ്ഞിലം,, ബോധിപ്പിച്ച അപേക്ഷ വാഴയൂർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 20-07-2021 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ശാന്ത | ഭാര്യ | 76 |
| 2 | അനിൽകുമാർ കെ കെ | മകൻ | 55 |
| 3 | രതീഷ് കെ കെ | മകൻ | 50 |
| 4 | ബിന്ദു കെ കെ | മകൾ | 47 |
01-01-2024 നമ്പർ: TLKKDY/5234/2023-C2
കൊണ്ടോട്ടി താലൂക്കിൽ മുതുവർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ എ പി അബുഹാജി, അട്ടശ്ശേരി പിലാതോട്ടത്തിൽ വീട്,ചെറിയപറമ്പ്,വിളയിൽ പി.ഒ എന്നയാളുടെ അവകാശികൾക്ക് കേരള ലാൻഡ് റവന മാന്വൽ വാല്യം 6 -ൽ പാരാഫ് 236 -ൽ പരാമർശിക്കും പ്രകാരമുള്ള ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മുതുവർ വില്ലേജിൽ പരേതൻറെ മകൻ സാലി എ പി, അട്ടശ്ശേരി പിലാതോട്ടത്തിൽ വീട്,ചെറിയപറമ്പ്,വിളയിൽ പി.ഒ, ബോധിപ്പിച്ച അപേക്ഷ മുതുവർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 22-05-2020 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ആയിഷ | ഭാര്യ | 60 |
| 2 | സുഹറാബി | മകൾ | 47 |
| 3 | അലി എ പി | മകൻ | 44 |
| 4 | സാലി എ പി | മകൻ | 41 |
| 5 | നഫീസ | മകൾ | 37 |
01-01-2024 നമ്പർ: TLKKDY/3257/2023-C2
കൊണ്ടോട്ടി താലൂക്കിൽ വാഴക്കാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഫർസാന ബാനു, പള്ളിയാളി വീട്,ചെറുവായൂർ പി.ഒ,വാഴക്കാട് എന്നയാളുടെ അവകാശികൾക്ക് കേരള ലാൻഡ് റവന മാന്വൽ വാല്യം 6 -ൽ പാരാഫ് 236 -ൽ പരാമർശിക്കും പ്രകാരമുള്ള ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വാഴക്കാട് വില്ലേജിൽ പരേതയുടെ ഭർത്താവ് അബ്ദുൽ ജലീൽ, പള്ളിയാളി വീട്,ചെറുവായൂർ പി.ഒ,വാഴക്കാട് , ബോധിപ്പിച്ച അപേക്ഷ വാഴക്കാട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 07-03-2023 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. .
അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | അബ്ദുൽ ജലീൽ പി | ഭർത്താവ് | 45 |
| 2 | ജലാൽ ഫറാസ് | മകൻ | 17 |
| 3 | ഫരിവാഷ് ജലീൽ | മകൾ | 07 |
| 4 | ജലാൽ ഫലഹ് | മകൻ | 04 |
| 5 | ഇസ്മാലുട്ടി | പിതാവ് | 69 |
01-01-2024 നമ്പർ: TLKKDY/5294/2023-C2
കൊണ്ടോട്ടി താലൂക്കിൽ മുതുവർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ശരീഫ പി, പാലക്കുഴി വീട്,കുനിത്തലക്കടവ്,ചീക്കോട് പി.ഒ, എന്നയാളുടെ അവകാശികൾക്ക് കേരള ലാൻഡ് റവന മാന്വൽ വാല്യം 6 -ൽ പാരാഫ് 236 -ൽ പരാമർശിക്കും പ്രകാരമുള്ള ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മുതുവർ വില്ലേജിൽ പരേതയുടെ അനന്തിരവൻ അലവി , പാലക്കുഴി വീട്,കുനിത്തലക്കടവ്,ചീക്കോട് പി.ഒ,, ബോധിപ്പിച്ച അപേക്ഷ മുതുവർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 01-12-2016 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | കുഞ്ഞോയി | സഹോദരൻ | 76 |
| 2 | ഉണ്ണിമോയിൻ | സഹോദരൻ | 68 |
| 3 | ആയിശ പി | സഹോദരി | 61 |
| 4 | ബിയ്യക്കുട്ടി പാണ്ടികശാല | സഹോദരി | 13-08-2023 ന് മരണപ്പെട്ടു |
