Servants of Knowledge
Kerala Gazette · Government of Kerala

19(1) Erratum Declaration Vallakadavu Bridge

Published 11 January 2024

Department
Revenue Department
Office
COLLECTORATE THIRUVANANTHAPURAM
Type
Extraordinary
Gazette no.
118
Identifier
in.gazette.keralacompose.2024-01-11.extraordinary-28137
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Regn.No. KERBIL/2012/45073 dated 05-09-2012 with RNI Reg No.KL/TV(N)/634/2021-2023 മകരള സർകാർ Government of Kerala 2024

മകരള ഗസറ്

KERALA GAZETTE

അസാധാരണം

EXTRAORDINARY

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

തിരുവനനപുരം,

2024 ജനുവരി 11 11th January 2024

വ്ാഴം

നർേ

No. 118 വാലം 13 Vol. XIII

1199 ധനു 26 26th Dhanu 1199 Thiruvananthapuram, Thursday

1945 ചപൗഷം 21 21st Pousha 1945

തിരുത്തൽ പ്രഖ്യാപനം

നം.കെ5/76198/16 തീയതി : 10.01.2024 വള്ളക്കടവ് പാലവം അനുബന്ധ ററാഡു നിർമ്മാണം കപാന്നംവില നടപടിയുമായി ബന്ധകെട്ട് 2013 കല ഭൂമി ഏകെടുക്കലിൽ നയായമായ നഷ്ടപരിഹാരത്തിനും സുതാരയതയ്ക്കം പുനരധിവാസത്തിനും പുന:സ്ഥാപനത്തിനുമുള്ള അവൊശനിയമം 19-mw വകുെ് 2015 കല ഭൂമി ഏകെടുക്കലിൽ നയായമായ നഷ്ടപരിഹാരത്തിനും സുതാരയതയ്ക്കം പുനരധിവാസത്തിനും പുന:സ്ഥാപനത്തിനുമുള്ള ചട്ടം 21(16) വയവസ്ഥെൾക്ക് അനുസൃതമായി 21/06/23 തീയതിയികല കെ5/76198/16 നം പ്രഖ്യാപനം പുറകെടുവിച്ചിട്ടുള്ളതം യയത് 23.06.2023-mw തീയതി പ്രസിദ്ധീെരിച്ച 2105-mw നമ്പർ ഗസെ് വിജ്ഞാപനത്തിൽ പ്രസിദ്ധീെരിച്ചിട്ടുള്ളതം യകുന്ന.

യയതിൽ ചുവകട പട്ടിെയിൽ റചർക്കുന്ന റഭദഗതി വരുത്തി ഇതിനാൽ അറിയിെ് നൽകുന്ന.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 2 പട്ടിെ-1

(ഏെറദശ വിസ്തീർണ്ണമാണ് റചർത്തിരിക്കുന്നത് )

ജില്ല : തിരുവനന്തപുരം താലൂക്ക് : തിരുവനന്തപുരം

വിറല്ലജ് : റപട്ട

ക്രമ നം റലാക്ക് നം റീ സർകെ നം എൽ.എ സബ് ഡിവിഷൻ നം വിവരണം വിസ്തീർണ്ണം (യർ) ഉടമസ്ഥരുകട റപര് / തൽപരെക്ഷിെൾ
37 23 19 33 പുരയിടം 0.27 അൽ അമീൻ രാജ
38 22 34 പുരയിടം 0.38 സമീന ബീവി
39 23 35 പുരയിടം 0.54 മുഹമ്മദ് യൂസഫ്
40 26 36 പുരയിടം 0.01 അൻസാർ ഭാരയ ഷഷനി
41 27 37 പുരയിടം 1.82 സവപ്ന

(ഒെ് ) ജില്ലാ െളക്ടർ

തിരുവനന്തപുരം

വിശദീെരണക്കുറിെ്

ഇത് ടി വിജ്ഞാപനത്തികെ ഭാഗമല്ലാത്തതം ടി വിജ്ഞാപനത്തികെ ഉറേശയകത്ത ൊണിക്കുന്നതിന് മാത്രം ഉറേശിച്ചിട്ടുളളതമാകുന്ന. 23.06.2023-mw തിയതി പ്രസിദ്ധീെരിച്ച 2015-mw നമ്പർ ഗസെ് വിജ്ഞാപനത്തിൽ വന്നിട്ടുളള വിസ്തീർണ്ണ വയതയാസം വന്നത് തിരുത്തി ശരിയായ വിസ്തീർണ്ണം ഉൾകെടുത്തി ഈ തിരുത്തൽ പ്രഖ്യാപനത്താൽ റഭദഗതി വരത്തിയിട്ടുളളതാകുന്ന.

(റമൽ പ്രഖ്യാപിച്ച ലക്ഷം പ്രാപ്തമാക്കുെ എന്നതാണ് ഈ വിജ്ഞാപനത്തികെ ഉറേശം)____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024 This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 11 January 2024. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2024-01-11.extraordinary-28137/. Archive identifier in.gazette.keralacompose.2024-01-11.extraordinary-28137.