Regn.No. KERBIL/2012/45073
dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in
Reg No.KL/TV(N)/634/2021-2023 printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2024 ജനുവരി 16
Tuesday, 16th January 2024
1199 കേരം 2
1945 ചപൗഷം 26
2nd Makaram 1199
26th Pousha 1945
വാലം 13
നരേ 3
No.
Vol. XIII
Part III
Commissionerate of Land Revenue
©
മകരള സരകാര
GOVERNMENT OF KERALA
2024
1646 KERALA GAZETTE Part III ____________________________________________________________________________________________________________________________ Thiruvananthapuram District ChirayinkeezhuTaluk NOTICE 10-01-2024നമ്പർ: TLK-CKL/08/2024-B4
ചിറയിൻകീഴ് താലൂക്കിൽ പുളിമാത്ത് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കുമാരി.എം, പച്ചക്കാട്ടിൽ വീട്,പേടികുളം, പുളിമാത്ത്. പി.ഒ എന്നയാളുടെ അവകാശികൾക്ക് സ൪ീസ് ആനുല്യം ലഭിക്കുന്നതിനും മറ്റ് നിയമാനുസൃത ആവശ്യങ്ങൾക്കും ഹാജരക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പുളിമാത്ത് വില്ലേജിൽ പരേതയുടെ ഭർത്താവ് രാധാകൃഷ്ണൻ. കെ, പച്ചക്കാട്ടിൽ വീട്,പേടികുളം, പുളിമാത്ത്. പി.ഒ, ബോധിപ്പിച്ച അപേക്ഷയിൻമേൽ പുളിമാത്ത് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 16-11-2023 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | രാധാകൃഷ്ണൻ.കെ | ഭർത്താവ് | 73 |
| 2 | രെജി. ആർ.കെ | മകൾ | 44 |
| 3 | രജീഷ് | മകൻ | 40 |
| 4 | രികൃഷ്ണ | മകൾ | 36 |
നമ്പർ: TLK-CKL/2218/2023-B4
ചിറയിൻകീഴ് താലൂക്കിൽ ശാർക്കര -ചിറയിൻകീഴ് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ റഫീക്കാബീവി, സിതാര,പെരുമാതുറ.പി.ഒ എന്നയാളുടെ അവകാശികൾക്ക് താലൂക്ക് സളെ ഓഫീസിലും മറ്റ് നിയമാനുസൃത ആവശ്യങ്ങൾക്കും ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ശാർക്കര -ചിറയിൻകീഴ് വില്ലേജിൽ പരേതയുടെ മകൻ സാബുജി മുഹമ്മദ്, സിതാര,പെരുമാതുറ.പി.ഒ, ബോധിപ്പിച്ച അപേക്ഷയിൻമേൽ ശാർക്കര -ചിറയിൻകീഴ് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 16-02-2023 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ ഭ൪ത്താവും മാതാപിതാക്കളും ജീവിച്ചിരിപ്പില്ല അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | സാബുജി മുഹമ്മദ് | മകൻ | 64 |
| 2 | നജാം.എം | മകൻ | 62 |
| 3 | നമ | മകൾ | 60 |
| 4 | ര ഫിറോസ് | മകൾ | 59 |
| 5 | ബീന.എം | മകൾ | 57 |
നമ്പർ: TLK-CKL/2591/2023-B4
ചിറയിൻകീഴ് താലൂക്കിൽ അർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ആ൪,സുന്ദരാംഗദൻ ,ദേവകി ഭവൻ,മുട്ടപ്പലം,പെരുഴി.പി.ഒ എന്നയാളുടെ അവകാശികൾക്ക് ബാങ്കിലും മറ്റ് നിയമാനുസൃത ആവശ്യങ്ങൾക്കും ഹാജരക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അർ വില്ലേജിൽ പരേതൻറെ ഭാര്യ സുമം.കെ, ദേവകി ഭവൻ,മുട്ടപ്പലം,പെരുഴി.പി.ഒ, ബോധിപ്പിച്ച അപേക്ഷയിൻമേൽ അർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 28-02-2022 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | സുമം.കെ | ഭാര്യ | 63 |
| 2 | കൃഷ്ണാസുന്ദർ | മകൾ | 44 |
| 3 | കൃപാസുന്ദർ | മകൾ | 42 |
നമ്പർ: TLK-CKL/2618/2023-B4