01-01-2024 നമ്പർ: TLKKDY/5363/2023-C2
1195 Revenue Department 09th January 2024 ____________________________________________________________________________________________________________________________കൊണ്ടോട്ടി താലൂക്കിൽ വാഴക്കാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ആയിഷ, തെക്കെകണ്ടി വീട്,വാഴക്കാട് പി.ഒ എന്നയാളുടെ അവകാശികൾക്ക് കേരള ലാൻഡ് റവന മാന്വൽ വാല്യം 6 -ൽ പാരാഫ് 236 -ൽ പരാമർശിക്കും പ്രകാരമുള്ള ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വാഴക്കാട് വില്ലേജിൽ പരേതയുടെ ഭർത്താവ് ഇമ്പിച്ചിമോയി , തെക്കെകണ്ടി വീട്,വാഴക്കാട് പി.ഒ, ബോധിപ്പിച്ച അപേക്ഷ മൊറയൂർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 09-05-2018 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ഇമ്പിച്ചിമോയി | ഭർത്താവ് | 75 |
| 2 | ഫാത്തിമത്തു സുറ ടി കെ | മകൾ | 51 |
| 3 | ബുറ | മകൾ | 47 |
| 4 | ഷരീഫ തെക്കെകണ്ടി | മകൾ | 44 |
| 5 | അൻസാറലി | മകൻ | 35 |
01-01-2024 നമ്പർ: TLKKDY/5362/2023-C2
കൊണ്ടോട്ടി താലൂക്കിൽ വാഴക്കാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പാത്തുമ്മ ചെറുതൊടിക വീട്,കരുമരക്കാട് പി.ഒ എന്നയാളുടെ അവകാശികൾക്ക് കേരള ലാൻഡ് റവന മാന്വൽ വാല്യം 6 -ൽ പാരാഫ് 236 -ൽ പരാമർശിക്കും പ്രകാരമുള്ള ആവശ്യങ്ങൾക്കായി ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വാഴക്കാട് വില്ലേജിൽ പരേതയുടെ മകൻ ഉമ്മർകോയ, ചെറുതൊടിക വീട്,കരുമരക്കാട് പി.ഒ, ബോധിപ്പിച്ച അപേക്ഷ വാഴക്കാട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 09-08-2001 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ഉമ്മർകോയ | മകൻ | 67 |
| 2 | മുഹമ്മദ് അലി സി | മകൻ | 11-05-2016 ന് മരണപ്പെട്ടു |
01-01-2024 നമ്പർ: TLKKDY/5234/2023-C2
കൊണ്ടോട്ടി താലൂക്കിൽ മുതുവർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഖദീജ എന്ന ഉണ്ണികതിയ, ശാമിയ മൻസിൽ,കുനിത്തലകടവ്, വിളയിൽ പി.ഒ എന്നയാളുടെ അവകാശികൾക്ക് കേരള ലാൻഡ് റവന മാന്വൽ വാല്യം 6 -ൽ പാരാഫ് 236 -ൽ പരാമർശിക്കും പ്രകാരമുള്ള ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മുതുവർ
1196 KERALA GAZETTE Part III ____________________________________________________________________________________________________________________________വില്ലേജിൽ പരേതയുടെ മകൻ അബ്ദുൽ കരിം ഹാജി, ശാമിയ മൻസിൽ,കുനിത്തലകടവ്, വിളയിൽ പി.ഒ , ബോധിപ്പിച്ച അപേക്ഷ മുതുവർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 28-10-2018 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | അബ്ദുൽ കരിം ഹാജി | മകൻ | 73 |
| 2 | മുഹമ്മദ് അറഫ് | മകൻ | 63 |
| 3 | നഫീസ | മകൾ | 67 |
| 4 | സഫിയ കെ കെ | മകൾ | 59 |
| 5 | സൽമാബി കെ കെ | മകൾ | 55 |
01-01-2024 നമ്പർ: TLKKDY/5139/2023-C2
