Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 2, Part Part III, 09 January 2024

Published 09 January 2024

Department
Kerala State Waqf Board
Type
Ordinary
Gazette no.
2
Part
Part III
Identifier
in.gazette.keralacompose.2024-01-09.ordinary-28114
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073 dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in Reg No.KL/TV(N)/634/2021-2023

printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2024 ജനുവരി 09

Tuesday, 09th January 2024

1199 ധനു 24

1945 ചപൗഷം 19

24th Dhanu 1199

19th Pousha 1945

വാലം 13

നരേ 2

No.

Vol. XIII

Part III

Kerala State Waqf Board

©

മകരള സരകാര

GOVERNMENT OF KERALA

2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

09th January 2024 KERALA GAZETTE 1 ____________________________________________________________________________________________________________________________

വസ്തു വാങ്ങൽ വിÚാപനം. (1995-ലെ വഖ്ഫ് ആക്ട് 53-ാം വകുപ്പ്, കേരള സ്റ്റേറ്റ് വഖഫ് റൂൾസ് 2019, ചട്ടം 80(2) എന്നിവ പ്രകാരം പ്രസിദ്ധപ്പെടുത്തുന്നത്)

കേരള സംസ്ഥാന വഖ്ഫ് ബോർഡിൽ 6431/ആർ.എ. നമ്പറായി രജിസ്റ്റർ ചെയ്തിട്ടുളള കണ്ണൂർ ജില്ല, തലശ്ശേരി താലൂക്കിൽപ്പെട്ട തെരൂർ പാലയോട് മഹല്ല് മുÉീം ജമാഅത്ത് കമ്മിറ്റി വഖ്ഫിന് വേÊി കണ്ണൂർ ജില്ല, തലശ്ശേരി താലൂക്ക് കീഴല്ലൂർ വില്ലേജിൽപ്പെട്ട റി.സ.15/171 (പഴയ സർവ്വേ നമ്പർ 49/1) ൽപ്പെട്ട 26 സെന്റ് സ്ഥലവും അതിലിരിപ്പ് കെ.ജി.പി.4/155/എ നമ്പർ കെട്ടിടവും വസ്തു ഉടമയായ കെ.എ.മൈജൂബി എന്നവരിൽ നിന്നും 1,14,00,000/- രൂപ (ഒരു കോടി പതിനാല് ലക്ഷം രൂപ മാത്രം) വിലയ്ക്ക് വാങ്ങുന്നതിന് വഖ്ഫ് അധികൃതർ അപേക്ഷ സമർപ്പിച്ചിരിക്കുന്നു.

മേൽ വസ്തു വാങ്ങുന്നതിന് അനുമതി നൽകുന്ന കാര്യത്തിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപങ്ങളോ, അഭിപ്രായങ്ങളോ ഉെÊങ്കിൽ ആയത് ഈ വിÚാപനം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 15 ദിവസ ങ്ങൾക്കകം ചീഫ് എക്സിക്യുട്ടീവ് ഓഫീസർ, കേരള സംസ്ഥാന വഖ്ഫ് ബോർഡ്, വി.ഐ.പി.റോഡ്, കലൂർ, കൊച്ചി-682017 എന്ന വിലാസത്തിൽ രേഖാമൂലം അറിയിക്കേÊതാണ്. നിശ്ചിത സമയത്തിനു ശേഷം ലഭിക്കുന്ന ആക്ഷേപങ്ങളും അഭിപ്രായങ്ങളും യാതൊരു കാരണവശാലും പരിഗണിക്കുന്ന തല്ലെന്നും അറിയിച്ച് കൊളളുന്നു.

(ഒപ്പ്)

ചീഫ് എക്സിക്യുട്ടീവ് ഓഫീസർ____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024 This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 09 January 2024. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2024-01-09.ordinary-28114/. Archive identifier in.gazette.keralacompose.2024-01-09.ordinary-28114.