Regn.No. KERBIL/2012/45073
dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in
Reg No.KL/TV(N)/634/2021-2023 printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2024 ജനുവരി 16
Tuesday, 16th January 2024
1199 കേരം 2
1945 ചപൗഷം 26
2nd Makaram 1199
26th Pousha 1945
വാലം 13
നരേ 3
No.
Vol. XIII
Part III
Commissionerate of Land Revenue
©
മകരള സരകാര
GOVERNMENT OF KERALA
2024
Revenue Department 16th January 2024 1709 ____________________________________________________________________________________________________________________________TLKKTR/892/2023/A4
11.01.2024 തിരുത്തൽ പരസ്യം
05.12.2023 ലലെ ക(േcid:21)രളഗസറ്റ് നമ്പർ 49(വാല്യം 12 പാർട്ട് lll (cid:21)മ്മീഷണകറേറ്റ് ഓഫ് ലാന്‍ഡ് റവന്യൂ വിഭാഗം) ൽ 40039-ാാം നമ്പർ കപേജിൽ ടി നമ്പർ ഫയൽ പ്ര(cid:21)ാരം പ്രസിദ്ധല7െടുത്തിയിട്ടുള്ള പരസ്യത്തിൽ 'ക്രമ നം.3, ദീപ കമേരി പണിക്കർ, വയസ്സ് 40' എന്നുള്ളത് 'ക്രമ നം.3, ദീപ കമേരി പണിക്കർ, വയസ്സ് 46' എന്ന് തിരുത്തി വായികക്കേണ്ടതാണ്.
(ഒപ്പ്) താലൂക്കാഫീസ്,ക(cid:17)ാട്ടാരക്കര
തഹസിൽദാർ
1710 KERALA GAZETTE Part III ____________________________________________________________________________________________________________________________Kollam District
KottarakkaraTaluk
NOTICE
11-01-2024 നമ്പർ: TLKKTR/3055/2023-A8
കൊട്ടാരക്കര താലൂക്കിൽ കുമ്മിൾ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സിദ്ദിക്.ഇ ചോനാമുകളിൽ പുത്തൻ വീട്,കുമ്മിൾ(പി ഓ),കുമ്മിൾ എന്നയാളുടെ അവകാശികൾക്ക് നോർക്കയിൽ നിന്നുളള സാമ്പത്തിക സഹായം ലഭിക്കുന്നതിനും മറ്റ് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കുമ്മിൾ വില്ലേജിൽ പരേതൻറെ മാതാവ് ഹയറുന്നീസ, ചോനാമുകളിൽ പുത്തൻ വീട്,കുമ്മിൾ(പി ഓ),കുമ്മിൾ, ബോധിപ്പിച്ച അപേക്ഷ കുമ്മിൾ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 29-07-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതൻെറ ഭാര്യയും പിതാവും മരണപ്പെട്ടുപോയിട്ടുളളതാണ്.പരേതന് സന്താനങ്ങൾ ഇല്ലാത്തതാണ്.സഹോദരൻ വിവാഹിതൻ ആണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ഹയറുന്നീസ | മാതാവ് | 48 |
| 2 | സാദിഖ്.ഇ | സഹോദരൻ | 26 |
11-01-2024 നമ്പർ: TLKKTR/2435/2023-A8
കൊട്ടാരക്കര താലൂക്കിൽ കടൽ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ വിശ്വംഭരൻ ചെട്ടിയാർ.വി.കെ വിജയഭവൻ,കുറ്റിക്കാട്(പി ഓ),കടൽ എന്നയാളുടെ അവകാശികൾക്ക് ഫാമിലി പെൻഷൻ ആനുല്യങ്ങൾ ലഭിക്കുന്നതിനും മറ്റ് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കടൽ വില്ലേജിൽ പരേതൻറെ ഭാര്യ സരസ്വതി അമ്മാൾ, വിജയഭവൻ,കുറ്റിക്കാട്(പി ഓ),കടൽ, ബോധിപ്പിച്ച അപേക്ഷ കടൽ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 11-09-2019 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന് കൃഷ്ണ്ണമ്മാൾ എന്ന ഒന്നാം ഭാര്യ ഉളളതും ഓയതിൽ സജിത,സനില എന്നിങ്ങനെ 2 സന്തതികൾ ഉളളതുമാണ്.സരസ്വതി അമ്മാൾ പരേതൻെറ രണ്ടാംഭാര്യയും ആയതിലുളള സന്തതികൾ ആണ് സിനി.എസ്,വിനയൻ.വി,വിജയൻ.വി എന്നിവർ.പരേതൻെറ മാതാപിതാക്കൾ മരണപ്പെട്ടുപോയിട്ടുളളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | സരസ്വതി അമ്മാൾ | ഭാര്യ | 65 |
| 2 | സജിത.വി | മകൾ | 47 |
| 3 | സനില | മകൾ | 44 |
| 4 | സിനി.എസ് | മകൾ | 42 |
| 5 | വിനയൻ.വി | മകൻ | 41 |
| 6 | വിജയൻ.വി | മകൻ | 38 |