കൊണ്ടോട്ടി താലൂക്കിൽ മുതുവർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സൈതലവി, പാലങ്ങാട്ട് വീട്,പറർ,വിളയിൽ പി.ഒ, എന്നയാളുടെ അവകാശികൾക്ക് കേരള ലാൻഡ് റവന മാന്വൽ വാല്യം 6 -ൽ പാരാഫ് 236 -ൽ പരാമർശിക്കും പ്രകാരമുള്ള ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മുതുവർ വില്ലേജിൽ പരേതൻറെ മകൻ യൂസുഫ് കരിമ്പനക്കൽ, പാലങ്ങാട്ട് വീട്,പറർ,വിളയിൽ പി.ഒ, , ബോധിപ്പിച്ച അപേക്ഷ മുതുവർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 12-05-2008 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | പാത്തുട്ടി | ഭാര്യ | 74 |
| 2 | യൂസുഫ് കരിമ്പനക്കൽ | മകൻ | 58 |
| 3 | പാത്തുമ്മക്കുട്ടി പാലങ്ങാട്ട് | മകൾ | 55 |
| 4 | വീരാൻ കുട്ടി പാലങ്ങാട്ട് കരിമ്പനക്കൽ | മകൻ | 54 |
| 5 | നഫീസ പി കെ | മകൾ | 47 |
| 6 | റുഖിയ്യ പാലങ്ങാട്ട് കരിമ്പനക്കൽ | മകൾ | 45 |
| 7 | ഹംസക്കുട്ടി പി കെ | മകൻ | 42 |
| 8 | മൈമൂന പി കെ | മകൾ | 41 |
| 9 | റസീന | മകൾ | 35 |
05-01-2024 നമ്പർ: TLKKDY/5228/2023-C2
കൊണ്ടോട്ടി താലൂക്കിൽ കുഴിമണ്ണ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സൈനബ എഴുത്തൻകണ്ടി പുതുക്കളത്തിൽ പുറായി വീട്,ആലിൻവട്, ,കുഴിമണ്ണ പി.ഒ എന്നയാളുടെ അവകാശികൾക്ക് പുതുക്കളത്തിൽ പുറായി വീട്,ആലിൻവട്, ,കുഴിമണ്ണ
1197 Revenue Department 09th January 2024 ____________________________________________________________________________________________________________________________പി.ഒ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കുഴിമണ്ണ വില്ലേജിൽ പരേതയുടെ മകൻ അബ്ദുബക്കർ പറശ്ശീരി, പുതുക്കളത്തിൽ പുറായി വീട്,ആലിൻവട്, ,കുഴിമണ്ണ പി.ഒ, ബോധിപ്പിച്ച അപേക്ഷ കുഴിമണ്ണ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 17-03-2016 - ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. .
അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | മുഹമ്മദ് മു്യാർ | ഭർത്താവ് | 11-09-2021 ന് മരണപ്പെട്ടു |
| 2 | ഉ ഐമൻ പി കെ | മകൾ | 58 |
| 3 | അബ്ദുബക്കർ പറശ്ശീരി | മകൻ | 50 |
| 4 | മുഹമ്മദ് ബഷീർ പി | മകൻ | 43 |
| 5 | അബ്ദുൽ റഷീദ് പി | മകൻ | 39 |
| 6 | സഹൽ പറശ്ശീരി | മകൻ | 36 |
| 7 | ഹാമിർ പി | മകൻ | 31 |
05-01-2024 നമ്പർ: TLKKDY/5229/2023-C2
കൊണ്ടോട്ടി താലൂക്കിൽ കുഴിമണ്ണ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മുഹമ്മദ് മു്യാർ പറശ്ശേരി വീട്,പുതുക്കളത്തിൽ,കുഴിമണ്ണ പി.ഒ എന്നയാളുടെ അവകാശികൾക്ക് കേരള ലാൻഡ് റവന മാന്വൽ വാല്യം 6 -ൽ പാരാഫ് 236 -ൽ പരാമർശിക്കും പ്രകാരമുള്ള ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കുഴിമണ്ണ വില്ലേജിൽ പരേതൻറെ മകൻ അബ്ദുബക്കർ പറശ്ശീരി , പറശ്ശേരി വീട്,പുതുക്കളത്തിൽ,കുഴിമണ്ണ പി.ഒ, ബോധിപ്പിച്ച അപേക്ഷ കുഴിമണ്ണ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 11-09-2021 - ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. .
അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ഉ ഐമൻ | മകൾ | 58 |
| 2 | അബ്ദുബക്കർ പറശ്ശീരി | മകൻ | 50 |
| 3 | മുഹമ്മദ് ബഷീർ പി | മകൻ | 43 |
| 4 | അബ്ദുൽ റഷീദ് പി | മകൻ | 39 |
| 5 | സഹൽ പറശ്ശീരി | മകൻ | 36 |
| 6 | ഹാമിർ പി | മകൻ | 31 |
05-01-2024 നമ്പർ: TLKKDY/1964/2023-C2
കൊണ്ടോട്ടി താലൂക്കിൽ ചേലേ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഗോപാലൻ കറുത്തേടത്ത് വീട്,ചേലേ
1198 KERALA GAZETTE Part III ____________________________________________________________________________________________________________________________എന്നയാളുടെ അവകാശികൾക്ക് കേരള ലാൻഡ് റവന മാന്വൽ വാല്യം 6 -ൽ പാരാഫ് 236 -ൽ പരാമർശിക്കും പ്രകാരമുള്ള ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ചേലേ വില്ലേജിൽ പരേതൻറെ മകൻ സുരേഷ് ബാബു പി.കെ, കറുത്തേടത്ത് വീട്,ചേലേ , ബോധിപ്പിച്ച അപേക്ഷ ചേലേ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 29-08-1991 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | സേതുമാധവൻ പി കെ | മകൻ | 60 |
| 2 | ശോഭന പി കെ | മകൾ | 59 |
| 3 | സുരേഷ് ബാബു പി.കെ | മകൻ | 49 |
| 4 | രാജൻ പി കെ | മകൻ | 48 |
| 5 | പട്ടയിൽ കീരങ്ങാട്ട് ദേവയാനി | ഭാര്യ | 12-04-2010 ന് മരണപ്പെട്ടു |
07-01-2024 നമ്പർ: TLKKDY/1244/2022-C2
കൊണ്ടോട്ടി താലൂക്കിൽ പള്ളിക്കൽ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഉമ്മട്ടി മടത്തും വീട്ടിൽ, ചേലാട്ട് വീട് കോഴിപ്പുറം പള്ളിക്കൽ പി ഒ എന്നയാളുടെ അവകാശികൾക്ക് കേരള ലാൻഡ് റവന മാന്വൽ വാല്യം 6 -ൽ പാരാഫ് 236 -ൽ പരാമർശിക്കും പ്രകാരമുള്ള ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പള്ളിക്കൽ വില്ലേജിൽ പരേതയുടെ മകൾ പാത്തുമ്മ കെക്കേടത്ത്, ചേലാട്ട് വീട് കോഴിപ്പുറം പള്ളിക്കൽ പി ഒ, ബോധിപ്പിച്ച അപേക്ഷ പള്ളിക്കൽ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 31-10-2010 - ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. .
അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | പാത്തുമ്മ കെക്കേടത്ത് | മകൾ | 64 |
| 2 | അസ്സൻകുട്ടി | അനന്തിരവൻ | 66 |
| 3 | മൂസ്സ സി | അനന്തിരവൻ | 61 |
| 4 | ആലിക്കുട്ടി | അനന്തിരവൻ | 55 |
07-01-2024 നമ്പർ: TLKKDY/5146/2023-C2
കൊണ്ടോട്ടി താലൂക്കിൽ മുതുവർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മറിയുമ്മ, മാറാടി മേലെ പന്നിച്ചാൽ വീട്,കുനിത്തലക്കടവ്,വിളയിൽ പി.ഒ എന്നയാളുടെ അവകാശികൾക്ക് കേരള ലാൻഡ് റവന മാന്വൽ വാല്യം 6 -ൽ പാരാഫ് 236 - ൽ പരാമർശിക്കും പ്രകാരമുള്ള ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മുതുവർ
1199 Revenue Department 09th January 2024 ____________________________________________________________________________________________________________________________വില്ലേജിൽ പരേതയുടെ മകൻ അബ്ദുൽ മുത്തലിബ് മാറാടി, മാറാടി മേലെ പന്നിച്ചാൽ വീട്,കുനിത്തലക്കടവ്,വിളയിൽ പി.ഒ, ബോധിപ്പിച്ച അപേക്ഷ മുതുവർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 04-06-2009 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | പാത്തുമ്മ | മകൾ | 63 |
| 2 | അബ്ദുൽ മുത്തലിബ് മാറാടി | മകൻ | 60 |
| 3 | ആയിഷ എം | മകൾ | 49 |
| 4 | മുഹമ്മദ് | മകൻ | 47 |
07-01-2024 നമ്പർ: TLKKDY/2094/2022-C2
കൊണ്ടോട്ടി താലൂക്കിൽ ചെറുകാവ് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ രാജേന്ദ്രൻ പി.കെ, പുത്തൻ മഠം വീട്, പുളിക്കൽ പി.ഒ,ചേവായൂർ എന്നയാളുടെ അവകാശികൾക്ക് കേരള ലാൻഡ് റവന മാന്വൽ വാല്യം 6 -ൽ പാരാഫ് 236 -ൽ പരാമർശിക്കും പ്രകാരമുള്ള ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ചെറുകാവ് വില്ലേജിൽ പരേതൻറെ ഭാര്യ ജ്യോതി കെ , പുത്തൻ മഠം വീട്, പുളിക്കൽ പി.ഒ,ചേവായൂർ, ബോധിപ്പിച്ച അപേക്ഷ ചെറുകാവ് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 10-10-2022 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ജ്യോതി കെ | ഭാര്യ | 58 |
| 2 | ഐശ്വര്യ പി കെ | മകൾ | 36 |
| 3 | അരുൺരാജ് പി കെ | മകൻ | 35 |
| 4 | ആര്യ ബ്രാിണി അമ്മ | മാതാവ് | 81 |
07-01-2024 നമ്പർ: TLKKDY/5237/2023-C2
കൊണ്ടോട്ടി താലൂക്കിൽ മുതുവർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ബിയ്യകുട്ടി പാണ്ടികശാല പള്ളിയാളി വക്കത്ത് വീട്,വിളയിൽ പി.ഒ,കുഴിമണ്ണ എന്നയാളുടെ അവകാശികൾക്ക് കേരള ലാൻഡ് റവന മാന്വൽ വാല്യം 6 -ൽ പാരാഫ് 236 -ൽ പരാമർശിക്കും പ്രകാരമുള്ള ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മുതുവർ വില്ലേജിൽ പരേതയുടെ മകൻ അലവി, പള്ളിയാളി വക്കത്ത് വീട്,വിളയിൽ പി.ഒ,കുഴിമണ്ണ, ബോധിപ്പിച്ച അപേക്ഷ മുതുവർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 13-08-2023 -ൽ
1200 KERALA GAZETTE Part III ____________________________________________________________________________________________________________________________മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. .
അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ആയിഷ | മകൾ | 60 |
| 2 | പാത്തുമ്മ പാറപ്പുറവൻ | മകൾ | 59 |
| 3 | കദീജ പാറപ്പുറവൻ | മകൾ | 57 |
| 4 | അലവി | മകൻ | 56 |
| 5 | സൈനബ പി | മകൾ | 51 |
07-01-2024 നമ്പർ: TLKKDY/1255/2022-C2
കൊണ്ടോട്ടി താലൂക്കിൽ പള്ളിക്കൽ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ആമിന, കിഴക്കയിൽ വീട്, ാമ്പ്യബസാർ, പള്ളിക്കൽ പി ഒ എന്നയാളുടെ അവകാശികൾക്ക് കേരള ലാൻഡ് റവന മാന്വൽ വാല്യം 6 -ൽ പാരാഫ് 236 -ൽ പരാമർശിക്കും പ്രകാരമുള്ള ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പള്ളിക്കൽ വില്ലേജിൽ പരേതയുടെ മകൻ സൈതലവി എ, കിഴക്കയിൽ വീട്, ാമ്പ്യബസാർ, പള്ളിക്കൽ പി ഒ, ബോധിപ്പിച്ച അപേക്ഷ പള്ളിക്കൽ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 13-08-2021 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. .
അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | സൈതലവി എ | മകൻ | 58 |
| 2 | ആയിശീവി | മകൾ | 47 |
| 3 | സുലൈഖ | മകൾ | 46 |
| 4 | സഹീന എ | മകൾ | 41 |
| 5 | സുറ | മകൾ | 38 |
07-01-2024 നമ്പർ: TLKKDY/492/2023-C2
കൊണ്ടോട്ടി താലൂക്കിൽ പള്ളിക്കൽ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സൈതലവി വി വെള്ളുവാരം തൊടി വീട്, കോഴിപ്പുറം, പള്ളിക്കൽ എന്നയാളുടെ അവകാശികൾക്ക് കേരള ലാൻഡ് റവന മാന്വൽ വാല്യം 6 -ൽ പാരാഫ് 236 -ൽ പരാമർശിക്കും പ്രകാരമുള്ള ആവശ്യങ്ങൾക്കായി മാത്രം ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പള്ളിക്കൽ വില്ലേജിൽ പരേതൻറെ മകൻ മുഹമ്മദ് ആശിഫ് വി , വെള്ളുവാരം തൊടി വീട്, കോഴിപ്പുറം, പള്ളിക്കൽ, ബോധിപ്പിച്ച അപേക്ഷ നെടിയിരുപ്പ് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 18-08-2022 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും
1201 Revenue Department 09th January 2024 ____________________________________________________________________________________________________________________________ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ജുമൈല | മകൾ | 34 |
| 2 | മുഹമ്മദ് ആശിഫ് വി | മകൻ | 32 |
| 3 | മുഹമ്മദ് ഫവാസ് വി | മകൻ | 30 |
| 4 | മുഹമ്മദ് ഫൈസൽ വി | മകൻ | 27 |
| 5 | മുസിന വി | മകൾ | 26 |
| 6 | ജമീല വി | ഭാര്യ | 14-10-2022 ന് മരണപ്പെട്ടു |
07-01-2024 നമ്പർ: TLKKDY/1430/2023-C2
കൊണ്ടോട്ടി താലൂക്കിൽ നെടിയിരുപ്പ് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ അബ്ദുൽ റഷീദ് ചെമ്പൻ, വല്ലപ്പൻകുന്ന് മേലേപ്പറമ്പ് വീട്,ചിറയിൽ പി.ഒ എന്നയാളുടെ അവകാശികൾക്ക് കേരള ലാൻഡ് റവന മാന്വൽ വാല്യം 6 -ൽ പാരാഫ് 236 -ൽ പരാമർശിക്കും പ്രകാരമുള്ള ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി നെടിയിരുപ്പ് വില്ലേജിൽ പരേതൻറെ ഭാര്യ മുബീന കാവുങ്ങൽ , വല്ലപ്പൻകുന്ന്, മേലേപ്പറമ്പ് വീട്,ചിറയിൽ പി.ഒ, ബോധിപ്പിച്ച അപേക്ഷ നെടിയിരുപ്പ് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 21-10-2022 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | കദീയുമ്മ | മാതാവ് | 75 |
