Servants of Knowledge
Kerala Gazette · Government of Kerala

പൊന്നുംവില ഭൂമി ഏറ്റെടുക്കൽ - രാമക്കൽമേട് ഗ്രീൻ എനർജി പദ്ധതി

Published 16 January 2024

Department
Revenue Department
Office
OFFICE OF THE SPECIAL TAHSILDAR (LA) IDUKKI
Type
Extraordinary
Gazette no.
155
Identifier
in.gazette.keralacompose.2024-01-16.extraordinary-28262
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Regn.No. KERBIL/2012/45073 dated 05-09-2012 with RNI Reg No.KL/TV(N)/634/2021-2023 മകരള സർകാർ Government of Kerala 2024

മകരള ഗസറ്

KERALA GAZETTE

അസാധാരണം

EXTRAORDINARY

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

തിരുവനനപുരം,

2024 ജനുവരി 16 16th January 2024

ചചാവ

നർേ

No. 155 വാലം 13 Vol. XIII

1199 കേരം 2 2nd Makaram 1199 Thiruvananthapuram, Tuesday

1945 ചപൗഷം 26 26th Pousha 1945

1961 - ലെ കേരള സർകേയും അതിർത്തിയും സുംബന്ധിച്ച ആക്ടിലെ 6-ാ ാ വകുപ്പ് പ്രോരമുള്ള പരസയും ബി-782/2023 2024 ജനുവരി 16 ഇടുക്കി ജില്ലയിൽ ഇടുക്കി താലൂക്ക്, േട്ടപ്പന വികല്ലജിൽ കലാക്ക് 62-ൽ ഉൾലപ്പടുന്ന താലെ പറയന്ന സർകേ നമ്പരുേളിൽലപ്പടുന്നതും രാമക്കൽകമട് ഗ്രീൻ എനർജി പദ്ധതിയ്ക്കായി നിർമ്മൊസിറ്റിയിൽ 220 ലേ.വി സബ് കേഷൻ നിർമ്മിക്കുന്നതിനായി ഏലറ്റടുക്കാൻ ഉകേശിക്കുന്നതമായ ഭൂമിേളുലട സർകേ നടത്തണലമന്ന് ഗവൺലമന്റ് നിർകേശിച്ചിരിക്കുേയാൽ ഈ വികല്ലജിൽ സർകേ പ്രവർത്തനങ്ങൾ കവഗും തലന്ന ആരുംഭിക്കുന്നതാലണന്നും, കമൽപ്പറഞ്ഞ വികല്ലജിലെ താലെ പറയന്ന സർകേ നമ്പരുേൾ അതിർത്തി തിരിച്ച് സർകേ ലെയ്യുന്നതാലണന്നും 1961-ലെ കേരള സർകേയും അതിർത്തിയും സുംബന്ധിച്ച ആക്റ്റിലെ 6 (1) -ാ ാ വകുപ്പുപ്രോരും ഇതിനാൽ പരസയും ലെയ്യുന്ന.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 2 കമൽപ്പറഞ്ഞ ഭൂമിേളുലട ഉള്ളികൊ അഥവാ അവകയാട് കെർകന്നാ സ്ഥിതിലെയ്യുന്ന രജിേർ ലെയ്ത ഭൂമിേളിൽ അവോശമുലെന്ന് കതർച്ച ലെയ്യുന്ന ഏലതാരാലളയും കനരികട്ടാ ഏജന്റ് മുകേനകയാ സ്ഥെത്ത് കജാെി ലെയ്യുന്ന സർകേയറുലട

അടുത്ത് ഹാജരാകുന്നതിനുും അതിരുേൾ ോണിച്ചുലോടുക്കുന്നതിനുും അകതാട് ബന്ധലപ്പട്ട വിവരങ്ങൾ നൽകുന്നതിനുുംകവെി അതാത് സമയും ആവശയലപ്പടുകമ്പാൾ ഹാജരാകുന്നതിനുും കവെി ഇതിനാൽ ക്ഷണിച്ചുലോള്ളുന്ന.