ചിറയിൻകീഴ് താലൂക്കിൽ കീഴാറ്റിങ്ങൽ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സലിം മുഹമ്മദ് ,വലിയപുരയിടം, ഇാംമുക്ക്,മേലാറ്റിങ്ങൽ.ആലംകോട്.പി.ഒ എന്നയാളുടെ അവകാശികൾക്ക് എം എ സി റ്റിയിലും മറ്റ് നിയമാനുസൃത ആവശ്യങ്ങൾക്കും ഹാജരക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കീഴാറ്റിങ്ങൽ വില്ലേജിൽ പരേതൻറെ ഭാര്യ സുൽഫ.എസ്, വലിയപുരയിടം, ഇാംമുക്ക്,മേലാറ്റിങ്ങൽ.ആലംകോട്.പി.ഒ, ബോധിപ്പിച്ച അപേക്ഷയിൻമേൽ കീഴാറ്റിങ്ങൽ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 17-12-2022 - ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | സുൽഫ.എസ് | ഭാര്യ | 47 |
| 2 | സ സലിം | മകൾ | 19 |
| 3 | സയ്ദ സലിം | മകൾ | 14 |
| 4 | റാഹിമാബീവി | മാതാവ് | 89 |
നമ്പർ: TLK-CKL/3282/2023-B4
ചിറയിൻകീഴ് താലൂക്കിൽ അഞ്ചുതെങ്ങ് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ചാൾസ് സഹായരാജ് ,അത സദനം,മീരാൻകടവ്, അഞ്ചുതെങ്ങ്. പി.ഒ എന്നയാളുടെ അവകാശികൾക്ക് ബാങ്കിലും മറ്റ് നിയമാനുസൃത ആവശ്യങ്ങൾക്കും ഹാജരക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അഞ്ചുതെങ്ങ് വില്ലേജിൽ പരേതൻറെ ഭാര്യ ഡെയ്സി.എ, അത സദനം,മീരാൻകടവ്, അഞ്ചുതെങ്ങ്. പി.ഒ, ബോധിപ്പിച്ച അപേക്ഷയിൻമേൽ അഞ്ചുതെങ്ങ് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 15-08-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല.പരേതന്റെ മാതാവ് ജീവിച്ചിരിപ്പുണ്ട്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ഡെയ്സി.എ | ഭാര്യ | 54 |
| 2 | ഫിന ചാൾസ് | മകൾ | 31 |
| 3 | ഫെബി ചാൾസ് | മകൾ | 30 |
| 4 | കാ൪മലസ്.സി | മകൻ | 25 |
നമ്പർ: TLK-CKL/3348/2023-B4
ചിറയിൻകീഴ് താലൂക്കിൽ ശാർക്കര ചിറയിൻകീഴ് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ എസ്.പ്രഭാകരൻ ,രാജേശ്വരി ഹൌസ്,ഈഞ്ചൽ,ശാ൪ക്കര, ചിറയിൻകീഴ്. പി.ഒ എന്നയാളുടെ അവകാശികൾക്ക് ബാങ്കിലും മറ്റ് നിയമാനുസൃത ആവശ്യങ്ങൾക്കും ഹാജരക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ശാർക്കര ചിറയിൻകീഴ് വില്ലേജിൽ പരേതൻറെ ഭാര്യ സാവിത്രി, രാജേശ്വരി ഹൌസ്,ഈഞ്ചൽ,ശാ൪ക്കര, ചിറയിൻകീഴ്. പി.ഒ, ബോധിപ്പിച്ച അപേക്ഷയിൻമേൽ ശാർക്കര ചിറയിൻകീഴ് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 15-10-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
പരേതന്റ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | സാവിത്രി | ഭാര്യ | 81 |
| 2 | ശ്രീകുമാർ.പി | മകൻ | 56 |
| 3 | പി.ഗോപകുമാർ | മകൻ | 52 |
| 4 | ശ്രീജയ ദിപു | മകൾ | 50 |
നമ്പർ: TLK-CKL/3167/2023-B4
ചിറയിൻകീഴ് താലൂക്കിൽ കീഴാറ്റിങ്ങൽ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ അജിത.ഡി ,വാറുവിള വീട്, തിനവിള,കീഴാറ്റിങ്ങൽ.പി.ഒ എന്നയാളുടെ അവകാശികൾക്ക് ക്ഷേമനിധി ബോ൪ഡിലും മറ്റ് നിയമാനുസൃത ആവശ്യങ്ങൾ ക്കും ഹാജരക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കീഴാറ്റിങ്ങൽ വില്ലേജിൽ പരേതയുടെ ഭർത്താവ് വി. സുരേന്ദ്രൻ, വാറുവിള വീട്, തിനവിള,കീഴാറ്റിങ്ങൽ.പി.ഒ, ബോധിപ്പിച്ച അപേക്ഷയിൻമേൽ കീഴാറ്റിങ്ങൽ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 10-10-2023 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ പിതാവ് ജീവിച്ചിരിപ്പില്ല.മാതാവ് ജീവിച്ചിരിപ്പുണ്ട്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | വി.സുരേന്ദ്രൻ | ഭർത്താവ് | 54 |
| 2 | അഖിൽ. എസ് | മകൻ | 27 |
| 3 | അഖിലേഷ്.എസ് | മകൻ | 26 |
നമ്പർ: TLK-CKL/3289/2023-B4