| 2 | മുബീന കാവുങ്ങൽ | ഭാര്യ | 40 |
| 3 | ഫാത്തിമ ഹുദ സി | മകൾ | 15 |
| 4 | മുഹമ്മദ് ഹാഷിം സി | മകൻ | 10 |
| 5 | മുഹമ്മദ് ഹംദാൻ സി | മകൻ | 04 |
07-01-2024 നമ്പർ: TLKKDY/2259/2023-C2
കൊണ്ടോട്ടി താലൂക്കിൽ വാഴയൂർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ രാധ, എളേടത്ത് പുറായിൽ ഹൗസ്, വാഴയൂർ പി ഒ എന്നയാളുടെ അവകാശികൾക്ക് കേരള ലാൻഡ് റവന മാന്വൽ വാല്യം 6 -ൽ പാരാഫ് 236 -ൽ പരാമർശിക്കും പ്രകാരമുള്ള ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വാഴയൂർ വില്ലേജിൽ പരേതയുടെ ഭർത്താവ് വാസു, എളേടത്ത് പുറായിൽ ഹൗസ്, വാഴയൂർ പി ഒ, ബോധിപ്പിച്ച അപേക്ഷ വാഴയൂർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 09-09-2022 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. . അതനുസരിച്ച് അവകാശ
1202 KERALA GAZETTE Part III ____________________________________________________________________________________________________________________________സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | വാസു | ഭർത്താവ് | 74 |
| 2 | അനിൽ കുമാർ ഇ പി | മകൻ | 48 |
| 3 | അനിൽ പ്രഭ ഇ പി | മകൾ | 45 |
| 4 | ധന്യ ഇ പി | മകൾ | 39 |
07-01-2024 നമ്പർ: TLKKDY/5226/2023-C2
കൊണ്ടോട്ടി താലൂക്കിൽ ചീക്കോട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പെരവൻകുട്ടി, ചക്കിട്ടകണ്ടി വീട്,ചീക്കോട് പി.ഒ, എന്നയാളുടെ അവകാശികൾക്ക് കേരള ലാൻഡ് റവന മാന്വൽ വാല്യം 6 -ൽ പാരാഫ് 236 -ൽ പരാമർശിക്കും പ്രകാരമുള്ള ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ചീക്കോട് വില്ലേജിൽ പരേതൻറെ മകൾ സരോജിനി , ചക്കിട്ടകണ്ടി വീട്,ചീക്കോട് പി.ഒ,, ബോധിപ്പിച്ച അപേക്ഷ ചീക്കോട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 04-11-2012 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | സരോജിനി | മകൾ | 64 |
| 2 | ശാരദ ടി കെ | മകൾ | 60 |
| 3 | കാർത്ത്യായനി | മകൾ | 58 |
| 4 | സീത | മകൾ | 56 |
| 5 | സത്യമോൾ | മകൾ | 50 |
| 6 | ഇന്ദിര | മകൾ | 45 |
| 7 | ശാന്തകുമാരി | മകൾ | 48 |
| 8 | അഭിനേഷ് പി കെ | പൗത്രൻ | 25 |
| 9 | ലിഖിനേഷ് പി കെ | പൗത്രൻ | 29 |
25-12-2023 നമ്പർ: TLKKDY/3232/2023-C2
കൊണ്ടോട്ടി താലൂക്കിൽ ചേലേ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മുഹമ്മദ്, ചെമ്പൻ ചേലക്കാട് വീട്, പുല്ലിപറമ്പ് പി ഒ , ചേലേ എന്നയാളുടെ അവകാശികൾക്ക് കേരള ലാൻഡ് റവന മാന്വൽ വാല്യം 6 -ൽ പാരാഫ് 236 -ൽ പരാമർശിക്കും പ്രകാരമുള്ള ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ചേലേ വില്ലേജിൽ പരേതൻറെ മകൻ ഫായിസ് സി സി, ചെമ്പൻ ചേലക്കാട് വീട്, പുല്ലിപറമ്പ് പി ഒ , ചേലേ, ബോധിപ്പിച്ച അപേക്ഷ ചേലേ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 28-05-2011 -ൽ
1203 Revenue Department 09th January 2024 ____________________________________________________________________________________________________________________________മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. .
അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | നഫീസ പി വി | ഭാര്യ | 60 |
| 2 | ഫിറോസ് സി സി | മകൻ | 43 |
| 3 | ഫൈസൽ മോൻ | മകൻ | 40 |
| 4 | ഫസീല ബീവി സ സി | മകൾ | 34 |
| 5 | ഫായിസ് സി സി | മകൻ | 31 |
No: 88733568
26-12-2023 Notice is hereby given to all to whom it may be concern that AYISHABEEVI A KALATHINGAL, PALLIKKAL BAZAR, PALLIKKAL P O, Pallikkal Village, Kondotty Taluk of Malappuram District has filed an application of a legal heirship certificate to produce before various in respect of the legal heirs of late MARAKKAR K KALATHINGAL, PALLIKKAL BAZAR, PALLIKKAL P O who expired on 05-03-2012 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late MARAKKAR K. that it is proposed to issue a legal heirship certificate according to this to the applicant . . Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Kondotty within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.
SCHEDULE
| Sl.No | Name of the Legal Heirs | Relationship with the Deceased | Age |
| 1 | AYISHABEEVI A | Wife | 59 |
| 2 | SHABNA K | Daughter | 35 |
| 3 | MEHASOOM K | Son | 41 |
No: 89281468
26-12-2023 Notice is hereby given to all to whom it may be concern that JIMSHAD P, PULPARAMBIL HOUSE, KOLOTHUM KADAV, CHERUVAYOOR POST,, Vazhakkad Village, Kondotty Taluk of Malappuram District has filed an application of a legal heirship certificate to produce before various in respect of the legal heirs of late SULAIKHA, PULPARAMBIL HOUSE, KOLOTHUM KADAV, CHERUVAYOOR POST, who expired on 24-08-2021 and that it has been reported to this office that the persons named in the
1204 KERALA GAZETTE Part III ____________________________________________________________________________________________________________________________scheduled below are the legal heirs of the said late SULAIKHA. that it is proposed to issue a legal heirship certificate according to this to the applicant . Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Kondotty within 30 days from the date of publication of this notice in the Kerala Government Gazette.
Belated applications and those sent by post will not be considered.
SCHEDULE
| Sl.No | Name of the Legal Heirs | Relationship with the Deceased | Age |
| 1 | JIMSHAD P | Son | 32 |
| 2 | ALAVIKUTTY | Husband | 57 |
| 3 | JAMSHINA P | Daughter | 34 |
| 4 | MUHAMMED SHANIB P | Son | 30 |
No: 89519218
28-12-2023 Notice is hereby given to all to whom it may be concern that MANSOOR P N K, KOPPILATH HOUSE, ANDIYOORKUNNU VALIYAPARAMBA POST, Pulikkal Village, Kondotty Taluk of Malappuram District has filed an application of a legal heirship certificate to produce before various in respect of the legal heirs of late KUNHIMOYINKUTTY P N K, KOPPILATH HOUSE, ANDIYOORKUNNU VALIYAPARAMBA POST who expired on 06-08-2023 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late KUNHIMOYINKUTTY P N K. that it is proposed to issue a legal heirship certificate according to this to the applicant . . Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Kondotty within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.
SCHEDULE
| Sl.No | Name of the Legal Heirs | Relationship with the Deceased | Age |
| 1 | MANSOOR P N K | Son | 38 |
| 2 | AMINA K C | Wife | 59 |
| 3 | ASHRAF P N K | Son | 45 |
| 4 | NAJEEB P N K | Son | 43 |
| 5 | ZABNA P N | Daughter | 28 |
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024