പ്രസ്തുത ആക്ടിലെ 6 (2) എന്ന വകുപ്പുപ്രോരും ഈ പരസയും കമൽപ്പറഞ്ഞ ഭൂമിേളിൽ അവോശബന്ധമുള്ള ഏലതാരാൾക്കുമുള്ള സാധുവായ കനാട്ടീസായി േണക്കാക്കലപ്പടുന്നതാണ്.

പ്രസ്തുത ആക്ടിലെ 6(3)-ാ ാ വകുപ്പ് പ്രോരും രജിേർ ലെയ്ത എല്ലാ കേവശക്കാർക്കുും :-

1. സർകേ ലെയ്യുന്നതിനുകവെി നിർമ്മാർജ്ജനും ലെകേെ ആവശയമുൊകയക്കാവുന്ന വല്ല മരങ്ങകളാ കുറ്റിക്കാടുേകളാ കവെിേകളാ നിൽക്കുന്ന വിളേകളാ അഥവാ സാരവത്തായ മറ്റു തടസ്സങ്ങകളാ 15 ദിവസത്തിനേും മുറിച്ചുേളയേകയാ നീക്കും ലെയ്യുേകയാ ലെയ്ത് അതിരുേകളാ മറ്റു കെനുേകളാ ലവടിപ്പാക്കണലമന്നും;

2. ലോടിപിടിക്കുന്നവകരയും ലെയിൻമാൻമാകരയും നികയാഗിച്ച് അതാത് സമയും ആവശയമാകയക്കാവുന്ന സമയകത്തക്കുും ോെകത്തക്കുും ലതാെിൊളിേലള ഏർലപ്പടുത്തണലമന്നും;

3. അനുകയാജയമായ സർകേ അടയാളങ്ങൾ നൽേണലമന്നും മറ്റുപ്രോരങ്ങളിൽ പ്രസ്തുത ആകക്ടാ അതപ്രോരമുൊക്കിയിട്ടുള്ള െട്ടങ്ങകളാ അനുസരിച്ച് ആവശയലപ്പകട്ടക്കാവുന്ന സഹായങ്ങൾ സർകേയർക്ക് നൽേണലമന്നും ഇതിനാൽ ആവശയലപ്പടുന്ന.

കമൽപ്പറഞ്ഞ (1) മുതൽ (3) വലരയള്ള േണ്ഡങ്ങൾ പ്രോരമുള്ള ഈ അഭയർത്ഥനേൾ അനുസരിക്കുന്നതിൽ ആലരങ്കിലും വീഴ്ച വരുത്തുേയാലണങ്കിൽ കജാെി കൂെിപ്പണിക്കാലരലക്കാെ് ലെേിക്കുന്നതും ആയതിലന്റ ലെെവ് ആക്ടിലും അതപ്രോരമുൊക്കിയിട്ടുള്ള െട്ടങ്ങളിലും വയവസ്ഥ ലെയ്തിട്ടുള്ളതകപാലെ വീഴ്ച വരുത്തിയിട്ടുള്ളവരിൽനിന്നും വസൂൊക്കുന്നതമാണ്.

ഭൂമിയലട വിവരങ്ങൾ

ജില്ല – ഇടുക്കി താലൂക്ക് – ഇടുക്കി വികല്ലജ് – േട്ടപ്പന കലാക്ക് നമ്പർ -62 ക്രമ നമ്പർ സർലേ നമ്പർ

ക്രമ നമ്പർ സർലേ നമ്പർ
1 142/1-2
2 142/1-3
3 146/4-2
4 147/1-2
5 148/1-1
ആലേ 1.5466 ലഹക്ടർ

(ഒപ്പ്)

സ്ഥെലമടുപ്പ് ആഫീസർ ആന്റ് ലെഷയൽ തഹസിൽദാർ (എൽ.എ) ലതാടുപുെ____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024 This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 16 January 2024. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2024-01-16.extraordinary-28262/. Archive identifier in.gazette.keralacompose.2024-01-16.extraordinary-28262.