Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 2, Part Part III, 09 January 2024

Published 09 January 2024

Department
Food Safety Department
Type
Ordinary
Gazette no.
2
Part
Part III
Identifier
in.gazette.keralacompose.2024-01-09.ordinary-28111
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073 dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in Reg No.KL/TV(N)/634/2021-2023

printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2024 ജനുവരി 09

Tuesday, 09th January 2024

1199 ധനു 24

1945 ചപൗഷം 19

24th Dhanu 1199

19th Pousha 1945

വാലം 13

നരേ 2

No.

Vol. XIII

Part III

Food Safety Department

©

മകരള സരകാര

GOVERNMENT OF KERALA

2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

09th January 2024 KERALA GAZETTE 1 ____________________________________________________________________________________________________________________________ ദർഘാസ് പരസ്യം

2023 ഡിസംബർ 23.

നമ്പർ എ3-234/2023/ACFSK.

കേരള ഗവർണ്ണർക്കുവേ≠ി കൊല്ലം ജില്ലാ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ ് കമ്മീഷണർ കൊല്ലം ജില്ലയിലെ MOU വാഹനം എന്ന വിഭാഗത്തിൽ കരാറടിസ്ഥാനത്തിൽ ഡ്രൈവർ ഉൾപ്പെടെ വിട്ടുനൽകുന്നതിനായി വാഹന ഉടമകളിൽ നിന്ന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

വാഹനത്തിന്റെ പേരും അടങ്കൽ തുകയും പ്രോജക്ടിന്റെ പേരും—മഹീന്ദ്ര ബൊലേറോ/ മഹീന്ദ്ര സൈലോ/റ്റാറ്റാ സുമോ/മാരുതി എർട്ടിഗ/മാരുതി സ്വിഫ്റ്റ് ഡിസൈർ/ഹോ≠ അമേസ്/ഷെവർലെ എൻജോയ്/ഇന്നോവ, MOU വാഹനം.

നിരതദ്രവ്യം—` 5,400.

ദർഘാസ് ഫോറത്തിന്റെ വില—` 1,080.

അടങ്കൽ തുക—` 45,000 (പ്രതിമാസ ജി.എസ്.ടി. ഉൾപ്പെടെ).

ദർഘാ സ് ഫോറം വിൽക്കുന്ന തീയതി യും സമയവും—23- 1-2024 മുതൽ 31-1-2024, 5 മണി വരെ.

ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—2-2-2024, 3 മണി.

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—2-2-2024, 4 മണി.

പ്രവൃത്തിയുടെ കാലാവധി/കരാർ കാലാവധി—ഒരു വർഷം.

ദർഘാസ് സംബന്ധിച്ചുള്ള ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദ് ചെയ്യാനോ മാറ്റി വയ്ക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്.

മേൽ പ്രസ്താവിച്ച വാഹന കരാറിനെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് 0474-2766950, 8943346182 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ ് കമ്മീഷണറുടെ (ഒപ്പ്)

കാര്യാലയം, കൊല്ലം. ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ ് കമ്മീഷണർ.

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024 This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/
Cite this issue. Kerala Gazette, Government of Kerala, 09 January 2024. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2024-01-09.ordinary-28111/. Archive identifier in.gazette.keralacompose.2024-01-09.ordinary-28111.