Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 3, Part Part III, 16 January 2024

Published 16 January 2024

Department
Revenue Department
Type
Ordinary
Gazette no.
3
Part
Part III
Identifier
in.gazette.keralacompose.2024-01-16.ordinary-28179
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2024 ജനുവരി 16

Tuesday, 16th January 2024

1199 കേരം 2

1945 ചപൗഷം 26

2nd Makaram 1199

26th Pousha 1945

വാലം 13

നരേ 3

No.

Vol. XIII

Part III

Commissionerate of Land Revenue

©

മകരള സരകാര

GOVERNMENT OF KERALA

2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

1715 Revenue Department 16th January 2024 ____________________________________________________________________________________________________________________________ Kollam District PathanapuramTaluk NOTICE 10-01-2024

നമ്പർ: N2-TLKPTM/3574/2023

പത്തനാപുരം താലൂക്കിൽ പിറവർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ എൻ ദേവയാനി മരുതി വിള വീട് ,കമുകുംചേരി പി ഒ പിറവർ എന്നയാളുടെ അവകാശികൾക്ക് കൊല്ലം പിഎഫ് ഓഫീസിലെ ആവശ്യത്തിനും മറ്റു വിവിിധ ആവശ്യങ്ങൾക്കു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പിറവർ വില്ലേജിൽ പരേതയുടെ മകൻ രാജീവ് ആർ, മരുതി വിള വീട് ,കമുകുംചേരി പി ഒ പിറവർ, ബോധിപ്പിച്ച അപേക്ഷ പിറവർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 19-07-2021 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ മാതാപിതാക്കളും ഭർത്താവും മുൻപിനാലെ മരണപ്പെട്ടിട്ടുള്ളതാണ് അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 രാജേഷ് ആർ മകൻ 44
2 രാജീവ് ആർ മകൻ 42
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 1716 KERALA GAZETTE Part III ____________________________________________________________________________________________________________________________ Kollam District PathanapuramTaluk NOTICE 10-01-2024

നമ്പർ: N2-TLKPTM/3579/2023

പത്തനാപുരം താലൂക്കിൽ തലർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പങ്കജാക്ഷി അമ്മാൾ കാഞ്ഞിരവിള വീട്, ഞാറക്കാട് ,തലർ എന്നയാളുടെ അവകാശികൾക്ക് പരേതയുടെ പേരിലുള്ള പിഎഫ് ആനുല്യങ്ങളുടെ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തലർ വില്ലേജിൽ പരേതയുടെ മകൾ രാധമണി , രമേശ് ഭവൻ, പനയംഞ്ചേരി ,അഞ്ചൽ, ബോധിപ്പിച്ച അപേക്ഷ തലർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 28-09-2023 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ മാതാപിതാക്കളും ഭർത്താവും ജീവിച്ചിരിപ്പില്ല അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 രാധമണി മകൾ 66
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 1717 Revenue Department 16th January 2024 ____________________________________________________________________________________________________________________________ Kollam District PathanapuramTaluk NOTICE No: N2-TLKPTM/3478/2023 10-01-2024

Notice is hereby given to all to whom it may be concern that Kunjoonjamma .P.M vattakottayil house, Pathirickkal,Pathanapuram p o , Pathanapuram Village, Pathanapuram Taluk of Kollam District has filed an application of a legal heirship certificate to produce before Income tax deapartment ,coimbatore in respect of the legal heirs of late V J Abraham vattakottayil house, Pathirickkal,Pathanapuram who expired on 08-07-2015 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late V J Abraham. that it is proposed to issue a legal heirship certificate according to this to the applicant . parents of deceased is not alive Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Pathanapuram within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.

SCHEDULE

Sl.No Name of the Legal Heirs Relationship with the Deceased Age
1 Kunjoonjamma .P.M Wife 73
2 Sindhu abraham Daughter 49
3 selin abraham Daughter 42
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 1718 KERALA GAZETTE Part III ____________________________________________________________________________________________________________________________ Kollam District PathanapuramTaluk NOTICE No: N2-TLKPTM/3228/2023 10-01-2024

Notice is hereby given to all to whom it may be concern that K.N Nabeesa kunju Kundamkulathu house,Karimpaloor,Punnala, Punnala Village, Pathanapuram Taluk of Kollam District has filed an application of a legal heirship certificate to produce before the concerened authority of Paradweep port trust orissa in respect of the legal heirs of late K S A MAjeed Kunju Kundamkulathu house,Karimpaloor,Punnala who expired on 25-10-2023 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late K S A MAjeed Kunju. that it is proposed to issue a legal heirship certificate according to this to the applicant . parents of deceased is not alive Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Pathanapuram within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.