ചിറയിൻകീഴ് താലൂക്കിൽ കരവാരം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സുമതി.പി ,വാറുവിളാകത്ത് വീട്, പുർമുക്ക്, കല്ലമ്പലം.പി.ഒ എന്നയാളുടെ അവകാശികൾക്ക് ബാങ്കിലും മറ്റ് നിയമാനുസൃത ആവശ്യങ്ങൾക്കും ഹാജരക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കരവാരം വില്ലേജിൽ പരേതയുടെ മകൻ പ്രസന്നൻ.പി, വാറുവിളാകത്ത് വീട്, പുർമുക്ക്, കല്ലമ്പലം.പി.ഒ, ബോധിപ്പിച്ച അപേക്ഷയിൻമേൽ കരവാരം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 28-08-2023 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ ഭ൪ത്താവും മാതാപിതാക്കളും ജീവിച്ചിരിപ്പില്ല അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | പ്രകാശ് | മകൻ | 68 |
| 2 | പ്രസന്നൻ.പി | മകൻ | 64 |
| 3 | ഓമന.പി | മകൾ | 55 |
| 4 | വിജയൻ. പി | മകൻ | 53 |
നമ്പർ: TLK-CKL/2504/2023-B4
ചിറയിൻകീഴ് താലൂക്കിൽ കീഴാറ്റിങ്ങൽ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ തുളസീധരൻപിള്ള ,ഷൈലാ നിവാസ്,ഏലാപ്പുറം, കീഴാറ്റിങ്ങൽ, പി,ഒ എന്നയാളുടെ അവകാശികൾക്ക് ബാങ്കിലും മറ്റ് നിയമാനുസൃത ആവശ്യങ്ങൾക്കും ഹാജരക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കീഴാറ്റിങ്ങൽ വില്ലേജിൽ പരേതൻറെ മകൻ സുനിൽ.റ്റി.ബി, ഷൈലാ നിവാസ്,ഏലാപ്പുറം, കീഴാറ്റിങ്ങൽ, പി,ഒ, ബോധിപ്പിച്ച അപേക്ഷയിൻമേൽ കീഴാറ്റിങ്ങൽ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 29-09-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ ഭാര്യയും മാതാപിതാക്കളും ജീവിച്ചിരിപ്പില്ല അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ഷൈല അജികുമാർ | മകൾ | 44 |
| 2 | സുനിൽ. റ്റി.ബി | മകൻ | 42 |
നമ്പർ: TLK-CKL/3199/2023-B4
ചിറയിൻകീഴ് താലൂക്കിൽ പഴയകുന്നുമ്മേൽ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കെ.മോഹൻദാസ് , തുഷാര,വണ്ടർ റോഡ്, കിളിമാർ.പി.ഒ എന്നയാളുടെ അവകാശികൾക്ക് ബാങ്കിലും മറ്റ് നിയമാസൃത ആവശ്യങ്ങൾക്കും ഹാജരക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പഴയകുന്നുമ്മേൽ വില്ലേജിൽ പരേതൻറെ ഭാര്യ ജയന്തി.എസ്, തുഷാര,വണ്ടർ റോഡ്, കിളിമാർ.പി.ഒ, ബോധിപ്പിച്ച അപേക്ഷയിൻമേൽ പഴയകുന്നുമ്മേൽ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 25-09-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കളും ആദ്യഭാര്യയും ജീവിച്ചിരിപ്പില്ല അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ജയന്തി.എസ് | ഭാര്യ | 55 |
| 2 | മുഹമ്മദ് ഹാഫിസ്(പരേതന്റെ ആദ്യഭാര്യ പത്മശ്രീയുടെ മകൻ) | മകൻ | 35 |
| 3 | ഇന്ദു.എം(പരേതന്റെ ആദ്യഭാര്യ പത്മശ്രീയുടെ മകൾ) | മകൾ | 33 |
No: TLK-CKL/34/2024-B4
12-01-2024 Notice is hereby given to all to whom it may be concern that Sujitha.T ,Thiruvathira,Thalappil, Azhoor , Azhoor Village, Chirayinkeezhu Taluk of Thiruvananthapuram District has filed an application of a legal heirship certificate to produce before Norka Roots and Various purpose in respect of the legal heirs of late Narayanan Bhasi Thiruvathira,Thalappil, Azhoor who expired on 19-08-2023 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late Narayanan Bhasi. that it is proposed to issue a legal heirship certificate according to this to the applicant . Parents of the deceased are not alive Minor(s) is/are under the protection of Sl.No 1 in the below list.
Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Chirayinkeezhu within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.
SCHEDULE
| Sl.No | Name of the Legal Heirs | Relationship with the Deceased | Age |
| 1 | Sujitha.T | Wife | 44 |
| 2 | Achu.B.S | Son | 17 |
നമ്പർ: TLK-CKL/2037/2023-B4
ചിറയിൻകീഴ് താലൂക്കിൽ കിഴുവിലം - ന്തർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജി.റ്റി.പത്മകുമാരി ,നന്ദനം,കുറക്കട.പി.ഒ,ആറ്റിങ്ങൽ എന്നയാളുടെ അവകാശികൾക്ക് KSEBയിലും മറ്റ് നിയമാനുസ◌ൃത ആവശ്യങ്ങ ൾക്കും ഹാജരക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കിഴുവിലം - ന്തർ വില്ലേജിൽ പരേതയുടെ മകൻ ആനന്ദ് വേണുഗോവിന്ദൻ നായർ, നന്ദനം,കുറക്കട.പി.ഒ,ആറ്റിങ്ങൽ , ബോധിപ്പിച്ച അപേക്ഷ യിൻമേൽ കിഴുവിലം- ന്തർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 28-09-2012 - ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
പരേതയുടെ ഭ൪ത്താവും മാതാപിതാക്കളും ജീവിച്ചിരിപ്പില്ല അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | റോനി പത്മ | മകൾ | 41 |
| 2 | ആനന്ദ് വേണുഗോവിന്ദൻ നായർ | മകൻ | 37 |
നമ്പർ: TLK-CKL/3168/2023-B4
ചിറയിൻകീഴ് താലൂക്കിൽ ആറ്റിങ്ങൽ -അവനവഞ്ചേരി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ശ്രീദേവിപിള്ള.എം ,വഞ്ഞിമുട്ടത്ത് വീട്, കൊല്ലഴ,ആറ്റിങ്ങൽ.പി ഒ എന്നയാളുടെ അവകാശികൾക്ക് ബാങ്കിലും മറ്റ് നിയമാനുസ◌ൃത ആവശ്യങ്ങൾക്കും ഹാജരക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ആറ്റിങ്ങൽ -അവനവഞ്ചേരി വില്ലേജിൽ പരേതയുടെ മകൻ ജി.ശ്രീകൻ നായർ, വഞ്ഞിമുട്ടത്ത് വീട്, കൊല്ലഴ,ആറ്റിങ്ങൽ.പി ഒ, ബോധിപ്പിച്ച അപേക്ഷയിൻമേൽ ആറ്റിങ്ങൽ- അവനവഞ്ചേരി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 31-10-2023 - ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
പരേതയുടെ ഭ൪ത്താവും മാതാപിതാക്കളും ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ജി.ശ്രീകൻ നായർ | മകൻ | 53 |
| 2 | ജയകുമാർ.എസ് | മകൻ | 66 |
നമ്പർ: TLK-CKL/2946/2023-B4
ചിറയിൻകീഴ് താലൂക്കിൽ കിളിമാർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ശശിധരൻനായർ ,അത്തിമൂട്ടിൽ വീട്, ചൂട്ടയിൽ, കിളിമാർ.പി.ഒ എന്നയാളുടെ അവകാശികൾക്ക് റിംഗ് റോമായി ബന്ധപ്പെട്ട് ധനസഹായം ലഭിക്കുന്നതിനും മറ്റ് നിയമാനുസൃത ആവശ്യങ്ങൾക്കും ഹാജരക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കിളിമാർ വില്ലേജിൽ പരേതൻറെ മകൻ ജെ.എസ്.ശരത്, അത്തിമൂട്ടിൽ വീട്, ചൂട്ടയിൽ, കിളിമാർ.പി.ഒ, ബോധിപ്പിച്ച അപേക്ഷയിൻമേൽ കിളിമാർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 17-02-2022 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ജയശ്രീ.എസ് | ഭാര്യ | 61 |