10-01-2024 നമ്പർ: TLKKTR/54/2022-A4
കൊട്ടാരക്കര താലൂക്കിൽ യപ്പള്ളി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഗൗരി കെ നെല്ലിവിള വീട്, മൈലോട് പി ഒ, യപ്പള്ളി എന്നയാളുടെ അവകാശികൾക്ക് കവണ്ടി ക്ഷേമനിധി ആഫീസിൽ ഹാജരാക്കുന്നതിനും മറ്റ് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി യപ്പള്ളി വില്ലേജിൽ പരേതയുടെ മകൾ നിർമ്മല ജി, നെല്ലിവിള വീട്, മൈലോട് പി ഒ, യപ്പള്ളി, ബോധിപ്പിച്ച അപേക്ഷ യപ്പള്ളി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 29-04-2022 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ ഭർത്താവും മാതാപിതാക്കളും മുൻപിനാലെ മരണപ്പെട്ട് പോയിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | നിർമ്മല ജി | മകൾ | 48 |
| 2 | ശകുന്തള | മകൾ | 47 |
| 3 | രാജു | മകൻ | 41 |
11-01-2024 നമ്പർ: TLKKTR/5215/2023-A4
കൊട്ടാരക്കര താലൂക്കിൽ മേലില വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ എൽ ജയകുമാർ അംബികാലയം, നടുക്കുന്ന്, വെട്ടിക്കവല പി ഒ എന്നയാളുടെ അവകാശികൾക്ക് പരേതന്റെ ഫാമിലി പെൻഷന്റെ ആവശ്യങ്ങൾക്കും മറ്റ് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മേലില വില്ലേജിൽ പരേതൻറെ ഭാര്യ നിഷ എ പി, ശ്രീപാദം, നടുക്കുന്ന്, വെട്ടിക്കവല പി ഒ, ബോധിപ്പിച്ച അപേക്ഷ മേലില വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 30-08-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ പിതാവ് മുൻപിനാലെ മരണപ്പെട്ടിട്ടുളളതാണ്.മൈനർ താഴെയുള്ള ലിസ്റ്റിൽ ക്രമ നമ്പർ 1 ൻറെ സംരക്ഷണത്തിലാണ് . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | നിഷ എ പി | ഭാര്യ | 41 |
| 2 | ആദിത്യ ജയകുമാർ | മകൾ | 17 |
| 3 | ആരാധ്യ ജെ പോറ്റി | മകൾ | 7 |
| 4 | ലക്ഷ്മിയമ്മ | മാതാവ് | 76 |
Kollam District
KottarakkaraTaluk
NOTICE
14-01-2024 നമ്പർ: TLKKTR/135/2024-A4
കൊട്ടാരക്കര താലൂക്കിൽ മൈലം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഷൈജു എസ് പ്രവാസം, പള്ളിക്കൽ പി ഒ, മൈലം എന്നയാളുടെ അവകാശികൾക്ക് വാഹനം, മി, വീട് എന്നിവയുടെ ക്രയവിക്രയം നടത്തുന്ന ആവശ്യത്തിനും മറ്റ് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മൈലം വില്ലേജിൽ പരേതൻറെ ഭാര്യ നസിയ ഷൈജു, പ്രവാസം, പള്ളിക്കൽ പി ഒ, മൈലം, ബോധിപ്പിച്ച അപേക്ഷ മൈലം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 29-11-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. മൈനർ താഴെയുള്ള ലിസ്റ്റിൽ ക്രമ നമ്പർ 1 ൻറെ സംരക്ഷണത്തിലാണ് . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | നസിയ ഷൈജു | ഭാര്യ | 42 |
| 2 | ഈസാഷൈജു | മകൻ | 19 |
| 3 | ഫിസാഷൈജു | മകൾ | 15 |
| 4 | ഷംസുദ്ദീൻ വി | പിതാവ് | 73 |
| 5 | ഐഷാബീവി | മാതാവ് | 64 |
TLKKTR/5458/2023/A4
14-01-2024
തിരുത്ത ൽ പരസ്യം
09-01-2024 ലെ(cid:9) കേ(cid:11)രളഗസറ്റ് നമ്പർ 02(വാ(cid:9)്യം 13 പാർട്ട് lll (cid:11)മ്മീഷണകേ"റ്റ് ഓഫ് (cid:9)ാന്‍ഡ് "വന്യൂ വിഭാഗം) ൽ 756-ാാം നമ്പർ കേപജിൽ ടി നമ്പർ ഫയൽ പ്രപ(cid:11)ാരം പ്രപസിദ്ധലെ5ടുത്തിയിട്ടുള്ള പരസ്യത്തിൽ അനന്തരാവ(cid:11)ാശ സർട്ടിഫിക്കറ്റ് ലെ(cid:11) എസ് എഫ് ഇ യിൽ ഹാജരാക്കുന്നതിനുകേവണ്ടിയാണ് എന്നാണ് വന്നിട്ടുളളത്.ആയത് ലെ(cid:11) എസ് ഇ ബി യിൽ ഹാജരാക്കുന്നതിനുകേവണ്ടിയാണ് എന്ന് തിരുത്തി വായികേക്കണ്ടതാണ്.
താ(cid:9)ൂക്കാഫീസ്,ലെ(cid:11)ാട്ടാരക്കര
തഹസിൽദാർ (ഒപ്പ്) ____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024