SCHEDULE

Sl.No Name of the Legal Heirs Relationship with the Deceased Age
1 K.N Nabeesa kunju Wife 61
2 Jubin khan Son 34
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 1719 Revenue Department 16th January 2024 ____________________________________________________________________________________________________________________________ Kollam District PathanapuramTaluk NOTICE 12-01-2024

നമ്പർ: N2-TLKPTM/3335/2023

പത്തനാപുരം താലൂക്കിൽ തലർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സി വൈ ജോർജ് ഉദയമംഗലം വീട്,മഞ്ഞക്കാല,തലർ എന്നയാളുടെ അവകാശികൾക്ക് പരേതന്റെ മരണാനന്തര ഗവൺമെൻറ സർവീസ് ആനുല്യങ്ങൾക്കും ,പത്തനാപുരം ഷറിയിൽ ഹാജരാക്കുന്നതിനും മറ്റു വിവിധ ആവശ്യങ്ങൾക്കും ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തലർ വില്ലേജിൽ പരേതൻറെ ഭാര്യ കുഞ്ഞമ്മ എം, ഉദയമംഗലം വീട്,മഞ്ഞക്കാല,തലർ, ബോധിപ്പിച്ച അപേക്ഷ തലർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 28-10-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 കുഞ്ഞമ്മ എം ഭാര്യ 78
2 ബിൻസി ജോർജ് മകൾ 54
3 ദീപാ ജോർജ് മകൾ 46
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 1720 KERALA GAZETTE Part III ____________________________________________________________________________________________________________________________ Kollam District PathanapuramTaluk NOTICE 12-01-2024

നമ്പർ: N2-TLKPTM/3575/2023

പത്തനാപുരം താലൂക്കിൽ പിറവർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ രമണൻ മരുതിവിള വീട് ,കമുകുംചേരി ,പിറവർ എന്നയാളുടെ അവകാശികൾക്ക് പി എഫ് ആനുല്യങ്ങൾക്കും ,5 ലക്ഷം രൂപയിൽ താഴെയുള്ള ബാങ്ക് ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പിറവർ വില്ലേജിൽ പരേതൻറെ മകൻ രാജീവ് ആർ, മരുതിവിള വീട് ,കമുകുംചേരി ,പിറവർ, ബോധിപ്പിച്ച അപേക്ഷ പിറവർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 07-03-2021 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല,പരേതന്റെ ഭാര്യ ദേവയാനിയും മരണപ്പെട്ടിട്ടുള്ളതാണ് അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 രാജേഷ് ആർ മകൻ 44
2 രാജീവ് ആർ മകൻ 42
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 1721 Revenue Department 16th January 2024 ____________________________________________________________________________________________________________________________ Kollam District PathanapuramTaluk NOTICE 12-01-2024

നമ്പർ: N2-TLKPTM/3345/2023

പത്തനാപുരം താലൂക്കിൽ വിളക്കുടി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സൂജ ജസ്റ്റിൻ റോി വില്ല,കാര്യറ,വിളക്കുടി എന്നയാളുടെ അവകാശികൾക്ക് വിവധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വിളക്കുടി വില്ലേജിൽ പരേതയുടെ ഭർത്താവ് എ ജസ്റ്റിൻ, റോി വില്ല,കാര്യറ,വിളക്കുടി , ബോധിപ്പിച്ച അപേക്ഷ വിളക്കുടി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 28-09-2023 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല ,പരേതന്റെ മാതാവ് ജീവിച്ചിരുപ്പുണ്ട് അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 എ ജസ്റ്റിൻ ഭർത്താവ് 67
2 ആരതി ജസ്റ്റിൻ മകൾ 35
3 അജീഷ് ജസ്റ്റിൻ മകൻ 32

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 16 January 2024. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2024-01-16.ordinary-28179/. Archive identifier in.gazette.keralacompose.2024-01-16.ordinary-28179.