| 2 | ശ൪മിള. ജെ.എസ് | മകൾ | 34 |
| 3 | ജെ.എസ്.ശരത് | മകൻ | 32 |
നമ്പർ: TLK-CKL/3200/2023-B4
ചിറയിൻകീഴ് താലൂക്കിൽ ആറ്റിങ്ങൽ -അവനവഞ്ചേരി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഭാരപിള്ള.പി ,B.R.മന്ദിരം, VRA-118,M.G.റോഡ്,ആറ്റിങ്ങൽ.പി.ഒ എന്നയാളുടെ അവകാശികൾക്ക് പെൻഷൻ സംബന്ധമായും മറ്റ് നിയമാനുസൃത ആവശ്യങ്ങൾക്കും ഹാജരക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ആറ്റിങ്ങൽ -അവനവഞ്ചേരി വില്ലേജിൽ പരേതൻറെ ഭാര്യ രാജലക്ഷ്മി അമ്മ.ആ൪, B.R.മന്ദിരം, VRA-118,M.G.റോഡ്,ആറ്റിങ്ങൽ.പി.ഒ, ബോധിപ്പിച്ച അപേക്ഷ ആറ്റിങ്ങൽ- അവനവഞ്ചേരി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 26-10-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവീച്ചിരിപ്പില്ല അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | രാജലക്ഷ്മി അമ്മ. ആ൪ | ഭാര്യ | 71 |
| 2 | ബൈജു.ബി.ആർ | മകൻ | 47 |
| 3 | ബിന്ദു.ബി.ആർ | മകൾ | 43 |
നമ്പർ: TLK-CKL/3280/2023-B4
ചിറയിൻകീഴ് താലൂക്കിൽ കീഴാറ്റിങ്ങൽ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ വി, രവീന്ദ്രൻ,V.K.ഭവൻ, കീഴാറ്റിങ്ങൽ.പി.ഒ എന്നയാളുടെ അവകാശികൾക്ക് ബാങ്കിലും മറ്റ് നിയമാനുസൃത ആവശ്യങ്ങള്യക്കും ഹാജരക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കീഴാറ്റിങ്ങൽ വില്ലേജിൽ പരേതൻറെ ഭാര്യ ശ്രീജ. പി.എസ്, V.K.ഭവൻ, കീഴാറ്റിങ്ങൽ.പി.ഒ, ബോധിപ്പിച്ച അപേക്ഷയിൻമേൽ കീഴാറ്റിങ്ങൽ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 07-09-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവീച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ശ്രീജ.പി.എസ് | ഭാര്യ | 61 |
| 2 | ദ൪ശന. ആർ.എസ് | മകൾ | 37 |
| 3 | ശ്രീകാന്ത്.ആർ.എസ് | മകൻ | 33 |
നമ്പർ: TLK-CKL/12/2024-B4
ചിറയിൻകീഴ് താലൂക്കിൽ കൊടുവഴർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ലാൽ.ബി ,ലാവണ്യ,പുല്ലയിൽ.പി.ഒ,കിളിമാർ എന്നയാളുടെ അവകാശികൾക്ക് സ൪ീസ് ആനുകുല്യം ലഭിക്കുന്നതിനും മറ്റ് നിയമാനുസ◌ൃത ആവശ്യങ്ങൾക്കും ഹാജരക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കൊടുവഴർ വില്ലേജിൽ പരേതൻറെ ഭാര്യ ലീന.ഡി.എസ്, ലാവണ്യ,പുല്ലയിൽ.പി.ഒ,കിളിമാർ , ബോധിപ്പിച്ച അപേക്ഷയിൻമേൽ കൊടുവഴർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 07-11-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ലീന.ഡി.എസ് | ഭാര്യ | 48 |
| 2 | വൈദേഹി | മാതാവ് | 76 |
| 3 | നീലുലാൽ | മകൾ | 26 |
| 4 | വൈശാൽ. എൽ | മകൻ | 23 |
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024